? രുദ്ര ? ( ഭാഗം 6 ) [? ? ? ? ? ] 97

“””””””””””അഹ് ഇങ്ങനെ നോക്കിയാ ആർക്കായാലും നാണമൊക്കെ തോന്നും….!!””””””””””

 

“”””””””””ആണോ….??””””””””””

 

“”””””””””മ്മ്……!!””””””””””

 

എന്ത് സുന്ദരിയാ എന്റെ പെണ്ണ്. അവളുടെ നാണം കൊണ്ട് ചുവപ്പ് പടർന്ന ഉണ്ട കവിളുകളും, വിറക്കുന്ന ഇളം ചുവപ്പ് അധരങ്ങളും, തണുപ്പിലും വിയർപ്പ് പൊടിഞ്ഞ കഴുത്തും, അതിൽ പറ്റി ചേർന്ന് കിടപ്പുള്ള ഞാൻ കെട്ടി കൊടുത്ത താലി മാലയും, സിന്ദൂരരേഖയിൽ നിന്നും നെറ്റിത്തടത്തിലേക്ക് ഒലിച്ചിറങ്ങിയ ചുവപ്പും ഒക്കെക്കൂടെ., പ്രണയിച്ചും വർണിച്ചും കൊതി തീരുന്നില്ലല്ലോ എന്റെ ദേവി നിന്നെ…..!!

 

“””””””””””ഇങ്ങനെ നോക്കി ചോര കുടിക്കാതെടാ ചെക്കാ…..!!””””””””””

 

“”””””””””എന്റെ പെണ്ണേ കടിച്ച് തിന്നാൻ തോന്നുവാ നിന്നെ…..!!”””””””””””

 

പറഞ്ഞ് കഴിഞ്ഞ് ഒരു നിമിഷം കാത്തില്ലാ, അവളുടെ ഉണ്ടകവിളിൽ ഞാൻ മുദ്ര വച്ചിരുന്നു. പിന്നെ പല്ലുകളാൽ വേദനിപ്പിക്കാതെ വേദനിപ്പിച്ചു.

 

അതൂടെ കഴിഞ്ഞതും പിന്നൊന്നും ഓർമയില്ല., മാലാഖയിൽ നിന്നും അവൾ രാക്ഷസിയായിരുന്നു. ഞാനത് അറിയുന്നത് തന്നെ ചുണ്ടിൽ ചെറു നീറ്റലും നാവിൽ ചെറു രുചിയും അനുഭവപ്പെടുമ്പോളാണ്.

 

“”””””””””പൊട്ടിച്ചു…..!!””””””””””

 

അവളിൽ നിന്നും വേർപെട്ട്, ദേഷ്യത്തിന്റെ മുഖമൂടിയും എടുത്തണിഞ്ഞ് ഞാൻ കെറുവിച്ചു.

 

“”””””””””ഈ……”””””””””””

 

അതിനവൾ ഭംഗിയായി എന്നെ ഇളിച്ച് കാട്ടി…..!!

 

“””””””””””ഇത്രേം നാളായിട്ടും എന്റെ പൊന്നിന്, ചുണ്ട് കടിച്ച് പൊട്ടിക്കാതെ ഉമ്മ തരാൻ അറിയില്ലാന്ന് വച്ചാ….?? കഷ്ട്ടം തന്നെ മൊതലാളി കഷ്ട്ടം തന്നെ….!!”””””””””

 

“””””””””””നിന്റെ ചോരക്ക് പ്രത്യേക രുചിയാ ആദി…..!!””””””””””

 

വീണ്ടും എത്തി വലിഞ്ഞെന്റെ പൊട്ടിയ കീഴ് ചുണ്ട് നുണയുമ്പോ ഇവളിനി വല്ലോ വാമ്പയറും ആണോ എന്നും ഞാൻ സംശയിക്കാതെ ഇരുന്നില്ല……!!

 

“””””””””””””ഞാൻ വാമ്പയർ ഒന്നുമല്ല. ഒരു പാവം ഭാര്യയാ……!!”””””””””””

 

“””””””””””മ്മ് കണ്ടേച്ചാലും മതി. ഒരു പാവം വന്നേക്കുന്നു. കള്ളിയങ്കാട്ട് നീലി….!!””””””””””

 

“”””””””””അത് നിന്റെ മറ്റവള്……!!””””””””””””

 

വീണ്ടും ആവേശത്തോടെയാണോ വാശിയോടെയാണോ എന്നറിയില്ല, പരസ്പരം അധരങ്ങൾ കോർത്തു. പിന്നേം പല്ലുകളാൽ ആഴ്ത്തിയിറക്കി അവളെന്നെ നോവിച്ചു. പക്ഷെ അതുമൊരു സുഖമുള്ള നോവ് തന്നായിരുന്നു.

 

“”””””””””ഇപ്പൊ ശ്വാസം മുട്ടി ചത്തേനെ…..!!”””””””””””

 

അവളിൽ നിന്നും വിട്ടകന്ന് മാറി ഞാൻ ശ്വാസം ആഞ്ഞു വലിച്ചു വിട്ടു. അപ്പോഴും അവിടെ സ്ഥിരം കുറുമ്പ് ചിരിയാണ്.

 

“””””””””””ആദി……””””””””””””

 

“””””””””””മ്മ്……””””””””””””

 

“””””””””””ആദി……””””””””””””

 

“””””””””””എന്താടി…….??”””””””””””

 

“””””””””””ഹൂ എന്ത് ചൂടാ. തൊട്ടാൽ പൊള്ളൂലോ…..??””””””””””

 

എന്റെ കവിളിൽ തൊട്ടവൾ കളിയാക്കുമ്പോ ഞാൻ കണ്ണുരുട്ടി കാണിച്ചു. അപ്പൊ തന്നെ അവളുടെ മുഖത്ത് എവിടെ നിന്നോ ഒരു ലോഡ് പുച്ഛവും നിറഞ്ഞു, അവിടെയും ഞാൻ നല്ലസ്സല് ആയിട്ട് ചമ്മി.

 

“””””””””””ആദി…..””””””””””””

 

“”””””””””മൂന്നാമത്തെ വട്ടാ നീ വിളിക്കണേ. കാര്യം പറ വാവേ…..””””””””””””

 

“”””””””””അതില്ലേ, ഒരു രഹസ്യമാ. ഇങ്ങ് അടുത്തേക്ക് വന്നേ……!!””””””””””

 

“”””””””””മ്മ് എന്താ…..??””””””””””

 

അവളുടെ അടുത്തേക്ക് ചെന്ന് കാര്യം തിരക്കി.

 

“”””””””””””എനിക്കും ഒരമ്മയാവണം. ആ കുഞ്ഞിനെ കണ്ടപ്പോ, ലാളിച്ചപ്പോ മുതല് തുടങ്ങിയതാ. ഒരു കൊതി, ആഗ്രഹം. നമ്മുക്കും വേണ്ടേ പൂച്ചക്കണ്ണാ ഒരു വാവ…..??”””””””””””

 

സ്വകാര്യമായി അതെന്റെ കാതിൽ നിറഞ്ഞ് നിന്നപ്പോ, സന്തോഷം കൊണ്ടാവാം മിഴികൾ നനഞ്ഞിരുന്നു. ഞാനുമൊരു ചിരിയോടെ തലയാട്ടി.

 

ബെഡ്ഷീറ്റിൽ പരന്ന ചുവന്ന നിറവും പരസ്പരമറിഞ്ഞ വേദനയും മറന്ന് എല്ലാ അർത്ഥത്തിലും ഞങ്ങൾ ഒന്നായി. ആ മുഹൂർത്തത്തിൽ ഞങ്ങളുടെ നഗ്നശരിരങ്ങളുടെ ചൂട് അകറ്റാൻ എന്ന വണ്ണം മഴയും ഇരമ്പിയെത്തി.

 

തളർന്ന് അവളുടെ മാറിലേക്ക് വീഴുമ്പോ, വേദനയും എന്റെ ഭാരവും എല്ലാം മറന്നവളെന്നേ ചേർത്ത് കിടത്തി. തലയിൽ ചുംബിച്ചും, മുടിയിഴകളിൽ തലോടിയും അവളാ സ്നേഹവും വാത്സല്യവും പ്രകടിപ്പിച്ചു.

 

ഏറെ നേരം അങ്ങനെ കിടന്നു. പിന്നീട് പതിയെ എഴുന്നേറ്റ് നീങ്ങി കിടന്നു. വേദനയോടെ അവൾ ഞരങ്ങുമ്പോ, എന്റെ കണ്ണും നിറഞ്ഞിരുന്നു. എന്നാ നിറ ചിരിയോടെ അവളത് ഒപ്പിയെടുത്തു. ഒന്നുമില്ലാ എന്ന് കണ്ണാൽ ചിമ്മി കാണിച്ചു. ആ വേദനക്ക് മരുന്നായി ഒരു മധുരമൂറുന്ന ചുംബനവും നൽകി നിഴലായി തണലായി കാവലായി ഞാനവളെ പൊതിഞ്ഞു പിടിച്ചു. എന്റെ നെഞ്ചിലെ ചൂടേറ്റ് അവൾ മയങ്ങുവോളം ഞാൻ നോക്കി കിടന്നു. പിന്നീടെപ്പോഴോ ഞാനും നിദ്രയിലാണ്ടു…….!!

 

<<<<<<<<<<>>>>>>>>>>

 

1 MoUnTh LaTeR……… ?

 

 

ശെരിക്കും പറഞ്ഞാൽ ഞങ്ങളുടെ ജീവിതത്തിൽ ദൈവം കാണിച്ചത് ഒരു വികൃതി ആയിരുന്നില്ല. മറിച്ച് സന്തോഷം ഇരട്ടിക്കാൻ വേണ്ടിട്ടുള്ള ഒരു വഴി തന്നായിരുന്നു…….!!

1 Comment

  1. Man With Two Hearts

    ബാക്കി ഉണ്ടാവില്ലേ

Comments are closed.