സുഭദ്രേ മോളെ വിളിക്ക് അദ്ദേഹം തന്റെ ഭാര്യയോട് പറഞ്ഞു
നല്ല കുലീനയായ ഒരു അമ്മ.
അവിടെ ഞങ്ങളെ നോക്കി നിന്ന ആ അമ്മ അകത്തേയ്ക്ക് പോയി.
എന്നിട്ട് തിരിച്ചു വന്നു അവരുടെ പിന്നിലായി ഒരു സുന്ദരിയായ പെൺകുട്ടി അല്ല
സുന്ദരിയായ എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും അവൾ ആ മഞ്ഞ ചുരിദാറിൽ ദേവതയെ പോലെ തോന്നിച്ചു.
ഞാൻ അറിയാതെ തന്നെ എന്റെ വാ തുറന്നുപോയെന്ന് അനിയത്തി തട്ടിയപ്പോഴാ മനസ്സിലായത്.ഇങ്ങനെ ഒരു ദേവതയെ കണ്ടാൽ വിശ്വാമിത്രൻ പോലും ഋഷി സ്ഥാനം ഒറ്റ രാജികത്തിൽ ഒതുക്കും അപ്പൊ പിന്നെ ഈ പാവം എന്റെ കാര്യം പറയാനുണ്ടോ.അർജുൻ കൺട്രോൾ കൺട്രോൾ ഞാൻ എന്നെത്തന്നെ പറഞ്ഞു കൺട്രോൾ ചെയ്തു
അവൾ കയ്യിൽ ഒരു ട്രേ ചായയുമായാണ് വന്നത്.ആദ്യം എനിക്ക് ചായകൊണ്ട് തന്നു എന്നിട്ട് ഒളികണ്ണിട്ട് ഒരു നോട്ടം നോക്കി.
എന്റെ സാറേ എന്റെ ഹൃദയമിടിപ്പ് നിന്നു ഞാൻ ചിരിച്ചോണ്ട് മരിച്ചു.ഇല്ല ഇല്ല ഹൃദയം പിന്നേം മിടിക്കുന്നുണ്ട്.അവളുടെ ആ നോട്ടം ഇവള് തന്നെ ഞാൻ ആറ്റുനോറ്റ് കാത്തിരുന്ന ലവൾ fixed.
അവളുടെ മുഖത്ത് ഒരു ആശ്ചര്യം ഇല്ലേ സന്തോഷം തത്തികളിക്കുന്നില്ലെ ?ഏയ് എനിക്ക് തോന്നിയതാകും.
പേരെന്താണാവോ ?ചോദിച്ചാലോ പണിയാകുമോ. ആ വരുന്നിടത്തുവച്ചു കാണാം
കുട്ടീടെ പേരെന്താ? ഞാൻ അവളോട് ചോദിച്ചു
മഞ്ജിമ ഒരു നാണത്തിൽ കുതിർന്ന പുഞ്ചിരിയോടെ അവൾ മറുപടി തന്നു
ഞാൻ മനസ്സിൽ ഒരാവർത്തി പറഞ്ഞു നോക്കി മഞ്ജിമ. മഞ്ജിമഅർജ്ജുൻ ആഹാ എന്താ ചേർച്ച അലുവയും മത്തിക്കറിയും പോലെ പഴംപൊരിയും ബീഫും പോലെ
ചിക്കനും ബിരിയാണിയും പോലെ. ഇതൊക്കെ ആലോചിച്ചു അറിയാതെ എന്റെ കൂടെ വന്നവർക്ക് പേര് ഇഷ്ടപ്പെട്ടു കാണുമോ എന്നറിയാൻ എന്റെ വലതു സൈഡിലേക്ക് തിരിഞ്ഞു നോക്കി അനിയത്തി തുറിച്ചു നോക്കുന്നു ഇടതു സൈഡിലേക്ക് തിരിഞ്ഞു നോക്കി അമ്മ ഇപ്പൊ എന്നെ കടിക്കുമെന്ന തോന്നുന്നേ.
ഇതുങ്ങക്കിതെന്തു പറ്റി എന്തിനാ എന്നെ ഇങ്ങനെ തുറിച്ചു നോക്കുന്നെ ഇനിയിപ്പോ പേര് ഇഷ്ടപ്പെട്ടു കാണില്ലേ.ശേ അതായിരിക്കില്ല എന്നാലും എന്തിനായിരിക്കും ഇങ്ങനെ നോക്കുന്നെ ?
??ദേവ്യെ ഈ കൊച്ചിനെ കണ്ടു കിളിപോയതിൽ കാര്യങ്ങളുടെ കിടപ്പുവശം ഞാൻ മറന്നു.
??ഇന്ന് എന്റെ മരണം ഉറപ്പായി
ഞാൻ പതിയെ അവിടുന്ന് ഒന്ന് എഴുന്നേൽക്കാനുള്ള ശ്രമം നടത്തി.
ഈ സെറ്റിയിൽ എന്തോ പ്രശ്നം ഉണ്ട് പൊങ്ങാൻ പറ്റുന്നില്ല പിന്നേം ഒരിക്കൽക്കൂടി നോക്കി ഇല്ല നടക്കുന്നില്ല താഴേക്ക് നോക്കി രണ്ട് സൈഡിൽ നിന്നും അമ്മയും അനിയത്തിയും എന്നെ ക്ലിപ്പിട്ടു ഇനി രക്ഷയില്ല ഞാൻ കീഴടങ്ങി.
Any update……???
?ബരും 2k words കഴിഞ്ഞു ഞാനൊരു 3k ആണ് plan ചെയ്തേക്കുന്നെ
പോന്നോട്ടെ….. വേഗം പോന്നോട്ടെ…….
Sry കുറച്ചു personal problems and ഹോസ്പിറ്റൽ കേസ് രണ്ടും കാരണമാണ് reply and കഥകൾ വൈകിയത്
അതിന് ക്ഷമചോദിക്കുന്നു
അടുത്ത പാർട്ട് ഉടനെ കാണും
❤️❤️❤️
നല്ല സ്റ്റോറി ഇഷ്ടപ്പെട്ടു….. Next പാർട്ട് ഉടനെ ഉണ്ടാവുമോ?
ഉണ്ടാവേണ്ടതാണ് ?
ബരും പ്രതീക്ഷ കൈവെടിയരുത്
❤️❤️❤️
Ishtamayi valare ishtamayi ??
Ithinte adutha part vegam tharane
ബാവുമോൻ അടുത്ത part ഇന്ന്കൊണ്ട് തീർക്കാൻ ശ്രമിക്കും നടന്നില്ലേൽ പണിയാകും ☹️
❤️❤️❤️
തുടക്കം തൊട്ടേ ഒരു സ്പെല്ലിംഗ് മിസ്റ്റ്റെക്ക് feel ചെയ്തായിരുന്നു… ഏട്ടൻ പെണ്ണ് കാണാൻ പോലും വന്നില്ല..പിന്നെ അച്ഛൻ്റെയും അമ്മയുടെയും പെരുമാറ്റം….അവൻ ഏതോ പെണ്ണിനെ കെട്ടി കൊണ്ട് വരും എന്നും അനിയൻ അവന് വേണ്ടി ഉറപ്പിച്ച പെണ്ണിനെ കേട്ടും എന്നും…… സംഭവം ഇങ്ങനെ അല്ലേ……??
എന്തായാലും adipoiyaayittund…….നല്ലൊരു ഫീലിൽ വായിച്ച് പോകാൻ pattunnnd….❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ Waiting for next part…
എനിച്ചു twists and suspense ഒരുപാട് ഇഷ്ടമാണ് ?.
പറഞ്ഞത് ഏകദേശം ശരിയാണ് പക്ഷെ ചെറിയൊരു സസ്പെൻസ് ഇല്ലേൽ എല്ലാ കഥകളും പോലെ ആയിപ്പോകില്ലേ ?
ഇഷ്ടപ്പെട്ടു bro eagerly awaiting for next part ☺️????
നോക്കട്ടെ കുറച്ചൂടെ എഴുതാനുണ്ട് പകുതി ആയതേ ഉള്ളു
Set ആക്കാം ?
❤️❤️❤️❤️
❤️❤️
Dd അന്നെ കാണാനില്ലല്ലോ എന്ന് കരുതിയതാ.
മ്മടെ രുദ്ര set ഇന്ന് publish ചെയ്യും
❤️❤️❤️❤️❤️❤️ഇഷ്ട്ടായി ബ്രോ ??
തൃശ്ശൂർക്കാരൻ
❤️❤️❤️❤️❤️
Adipwoli ayitond broo❤️
Thank you bro ❤️❤️❤️
❤❤❤❤
പൊള്ളിച്ചു അടുത്ത ഭാഗം എപ്പോഴാ
Within 2day’s
❤️❤️❤️❤️
സംഭവം കിടുക്കി, ഇടയ്ക്കിടെ നർമ്മത്തിന്റെ തുണ്ട് ഇട്ടത് നന്നായി വായനാസുഖം ഉണ്ടായിരുന്നു, അടുത്ത ഭാഗം വേഗം പോരട്ടെ…
ചേച്ചിടെ കഥ ഒന്നും വായിച്ചിട്ടില്ല.
ഇപ്പൊ daily ഒരു കഥ എഴുതണം എന്ന് ഒരു തോന്നൽ.നൗഫുക്കയ്ക്ക് കിട്ടിയ കിക്ക് ഒന്ന് ഫീൽ ചെയ്തു നോക്കുവാ
ഒരു ഭൃഗു?
❤️❤️❤️❤️
തുടക്കം അടിപൊളിയായി… ബാക്കി പെട്ടന്ന് പോരട്ടെ…
അപ്പൂസ് ❤️❤️❤️
❤
❤️❤️❤️
Kudukki mwonoose
Start kidu..?
Oru poli series ingu porettene
Waiting
?
@babybo_y
Imogi??
അടുത്ത part ഓടെ ഈ കഥ കഴിയും nxt
ഏത് എഴുതണം എന്ന് കൺഫ്യൂഷൻ ?
അവൻ പെണ്ണ് കാണാൻ പോയത് വെറുതെ ആയില്ല
?ഇജ്ജ് ആള് കൊള്ളാല്ലോ.
But അന്റെ പ്രതീക്ഷയ്ക്ക് മുകളിൽ ഞാൻ എന്റെ പുഷ്പകവിമാനം പറത്തിപ്പിക്കും
അടുത്ത് part ൽ പറയണം പ്രതീകഷിച്ചതിൽ നിന്നും വ്യത്യാസം ഉണ്ടോ എന്ന്
ബ്രോ
കഥ പൊളി
കൂടുതലൊന്നും പറയാനില്ല
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
❤
ഉടനെ വരും❤️❤️❤️❤️
കഥ നന്നായിട്ടുണ്ട് തുടരുക പിന്നെ ഇമോജി ഒഴിവാക്കു വായനയിൽ തന്നെ ഫീൽ കിട്ടുന്നുണ്ട് ഇമോജികൾ വായനയുടെ ഒഴുക്കിനെ ബാധിക്കുന്നു ചിരിക്കാനുള്ള വകയും ഉണ്ടായിരുന്നു
ഒരു സംശയം ഉണ്ടായിരുന്നു ഫീൽ കിട്ടുമോ എന്ന് ഇപ്പൊ ഒക്കെ ആയി അടുത്ത ഭാഗത്തിൽ emoji ഒഴിവാക്കി.
????
ഒറ്റവാക്കിൽ ഒതുക്കാൻ പറ്റില്ല മോനെ ഒരു അടർ കഥയുടെ തുടക്കം ……
വായിക്കുമ്പോൾ നല്ല ഫീൽ ഉണ്ടായിരുന്നു….
ഇതിന്റെ ബാക്കി അറിയുവാൻ ആദിയായ ആഗ്രഹം തോന്നുന്നു……
അടുത്ത ഭാഗം വേഗം തരണേ……
♥️♥️♥️
സ്നേഹത്തോടെ
♕︎ ꪜ??ꪊ? ♕︎
Virus
????
താമസിപ്പിക്കില്ല ഉടനെ വരും?
തുടക്കം കൊള്ളാം എന്നാലും കണ്ണ് മിഴിക്കൻ മാത്രം ആരാണ്.
അടുത്ത ഭാഗത്തിനായി കാത്തിരക്കുന്നു.
ഇമോജി കഴിവതും ഇടാതെ ഇരിക്കുക.വായന സുഖം പോകുന്നു
സ്നേഹത്തോടെ❤️
ഇന്ദൂസ് ?
ഇല്ല അടുത്ത ഭാഗത്തിൽ ഇമോജി ഇല്ല.
കണ്ണ് മിഴിക്കാൻ മാത്രം എന്താണെന്നു കണ്ടറിയാം ?.
വൈകികില്ല ഉടനെ വരും.
??
Rambo bro
അകലെ ബാക്കി വായിക്കാൻ പറ്റിയില്ല.
നാളെ വായിക്കാം.
❤️❤️❤️❤️
പൊളിച്ചു മുത്തേ എന്തൊരു തുടക്കം ഒരു രക്ഷയും ഇല്ല
അടുത്ത പാർട്ട് ഉടനെ ഇടുമോ pls
?അത് എന്തോ ഉള്ളിൽ വച്ചു ചോദിച്ചതല്ലേ എന്നൊരു doubt.
ഇപ്പൊ രുദ്ര എഴുതുവാ ഇന്ന് post ചെയ്യണം എന്നാണ് ആഗ്രഹം എന്താകുമോ എന്തോ.നാളെ or day after tomorrow വരും
❤️❤️❤️❤️
❤❤
കുഞ്ഞൂസ്
❤️❤️❤️
❤❤
❤️❤️
❤
1st അടിച്ചല്ലേ ?