ഞാൻ കൺ ഒന്ന് അടച്ച് തുറന്ന് കൊണ്ട് പറഞ്ഞു…
” വീട് ഇല്ലേ… ”
മണിയണ്ണൻ എന്നെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു…
ഞാൻ ഒന്നും മിണ്ടാതെ ജനാലയിലൂടെ പുറത്തേക്ക് നോക്കി കിടന്നു..
” എങ്കിൽ ഒരു കാര്യം ചെയ്യ് എന്റെ ഒപ്പം എന്റെ നാട്ടിലേക്ക് വാ… ഇൗ കാലൊക്കെ ശെരി ആയിട്ട് നമുക്ക് തിരിച്ച് വരാം…”
മണിയണ്ണൻ പറഞ്ഞു…
” അയ്യോ അതൊന്നും വേണ്ട അണ്ണാ… അതൊക്കെ അണ്ണന് അതൊക്കെ ബുദ്ധിമുട്ട് ആകും… എനിക്ക് ഒരാളെ വിളിച്ച് തന്നാൽ മതി അണ്ണാ… ”
ഞാൻ പറഞ്ഞു….
” ഒന്നും പറയണ്ട മോനെ മോന് ഇൗ അവസ്ഥയിൽ എങ്ങോട്ടും പോകാൻ പറ്റും എന്ന് തോന്നുന്നില്ല… എന്റെ വീട്ടിലോട്ടു വന്നാൽ അവിടെ കൊറേ പേരുണ്ടാകും നോക്കാൻ… പോരാത്തതിന് എന്റെ മകൾ ഡോക്ടർ ആണ്… എന്തെങ്കിലും എമർജൻസി ഉണ്ടായാൽ അവൾക്ക് മോനെ ചികിത്സിക്കാമല്ലോ….”
മണിയണ്ണൻ പറഞ്ഞു…
എനിക്ക് പിന്നെ ആ മനുഷ്യനോട് തർക്കിക്കാൻ തോന്നിയില്ല…
ഞാൻ ചിരിച്ച് കൊണ്ട് അതിന് സമ്മതിച്ചു….
” ഡേയ് പാണ്ടി പോയി ഡിസ്ചാർജ് ചെയ്യാൻ ഉള്ള കാര്യങ്ങൾ നോക്കെടാ…”
മണിയണ്ണൻ എന്റെ സമ്മതം കിട്ടിയതും അടുത്ത് നിന്നവനോട് പറഞ്ഞു….
അവൻ ഉടനെ പുറത്തേക്ക് നടന്നു…
” അണ്ണാ… ബിൽ അടക്കാൻ ഉള്ള കാശ് ഞാൻ തരാമെ….”
ഞാൻ പുള്ളിയോട് മടിച്ച് മടിച്ച് പറഞ്ഞു…
” മോനെ മോൻ എന്നെ വിളിച്ചത് അണ്ണാ എന്നാ…. അണ്ണൻ എന്ന് പറഞ്ഞാല് ചേട്ടൻ…. അനിയന് വേണ്ടി ചെയ്യുന്നതിൽ ചേട്ടൻ കണക്ക് നോക്കാരുണ്ടോ… ഇല്ല…”
പുള്ളി അതും പറഞ്ഞ് കൊണ്ട് ചിരിച്ചിട്ട് മൊബൈൽ എടുത്ത് ആരെയോ വിളിച്ച് കൊണ്ട് പുറത്തേക്ക് നടന്നു….
?️?️?️?️?️?️?️
ശ്രീനിലയത്ത്…..
അന്ന് രാവിലെ ആയിരുന്നു ജീവന്റെയും ഇന്ദുവിന്റെയും കല്യാണം…. അതിരാവിലെ തന്നെ എല്ലാവരും കുളിച്ചൊരുങ്ങി കല്യാണത്തിന്റെ തിരക്കുകളും മറ്റും ആയി നടക്കുകയാണ്….
വിദ്യ അഞ്ചുവിനോട് ചോദിച്ച് സത്യം മനസ്സിലാക്കിയ ശേഷം നല്ലൊരു സാഹചര്യത്തിന് ആയി പ്രതീക്ഷിച്ച് ഇരുന്നു….
രാവിലെ 9:30 ക്കും 10:00 നും ഇടയ്ക്ക് ഉള്ള മുഹൂർത്തത്തിൽ കല്യാണം കഴിഞ്ഞു…. പ്രധാന ശത്രുവിനെ ഇല്ലാതാക്കി എന്ന ആശ്വാസത്തോടെ ഇന്ദു അവൾക്ക് കിട്ടാൻ പോകുന്ന സ്വത്തും പണവും ആലോചിച്ച് ചതിയിൽ കെട്ടിപ്പടുത്ത പുതിയ ജീവിതത്തിലേക്ക് കടന്നു….
ഇത് അപ്പുറത്തെ സൈറ്റിൽ വായിച്ചിട്ടുണ്ട് പക്ഷേ പേര് ഓർമയില്ല aarkkenkilum?അറിയങ്കിൽ പറഞ്ഞു തായോ
Bro any updates???
Broo nthekilum update thaa bro… Katta waiting aahn
Any updates?
Bro bakii apolll waitingaa
Hi Jacob,
Waiting for the new part.. when can we expect?
Not pushing, but just on curiosity to know the remaining.
Please don’t delay much.. it is a request.
Bro baaki eppa post cheyyuva
Ezhuthunnund bro… Vegam tharam baaki
ബ്രോ ബാക്കി??
Bakki ille
Enthelum update tha broo?
Enthann broo nirthiyoo adutha part thayooo enthorum ann wait cheyyanneee
Enthellum reply thaa broo
Bro… Story enik bhayankaram aayitt ishttapettuu…. Vayikan kurach late aayi poyi…. Athin oru sorry…..
Baaki eppa post cheyyuva?
Waiting for the next part bro. ❤️
ബ്രോ അടുത്ത പാർട്ട് എന്ന് വരും
എത്ര ദിവസമായി കാത്തിരിക്കുന്നു വരുമോ
Ayyo njan nirthi poyathalla… Enikk oru trip undaarnnu atha story varanje… Pinne negative comments athokke ente story kurach koode better aakkan help cheyyathe ullu… Story vegam varum… Oppam ente kunjoosum
Oru reply illathakondu ellarum nirthipoyyennu vicharichu.
❤❤❤
Baki eppo varum
Aar enth paranju nn enikk ariyilla…. But prolsahippichillenkilum kuzhappam illa, thalarthathe irunnude?
Aarelum enthelum parayatte…. Avarod chodichitt allallo ningal story ezhuthaan thudangiyath…. Appo pnne pokaan para… Allapne
Njan nirthiyittilla
ബ്രോ കഥ നിരുത്തരുത് ബാഡ് കമന്റ് ഇടുന്നവർ ഇടട്ടെ അവരോട് പോകാൻ പറ ഞങ്ങളെ പോലെ ഉള്ള ഒരുപാട് പേര് ഇതുപോലെ ഉള്ള കഥകൾ വായിക്കാൻ ഇഷ്ട്ടപെടുന്നവരാണ് അതുകൊണ്ട് നിറുത്തി പോകരുത് എത്രയും പെട്ടന്ന് ഇതിന്റെ ബാക്കി ഞങ്ങൾ പ്രതീക്ഷിക്കുന്നു
Njan story ittitt poyittilla bro
അടുത്ത part ഉടനെ ഉണ്ടാവുമോ…..
പിന്നെ ഇങ്ങനെ ഉള്ള കഥകളാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം അതുകൊണ്ട് ഇതുപോലെ ഉള്ള കഥകൾ ഞാൻ തിരഞ്ഞു പിടിച്ചന്ന് വായിക്കാറുള്ളത്.
ഇതും എനിക്ക് ഇഷ്ട്ടപ്പെട്ടു…. ഇത് പാതി വഴിയിൽ ഉപേക്ഷിക്കല്ലേ…….
?????
Never .. nirthi povoola
ആരോ എന്തോ… കമന്റ് ഇട്ട് എന്ന് പറഞ്ഞു…. ബാക്കി എഴുതാതെ ഇരിക്കരുത്….. നിങ്ങളുടെ ??༻വൈദേഷ്ണു༺? part 04 ആയി ഞങ്ങൾ കുറെ പേർ കാത്തിരിക്കുന്നുണ്ട്….. പ്ലീസ് ബാക്കി കൂടെ പെട്ടെന്ന് ഒന്ന് ഇട് ബ്രോ…..
ആര് എന്താ സംഭവം
Ath vegam varum
മോനെ ജേക്കബെ… എന്തായി… ഉടനെ ഉണ്ടാവുമോ…
Next part varum icchayoo… Athinte oppam ente pending story de oru part koode post cheyyanam athaa late aavunne… Pinne oru trip undaarnnu
അടുത്ത ഭാഗം എന്തായി…????
പകുതിയിൽ നിർത്തല്ലേ പ്ലീസ് ?
ആരേലും ഒരു നെഗറ്റീവ് കമന്റ് ഇട്ടാൽ കഥ പാതിയിൽ കളഞ്ഞു പോകല്ലേ… ഇവിടെ വലിയ കഥകൃതെന്ന് പറയുന്നവരുടെ കഥകളിൽ പോലും ലോജിക്കില്ലാത്ത പൊട്ടത്തരങ്ങൾ എഴുതി വയ്ക്കുന്നു… പിന്നെയാണോ ഇത്…
കാളവണ്ടിയുടെ ചക്രം ഊരിപോയപ്പോ താഴെയിറങ്ങി വണ്ടി തോളിൽ വച്ച് ഓടി ജയിച്ചവരുണ്ട് ഇവിടെ….
ബാക്കി പ്രതീക്ഷിക്കുന്നു….
എന്തിനാണ് bro ഇങ്ങനെ ഒക്കെ പറയുന്നത്…..തനിക്ക് എന്ത് കിട്ടും മറ്റുള്ളവരുടെ കഥക്ക് logic illa ennu പറയുമ്പോൾ……myth stories ആകുമ്പോൾ main lead character nu കുറച്ചു അമാനുഷിക ശക്തികൾ അഥവാ supernatural powers ഉണ്ടാകും.. it’s myth അതിനാന്നോ ഇങ്ങനെ ഒക്കെ …. താൽപര്യം ഇല്ലെങ്കിൽ വായികാതിരിക്കൂ….. കാള വണ്ടി പറഞ്ഞപ്പോൾ എനിക്ക് സ്റ്റോറി മനസിലായി….ഞാൻ അത് വെളിപ്പെടുത്തുന്നില്ല….it’s a popular story…that we are all waiting for it’s entire part….
anyway …വിഷയത്തിൽ നിന്ന് മാറി പോയി
Now about this story…തുടക്കം കൊള്ളാം. waiting for next ❣️
??
ആ ഭാഗത്തിൻ്റെ തുടക്കം തന്നെ കഥാകൃത്ത് പറഞ്ഞിട്ടുണ്ട് ഒരു ലോജിക്ക് ഉണ്ടാകില്ല ഒരു നേരം പോക്ക് പോലെ മസാല മൂവി പോലെ വെറുതെ വായിച്ചു പോകുക എന്ന്. പിന്നെ അതിൽ ലോജിക്ക് നോക്കേണ്ട കാര്യമുണ്ടോ.
സത്യം പറഞാൽ ഒരു ലോജിക്ക് പോലും ഇല്ലാത്ത ഒരേ ഒരു കഥ ഈ സൈറ്റിൽ ഉണ്ടെങ്കിൽ ആ ഒരു കഥ മാത്രമാണ്.
സാമാന്യ യുക്തിക്ക് നിരക്കുന്ന ഒന്നും അതിൽ ഇല്ല.
എന്തെങ്കിലും ഉണ്ടോ എൻ്റെ അറിവിൽ ഇല്ല.
പാവങ്ങൾക്ക് കക്കൂസ് കൊടുക്കാതെ അഴിമതി കാണിച്ചവർക്ക് മൂട്ടിൽ പശ കൊണ്ട് ഒട്ടിച്ചു അപ്പി ഇടാൻ പറ്റാതെ നരകിപ്പിക്കുന്നതും നാറുന്ന അരി കൊടുത്ത റേഷൻ കടക്കരനെ കുടുംബം അടക്കം അതെ റേഷൻ തീറ്റിപ്പിച്ച് കൊല്ലാകൊല ചെയ്യുന്നതും
അഞ്ഞൂറ് കൊല്ലം മരത്തിൻ്റെ ഉള്ളിൽ കിടന്ന കിളവൻ വരുന്നതും രാക്ഷസൻ വരുന്നതും അടക്കം ലോജിക്ക് ഇല്ലാത്ത നിരവധി സീനുകൾ അതിലുണ്ട്. വെറുമൊരു ഫൻ്റസി കഥ അതിനപ്പുറത്ത് ഒന്നും ഇല്ല .
പക്ഷേ അതൊക്കെ കൻവിൻസ് ചെയ്യുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
ലോജിക്ക് ഇല്ലായ്മ തന്നെയാണ് ആ കഥയുടെ ഭംഗി എന്നാണ് എൻ്റെ ഒരു അഭിപ്രായം.ഞാൻ ആ കഥക്ക് വേണ്ടിയാണ് wait ചെയ്യുന്നതും.
I’m a great fan of that story… And ente fav genre aanu fantacy myth etc etc…
ഞാൻ ഈ സൈറ്റിൽ വന്നതും ഇപ്പൊ ഇവിടെ തുടരുന്നതും ആ ലോജിക് ഇല്ലാത്ത കഥ കാരണമാണ്. ആ കഥയുടെ തുടക്കത്തിൽ “”കുറവുകളൊരുപാടുണ്ട്,,
വിരസതയനുഭവപ്പെട്ടാല്
ഈ യാത്ര ഉപേക്ഷിക്കുവാന് അപേക്ഷ”” ഇങ്ങനെ പറഞ്ഞിട്ടാണ് തുടങ്ങുന്നത്. എന്നിട്ടും ആ കഥയെ criticize ചെയ്യാൻ നിൽക്കുന്ന ആളുകളോട് പിന്നെ എന്ത് പറയാൻ ആണ്.?
??
No nirthi povoola…. Pinne aaparaajithan ath nammude favzz alle…
കഥ പാതിയിൽ ഉപേക്ഷിച്ചു പോകരുത്… വായിക്കുന്നവർ പല തരത്തിലുണ്ടാകും… അതിൽ പോസിറ്റീവും നെഗറ്റീവുമായ കമെന്റുകൾ കിട്ടിയേക്കും… അതെല്ലാം കേട്ട് പകുതിയിൽ ഉപേക്ഷിച്ചു പോകരുത്… വായിക്കുന്ന എല്ലാവർക്കുമറിയാം… ഇതൊരു കഥയാണെന്ന്… കഥയിൽ താങ്കളുടെ ഭാവനയിൽ വിരിയുന്നതെന്തും എഴുതാം… അത് വായിക്കുന്നവരിൽ താങ്കളുടെ കഥ ഇഷ്ടപെടുന്നവരുമുണ്ടാകും…. അതുകൊണ്ട് ബാക്കി കൂടി എഴുതു… ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു…?
Next part vegam varum … Nirthi poyathalla
ബാക്കി എഴുതൂ….
ബാക്കി എവിടെ?തുടർന്ന് എഴുതു ബ്രോ
Ennodaano or to @LEO…. Ennodu aanenkil ente story vegam varum
Ezhuthunnund
അടുത്ത പാർട്ട് എന്ന് വരും..
Varum bro 4 part last scene ezhuthuva
ഈ അടിച്ച് ഇറക്കി വിട്ടുന്ന seen വായിച്ചപ്പോ MK യുടെ story ഓർമ്മ വന്നു
Mk yude items okke legendary alle.. MK, Harsha bro , ragendhu angane kore perude stories alle namukk inspiration..
Superb kick off!!!!. Ithu pole thanne munnottu pokaan kazhiyatte!!!!. Waiting!!!!!
Paathiyil upekshikkathe poorthiyakkane!!!!. It’s my humble request.
If I am not wrong ithu thankal thudangiya 3rd story Anu. So Please do complete all stories without fail.
Thanks
Illa bro njan Ellam complete cheythitte pokoo
Thanks bro ???