?ആരവിന്റെ ആർദ്ര ? [AJX] 213

ഒരു കിളിനാദം കേട്ട് ഞാൻ സ്വപ്നലോകത്ത് നിന്ന് പുറത്തേക്കു വന്നു..

ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയ ഞാൻ അക്ഷരർത്ഥത്തിൽ ഞെട്ടി ഭയന്ന് വിറച്ചുകൊണ്ട്  എഴുന്നേറ്റ് പുറകിലേക്ക് മാറി..

 

ഒരു പെൺകുട്ടി.. മുഖത്തിന്റെ ഒരു ഭാഗം മുഴുവൻ ബ്ലേഡ് കൊണ്ട് വരഞ്ഞത് പോലെ നിറയെ പാടുകൾ.. ആദ്യം കണ്ടാൽ ആരും ഭയന്ന് പോവും.. പെട്ടന്ന് തന്നെ അവളൊരു മാസ്ക് പോലുള്ള സാധനം കൊണ്ട് മുഖം മറച്ചു…

 

എ..എ..എന്താ നിന്റെ മുഖത്ത്.. വിക്കികൊണ്ടാണ് ഞാനത് ചോദിച്ചത്.. ആ പകപ്പ് എന്നെ വിട്ടുപോയിരുന്നില്ല..അവൾ ചുറ്റും ഒന്ന് കണ്ണോടിച്ച ശേഷം ബെഞ്ചിലേക്കിരുന്നു.. എന്നോടും അവിടെ ഇരിക്കാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു…

 

അവൾ മുഖം മറച്ചതോടുകൂടി എന്റെ ഉള്ളിലെ ഭയപ്പാടകന്നുപോയി.. ഞാനും അവൾക്കരികിലായ് ചെന്നിരുന്നു.. ഇപ്പോൾ അവളുടെ കണ്ണ് മാത്രമേ എനിക്ക് കാണാൻ കഴിയുന്നുള്ളു.. അവൾ എന്നെ തന്നെ നോക്കിയിരിക്കുകയാണ്..

 

പേടിച്ചു പോയോ..? അവൾ വളരെ നേർത്ത ശബ്ദത്തിൽ ചോദിച്ചു…

Updated: July 26, 2021 — 9:25 am

24 Comments

  1. Bro backi part eppol Varun??❤️

  2. പേര് കണ്ട് വായിച്ചതാണ്… ഇപ്പോൾ എന്ത്‌ പറയാൻ… ബാക്കി പോന്നോട്ടെ… തുടക്കം കൊള്ളാം… ❤️❤️❤️

    1. താങ്ക്സ് ?

      അതവിടെ നിക്കട്ടെ lad എപ്പോ വരും ?

  3. കാർത്തിവീരാർജ്ജുനൻ

    Adipoli തുടക്കം? waiting for next part ❤️

    1. Thanks broii ❤️❤️

  4. തൃശ്ശൂർക്കാരൻ ?

    ??❤✨️

    1. ?❤️❤️

  5. തുടക്കം നന്നായിട്ടുണ്ട് ?

  6. നിധീഷ്

    ???

  7. നന്നായിട്ടുണ്ട് ❣️❣️❣️❣️❣️
    അപ്പൊ ആർദ്ര യെ വീണ്ടും കാണാൻ ഒരു ചാൻസ് ഒത്തു ലെ. വീണ്ടും കാണാം

    1. നോക്കാം ബ്രോ.. ?

  8. *mitsubishi lancer..

  9. Mitsubishi Lancer Alle

    1. Yes bro it was a mistake

      1. Next part enna eni..
        Vegam tharanne pattumengil

  10. Kollam bro ♥️♥️♥️

    1. Thanks bro ❤️

  11. ചെകുത്താൻ

    ആരവിൻറെ മുഖവും ആർദ്രയുടെ പോലെ ആകുമോ?

  12. കൈലാസനാഥൻ

    കഥയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ല, ആകസ്മികമായ അപകടത്തോടെ ആർദ്ര എന്ന നായികയെ ആരവ് വീണ്ടും കണ്ടുമുട്ടുന്നു. ആശുപത്രിവാസത്തിനിടെ ആരവ് തന്റെ ആർദ്രമായ പ്രണയം ആർദ്രയിൽ കണ്ടെത്തുന്നു. തുടരുക നിരുത്സാഹപ്പെടുത്തുന്നില്ല.

Comments are closed.