? ശ്രീരാഗം ? 18 ~ Climax [༻™തമ്പുരാൻ™༺] 2945

പ്രിയപ്പെട്ട കൂട്ടുകാരെ.,.,..

ഇതുവരെ ഒരു കഥ പോലും എഴുതാൻ ശ്രമിച്ചിട്ടില്ലാത്ത ഞാൻ ഒരു സാഹസത്തിനു മുതിർന്നതാണ് ശ്രീരാഗം.,.,.,.,

ആ സാഹസം നിങ്ങൾ ചിലർക്കെങ്കിലും ഇഷ്ടപ്പെട്ടു എന്നുള്ളത് കൊണ്ടാണ് ഈ കഥ ഇന്ന് ഇവിടം വരെ എത്തി നിൽക്കുന്നത്.,.,., 

ശ്രീരാഗത്തിലെ കഥാപാത്രങ്ങളായ ശ്രീദേവിയും രാധമ്മയും ദേവനും എല്ലാം വേറെ പേരുകളിൽ വേറെ മാനങ്ങളിൽ എൻറെ ജീവിതവുമായി ബന്ധപ്പെട്ടവരാണ്.,.,.,

എനിക്ക് ഭാഷകളിൽ അത്രയ്ക്ക് പ്രാവീണ്യം ഇല്ല.,.,., അതുകൊണ്ടുതന്നെ ഇതിൽ ഞാൻ കുറച്ചു വാക്കുകളുടെ അർഥം പറയുന്നുണ്ട്.,,.,., അതിൻറെ യഥാർത്ഥ അർത്ഥം അതല്ലയെങ്കിൽ ദയവുചെയ്ത് ഞാൻ പറയുന്നത് അതിൻറെ അർത്ഥം ആയി കണക്കാക്കി വായിച്ചു മുന്നോട്ടുപോകുക.,.,.

ഇനി ഒരു തുടർക്കഥ എഴുതാൻ സാധ്യതയില്ല,.

വല്ലപ്പോഴുമൊക്കെ വല്ല ചെറുകഥകളും ആയി വരാം

ഇതുവരെ നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി അറിയിച്ചുകൊണ്ട് എൻറെ വാക്കുകൾ ഞാൻ നിർത്തുന്നു

?

സ്നേഹപൂർവ്വം

തമ്പുരാൻ

 

അന്ന് വൈകുന്നേരം ചായ കുടിച്ചതിനുശേഷം ശ്രീഹരി സോഫയിൽ ഇരുന്നുകൊണ്ട് തന്റെ ലാപ്ടോപ്പിൽ ഗുരുവായൂർ പോയി എടുത്ത വിഷ്വൽസ് എല്ലാം പരിശോധിക്കുകയായിരുന്നു.,..,.,

ശ്രീദേവി കുളി ഒക്കെ കഴിഞ്ഞു പൂജാമുറിയിലും മുത്തച്ഛന്റെ അസ്ഥിത്തറയിലും വിളക്ക് കൊളുത്തിയ ശേഷം ശ്രീഹരിയുടെ അരികിൽ വന്നിരുന്നു,..,.,.,

ശ്രീദേവി ഗുരുവായൂർ അമ്പലത്തിന്റെ ഇങ്ങനെയുള്ള ഒരു വിഷ്വൽ ആദ്യമായിട്ടായിരുന്നു കാണുന്നത്.,.,., അതുകൊണ്ടുതന്നെ അവൾ ശ്രദ്ധയോടെ അതിൽ തന്നെ നോക്കിയിരുന്നു.,.,.,.

അല്പസമയത്തിനുള്ളിൽ തന്നെ താഴികക്കുടത്തിന്റെ ദൃശ്യം ലാപ്ടോപ്പിന്റെ സ്‌ക്രീനിൽ തെളിഞ്ഞു,..,.,.

പെട്ടെന്നാണ് താഴികക്കുടത്തിന്റെ മുകൾ വശത്ത് എന്തോ എഴുതിയിരിക്കുന്നത് ശ്രീഹരിയുടെ കണ്ണിൽ ഉടക്കിയത്.,.,.,.,

അവൻ ആ എഴുതിയിരിക്കുന്നതിൻറെ ഫോട്ടോസ് എടുത്തു,.,.,  എന്നിട്ട് അതിൽ എഴുതിയിരിക്കുന്ന ഭാഗം എൻഹാൻസ് ചെയ്തു.,.,.,.

ആ വാക്കുകൾ സ്‌ക്രീനിൽ തെളിഞ്ഞു വന്നപ്പോൾ ശ്രീദേവി അത് മെല്ലെ വായിച്ചു.,.,.,.

“””മിശ്യാദൃഗംർമാനദസൂധുമനോജുടഷ്‌അഭ്യരേധാരിഗിസ്യഹഗ്രവിനോജത്തിർമൂശദദപമരപ”””

” ഇതെന്താ ശ്രീയേട്ടാ.,..,.,

” അറിയില്ല.,.., കണ്ടുപിടിക്കണം.,.,.

*******************

സി . ബി ഇൻറർനാഷണലിന്റെ കൊച്ചിയിലെ ഓഫീസ്.,.,.,

പന്ത്രണ്ട് നിലകളുള്ള ഒരു പടുകൂറ്റൻ കെട്ടിടം,.,., ഇന്ദ്രൻ മെല്ലെ അതിന്റെ പാർക്കിങ്ങിലേക്ക് രാഘവന്റെ ജാഗ്വർ ഓടിച്ചു കയറ്റി.,.,.,.

അതിൽ നിന്നും ഇന്ദ്രനും ചെട്ടിയാരും അവസാനം രാഘവനും പുറത്തിറങ്ങി.,.,., എന്നിട്ട് പതുക്കെ ഓഫിസിലേക്ക് നടന്നു.,.,.,.

” എടോ രാഘവാ.,., നമ്മൾ ഇപ്പൊ ആരെ കാണാനാണ് പോകുന്നത്.,.,.,

” ബോസ്സ്.,.,.,

447 Comments

  1. സ്നേഹത്തിന്റെ സ്നേഹിതൻ

    തമ്പുരാൻ

    Super story… ഒന്നും പറയാനില്ല…

    ഇതുവരെ ഒന്നും കുറിക്കാതിരുന്നതിൽ പരിഭവം വേണ്ട…. തീർന്നിട്ട് പറയാമെന്നു കരുതി… ഇനിയും ഇതുപോലത്തെ കിടിലൻ കഥകളുമായി ഉടനെ തന്നെ പ്രതീക്ഷിക്കുന്നു…. പറ്റില്ലാന്ന് പറയരുത്… താങ്കളുടെ ഉള്ളിൽ ഒരു നല്ല കഥാകാരൻ ഒളിഞ്ഞിരിക്കുന്നു… ഇനിയും നല്ല നല്ല കഥകൾ ഞങ്ങൾക്കായി തരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്… സ്നേഹത്തോടെ

    1. ഇതുവരെ അഭിപ്രായങ്ങൾ അറിയിക്കാത്തതിൽ ചെറിയ ഒരു പരിഭവമുണ്ട് കേട്ടൊ.,.,. എങ്കിലും അവസാനഭാഗത്തിൽ ഇത്ര നല്ല ഒരു അഭിപ്രായം പറഞ്ഞത് ഒത്തിരി സന്തോഷം.,.,.
      സ്നേഹം.,.??

  2. വിരഹ കാമുകൻ???

    ❤❤❤❤❤❤

  3. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ സൂപ്പർ
    122 പേജ് തീർന്നത് അറിഞ്ഞില്ല
    ❤❤❤❤❤❤

    1. ഒത്തിരി സ്നേഹം.,.,.
      ??

  4. ഒന്ന് പേടിപ്പിച്ചു…. എങ്കിലും ഹാപ്പി ക്ലൈമാക്സ് തന്നതിന് വളരെ നന്ദി… കഥ മൊത്തത്തിൽ സൂപ്പർ ആയിരുന്നു… തുടർന്നും എഴുതുക… പിന്നെ പറ്റുമെങ്കിൽ ഇതിന് ഒരു സീസൺ2…..

    1. ഇത്പോലെ തുടർച്ചയായിട്ടല്ല എങ്കിലും.,.,
      ഇടയ്ക്ക് ഒക്കെ പുതിയ കഥകളുമായി വരാം.,.,
      സീസൻ 2 ഒന്നും ഉണ്ടാവില്ല.,., ഇതാണ് ഇതിന്റെ ഭംഗി എന്ന് തോന്നുന്നു.,.,
      സ്നേഹം.,.,??

  5. പ്രിയപ്പെട്ട തമ്പുരാന്,
    Eth varae ഒരു partinn പോലും njn comment cheythit ellado കാരണം epo ആണ്‌ ഒരുമിച്ച് vayichath. എന്താടാ പറയേണ്ടത് അടിപൊളി best pwoli…… Ethonum പോരാ എന്ന് thonnuna ond enik nintae eghuthinae prashamsikan. Its super heavenly.
    Sreekuttiyudae dreamil thudengyi epo കല്യാണം varae എത്തിച്ചു. Evarudae പ്രണയം okae എന്ത് feel aado താന്‍ eghuthyiyath. പക്ഷേ അതിലും enik ഏറ്റവും esttapaettath ദേവനും sreehariyum ulla ആ സ്നേഹം ആണ്‌. Avarudae combo ?. ഇന്ദുവിൻ്റെ സ്നേഹവും പിണക്കവും കുട്ടിത്തവും എല്ലാം അടിപൊളി ആയിരുന്നു.
    Ethil എടുത്ത് പറയേണ്ടത് ആണ്‌ action sequences enthuvada ne kanich vachaekuna mind blowing aan. മുത്തേ ne അടുത്ത് ഉണ്ടായിരുന്നു എങ്കിൽ njn oru ഉമ്മ ang thannaenae. Pine നിധി kand pidikan ulla clue and last partil ulla ആ stalam elam verae level item ആയിരുന്നു.
    Sreekuttik bullet കയറിയപ്പോള്‍ njn ഞെട്ടി പോയി പക്ഷേ സ്വപ്നം ആയിരുന്നു ആശ്രയം പക്ഷേ hospital icu section entae കണ്ണ് niryaippich. Tail end അതെല്ലാം ആസ്ഥാനത്ത് ആക്കി (ആ പ്രവാസി polae ne ആയോ enn njn പേടിച്ച് പോയീ)
    Eniyum ഏറെ parayan ondenn manasil ond പക്ഷേ കഴിയുന്നില്ല
    Ellatha സമയത്ത്‌ njngalk വേണ്ടി eghuthi thannilae so much സ്നേഹം
    അല്ലാതെ എന്ത് tharan aada ninak
    Eth varae ഒരു comment പോലും cheyathathin sorry man
    ഒരുപാട് ഒരുപാട് ഒരുപാട്‌
    സ്നേഹത്തോടെ
    ദാവീദ്

    1. ദാവീദേ.,.,.,

      കഥ ഇഷ്ടമായി എന്നറിഞ്ഞത് ഒരുപാട് സന്തോഷം.,., കമൻറ് ഇടാൻ വൈകിയത് ഒന്നും ഒരു കുഴപ്പമില്ല..,, വൈകി ആയാലും താങ്കളുടെ അഭിപ്രായങ്ങൾ അറിയിച്ചല്ലോ.,.,ഒത്തിരി സന്തോഷം.,…

      ശ്രീകൾ ഒന്നായില്ലെങ്കിൽ പിന്നെന്ത് ശ്രീരാഗം.,., അല്ലെ.,.,.??.,.,., പ്രവാസി ഒക്കെ വേറെ ലെവൽ ആണ് സാഹോ.,. അവന്റെ എഴുത്തിന്റെ ഫീൽ ഒക്കെ ഒന്ന് വേറെയാണ്.,., അത്രേം കഴിവ് എനിക്കുണ്ടാർന്നേൽ ഞാൻ പൊളിച്ചേനെ.,.,?
      സ്നേഹത്തോടെ.,.,.
      ??

      1. ഇനി ഉള്ളത് ഒരു അപേക്ഷ ആണ്‌, eniyum ethae polae കഥ ആയ് വരണം. സമയം എടുത്ത് eghuthya mathyi

        1. സമയവും സന്ദർഭവും നല്ല ആശയവും ഒത്തു വരികയാണേൽ നോക്കാം ബ്രോ.,.,

          1. ആ ഒരു ഉറപ്പ് മതി

  6. ഒന്നും പറയാനില്ല, അടിപൊളി അല്ലെങ്കിൽ superb എന്നൊക്കെ പറഞാൽ കുറഞ്ഞു പോവും. 122 പേജ് വായിച്ച് തീർന്നതറിഞ്ഞില്ല

    It’s simply outstanding
    God bless you bro

    ????

    1. ഇഷ്ടപ്പെട്ടല്ലോ.,..
      അത് കേട്ടാൽ മതി.,.,.
      സ്നേഹം.,..,
      ??

  7. Kallyanam kazhikkaan thonnunnu vaayichit…❤️
    Manasil entho oru neeetal ith kazhinjallonn aalojikkumbol..

    1. വേഗം പോയി ഒരു നല്ല കൊച്ചിനെ അങ്ങു കണ്ടുപിടിച്ചു കെട്ടെന്നേയ്.,.
      സ്നേഹം.,.,.??

  8. ?സിംഹരാജൻ

    Reading mode on….?❤

    1. ആഹാ.,.,
      നടക്കട്ടെ.,.,.
      ??

  9. Superb❤️

  10. മാത്തപ്പൻ

    എന്താപറയാ 122 പേജ് കഴിഞ്ഞതുപോലും അറിഞ്ഞില്ല ഒറ്റ ഇരുത്തതിൽ വായിച്ചു ?
    ?????
    ഇടക്ക് കഥകളുമായിവരുമെന്ന് പ്രതീക്ഷിക്കുന്നു ഏനും സ്നേഹത്തോടെ

    മാത്തപ്പൻ????

    1. ഇഷ്ടപ്പെട്ടല്ലോ.,..
      അത് കേട്ടാൽ മതി.,.,.
      വരാൻ ശ്രമിക്കാം.,..,
      സ്നേഹത്തോടെ.,..,
      ??

  11. പറയുവാൻ വാക്കുകൾ ഇല്ല. അത്രയ്ക്കും നല്ല അനുഭവം ആണ് ഈ കഥ.. അവസാന ഭാഗത്തെ നിധി കണ്ടു എടുക്കുന്ന സീൻ ഒക്കെ പൊളി.. പിന്നെ ഒരു ഹാപ്പി എന്ഡിങ് ആയതിൽ സന്തോഷം.. വീണ്ടും കഥകളും ആയി വരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

    1. ഇഷ്ടപ്പെട്ടല്ലോ.,..
      അത് കേട്ടാൽ മതി.,.,.
      സ്നേഹത്തോടെ.,..,
      ??

  12. MRIDUL K APPUKKUTTAN

    ??????????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ??????????????????
    സൂപ്പർ
    അടിപൊളി
    ഇനിയും ഇതുപോലുള്ള നല്ല കഥ പ്രതീക്ഷിക്കുന്നു അതിനായി കാത്തിരിക്കും
    ശ്രീ കുട്ടിക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ തേടിപ്പിടിച്ച് വന്ന് കൊന്നേനം
    പിന്നെ നിധിയെടുക്കാൻ പോകുന്നതും സീസോപോലെ ആടുന്നതും വെള്ളം വരുന്നതും എല്ലാം ഒരു ഇംഗ്ലീഷ് സിനിമയിൽ കണ്ടപോലെ
    ഞാൻ ഒരു കാര്യം പറയാം ആദ്യം കഥ വായിച്ചപ്പോൾ എനിക്ക് ഇഷ്ടപെട്ടില്ല പിന്നെ കുറച്ച് പാർട്ട് ഒന്നിച്ച് വായിച്ചപ്പോൾ പിന്നെ ഓരോ ഭാഗത്താനായി കാത്തിരിപ്പായി ഇത് അവസാനിച്ചപ്പോൾ എന്തോ ദുഃഖം

    1. കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം.,.,.,
      ശ്രീക്കുട്ടിക്ക് ഒന്നും പറ്റിയില്ലല്ലോ.,.,ഞാൻ പാവമല്ലേ.,., സിസോ സീൻ ഇസ്‌പെയർഡ് തന്നെയാണ്…, അതിൽ എന്റേതായ കുറച്ചു മാറ്റങ്ങൾ വരുത്തി എന്ന് മാത്രം.,.,. വായിച്ചതിനും അഭിപ്രായങ്ങൾ അറിയിച്ചതിനും ഒരുപാട് സന്തോഷം.,.,.,സ്നേഹം.,.,??

  13. Bro,
    adipoli. istapettu.
    Avasanathe pagekal tension adipichu.
    Endhayalum nalla claimax.
    samayam kittumpol idhupole nalla kadhakalumai varu

    1. ഇഷ്ടപ്പെട്ടല്ലോ.,.,.ഒത്തിരി സന്തോഷം.,.,
      സ്നേഹത്തോടെ.,.,??

  14. Pettannu thirthello ennu oru vishamame ullu

    1. 10 പേജ് ഉള്ള 10 പാർട്ടിൽ തീർക്കാം എന്ന് കരുതി തുടങ്ങിയ കഥയാണ്..,,സാഹോ.,..,.,
      ഒത്തിരി സ്നേഹം.,.,
      ??

  15. Ente bro kazhinja divasam upcoming il climax ennu kandappo serikum njetti ithra pettanno enne
    Pinne kandappo valiya oru part ane enne manasilayi
    So happy bro nalla oru part smooth ayi poya oru katha
    Entha paraya kurach adhikam vettum kuthum okke pratheekshichirunnu pakshe itha kooduthal manoharam ayee
    Haa brigu
    Puthiya oru item udane thanne prathekshikunnu

    1. അവസാനം വെട്ടും കുത്തും ഒഴിവാക്കിയത് തന്നെയാണ്.,.,., അത് കൊണ്ടാണ് 17ൽ അത്ര വലിയ ഫൈറ്റും പിന്നെ പതിയെ ആളുകളെ കുറച്ചു കൊണ്ടു വന്നതും.,.,. ഭൃഗു ആയല്ലോ അത് മതി.,.,.സ്നേഹം.,.??

  16. Powli mood manshya… Ingalu avasanam aaa dailogue kuthikettiyappo njan karuthi… Pani paali… സെന്റി ആക്കാൻ പോകുവാണെന്നു…. ന്നാലും last അവരെ ഒന്നിപ്പിച്ചല്ലോ…???

    1. ഇഷ്ടപ്പെട്ടല്ലോ.,., ദത് മതി.,.,
      സെന്റി അക്കാർന്നു.,.,ചുമ്മാ.,.,,
      ശ്രീദേവിയെ ഇവിടെ എങ്കിലും ശ്രീഹരിക്ക് കിട്ടട്ടെയെന്ന് കരുതി.,.,
      സ്നേഹം…,??

      1. സെന്റി എങ്ങാനും ആക്കിയർന്നേൽ അന്നേം കൊന്ന് ഈ site ഇന് ഞാൻ തീയിട്ടേനെ ☹️

  17. മന്നാഡിയാർ

    ????? വാക്കുകൾ ഡീകോഡ് ചെയ്യുന്നത് വായിച്ചപ്പോൾ വരമതി രുചിതരം ആണ് ഓർമ വന്നത്. ❤❤❤❤❤

    1. അതിൽ നിന്നും ഇൻസ്പെയർ ആയതാണ്.,., എന്നാൽ അതേപോലെ അല്ല താനും.,..
      സ്നേഹം.,.,??

    1. താങ്ക്സ് ബ്രോ..,
      ??

  18. *വിനോദ്കുമാർ G*❤

    സൂപ്പർ തമ്പുരാൻ എന്നും എന്നും സ്‌നേഹത്തോടെ
    താങ്കൾ ഇനിയും കഥകൾ എഴുതും എന്ന് വിശ്വസിക്കുന്നു അടുത്ത കഥയ്ക്കു വേണ്ടി കാത്തിരിക്കുന്നു ❤❤? കഥ സൂപ്പർ ആയിരുന്നു ഇനിയും ഇതു പോലുള്ള കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ❤

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,., തുടർക്കഥ ഇനി ചിലപ്പോൾ മാത്രേ ഉണ്ടാവു.,., എങ്കിലും ശ്രമിക്കാം.,.,
      സ്നേഹം.,.??

  19. ঔTHRILOKঔ

    Nice ❤️

    1. താങ്ക്സ് ബ്രോ.,.
      ??

  20. ബാഹുബലി

    വളരെ മനോഹരം കൂടുതൽ ഒന്നും പറയുന്നില്ല വളരെ നന്നായിരുന്നു

    1. ഒരുപാട് സന്തോഷം.,.,
      സ്നേഹം.,.,
      ??

  21. Super brooo, onnum parayaan illa athrekkum manoharamaayirunnu, really fantastic, and thank you for this amazing experience ?❤️???

    1. ഈ നല്ല വാക്കുകൾക്ക് പകരം നൽകാൻ സ്നേഹം മാത്രം.,.,,. ഒത്തിരി സ്നേഹത്തോടെ.,.,
      ??

Comments are closed.