??༻വൈദേഷ്ണു༺?? 3 [Jacob Cheriyan] 783

??༻വൈദേഷ്ണു༺?? 3

Author : Jacob Cheriyan

[ Previous Part ]

 

നടന്നു നടന്ന് ഞാൻ മെയിൻ റോഡിൽ എത്തിയിരുന്നു… അടി കിട്ടി പൊട്ടിയ കവിൾ… ശരീരം മുഴുവൻ പല തരത്തിലുള്ള മുറിവുകളും ചതവുകളും ഉണ്ടായിരുന്നു… നെറ്റിയിലെ മുറിവിൽ നിന്ന് ഒഴുകുന്ന ചോര തലയ്ക്ക് ഭാരം കൂട്ടി….

വരുന്ന വഴിയിൽ പല തവണ ഞാൻ മറിഞ്ഞ് നിലത്ത് വീണു…. ഒടുവിൽ ഇഴഞ്ഞ് നീങ്ങി ഇവിടെ വരെ എത്തി….

റോഡ് സൈഡിലെക്ക് കയറി നടന്ന ഞാൻ പുറകിൽ ഒരു വെളിച്ചം അടിച്ചത് കണ്ടാണ് തിരിഞ്ഞ്…. തിരിഞ്ഞതിന് മുൻപ് എന്റെ ദേഹത്ത് എന്തോ വന്ന് ഇടിച്ചിരുന്നൂ…. എന്റെ കയ്യിൽ ഇരുന്ന ബാഗ് എങ്ങോട്ടോ തെറിച്ച് പോയി….

.

.

.

ബോധം തെളിഞ്ഞപ്പോൾ ഞാൻ ഏതോ ഒരു സ്ഥലത്ത് കിടക്കുകയാണ്… വേദന കാരണം കണ്ണ് ചുരുക്കി ചുറ്റും നോക്കിയപ്പോ എനിക്ക് മനസ്സിലായി അത് ഒരു ഹോസ്പിറ്റൽ ആണെന്ന്…. ഒന്നും കൂടെ നോക്കിയ അവന് അത് ഒരു ICU ആണെന്ന് മനസിലായി… ഞാൻ പതിയെ വലത്തേ കൈ പൊക്കി നോക്കി അതിൽ പ്ലാസ്റ്റർ ഇട്ടിട്ട് ഉണ്ടായിരുന്നു… ഇടത്തേ കാലിലും പ്ലാസ്റ്റർ ഉണ്ടായിരുന്നു… ഞാൻ പതിയെ ഇടത്തേ കൈ കുത്തി എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചു…

” അയ്യോ എഴുന്നേൽക്കല്ലെ കാലിന് ഒടിവ് ഉള്ളതാ….”

ഒരു സ്ത്രീ ശബ്ദം ആണ് എന്റെ ആ എഴുന്നേൽക്കാൻ ഉള്ള പരിശ്രമം തടഞ്ഞത്…

ഞാൻ ചുറ്റും നോക്കി ഒരു മാലാഖ എന്നെ തിരികെ ബെഡ്ഡിൽ ബലമായി പിടിച്ചു കിടത്തി…. പക്ഷേ ആ മാലഖയ്‌ക്ക്‌ ചിറകുകൾ ഉണ്ടാരുന്നില്ല…. അത് ഭൂമിയിലെ മാലാഖ ആയിരുന്നു….

” എന്തിനാ എഴുന്നേൽക്കുന്നത്…???”

ആ നഴ്സ് എന്നെ തിരികെ കിടത്തി കൊണ്ട് ചോദിച്ചു….

” അത് ഞാൻ എങ്ങനാ ഇവിടെ എത്തിയത്…?? എന്നെ ഇവിടെ ആരാ കൊണ്ട് വന്നത്..??? ”

ആരാ എന്നെ ഇവിടെ എത്തിച്ചത് എന്ന് അറിയാൻ ഞാൻ ചോദിച്ചു…

” അത് ഒരു തമിഴനാ… പേര് ഒന്നും അറിയില്ല… കുറച്ച് കഴിയുമ്പോ റൂമിലേക്ക് മാറ്റും അപ്പോ അറിയാം… ”

അവർ എന്നോട് പറഞ്ഞു….

” മ്മ്….”

ഞാൻ ഒന്ന് മൂളി….

” താൻ ഇവിടെ കിടക്കേ ഞാൻ ദേ ഡോക്ടറിനെ വിളിച്ചിട്ട് വരാം…”

ഇതും പറഞ്ഞ് ആ നഴ്സ് പുറത്തേക്ക് നടന്നു…

ഞാൻ വീണ്ടും ആലോചിച്ചു…. എന്തായാലും എന്നെ അറിയുന്ന ആരും ആയിരിക്കില്ല… അറിയുന്നവർ ആരെങ്കിലും ആയിരുന്നെങ്കിൽ ഇൗ കുരിശ് എടുത്ത് തലയിൽ വെക്കേണ്ട എന്ന് വെച്ച് പോവത്തേ ഉള്ളൂ….

” ഹേയ്… ”

ഒരു കിളി മൊഴി കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്… ഒരു ലേഡി ഡോക്ടർ ആയിരുന്നു ഒപ്പം നേരത്തെ കണ്ട നഴ്സും ഉണ്ടായിരുന്നു…

” ഹലോ മിസ്റ്റർ_____…… “

189 Comments

  1. Kadha super aanu . Munp evideyo vaazhicha oru feel
    Chilappo thonniyathakam .
    Adutha part kurachu page kooti ezhuthu bro . Minimum
    Oru 30+ pages tharan pattumo
    Ennale eee kadhakk oru feel
    Kittu . Bro samayam eduthu
    Ezhuthikko . Maximum 2 weeks
    Athinullill tharan nokkane ?

    1. Page കൂട്ടാം ബ്രോ

    1. ????

  2. Adipoli mahn
    Continue…. continue…..???

  3. എഴുത്ത് തുടരുക എന്നല്ലാതെ ഇതിന് മറ്റൊരു കമന്റ് നൽകാൻ കഴിയുന്നില്ല, എല്ലാം പ്രതീക്ഷിക്കുന്നത് തന്നെ ആണ്, പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷെ ഇത് പഴയ വീഞ്ഞ് പഴയ അതേ കുപ്പിയിൽ തന്നെ…
    മാറ്റങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. മനസ്സിൽ തോന്നിയത് അങ്ങ് എഴുതിയതാ… അല്ലാതെ പഴയ കഥകളെ വീണ്ടും എഴുതിയതല്ല…

      ഇനിയും എന്തൊക്കെയോ ഉണ്ട് എഴുതാൻ അത് വായിക്കുമ്പോ ഇൗ അഭിപ്രായത്തിന് മാറ്റം വരും എന്ന് പ്രതീക്ഷിക്കുന്നു…..

      ????????

  4. Inganokke sambhavikkumennu nominte jnanadrishtiyil thonniyirunnu
    Pakshe ee thamizh twist – romba romba santhosham, thambi

    1. ലോകത്തിൽ ഒരാളെ പോലെ 7 പേര് ഉണ്ടെന്ന്നെല്ലെ…. അപ്പോ 7 ഒരേ പോലെ ഉള്ള സംഭവം ഉണ്ടായികൂടെ ???

      1. Okay okay
        Sammathichu lelu allee lelu allee myaapu ????

    1. Thanks bro ???

      1. Bakii inn varumoooo

        1. Illa

          1. Pina anuuu varummm

  5. തൃശ്ശൂർക്കാരൻ ?

    ??????

    1. ?????

  6. ഇരിങ്ങാലക്കുടക്കാരൻ

    നായിക വന്നു. ബിജിഎം ഇട്. ?ഉലക്ക ചക്ക ചക്ക ?????

    1. നായികക്ക് നമ്മൾ ഊ അണ്ടവാമാ ഇട്ട് കൊടുക്കും ….??????

      1. ഇരിങ്ങാലക്കുടക്കാരൻ

        Feel the music?

  7. നന്നായിരിക്കുന്നു ❤❤??????

  8. pwoliye❤️?

  9. Vijaricha pole thanne… Ennalum kollam bro vaayichirikkan rasmond… Pinne deyav cheyth nirthi povalle… Srory conplte aakne… Sthiram kaanunna avatha aayond parnjanne oll. Oru story thodangi 3-4 parts kayimbo vere story idum… Pazhethinte vivarom kaanilla. Pinne kore naalu kayinj idumbo elkum nethe vaayicha motham flow poyi kaanum.. Ath vallatha maduppa tto. So pattumenkil ee stpry theerthitt new story start cheyyan sramikk… Negative aayi edukkalle jst parnjanne oll?

    1. Bro njan ee Sitil എഴുതിയ സ്റ്റോറി ഒന്നും ഇട്ടിട്ട് പോകില്ല… പക്ഷേ kk yil baaki ezhuthan onnum കിട്ടാതെ കൊണ്ട് ആണ് അത് നിർത്തിയത് അതും 18+ വേണ്ടേ എഴുതാൻ

  10. Enjoy cheyith vaayichu….

    Enikk thonnunnath vishnu ini maniyannante bro akum ennaan… Cheruppathil miss aayatho angane enthenkilum… Pnne… Veettukaar, ath ippo parayunnilla… Nokkam

    1. Pnne bro… Ithra pettenn than itt, pnne pnne delay aakaan thudangum… Janaki, undakkanni angane Kure stories ithupole pettenn vannirunnu… Ippo delay aayi… Ningalkk um enthelum thirak ndakum,…. Enthaayaalum pettenn pettenn thaatto?

      1. Kurach per പറഞ്ഞിരുന്നു ഇത് ക്ലീഷേ ആക്കല്ലെ എന്ന്.. ക്ലീശേ അല്ല എന്ന് കാണിക്കാൻ വേണ്ടിയാ 2 3 parts ഒരുമിച്ച് ഇട്ടത്

        1. Aha… Angane aanel ippoyum cliche aayikn…

          Athond innum oru 2part itto, ?

  11. Appo nale kanuo machane adutha part ??

    1. Naale kaanooola ..

      But in some days

  12. °~?അശ്വിൻ?~°

    Kollaam adipwoli aayittund…??❤️

    1. Thanks bro ????

  13. ????????????????

    1. ????

  14. Prathikaram venam kta….? adichavare okke adikkanam

    1. Njaanjoolukalodu prathikaaram veno namukk cheruthayitt onn chattakam pazhupich vekkaam..??

  15. Aaha kollalo

  16. Machane twist polichu taas??? heroine vannu inni nalloru romance expect cheyyunnu machaa???✌️✌️✌️

    1. Heroin ennu urappaakiyittilla

      1. Iniyippo njan ara?

    2. Heroine vannaalum oru thepp kitti irikkunna nammude chekkan romantic aavande

  17. Waiting for next part

    1. In some days

  18. Twist കൊള്ളാം ❤️??
    Waiting for more ??

    1. ????

  19. കിടുവേ…?

    1. Thenks ??

  20. പൊളിച്ചു അടിപൊളി കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️♥️♥️♥️♥️♥️♥️

    1. Udane thran shremikkaam bro

  21. അപ്പൊ നായിക എത്തി അല്ലെ.. അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹം❤️

    1. Yaa naayika vannu

    2. ????

  22. തിരുമണ്ടൻ ?

    മച്ചാനെ പൊളി ?

Comments are closed.