“അതേലോ ”
പുലി പോലെ വന്നത് എലി പോലെയായി
എന്തോ ഉണ്ടു ഈ അമ്മേടെ ഉള്ളിൽ പ്രസന്നട്ടനോട് അവൾക്കു തോന്നി.
പിന്നെ വിമൽ എന്നും മെസ്സേജ് അയച്ചാൽ അമ്മ ഒന്നും പറയാറില്ല .അവരുടെ ആ ബന്ധം ദൃഢം കൂടി .
വിമൽ ഇന്ന് അവൾക്കു വിമലേട്ടനാണ് .അവരുടെ വിവാഹം വരെ എത്തിയ ആ പ്രേമ ബന്ധം ഇങ്ങനെ വളരാൻ അമ്മ അനുവദിച്ചതെന്തു എത്ര ആലോചിച്ചിട്ടും അവൾക്കു മനസിലായില്ല .
ഈ പ്രസന്നേട്ടൻ ..സോറി അമ്മായിയപ്പൻ അമ്മയോട് മിണ്ടുമ്പോൾ അമ്മയുടെ മുഖം തുടുക്കുന്നത് അവൾ കണ്ടിട്ടുണ്ട് .അപ്പോൾ ആ കണ്ണുകൾ പരൽ മീൻ പോലെ പിടക്കുന്നതും,അമ്മയുടെ ശ്വാസഗതിയിൽ വേലിയേറ്റമൈണ്ടാകുന്നതും കാണുന്നു .
രണ്ടു കുട്ടികളൊക്കെ അവൾക്കു ആയി . ഇന്നു വിമലിനോട് അവൾക്കു അത്ര പ്രേമമൊന്നുമില്ല .
എങ്കിലും അമ്മയുടെ ഉള്ളിൽ പ്രസന്നേട്ടനോട് ഉള്ളത് എന്താ ?
അതാണോ യഥാർത്ഥ പ്രേമം .
പ്രേമിച്ചു വിവാഹം ചെയ്ത തനിക്കറിയില്ല എന്താണ് യഥാർത്ഥ പ്രണയം എന്നു .
ദിവ്യമായ പ്രണയം മാംസാദിഷ്ടിതമല്ല എന്ന സത്യം വിമൽ അവൾക്ക് മനസ്സിലാക്കിക്കൊടുത്തു.. പിന്നെ അമ്മയും.
ചെറിയ കൂർക്കം വലിച്ചു ഉറങ്ങുന്ന വിമലിനോട് ചേർന്നവർ കിടന്നു.
സംഗമിക്കുവോളം പ്രണയത്തിന് ബാല്യമാണ്..സംയോഗം കഴിഞ്ഞാൽ പ്രണയത്തിനും കാലാവധി കഴിയുന്നുവോ?
❤❤
കഥ ഇഷ്ടമായി എങ്കിൽ ഹൃദയം ചുവപ്പിക്കാൻ മറക്കരുത്.നിങ്ങളുടെ പിന്തുണയാണ് എൻ്റെ വിജയം..
❤❤❤
❤️
❤️❤️❤️❤️❤️
❤️❤️❤️
?❤
❤️
?
???????????
❤️❤️
❤