??༻വൈദേഷ്ണു༺?? 3
Author : Jacob Cheriyan
[ Previous Part ]
നടന്നു നടന്ന് ഞാൻ മെയിൻ റോഡിൽ എത്തിയിരുന്നു… അടി കിട്ടി പൊട്ടിയ കവിൾ… ശരീരം മുഴുവൻ പല തരത്തിലുള്ള മുറിവുകളും ചതവുകളും ഉണ്ടായിരുന്നു… നെറ്റിയിലെ മുറിവിൽ നിന്ന് ഒഴുകുന്ന ചോര തലയ്ക്ക് ഭാരം കൂട്ടി….
വരുന്ന വഴിയിൽ പല തവണ ഞാൻ മറിഞ്ഞ് നിലത്ത് വീണു…. ഒടുവിൽ ഇഴഞ്ഞ് നീങ്ങി ഇവിടെ വരെ എത്തി….
റോഡ് സൈഡിലെക്ക് കയറി നടന്ന ഞാൻ പുറകിൽ ഒരു വെളിച്ചം അടിച്ചത് കണ്ടാണ് തിരിഞ്ഞ്…. തിരിഞ്ഞതിന് മുൻപ് എന്റെ ദേഹത്ത് എന്തോ വന്ന് ഇടിച്ചിരുന്നൂ…. എന്റെ കയ്യിൽ ഇരുന്ന ബാഗ് എങ്ങോട്ടോ തെറിച്ച് പോയി….
.
.
.
ബോധം തെളിഞ്ഞപ്പോൾ ഞാൻ ഏതോ ഒരു സ്ഥലത്ത് കിടക്കുകയാണ്… വേദന കാരണം കണ്ണ് ചുരുക്കി ചുറ്റും നോക്കിയപ്പോ എനിക്ക് മനസ്സിലായി അത് ഒരു ഹോസ്പിറ്റൽ ആണെന്ന്…. ഒന്നും കൂടെ നോക്കിയ അവന് അത് ഒരു ICU ആണെന്ന് മനസിലായി… ഞാൻ പതിയെ വലത്തേ കൈ പൊക്കി നോക്കി അതിൽ പ്ലാസ്റ്റർ ഇട്ടിട്ട് ഉണ്ടായിരുന്നു… ഇടത്തേ കാലിലും പ്ലാസ്റ്റർ ഉണ്ടായിരുന്നു… ഞാൻ പതിയെ ഇടത്തേ കൈ കുത്തി എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചു…
” അയ്യോ എഴുന്നേൽക്കല്ലെ കാലിന് ഒടിവ് ഉള്ളതാ….”
ഒരു സ്ത്രീ ശബ്ദം ആണ് എന്റെ ആ എഴുന്നേൽക്കാൻ ഉള്ള പരിശ്രമം തടഞ്ഞത്…
ഞാൻ ചുറ്റും നോക്കി ഒരു മാലാഖ എന്നെ തിരികെ ബെഡ്ഡിൽ ബലമായി പിടിച്ചു കിടത്തി…. പക്ഷേ ആ മാലഖയ്‌ക്ക് ചിറകുകൾ ഉണ്ടാരുന്നില്ല…. അത് ഭൂമിയിലെ മാലാഖ ആയിരുന്നു….
” എന്തിനാ എഴുന്നേൽക്കുന്നത്…???”
ആ നഴ്സ് എന്നെ തിരികെ കിടത്തി കൊണ്ട് ചോദിച്ചു….
” അത് ഞാൻ എങ്ങനാ ഇവിടെ എത്തിയത്…?? എന്നെ ഇവിടെ ആരാ കൊണ്ട് വന്നത്..??? ”
ആരാ എന്നെ ഇവിടെ എത്തിച്ചത് എന്ന് അറിയാൻ ഞാൻ ചോദിച്ചു…
” അത് ഒരു തമിഴനാ… പേര് ഒന്നും അറിയില്ല… കുറച്ച് കഴിയുമ്പോ റൂമിലേക്ക് മാറ്റും അപ്പോ അറിയാം… ”
അവർ എന്നോട് പറഞ്ഞു….
” മ്മ്….”
ഞാൻ ഒന്ന് മൂളി….
” താൻ ഇവിടെ കിടക്കേ ഞാൻ ദേ ഡോക്ടറിനെ വിളിച്ചിട്ട് വരാം…”
ഇതും പറഞ്ഞ് ആ നഴ്സ് പുറത്തേക്ക് നടന്നു…
ഞാൻ വീണ്ടും ആലോചിച്ചു…. എന്തായാലും എന്നെ അറിയുന്ന ആരും ആയിരിക്കില്ല… അറിയുന്നവർ ആരെങ്കിലും ആയിരുന്നെങ്കിൽ ഇൗ കുരിശ് എടുത്ത് തലയിൽ വെക്കേണ്ട എന്ന് വെച്ച് പോവത്തേ ഉള്ളൂ….
” ഹേയ്… ”
ഒരു കിളി മൊഴി കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്… ഒരു ലേഡി ഡോക്ടർ ആയിരുന്നു ഒപ്പം നേരത്തെ കണ്ട നഴ്സും ഉണ്ടായിരുന്നു…
” ഹലോ മിസ്റ്റർ_____…… “
അടിപൊളി സൂപ്പർ കഥ ഇതു പോലെ മുന്നോട്ട് പോകട്ടെ
പിന്നെ പകുതിക്കു വെച്ചു നിറുത്തി pokaruthu
Thanks bro ??
കഥ അടിപൊളി പേജ് കുറച്ച് കൂട്ടുമോ
Thanks bro ?
Adipoli ayittund bro. your story plot is awesome.
Thanks bro
❤❤❤❤❤
???
അടുത്ത ഭാഗം വരാറായോ
കഥ കലക്കി ബ്രോ ??… Support n love for the story???
Yss so soon
Ichaya nice othiri ishtayikkanu. Nirthipovillannariyam.. Page kootane. Othiri nallezhutha ingalde
Sure continue undaavum….
Bro any updates..?
Vegam tharam bro next part
Hi Good story, when coming next part…waiting for your story dear
എടൊ പേജിന്റെ എണ്ണം കൂട്ടെടോ.. ?
കടുംകെട്ട് ബാക്കി എപ്പോഴെങ്കിലും തരുമോ??
ഇത് കടുംകെട്ടിന്റെ arrow അല്ല ബ്രോ അവനിപ്പോൾ സൈറ്റിൽ വരാറില്ല ഇപ്പോൾ ജീവനോടെ ഉണ്ടോ എന്ന് തന്നെ അറിയില്ല ഇത് വെറുതെ ഏതോ ഒരുത്തൻ പേരിട്ട് ഇറങ്ങി ഇരിക്കുന്നതാണ്
ഇതിൽ വരുന്ന തുടർകഥകൾ വായിക്കാൻ ഭയങ്കര മടി ആണ് ഇപ്പൊ. കാരണം തുടർച്ച ആയി എഴുതും. എന്നിട്ട് പെട്ടെന്ന് ഇട്ടിട്ട് പോകും. കാത്തിരിക്കാൻ നമ്മളും
Illa bro baakki varum
അടിപൊളിയായിട്ടുണ്ട്….. വിഷ്ണുവിന് ഇനിയെന്താ സംഭവിക്കുന്നതെന്ന് അറിയാൻ ഒരുപാട് ആകാംക്ഷയോടെ കാത്തിരിക്കുന്നു….. വേഗം… ഇട്ടേക്കണേ ?❤❤
Vishnu shoe polish cheyyan poyekkuva… Don aavan ??
Nice
Nxt part inn kittuo??
Next part vegam varum
Bakki evide
thante kadhayude baki evidee..kore ayallo…ennit ahnn vann chodikunnath…kashtam
Thante kadha nalla feelilvayichu vannatha athu nirthi vachittu bakkiyullavarude chodhikkunnu kashtam
VEED FULL CAMERA
ENNIT VEETILE AARUM IDVARE CAMERA ONNUM KANDILLA ..
ADIPOLI
BAA
POVAM
Spy cam qayap
Spy cam ആയാൽ പ്രശ്നമുണ്ടോ സക്കീർ ബായിക്ക്
chavan kedakkumbo spycam fit cheyyan patto sakeer bhaikk
but i can 🙁
onn pettenn post chey bhai
///കല്യാണം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഇല്ലാതെ ഇരുന്ന ഇവർ ഏതോ അമ്പലത്തിൽ പോയപ്പോൾ അവിടെ ഉണ്ടായ ഒരു പൊട്ടിത്തെറിയിൽ നിന്ന് കിട്ടിയത് ആണ് ഇവർക്ക് എന്നെ…. മക്കളില്ലാത്ത അവർ എന്നെ സ്വന്തം മകൻ ആയി വളർത്തി… പക്ഷേ വളർന്നു വരുന്നതോടൊപ്പം അവർക്ക് എന്നോടുള്ള ഭാവം മാറി… പതിയെ ഞാൻ അവർക്ക് ഒരു ഭാരം ആയി മാറി…///
അപ്പോ ചേച്ചി…??
//ശ്രീനിലയം ഗ്രൂപ്പ് എന്ന ബിസിനെസ്സ് കുടുംബത്തിലെ മൂത്ത പുത്രി ദേവിയുടെയും അരവിന്ദന്റെയും രണ്ട് മക്കളിൽ ഇളയ സന്താനം… പേര് വിഷ്ണു…//
എൻ്റെ സംശയം അണേ…?
ഈ സംശയം എനിക്കും ഉണ്ട്. പിന്നെ കഥയല്ലേ കഥയിൽ ചോദ്യം പാടില്ലല്ലോ അതോണ്ട് ചോദിച്ചില്ല…. ?
?
Bro bakki bhagam ennu varum pettannu tharamoo
Ezhuthil aanu bro
Tirarayooo
Super bro
Ath second paranjaayirunnu… Oru cheriya mistake aanu..
കൊള്ളാം ബ്രോ സ്ഥിരം ക്ലീഷേ ആണെങ്കിലും വളരെ നന്നായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു ഇന്ന് ഒരു പാർട്ട് കൂടെ കാണുമോ പേജ് ഇത്തിരികൂടി ഇടാൻ നോക്ക് അങ്ങനെ പറ്റിയില്ലെങ്കിലും കുഴപ്പമില്ല വേഗം വേഗം ഇട്ടാൽ മതി ?
Thanks bro ?
ബ്രോ ഇന്നൊരു part പ്രതീക്ഷിക്കാമോ.
കഥയുടെ theme എന്ത് തന്നെ ആയാലും അതിനെ പൂവണീക്കുന്നത് എഴുത്തിന്റെ രാഗവും താളവും വാക്കുകൾക്കിടയിലെ ലയനവുമാണ്.അത് ഇച്ചായന്റെ എഴുത്തിൽ കാണാൻ സാധിച്ചു, തുടരുക, full support ?
Thanks bro for the support ??
Nice bro പകുതിയിൽ വച്ചു നിർത്തി പോകരുത്
Illa bro
എല്ലാവരും പേജ് കൂട്ടുന്ന കാര്യം പറയുന്നുണ്ട് അതൊന്ന് പരിഗണിക്ക് bro……..
Adutha partil nokkam bro
Eshthayi bro tudaru
Thanks bro ??
…ആദ്യമാ തള്ളേടെ ചെവിയ്ക്കല്ലടിച്ചു പൊട്ടിയ്ക്കണം… അവനെ തല്ലിയിറക്കുന്നതു നോക്കിക്കൊണ്ടുനിന്നപ്പോൾ സെർവർറൂമിന്റെ കാര്യമവരെന്താ ചിന്തിയ്ക്കാണ്ടിരുന്നേ..?? കോപ്പ്…!
…നല്ലയെഴുത്ത്… തുടരൂ ബ്രോ…!
❤️❤️❤️
ഇങ്ങനെ കഥയേഡ്രോ….?
*ഇങ്ങടെ
മീനാക്ഷീ… നീ എവിടെ??? എന്നുവരും…. കാത്തിരുപ്പൂ കണ്മണീ… ???
പ്രായമായ തള്ളയല്ലെ… മറവി ആയിരിക്കും
മാനേ ജേക്കബെ….. പല കഥകളും ഇടയ്ക്കു വെച്ച് നിർത്തി പോയ ആളായത് കൊണ്ടു. വായിക്കാൻ മടി ആരുന്നു… ഒരുമാതിരി ലെവൽ എത്തുമ്പോ ഇട്ടേച്ചു പോകുന്ന പഴയ സ്വഭാവം തുടരരുത് എന്ന ഒറ്റ അപേക്ഷ മാത്രം… ക്ലിഷേ ആണേലും തന്റെ എഴുതിനൊരു ഭംഗി ഒക്കെ ഉണ്ട്.. അതോണ്ട്. ദയവായി ഇത് പൂർത്തിയാക്കണം എന്ന് ആഗ്രഹിക്കുന്നു….. പേജ് ഒന്നും കൂട്ടീല്ലേലും സാരമില്ല… ഇങ്ങനെ ഒക്കെ തന്നാൽ മതി…
ദേഷ്യം പിടിക്കേണ്ട. ???.
നന്നായി എഴുതാൻ ഇയാൾക്ക് പറ്റും.. അതോണ്ട് പറഞ്ഞതാ…
സ്നേഹം മാത്രം.. ????
പേജ് ഒന്നും കൂട്ടീല്ലേലും സാരമില്ല
//
എന്നോടും ഇങ്ങനെ ഒക്കെ പറഞ്ഞൂടെ..
ഇങ്ങളോട് അങ്ങനെ ഒന്നും പറയൂല ???. ഇങ്ങള് ബേറെ ലെവൽ ആണ്.. ട്വിസ്റ്റുകളുടെ രാജകുമാരി ???. ഇങ്ങള് ചുരുങ്ങിയത് 50 പേജ് എങ്കിലും തരണം.. ഇല്ലേ..,… നുമ്മ സമരം ചെയ്യും… ??
50 ആ.. ഞാൻ പോണ്?
പിന്നല്ലേ..
Ngle story ini enn varum…. Kure day aayallo waiting
അടുത്ത ആഴ്ച പ്രതീക്ഷിച്ചോളൂ.
❤❤❤❤❤
Iniyum oraazhcha?
അടുത്ത ആഴ്ച? അതോ അടുത്ത ആഴ്ചയുടെ അടുത്ത ആഴ്ചയോ ??
ദൈവത്തിന് അറിയാം?
ദേ ഞാൻ ശരിക്കും പോണു…. ഈ കളിക്ക് ഞാനില്ല…
ജോർജേട്ട പിണങ്ങി പോവല്ലേ.. അടുത്ത ആഴ്ച എന്നുദ്ദേശിച്ചത് ഈ സൺഡേ കഴിഞ്ഞു വരുന്ന ഏതെങ്കിലും ദിവസം ആണ്. 100 വാക്കുകളെ എഴുത്തിട്ടുള്ളൂ.. വൈകാതെ തരാംട്ടോ❤️
അത് മതി ❤❤??
100word…sad aakalle
നഹിന്ന് പറഞ്ഞാ നഹി…
Athu patathilla
നിർത്തത്തില്ല…. പേജ് കൂട്ടാൻ ശ്രമിക്കാം… തിരിച്ചും സ്നേഹം മാത്രം….???
വായിക്കാൻ ഒരു സുഗമോക്കെ ond
പേജ് ഇത്തിരി കൂട്ടി തരുന്ന കാര്യം ഒന്ന് പരിഗണിക്കണം❤️❤️
Adutha പാർട്ടിൽ നോക്കാം ബ്രോ..