?Lovebirds?(S1)[രാവണാസുരൻ(Rahul)] 264

അടിപൊളി ഇന്ന് വരുന്നതെല്ലാം എന്റെ നെഞ്ചിലേക്കാണല്ലോ.ഞാൻ ആരെയാണാവോ ഇന്ന് കണികണ്ടത് കുറച്ചു ഉറക്കെ തന്നെ ആത്മാഗതം പറഞ്ഞിട്ട് അനിയത്തിയെ തിരിഞ്ഞു നോക്കി.

ഹാ വെറുതെ അല്ല ഇന്ന് നീയായിരുന്നല്ലോ കണി അപ്പൊ ഇതൊക്കെ ചെറുത് ഇനി വലുത് വരാനിരിക്കുന്നതേ ഉള്ളു.ഞാൻ അവളോട്‌ പറഞ്ഞു

നീ പോടാ കുരങ്ങാ.എന്നെ കണികാണാത്ത ദിവസം നിനക്ക് നല്ല ദിവസമാണല്ലോ.ആദ്യം നീ നിന്റെ ഈ ചൊറിയൻപുഴുവിന്റെ സ്വഭാവം മാറ്റ് അപ്പൊ ദിവസം ഒക്കെ ശരിയായിക്കോളും.അവൾ പിന്നേം എനിക്കിട്ട് കൊട്ടി

വേണ്ടായിരുന്നു ചെറിയ വട കൊടുത്ത് വലിയ വട വാങ്ങി എന്ന് പണ്ടാരാണ്ടോ പറഞ്ഞതുപോലെ ആയി

ഞങ്ങൾ സംസാരിച്ചിരുന്നപ്പോൾ അമ്മയും ഒരുങ്ങി വന്നു.
ടാ നിനക്ക് എന്നും ഈ നീല ഷർട്ട് ഇട്ട് ബോറടിക്കുന്നില്ലേ നല്ല വല്ല ഷർട്ടും ഇട്ടൂടെടാ. കൈകഴുകി വാ പോകാം അമ്മ പറഞ്ഞു

നീലയിൽ തൊട്ട് കളിക്കരുത് അത് എന്റെ favorite കളർ ആണ്. അല്ല അമ്മേ നമ്മൾ എങ്ങോട്ടാ പോകുന്നത്?ഞാൻ ചോദിച്ചു

എങ്ങോട്ടാ പോകുന്നതെന്ന് അറിഞ്ഞാലേ എന്റെ മോൻ വരൂ? അമ്മ ചോദിച്ചു

ഈ പോക്കണേൽ ഇനി ഇവിടെ നിന്നാൽ എന്നെ ചിതയ്ക് വയ്ക്കാൻ പോലും മിച്ചം കിട്ടില്ല.ഞാൻ പതിയെ അവിടുന്ന് മുങ്ങി കൈകഴുകിയിട്ട് കാറിൽ പൊങ്ങി.എന്നോടാ കളി ഞാനാരാ മോൻ

എല്ലാവരും വന്നു വണ്ടിയിൽ കേറി
ഞങ്ങൾ യാത്ര തിരിച്ചു.
(ഈ കഴിഞ്ഞ scene വച്ചു എല്ലാവർക്കും എന്നോട് ദേഷ്യമാണെന്നോ.എന്നെ തവിട് കൊടുത്തു വാങ്ങിയതാണെന്നോ.ഞാൻ പീഡനങ്ങൾ അനുഭവിക്കുന്ന കേരളത്തിലെ പുരുഷന്മാരുടെ പ്രതീകമാണെന്നോ. ഞാൻ വീട്ടിലെ waste ആണെന്നോ ഒന്നും കരുതണ്ട.വീട്ടിൽ എല്ലാവരും സുഹൃത്തുക്കളെ പോലെയാണ് അതാ രാവിലെ തന്നെ എല്ലാവരും കൂടെ എനിക്കിട്ട് താങ്ങുന്നത്.തുടങ്ങിയിട്ടേ ഉള്ളു മക്കളെ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു)

അയ്യോ ഞാൻ ഒഫീഷ്യൽ പരിചയപ്പെടുത്തൽ മറന്നു.എന്നെ നിങ്ങൾ നേരത്തെ പരിചയപ്പെട്ടതാ എന്നാലും പറയാം.ഞാൻ അർജുൻ ഒരു പ്യാവം MBAക്കാരൻ ഇപ്പൊ ചെറിയ ബിസിനസ്‌ ഒക്കെ ചെയ്തു തട്ടിമുട്ടി പോകുന്നു.അമ്മ രേവതി വീട്ടമ്മ ആണ്.അച്ഛൻ ശേഖരൻ റിട്ടയേർഡ് പട്ടാളക്കാരൻ ആണ്.പുള്ളി പഴയ പട്ടാളക്കഥ ഒക്കെ പറഞ്ഞു സമയം കളഞ്ഞു നടക്കുന്നു(കാര്യം മനസ്സിലായിക്കാണുമല്ലോ അല്ലേ. പഴയ പട്ടാളക്കാരുടെ ഒഫീഷ്യൽ പരുപാടി ഇല്ലേ വെടിപറച്ചിൽ അത് തന്നെ)എന്റെ അച്ഛനായത്കൊണ്ടു പറയുന്നതല്ല പുള്ളി നല്ല മനുഷ്യനാ ഞങ്ങളോട് വെടിപറച്ചിൽ നടത്താറില്ല?.

അനിയത്തി അഞ്ജലി ആറ്റംബോംബിന് കയ്യുംകാലും വച്ചാൽ എങ്ങനെ ഉണ്ടാകും അതാണ് ഐറ്റം.ഞങ്ങൾ ടോം and ജെറി പോലെയാ.ഞാൻ ടോം ?അവള് ജെറി ?കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലായല്ലോ.നിങ്ങൾ ഉദ്ദേശിച്ചത് തന്നെയാ കൂട്ടുകാരെ മൊത്തം കൊട്ടും എന്റെ തലമണ്ടയ്ക്കാ കിട്ടുന്നത് ?.പിന്നെ ആകപ്പാടെ ഉള്ള സമാധാനം എന്തെങ്കിലും പ്രശ്നം വന്നാൽ ടോം and ജെറിയിലെപോലെ ഒരുമിച്ചു നിൽക്കും ഞങ്ങൾ.

48 Comments

  1. ♕︎ ꪜ??ꪊ? ♕︎

    Any update……???

    1. രാവണാസുരൻ(rahul)

      ?ബരും 2k words കഴിഞ്ഞു ഞാനൊരു 3k ആണ് plan ചെയ്തേക്കുന്നെ

      1. ♕︎ ꪜ??ꪊ? ♕︎

        പോന്നോട്ടെ….. വേഗം പോന്നോട്ടെ…….

  2. രാവണാസുരൻ(rahul)

    Sry കുറച്ചു personal problems and ഹോസ്പിറ്റൽ കേസ് രണ്ടും കാരണമാണ് reply and കഥകൾ വൈകിയത്
    അതിന് ക്ഷമചോദിക്കുന്നു

    അടുത്ത പാർട്ട് ഉടനെ കാണും
    ❤️❤️❤️

  3. നല്ല സ്റ്റോറി ഇഷ്ടപ്പെട്ടു….. Next പാർട്ട്‌ ഉടനെ ഉണ്ടാവുമോ?

    1. രാവണാസുരൻ(rahul)

      ഉണ്ടാവേണ്ടതാണ് ?
      ബരും പ്രതീക്ഷ കൈവെടിയരുത്

      ❤️❤️❤️

  4. അമരേന്ദ്ര ബാഹുമോൻ

    Ishtamayi valare ishtamayi ??

    Ithinte adutha part vegam tharane

    1. രാവണാസുരൻ(rahul)

      ബാവുമോൻ അടുത്ത part ഇന്ന്കൊണ്ട് തീർക്കാൻ ശ്രമിക്കും നടന്നില്ലേൽ പണിയാകും ☹️

      ❤️❤️❤️

  5. തുടക്കം തൊട്ടേ ഒരു സ്പെല്ലിംഗ് മിസ്റ്റ്റെക്ക് feel ചെയ്തായിരുന്നു… ഏട്ടൻ പെണ്ണ് കാണാൻ പോലും വന്നില്ല..പിന്നെ അച്ഛൻ്റെയും അമ്മയുടെയും പെരുമാറ്റം….അവൻ ഏതോ പെണ്ണിനെ കെട്ടി കൊണ്ട് വരും എന്നും അനിയൻ അവന് വേണ്ടി ഉറപ്പിച്ച പെണ്ണിനെ കേട്ടും എന്നും…… സംഭവം ഇങ്ങനെ അല്ലേ……??

    എന്തായാലും adipoiyaayittund…….നല്ലൊരു ഫീലിൽ വായിച്ച് പോകാൻ pattunnnd….❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ Waiting for next part…

    1. രാവണാസുരൻ(rahul)

      എനിച്ചു twists and suspense ഒരുപാട് ഇഷ്ടമാണ് ?.
      പറഞ്ഞത് ഏകദേശം ശരിയാണ് പക്ഷെ ചെറിയൊരു സസ്പെൻസ് ഇല്ലേൽ എല്ലാ കഥകളും പോലെ ആയിപ്പോകില്ലേ ?

  6. ഇഷ്ടപ്പെട്ടു bro eagerly awaiting for next part ☺️????

    1. രാവണാസുരൻ(rahul)

      നോക്കട്ടെ കുറച്ചൂടെ എഴുതാനുണ്ട് പകുതി ആയതേ ഉള്ളു
      Set ആക്കാം ?

      ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      Dd അന്നെ കാണാനില്ലല്ലോ എന്ന് കരുതിയതാ.
      മ്മടെ രുദ്ര set ഇന്ന് publish ചെയ്യും

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️ഇഷ്ട്ടായി ബ്രോ ??

    1. രാവണാസുരൻ(rahul)

      തൃശ്ശൂർക്കാരൻ
      ❤️❤️❤️❤️❤️

  8. Adipwoli ayitond broo❤️

    1. രാവണാസുരൻ(rahul)

      Thank you bro ❤️❤️❤️

  9. ❤❤❤❤
    പൊള്ളിച്ചു അടുത്ത ഭാഗം എപ്പോഴാ

    1. രാവണാസുരൻ(rahul)

      Within 2day’s

      ❤️❤️❤️❤️

  10. സംഭവം കിടുക്കി, ഇടയ്ക്കിടെ നർമ്മത്തിന്റെ തുണ്ട് ഇട്ടത് നന്നായി വായനാസുഖം ഉണ്ടായിരുന്നു, അടുത്ത ഭാഗം വേഗം പോരട്ടെ…

    1. രാവണാസുരൻ(rahul)

      ചേച്ചിടെ കഥ ഒന്നും വായിച്ചിട്ടില്ല.
      ഇപ്പൊ daily ഒരു കഥ എഴുതണം എന്ന് ഒരു തോന്നൽ.നൗഫുക്കയ്ക്ക് കിട്ടിയ കിക്ക് ഒന്ന് ഫീൽ ചെയ്തു നോക്കുവാ
      ഒരു ഭൃഗു?

      ❤️❤️❤️❤️

  11. തുടക്കം അടിപൊളിയായി… ബാക്കി പെട്ടന്ന് പോരട്ടെ…

    1. രാവണാസുരൻ(rahul)

      അപ്പൂസ് ❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️❤️❤️

  12. Kudukki mwonoose
    Start kidu..?
    Oru poli series ingu porettene
    Waiting
    ?
    @babybo_y
    Imogi??

    1. രാവണാസുരൻ(rahul)

      അടുത്ത part ഓടെ ഈ കഥ കഴിയും nxt
      ഏത് എഴുതണം എന്ന് കൺഫ്യൂഷൻ ?

  13. അവൻ പെണ്ണ് കാണാൻ പോയത് വെറുതെ ആയില്ല

    1. രാവണാസുരൻ(rahul)

      ?ഇജ്ജ് ആള് കൊള്ളാല്ലോ.

      But അന്റെ പ്രതീക്ഷയ്ക്ക് മുകളിൽ ഞാൻ എന്റെ പുഷ്പകവിമാനം പറത്തിപ്പിക്കും

      അടുത്ത് part ൽ പറയണം പ്രതീകഷിച്ചതിൽ നിന്നും വ്യത്യാസം ഉണ്ടോ എന്ന്

  14. ബ്രോ
    കഥ പൊളി
    കൂടുതലൊന്നും പറയാനില്ല
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. രാവണാസുരൻ(rahul)

      ഉടനെ വരും❤️❤️❤️❤️

  15. കഥ നന്നായിട്ടുണ്ട് തുടരുക പിന്നെ ഇമോജി ഒഴിവാക്കു വായനയിൽ തന്നെ ഫീൽ കിട്ടുന്നുണ്ട് ഇമോജികൾ വായനയുടെ ഒഴുക്കിനെ ബാധിക്കുന്നു ചിരിക്കാനുള്ള വകയും ഉണ്ടായിരുന്നു

    1. രാവണാസുരൻ(rahul)

      ഒരു സംശയം ഉണ്ടായിരുന്നു ഫീൽ കിട്ടുമോ എന്ന് ഇപ്പൊ ഒക്കെ ആയി അടുത്ത ഭാഗത്തിൽ emoji ഒഴിവാക്കി.

      ????

  16. ♕︎ ꪜ??ꪊ? ♕︎

    ഒറ്റവാക്കിൽ ഒതുക്കാൻ പറ്റില്ല മോനെ ഒരു അടർ കഥയുടെ തുടക്കം ……
    വായിക്കുമ്പോൾ നല്ല ഫീൽ ഉണ്ടായിരുന്നു….
    ഇതിന്റെ ബാക്കി അറിയുവാൻ ആദിയായ ആഗ്രഹം തോന്നുന്നു……
    അടുത്ത ഭാഗം വേഗം തരണേ……
    ♥️♥️♥️

    സ്നേഹത്തോടെ
    ♕︎ ꪜ??ꪊ? ♕︎

    1. രാവണാസുരൻ(rahul)

      Virus
      ????

      താമസിപ്പിക്കില്ല ഉടനെ വരും?

  17. തുടക്കം കൊള്ളാം എന്നാലും കണ്ണ് മിഴിക്കൻ മാത്രം ആരാണ്.
    അടുത്ത ഭാഗത്തിനായി കാത്തിരക്കുന്നു.
    ഇമോജി കഴിവതും ഇടാതെ ഇരിക്കുക.വായന സുഖം പോകുന്നു

    സ്നേഹത്തോടെ❤️

    1. രാവണാസുരൻ(rahul)

      ഇന്ദൂസ് ?
      ഇല്ല അടുത്ത ഭാഗത്തിൽ ഇമോജി ഇല്ല.

      കണ്ണ് മിഴിക്കാൻ മാത്രം എന്താണെന്നു കണ്ടറിയാം ?.
      വൈകികില്ല ഉടനെ വരും.

    1. രാവണാസുരൻ(rahul)

      Rambo bro

      അകലെ ബാക്കി വായിക്കാൻ പറ്റിയില്ല.

      നാളെ വായിക്കാം.

      ❤️❤️❤️❤️

  18. പൊളിച്ചു മുത്തേ എന്തൊരു തുടക്കം ഒരു രക്ഷയും ഇല്ല

    അടുത്ത പാർട്ട് ഉടനെ ഇടുമോ pls

    1. രാവണാസുരൻ(rahul)

      ?അത് എന്തോ ഉള്ളിൽ വച്ചു ചോദിച്ചതല്ലേ എന്നൊരു doubt.

      ഇപ്പൊ രുദ്ര എഴുതുവാ ഇന്ന് post ചെയ്യണം എന്നാണ് ആഗ്രഹം എന്താകുമോ എന്തോ.നാളെ or day after tomorrow വരും

      ❤️❤️❤️❤️

  19. ❤❤

    1. രാവണാസുരൻ(rahul)

      കുഞ്ഞൂസ്
      ❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️❤️

    1. രാവണാസുരൻ(rahul)

      1st അടിച്ചല്ലേ ?

Comments are closed.