? ശ്രീരാഗം ? 18 ~ Climax [༻™തമ്പുരാൻ™༺] 2945

പ്രിയപ്പെട്ട കൂട്ടുകാരെ.,.,..

ഇതുവരെ ഒരു കഥ പോലും എഴുതാൻ ശ്രമിച്ചിട്ടില്ലാത്ത ഞാൻ ഒരു സാഹസത്തിനു മുതിർന്നതാണ് ശ്രീരാഗം.,.,.,.,

ആ സാഹസം നിങ്ങൾ ചിലർക്കെങ്കിലും ഇഷ്ടപ്പെട്ടു എന്നുള്ളത് കൊണ്ടാണ് ഈ കഥ ഇന്ന് ഇവിടം വരെ എത്തി നിൽക്കുന്നത്.,.,., 

ശ്രീരാഗത്തിലെ കഥാപാത്രങ്ങളായ ശ്രീദേവിയും രാധമ്മയും ദേവനും എല്ലാം വേറെ പേരുകളിൽ വേറെ മാനങ്ങളിൽ എൻറെ ജീവിതവുമായി ബന്ധപ്പെട്ടവരാണ്.,.,.,

എനിക്ക് ഭാഷകളിൽ അത്രയ്ക്ക് പ്രാവീണ്യം ഇല്ല.,.,., അതുകൊണ്ടുതന്നെ ഇതിൽ ഞാൻ കുറച്ചു വാക്കുകളുടെ അർഥം പറയുന്നുണ്ട്.,,.,., അതിൻറെ യഥാർത്ഥ അർത്ഥം അതല്ലയെങ്കിൽ ദയവുചെയ്ത് ഞാൻ പറയുന്നത് അതിൻറെ അർത്ഥം ആയി കണക്കാക്കി വായിച്ചു മുന്നോട്ടുപോകുക.,.,.

ഇനി ഒരു തുടർക്കഥ എഴുതാൻ സാധ്യതയില്ല,.

വല്ലപ്പോഴുമൊക്കെ വല്ല ചെറുകഥകളും ആയി വരാം

ഇതുവരെ നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി അറിയിച്ചുകൊണ്ട് എൻറെ വാക്കുകൾ ഞാൻ നിർത്തുന്നു

?

സ്നേഹപൂർവ്വം

തമ്പുരാൻ

 

അന്ന് വൈകുന്നേരം ചായ കുടിച്ചതിനുശേഷം ശ്രീഹരി സോഫയിൽ ഇരുന്നുകൊണ്ട് തന്റെ ലാപ്ടോപ്പിൽ ഗുരുവായൂർ പോയി എടുത്ത വിഷ്വൽസ് എല്ലാം പരിശോധിക്കുകയായിരുന്നു.,..,.,

ശ്രീദേവി കുളി ഒക്കെ കഴിഞ്ഞു പൂജാമുറിയിലും മുത്തച്ഛന്റെ അസ്ഥിത്തറയിലും വിളക്ക് കൊളുത്തിയ ശേഷം ശ്രീഹരിയുടെ അരികിൽ വന്നിരുന്നു,..,.,.,

ശ്രീദേവി ഗുരുവായൂർ അമ്പലത്തിന്റെ ഇങ്ങനെയുള്ള ഒരു വിഷ്വൽ ആദ്യമായിട്ടായിരുന്നു കാണുന്നത്.,.,., അതുകൊണ്ടുതന്നെ അവൾ ശ്രദ്ധയോടെ അതിൽ തന്നെ നോക്കിയിരുന്നു.,.,.,.

അല്പസമയത്തിനുള്ളിൽ തന്നെ താഴികക്കുടത്തിന്റെ ദൃശ്യം ലാപ്ടോപ്പിന്റെ സ്‌ക്രീനിൽ തെളിഞ്ഞു,..,.,.

പെട്ടെന്നാണ് താഴികക്കുടത്തിന്റെ മുകൾ വശത്ത് എന്തോ എഴുതിയിരിക്കുന്നത് ശ്രീഹരിയുടെ കണ്ണിൽ ഉടക്കിയത്.,.,.,.,

അവൻ ആ എഴുതിയിരിക്കുന്നതിൻറെ ഫോട്ടോസ് എടുത്തു,.,.,  എന്നിട്ട് അതിൽ എഴുതിയിരിക്കുന്ന ഭാഗം എൻഹാൻസ് ചെയ്തു.,.,.,.

ആ വാക്കുകൾ സ്‌ക്രീനിൽ തെളിഞ്ഞു വന്നപ്പോൾ ശ്രീദേവി അത് മെല്ലെ വായിച്ചു.,.,.,.

“””മിശ്യാദൃഗംർമാനദസൂധുമനോജുടഷ്‌അഭ്യരേധാരിഗിസ്യഹഗ്രവിനോജത്തിർമൂശദദപമരപ”””

” ഇതെന്താ ശ്രീയേട്ടാ.,..,.,

” അറിയില്ല.,.., കണ്ടുപിടിക്കണം.,.,.

*******************

സി . ബി ഇൻറർനാഷണലിന്റെ കൊച്ചിയിലെ ഓഫീസ്.,.,.,

പന്ത്രണ്ട് നിലകളുള്ള ഒരു പടുകൂറ്റൻ കെട്ടിടം,.,., ഇന്ദ്രൻ മെല്ലെ അതിന്റെ പാർക്കിങ്ങിലേക്ക് രാഘവന്റെ ജാഗ്വർ ഓടിച്ചു കയറ്റി.,.,.,.

അതിൽ നിന്നും ഇന്ദ്രനും ചെട്ടിയാരും അവസാനം രാഘവനും പുറത്തിറങ്ങി.,.,., എന്നിട്ട് പതുക്കെ ഓഫിസിലേക്ക് നടന്നു.,.,.,.

” എടോ രാഘവാ.,., നമ്മൾ ഇപ്പൊ ആരെ കാണാനാണ് പോകുന്നത്.,.,.,

” ബോസ്സ്.,.,.,

447 Comments

  1. മാഷേ സുപ്പെർ…… ഇനിയും ഒരുപാട് എഴുതണേ…. തിരക്കുകൾ ഉണ്ടെന്ന് അറിയാം…. സമയം കണ്ടെത്തി എഴുതണേ…. കാത്തിരിക്കും…?????

    1. കഥ ഇഷ്ടപ്പെട്ട ല്ലോ ഒരുപാട് സന്തോഷം.,.,. സമയം പോലെ എഴുതാൻ ശ്രമിക്കാം ട്ടൊ…
      സ്നേഹത്തോടെ.,.
      ??

  2. കഥ അടിപൊളി ഒരു രക്ഷ ഇലാ ❤❤❤❤❤
    പിന്നെ ഇതിന്റെ ഒരു സെക്കന്റ്‌ പാർട്ട്‌ tharooo????????????പ്ലസ്….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനിയൊരു മടങ്ങിവരവ് ഇണ്ടാവില്ല ശശിയെ ?

    2. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,. ശ്രീരാഗത്തിന് ഒരു രണ്ടാംഭാഗത്തിന് സാധ്യതയില്ല.,.,.സ്നേഹത്തോടെ.,..,??

  3. നീ അങ്ങനെ പറഞ്ഞപ്പോ തൊട്ട് ടെൻഷൻ അടിച്ച വായിച്ചേ. ദുഷ് ടാ.??? ശ്രീകുട്ടിക് ഒന്നും പറ്റില്ല ന്ന് വിചാരിച്ചു വായിച്ചത് നിന്റെ ഡയലോഗ് കേട്ടപ്പോ ഒന്ന് പേടിച്ചു ഞാൻ.
    എന്തായാലും അടിപൊളി ആയിട്ടുണ്ട് ട്ടാ. ഈ ഫോട്ടോസ് ഒക്കെ എവിടന്നു ഒപ്പിച്ചു. ആ നിധി ടെ അടുത്തേക്ക് വരണത് തൊട്ട് .???ആകാംഷ ആയിരുന്നു എന്താ ഇനി എന്നറിയാൻ. ഇനി ലിപിലും വായിക്കാം ലോ.
    . എഴുതണം ഒരുപാട്.
    ആദ്യമായിട്ട് എഴുതിയത് ഇങ്ങനെ അപ്പൊ അടുത്തതൊക്കെ എങ്ങനെ ആവും മാഷേ. തുടക്കകാരൻ എന്തായാലും പൊളിച്ചടക്കി കേട്ടോ.

    1. ചേച്ചീസെ.,.,.,
      ഒത്തിരി സന്തോഷം.,.,.
      ??

  4. Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ട്രഷർ ഹണ്ടിങ് സൂപ്പർ ആയിരുന്നു. ഇനിയുള്ള കാലം ഹരിക്കും നന്ദനും നല്ലൊരു കുടുംബജീവിതം കിട്ടട്ടെ. രാധമ്മക്ക് നല്ല മനസ്സമാധാനവും കിട്ടട്ടെ. അടുത്ത കഥ പ്രതീക്ഷിച്ചുകൊണ്ട്
    Thanks and Regards.

    1. കഥ ഇഷ്ടപ്പെട്ടല്ലോ അതുമതി.,.,.
      ശ്രീഹരിക്ക് കൂട്ടായി ശ്രീദേവിയും ദേവന് കൂട്ടായി ഇന്ദുവും ഉള്ളടത്തോളം കാലം അവരുടെ കുടുംബജീവിതം ഒരു സ്വർഗ്ഗം ആയിരിക്കും.,.,.
      ??

  5. Ɒ?ᙢ⚈Ƞ Ҡ???‐??

    17 vaayichu ttaa… Ith samayam pole vaayikkam ❤

    1. വേഗം.,.,പോയി വായിക്ക് വാവേ.,.,,.??

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    adyayitta oru treasure hund kadha vayikkunne ?

    pinne varalle manoharamaayi oroo scenum vivarichittunde ketto ?

    ennem varanam cheru kadhayumayi ????

    1. കഥ വായിച്ചല്ലോ.,., എന്നിട്ട് ഇഷ്ടപ്പെട്ടുവല്ലോ.,. ഒത്തിരി സന്തോഷം.,.,.,??

  7. Njan ithuvare vayichathil vech ettavum best kadha… Iniyum ithu thudaranam enna nu ente agraham

    1. ഈ നല്ല വാക്കുകൾക്ക് പകരം തരാൻ സ്നേഹം മാത്രം.,.,.??

  8. ഞാൻ കഥ പോസ്റ്റ് ചെയ്തത് കണ്ടിരുന്നു പക്ഷേ 122 പേജ് അത് കണ്ടപ്പോഴേ ഒറ്റ ഇരിപ്പിന് വയിച്ചാലെ അതിൻ്റേതായ ഫീൽ കിട്ടു എന്ന് തോന്നി.കിട്ടി കിട്ടി!!!!
    എന്താ പറയാ a ട്രഷറർ ഹണ്ടിങ് സീൻ ഒക്കെ നമ്മൾ അ ഗുഹ്‌ക്ക് അകതിലുടെ പോകുന്ന ഒരു ഫീൽ ആയിരുന്നു. ശ്രീദേവിയെ എങ്ങനൂം കോന്നിരുന്നേൽ ബാക്കി ഞാൻ പറയുന്നില്ല എല്ലാം കൊണ്ടും പൊളിച്ചു. ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു
    സ്നേപൂര്വ്വം ആരാധകൻ❤️

    1. അതെന്തായാലും നന്നായി ഒറ്റയിരിപ്പിന് വായിച്ചാലേ അതിൻറെതായ ഒരു ഫീൽ കിട്ടു.,.,., കഥ വായിച്ചിട്ട് ഇഷ്ടപ്പെട്ടല്ലോ അതുതന്നെ വലിയ കാര്യം.,.,സ്നേഹത്തോടെ.,.,
      ??

  9. വായിച്ചിട്ട് ശുഭപര്യവസായി അവസാനിച്ചു കണ്ണുനീർ എടുക്കാത്തത് എൻറെ ജീവിതത്തിൽ ഞാൻ വായിച്ചിട്ടില്ല സൂപ്പറായിട്ടുണ്ട് ശ്രീരാഗം ഇനിയും എഴുതണം ഇതിൽ കൂടുതൽ എഴുതണം എന്ന് മറുപടി

    1. കഥ വായിച്ചതിനും ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിലും ഒരുപാട് സന്തോഷം.,.,.,
      സ്നേഹത്തോടെ.,.,
      ??

  10. ഇതിന് ഉള്ള മറുപടി നാളെ ഇപ്പൊ സമയം 1:50Am

  11. നല്ലവനായ ഉണ്ണി

    Happy end തന്നതിന് നന്ദി. പ്രവാസിയെ പോലെ കരയിച്ചില്ലലോ. ❤❤❤

    1. അവൻ കരയിപ്പിച്ചാൽ ഉം ചിരിപ്പിച്ചാലും അന്യായ ഫീൽ ആയിരിക്കും ബ്രോ.,.., എന്തായാലും കഥ ഇഷ്ടപ്പെട്ടുവല്ലോ ഒരുപാട് സന്തോഷം.,.,

      1. അയ്യോ..ആ feel….വെറുതെ karayippikkan ???

        1. ആ ഫീൽ പൊളിയല്ലേ.,..,

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      Ith happy aano?

      1. ഏയ്.,..,ശ്രീക്കുട്ടി മരിക്കും.,.,?

  12. കൊള്ളാം..നന്നായിട്ടുണ്ട്..നല്ല ക്ലൈമാക്സ്… കഴിഞ്ഞ part കണ്ടപ്പോള്‍ ഞാന്‍ കരുതി climax super hero movie പോലെ ആകുമോ എന്ന്…ഭാഗ്യം..അതുണ്ടായില്ല..??????????

    1. ക്ലൈമാക്സിൽ അല്ലെങ്കിലും എനിക്ക് ഈ വലിച്ചുവാരിയിട്ട ഉള്ള ഇടി ഇഷ്ടമല്ല അതുകൊണ്ട് തന്നെയാണ് പതിനേഴാമത്തെ പാർട്ടിയിൽ കുറച്ച് ദൈർഘ്യമേറിയ ഒരു ഫൈറ്റ്സീൻ തന്നെ വച്ചത്.,.,.

      1. Ithumathi..ഇതാണ് ഭംഗി ഈ കഥയില്‍

    2. Ningl cmnt okke idaan thudangiyo.. Raju ??

      1. കഴിഞ്ഞ ഭാഗത്തിന് comment ittilla… എന്റെ നായകനെ ഒരു super hero ആക്കിയത് പോലെ തോന്നി..athozhike ഈ കഥ ഇഷ്ടമായി..അപ്പോള്‍ comments idanamallo

        1. ആഹാ.,.., സൂപ്പർ ഹീറോ പരിവേഷം ഉണ്ടെങ്കിൽകൂടിയും പറന്നു നടന്നു ഉള്ള ഇടി ഇല്ലാർന്നു.,..,??

  13. ?? ? ? ? ? ? ? ? ??

    തമ്പ്രാ കഥ വായിച്ചു ഇഷ്ടമായി അടിപൊളി ഇതിൽ കൂടുതൽ എന്താ പറയാ .കുറച്ച് ടെൻഷൻ അടിപ്പിച്ചു ICU വിൽ വെച്ച് ശ്രീക്കുട്ടിയുടെ കൈകൾ താന്നു എന്ന് പറഞ്ഞപ്പോൾ .വേറെ ഒന്നും പറയുന്നില്ല പറയാനുമില്ല അടുത്ത കഥയുമായി പെട്ടെന്ന് വാ??????????????????????????????

    1. ഹാപ്പി കുട്ടാ..

      വായിച്ചതിനും ഇത്ര നല്ല അഭിപ്രായം അറിയിച്ചതിനും ഒരുപാട് സന്തോഷം.,.,..,,.,
      സ്നേഹത്തോടെ.,,.??

  14. മാലാഖയെ പ്രണയിച്ചവൻ

    തമ്പുരാൻ ?
    ശ്രീരാഗം ഒത്തിരി ഇഷ്ടമായി ?❤️❌.
    ഒരു പ്രണയകഥയുടെ എല്ലാ ഫീലും ശ്രീരാഗം തന്നു . ശ്രീദേവി ഹോസ്പിറ്റൽ ആയാപോൾ ഭയങ്കര ടെൻഷൻ ആയിരുന്നു ഹാപ്പി എണ്ടിങ് ആകിയത്തിന് നന്ദി . ഞാൻ വായിച്ച് കഥകളിൽ ഏറ്റവും മികച്ച കഥകളിൽ ഒന്ന് ആണ് ശ്രീ . Treasure ലേക് ചെല്ലുന്ന രംഗങ്ങൾ എല്ലാം കിടു ആയിരുന്നു . ഇനിയും തമ്പുരാൻ ഇത്പോലെയുള്ള കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ??❌.

    എന്ന് സ്നേഹത്തോടെ

    മാലാഖയെ പ്രണയിച്ചവൻ

    1. മാലാഖയെ പ്രണയിച്ച മഹാനെ , , ,
      ഇത്രയും നല്ല അഭിപ്രായങ്ങൾ നൽകിയത് ഒരുപാട് സന്തോഷം.,.,., തുടർക്കഥ യ്ക്ക് സാധ്യതയില്ല എങ്കിലും.,., ചെറിയ കഥകളും ആയി ഞാൻ വരാൻ ശ്രമിക്കാം.,.,.
      സ്നേഹത്തോടെ..?

  15. ?സിംഹരാജൻ

    Thampurane❤?,
    Itrakk nalloru story veruppikkathe happy end tannathil special thanks?❤!!!…sathyam paranjal ICU vechu avalude Kay tazhekk poy ennu kandappoll marichennu karuthi,pinne kurachu neram irunnitt comments nokkam neramanu eni 2.3 pages undennu kandath appozhanu bakki vaychath❤…
    ഇവിടെ ഇപ്പോൾ പണ്ടത്തെ പോലെയല്ല.,.. ഒരുപാട് നല്ല കഥകൾ ദിവസേന വരുന്നുണ്ട് അതുപോലെ തന്നെ ഒരുപാട് പുതിയ നല്ല എഴുത്തുകാരും.,..,.
    Pakarathinu pakaram ee site il aaarumilla orotharkkum avarudethaya route und, athukond thampuran namukkoru special author tanne❤….ennalum story end aayappoll sathyam paranjal oru missing feel aakunnund?….ithupolathe nalla story aduthu tanne ezhuthan kazhiyatte!!! Sukham tanne Alle? Story idan allathe idakkokke site il keranam…comments inu replay taranam❤….
    Love u brother ❤?❤?❤

    1. സിംഹരാജ.,.
      കഥ വായിച്ചതിനും ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിനും ഒരുപാട് സന്തോഷം.,..
      ആർക്കും ആരുടെയും പകരക്കാരൻ ആകാൻ സാധിക്കില്ല.,..,., സൈറ്റിലെ നല്ല ഒരു എഴുത്തുകാരനെ ചൂണ്ടി പറയുന്നതിലും നല്ലത് അതിനെക്കാൾ മുകളിൽ നല്ല രീതിയിൽ എഴുതുന്ന ഒരുപാട് എഴുത്തുകാർ ഇവിടെയുണ്ട്..,
      സ്നേഹത്തോടെ.,.,??

      1. ?സിംഹരാജൻ

        ❤?❤?

  16. Eniyum time kittumbol etupolata nalla kadha thankaluda kayil ninnu kittum ennu pradheshikunnu❤️

    1. സമയം കിട്ടുകയാണെങ്കിൽഎം,., അതിൻറെ ഒപ്പം നല്ല ആശയവും നല്ല പ്രൊഡ്യൂസറെ യും കിട്ടുകയാണെങ്കിൽ നമുക്ക് വീണ്ടും കാണാം.,..,,
      സ്നേഹത്തോടെ.,,.
      ??

  17. മനോഹരം…… നല്ല എഫർട്ട് എടുത്താണ് എഴുതിയയെന്ന് മനസ്സിലായി . അതിന്റെ ഫലം കാണാനുണ്ട് . നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,., സ്നേഹത്തോടെ.,..??

  18. അങ്ങനെ അതും കഴിഞ്ഞു, ഇനി എന്ത് എന്നാണ് എന്നതാണ് ചോദ്യം? കൂടുതലൊന്നും പറയാൻ പറ്റുന്നില്ല,
    എഴുത്ത് നിർത്തരുത്. അടുത്ത കഥയായി വരിക

    1. റൈഡറെ.,., നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.,.,
      ??

  19. ❤️❤️??

  20. അങ്ങനെ വായിച്ചു തീർത്തു മോനെ… എല്ലാപ്രാവശ്യവും ഇവിടെ വരുന്നതിന് മുൻപ് തന്നെ വായിക്കാറുള്ളതാണ് പക്ഷെ ഈ പ്രാവശ്യം അതിനൊരു മാറ്റം വന്നു… അതെന്തായാലും നന്നായി നിന്റെ ഈ blockbuster കഥയിൽ ഒരു ചെറിയ റോൾ എനിക്കും കിട്ടിയല്ലോ, അത് ഇവരുടെ ഒപ്പം വായിച്ചറിയാനും സാധിച്ചല്ലോ…

    ശ്രീക്കുട്ടി മരിക്കില്ല എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു എന്നിട്ടും ചില സംഭാഷണങ്ങൾ എന്റെ കണ്ണ് നനയിച്ചു…

    ഏതൊരാളും ആഗ്രഹിക്കും ദേവനെ പോലൊരു സുഹൃത്തിനെ… ശ്രീക്കുട്ടിയെപ്പോലൊരു ഭാര്യയെ, ഇന്ദുവിനെ പോലൊരു അനിയത്തിയെ, രാധമ്മയെപ്പോലൊരു അമ്മയെ… ഇതിൽ ഭാര്യ ഒഴികെ ബാക്കി ഒക്കെ എനിക്കും ഉണ്ട് ഇങ്ങനെ തന്നെ, അതാണ് സന്തോഷം… ♥️♥️♥️

    അല്ല ഒരു സംശയം ആ കള്ള പിള്ളേച്ചൻ എന്താ എന്റെ ഒപ്പം, പിന്നെ പ്രവാസി കൊണ്ടുവന്നു എന്ന് പറഞ്ഞ സാധനവും കിട്ടിയില്ല… അതെപ്പോ കിട്ടും????

    അല്ല ആ അഖിൽ ഞാൻ തന്നെ അല്ലെ… അതോ ഇനി മറ്റവൻ ആണോ… അങ്ങനെ ആണെങ്കിൽ ഞാൻ ആണ് ബോസ്… the monster ?, ആകെ കൺഫ്യൂഷൻ ആയല്ലോ ദൈവമെ…

    എന്തായാലും ക്ലൈമാക്സ്‌ കലക്കി, തിമിർത്തു, പൊളിച്ചു (ആ മൊട്ടത്തലയൻ jpeg) ഇനിയിപ്പോ ശ്രീരാഗം ഇല്ലല്ലോ എന്ന സങ്കടം മാത്രം

    എന്നാലും നിന്റെ അടുത്ത കഥക്കായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ ♥️♥️♥️♥️

    1. ഒത്തിരി സ്നേഹം.,.,
      ??

  21. പാലാക്കാരൻ

    Sambhavam okke ishtapettu ini ezhuthuka ennathizhike

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,സ്നേഹത്തോടെ.??

  22. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  23. അടിപൊളി ❤️❤️❤️❤️❤️❤️???????

    1. താങ്ക്സ് മുത്തു.,.,.??

  24. Poli alpoli onnum parayanill

    1. ഒത്തിരി സ്നേഹം.,.,.??

  25. അങ്ങനെ കെ കെ യിൽ തുടങ്ങി 18 ഭാഗങ്ങൾ പൂർത്തിയാക്കി കഥ അടിപൊളി ആയി അവസാനിപ്പിച്ചു.
    ഒരുപാട് സ്നേഹം ഉണ്ട് ബ്രോ നല്ല ഒരു കഥ ഞങ്ങൾക്ക് തന്നതിന്..
    ഇനി തുടർകഥകൾ എഴുതുന്നില്ല എന്നു പറയുന്നത് കേട്ടു.തിരക്കുകൾ ഉണ്ടാവുന്നതു സാധാരണം അല്ലെ അതുകൊണ്ടു എഴുത്ത്‌ നിർത്തല്ലേ…

    1. ഇത്രയും നല്ല അഭിപ്രായം നൽകിയതിന് ഒരുപാട് സന്തോഷം.,.,., തുടർകഥകൾ എഴുതില്ല എന്നത് പറയാൻ കാരണം സമയക്കുറവ് തന്നെയാണ്.,., ഒരു തുടർ കഥ എഴുതുമ്പോൾ കൃത്യമായി അതിൻറെ പാർട്ടുകൾ നൽകണം…, അതിനു സാധിക്കില്ല എങ്കിൽ ആ പരിപാടിക്ക് നിൽക്കാത്തിരിക്കുന്നതല്ലേ നല്ലത്.,.,.,
      സ്നേഹത്തോടെ..,,
      ??

Comments are closed.