??༻വൈദേഷ്ണു༺?? 3 [Jacob Cheriyan] 783

ഡോക്ടർ എന്റെ പേര് അറിയാൻ ആയി ചോദിച്ചു….

” വിഷ്ണു… ”

ഞാൻ എന്റെ പേര് പറഞ്ഞു…

” ഹാ… വിഷ്ണു… How are you ഫീലിംഗ് നൗ….??”

അവർ എന്നോട് ചോദിച്ചു….

” കുഴപ്പമില്ല… ബട്ട് എവിടെയൊക്കെയോ വേദന തോന്നുന്നുണ്ട്…”

ഞാൻ പറഞ്ഞു…

” അത് ഓടിവിന്റെയും ചതവിന്റെയും ആണ്… സമയം എടുത്തേ വേദന മാറു….”

ഡോക്ടർ പറഞ്ഞു….

“മ്മ്….”

ഞാൻ മനസിലായി എന്നവണ്ണം മൂളി…

” ആക്ച്വലി… വിഷ്ണു… തനിക്ക് ശെരിക്കും എന്താ പറ്റിയത്….”

ഡോക്ടർ ഒരു സംശയ ഭാവത്തോടെ പറഞ്ഞു….

” അയ്യോ… അപ്പോ എന്റെ അസുഖം എന്താണെന്ന് അറിയാതെ ആണോ ഡോക്ടർ എന്നെ ചികിത്സിച്ചത്‌….”

ഞാൻ ചോദിച്ചു…

” ഹഹ… അത് എനിക്ക് അറിയാം… പക്ഷേ തന്നെ ഇവിടെ കൊണ്ട് വന്നവർ പറഞ്ഞത് താൻ റോട്ടിൽ ആക്സിഡന്റ് ആയി കിടക്കുകയായിരുന്നു എന്നാ… ബട്ട് തന്റെ ബോഡി ചെക്ക് ചെയ്തപ്പോൾ അക്‌സിഡൻറിൽ പറ്റിയ പരുക്കുകൾ അല്ലാതെ അടി കൊണ്ട പരുക്കുകളും ഉണ്ടെന്ന് മനസ്സിലായി… അതെന്താണെന്ന് അറിയാനാ ചോദിച്ചത്…”

ഡോക്ടർ എന്നോട് പറഞ്ഞു….

ഞാൻ പോലും അറിയാതെ എന്റെ തല കുനിഞ്ഞു….

” അങ്ങനെ ആയിരിക്കില്ല ഡോക്ടർ… ചിലപ്പോ തെറിച്ച് വീണപ്പോ എവിടെയെങ്കിലും അടിച്ച് കൊണ്ടത് ആയിരിക്കും…”

ഞാൻ പറഞ്ഞു….

” വിഷ്ണു… താൻ പറയുന്നത് ഒരു ഡോക്ടറോട് ആണെന്ന് ഓർമ വേണം… ഒരുപാട് ആക്സിഡന്റ് കേസ് അറ്റെന്റ് ചെയ്ത ഒരാൾ ആണെടോ ഞാൻ… എനിക്ക് ആക്സിഡന്റിൽ പറ്റിയ മുറിവും തല്ല് കൊണ്ട് ഉണ്ടാവുന്ന മുറിവും തിരിച്ചറിയാൻ പറ്റും…”

ഡോക്ടർ ഒന്ന് പറഞ്ഞു നിർത്തി….

ഞാൻ ഒരു ദീർഘശ്വാസം എടുത്തു….

” ഡോക്ടർ പറഞ്ഞത് സത്യമാ… ഇത് അക്‌സൈഡൻറിൽ മാത്രം പറ്റിയ പരുക്കുകൾ അല്ല… തല്ല് കൊണ്ട് വന്ന മുറിവാ… പക്ഷേ ഇത് ഒരു കേസ് ആക്കാനോ അവർക്ക് എതിരെ കേസ് കൊടുക്കാനോ എനിക്ക് താല്പര്യമില്ല ഡോക്ടർ… ”

ഞാൻ അവരോട് പറഞ്ഞൂ…

189 Comments

  1. ഇത് അപ്പുറത്തെ സൈറ്റിൽ വായിച്ചിട്ടുണ്ട് പക്ഷേ പേര് ഓർമയില്ല aarkkenkilum?അറിയങ്കിൽ പറഞ്ഞു തായോ

  2. Bro any updates???

  3. Broo nthekilum update thaa bro… Katta waiting aahn

    1. Any updates?

  4. Bro bakii apolll waitingaa

  5. Hi Jacob,
    Waiting for the new part.. when can we expect?
    Not pushing, but just on curiosity to know the remaining.
    Please don’t delay much.. it is a request.

  6. Bro baaki eppa post cheyyuva

    1. Ezhuthunnund bro… Vegam tharam baaki

      1. ബ്രോ ബാക്കി??

      2. Enthelum update tha broo?

  7. Enthann broo nirthiyoo adutha part thayooo enthorum ann wait cheyyanneee

    1. Enthellum reply thaa broo

  8. Bro… Story enik bhayankaram aayitt ishttapettuu…. Vayikan kurach late aayi poyi…. Athin oru sorry…..
    Baaki eppa post cheyyuva?

  9. Waiting for the next part bro. ❤️

  10. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

    1. എത്ര ദിവസമായി കാത്തിരിക്കുന്നു വരുമോ

  11. Ayyo njan nirthi poyathalla… Enikk oru trip undaarnnu atha story varanje… Pinne negative comments athokke ente story kurach koode better aakkan help cheyyathe ullu… Story vegam varum… Oppam ente kunjoosum

    1. Oru reply illathakondu ellarum nirthipoyyennu vicharichu.
      ❤❤❤
      Baki eppo varum

  12. Aar enth paranju nn enikk ariyilla…. But prolsahippichillenkilum kuzhappam illa, thalarthathe irunnude?

    Aarelum enthelum parayatte…. Avarod chodichitt allallo ningal story ezhuthaan thudangiyath…. Appo pnne pokaan para… Allapne

    1. Njan nirthiyittilla

  13. ബ്രോ കഥ നിരുത്തരുത് ബാഡ് കമന്റ് ഇടുന്നവർ ഇടട്ടെ അവരോട് പോകാൻ പറ ഞങ്ങളെ പോലെ ഉള്ള ഒരുപാട് പേര് ഇതുപോലെ ഉള്ള കഥകൾ വായിക്കാൻ ഇഷ്ട്ടപെടുന്നവരാണ് അതുകൊണ്ട് നിറുത്തി പോകരുത് എത്രയും പെട്ടന്ന് ഇതിന്റെ ബാക്കി ഞങ്ങൾ പ്രതീക്ഷിക്കുന്നു

    1. Njan story ittitt poyittilla bro

  14. അടുത്ത part ഉടനെ ഉണ്ടാവുമോ…..
    പിന്നെ ഇങ്ങനെ ഉള്ള കഥകളാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം അതുകൊണ്ട് ഇതുപോലെ ഉള്ള കഥകൾ ഞാൻ തിരഞ്ഞു പിടിച്ചന്ന് വായിക്കാറുള്ളത്.
    ഇതും എനിക്ക് ഇഷ്ട്ടപ്പെട്ടു…. ഇത് പാതി വഴിയിൽ ഉപേക്ഷിക്കല്ലേ…….

    ?????

    1. Never .. nirthi povoola

  15. ആരോ എന്തോ… കമന്റ് ഇട്ട് എന്ന് പറഞ്ഞു…. ബാക്കി എഴുതാതെ ഇരിക്കരുത്….. നിങ്ങളുടെ ??༻വൈദേഷ്ണു༺? part 04 ആയി ഞങ്ങൾ കുറെ പേർ കാത്തിരിക്കുന്നുണ്ട്….. പ്ലീസ് ബാക്കി കൂടെ പെട്ടെന്ന് ഒന്ന് ഇട് ബ്രോ…..

    1. ആര് എന്താ സംഭവം

    2. Ath vegam varum

  16. മോനെ ജേക്കബെ… എന്തായി… ഉടനെ ഉണ്ടാവുമോ…

    1. Next part varum icchayoo… Athinte oppam ente pending story de oru part koode post cheyyanam athaa late aavunne… Pinne oru trip undaarnnu

  17. അടുത്ത ഭാഗം എന്തായി…????
    പകുതിയിൽ നിർത്തല്ലേ പ്ലീസ്‌ ?
    ആരേലും ഒരു നെഗറ്റീവ് കമന്റ്‌ ഇട്ടാൽ കഥ പാതിയിൽ കളഞ്ഞു പോകല്ലേ… ഇവിടെ വലിയ കഥകൃതെന്ന് പറയുന്നവരുടെ കഥകളിൽ പോലും ലോജിക്കില്ലാത്ത പൊട്ടത്തരങ്ങൾ എഴുതി വയ്ക്കുന്നു… പിന്നെയാണോ ഇത്…

    കാളവണ്ടിയുടെ ചക്രം ഊരിപോയപ്പോ താഴെയിറങ്ങി വണ്ടി തോളിൽ വച്ച് ഓടി ജയിച്ചവരുണ്ട് ഇവിടെ….

    ബാക്കി പ്രതീക്ഷിക്കുന്നു….

    1. ??? ʍคʟʟʊ ʋคʍքɨʀє ???

      എന്തിനാണ് bro ഇങ്ങനെ ഒക്കെ പറയുന്നത്…..തനിക്ക് എന്ത് കിട്ടും മറ്റുള്ളവരുടെ കഥക്ക് logic illa ennu പറയുമ്പോൾ……myth stories ആകുമ്പോൾ main lead character nu കുറച്ചു അമാനുഷിക ശക്തികൾ അഥവാ supernatural powers ഉണ്ടാകും.. it’s myth അതിനാന്നോ ഇങ്ങനെ ഒക്കെ …. താൽപര്യം ഇല്ലെങ്കിൽ വായികാതിരിക്കൂ….. കാള വണ്ടി പറഞ്ഞപ്പോൾ എനിക്ക് സ്റ്റോറി മനസിലായി….ഞാൻ അത് വെളിപ്പെടുത്തുന്നില്ല….it’s a popular story…that we are all waiting for it’s entire part….

      anyway …വിഷയത്തിൽ നിന്ന് മാറി പോയി
      Now about this story…തുടക്കം കൊള്ളാം. waiting for next ❣️

      1. ആ ഭാഗത്തിൻ്റെ തുടക്കം തന്നെ കഥാകൃത്ത് പറഞ്ഞിട്ടുണ്ട് ഒരു ലോജിക്ക് ഉണ്ടാകില്ല ഒരു നേരം പോക്ക് പോലെ മസാല മൂവി പോലെ വെറുതെ വായിച്ചു പോകുക എന്ന്. പിന്നെ അതിൽ ലോജിക്ക് നോക്കേണ്ട കാര്യമുണ്ടോ.

        സത്യം പറഞാൽ ഒരു ലോജിക്ക് പോലും ഇല്ലാത്ത ഒരേ ഒരു കഥ ഈ സൈറ്റിൽ ഉണ്ടെങ്കിൽ ആ ഒരു കഥ മാത്രമാണ്.

        സാമാന്യ യുക്തിക്ക് നിരക്കുന്ന ഒന്നും അതിൽ ഇല്ല.
        എന്തെങ്കിലും ഉണ്ടോ എൻ്റെ അറിവിൽ ഇല്ല.

        പാവങ്ങൾക്ക് കക്കൂസ് കൊടുക്കാതെ അഴിമതി കാണിച്ചവർക്ക് മൂട്ടിൽ പശ കൊണ്ട് ഒട്ടിച്ചു അപ്പി ഇടാൻ പറ്റാതെ നരകിപ്പിക്കുന്നതും നാറുന്ന അരി കൊടുത്ത റേഷൻ കടക്കരനെ കുടുംബം അടക്കം അതെ റേഷൻ തീറ്റിപ്പിച്ച് കൊല്ലാകൊല ചെയ്യുന്നതും
        അഞ്ഞൂറ് കൊല്ലം മരത്തിൻ്റെ ഉള്ളിൽ കിടന്ന കിളവൻ വരുന്നതും രാക്ഷസൻ വരുന്നതും അടക്കം ലോജിക്ക് ഇല്ലാത്ത നിരവധി സീനുകൾ അതിലുണ്ട്. വെറുമൊരു ഫൻ്റസി കഥ അതിനപ്പുറത്ത് ഒന്നും ഇല്ല .

        പക്ഷേ അതൊക്കെ കൻവിൻസ് ചെയ്യുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
        ലോജിക്ക് ഇല്ലായ്മ തന്നെയാണ് ആ കഥയുടെ ഭംഗി എന്നാണ് എൻ്റെ ഒരു അഭിപ്രായം.ഞാൻ ആ കഥക്ക് വേണ്ടിയാണ് wait ചെയ്യുന്നതും.

      2. I’m a great fan of that story… And ente fav genre aanu fantacy myth etc etc…

    2. നീലത്താമര

      ഞാൻ ഈ സൈറ്റിൽ വന്നതും ഇപ്പൊ ഇവിടെ തുടരുന്നതും ആ ലോജിക് ഇല്ലാത്ത കഥ കാരണമാണ്. ആ കഥയുടെ തുടക്കത്തിൽ “”കുറവുകളൊരുപാടുണ്ട്,,
      വിരസതയനുഭവപ്പെട്ടാല്‍
      ഈ യാത്ര ഉപേക്ഷിക്കുവാന്‍ അപേക്ഷ”” ഇങ്ങനെ പറഞ്ഞിട്ടാണ് തുടങ്ങുന്നത്. എന്നിട്ടും ആ കഥയെ criticize ചെയ്യാൻ നിൽക്കുന്ന ആളുകളോട് പിന്നെ എന്ത് പറയാൻ ആണ്.?

      1. ??

    3. No nirthi povoola…. Pinne aaparaajithan ath nammude favzz alle…

  18. ശ്രീദേവി

    കഥ പാതിയിൽ ഉപേക്ഷിച്ചു പോകരുത്… വായിക്കുന്നവർ പല തരത്തിലുണ്ടാകും… അതിൽ പോസിറ്റീവും നെഗറ്റീവുമായ കമെന്റുകൾ കിട്ടിയേക്കും… അതെല്ലാം കേട്ട് പകുതിയിൽ ഉപേക്ഷിച്ചു പോകരുത്… വായിക്കുന്ന എല്ലാവർക്കുമറിയാം… ഇതൊരു കഥയാണെന്ന്… കഥയിൽ താങ്കളുടെ ഭാവനയിൽ വിരിയുന്നതെന്തും എഴുതാം… അത് വായിക്കുന്നവരിൽ താങ്കളുടെ കഥ ഇഷ്ടപെടുന്നവരുമുണ്ടാകും…. അതുകൊണ്ട് ബാക്കി കൂടി എഴുതു… ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു…?

    1. Next part vegam varum … Nirthi poyathalla

  19. ബാക്കി എഴുതൂ….

    1. അമ്മുവിന്റെ അച്ചു ♥️

      ബാക്കി എവിടെ?തുടർന്ന് എഴുതു ബ്രോ

      1. Ennodaano or to @LEO…. Ennodu aanenkil ente story vegam varum

    2. Ezhuthunnund

  20. അടുത്ത പാർട്ട് എന്ന് വരും..

    1. Varum bro 4 part last scene ezhuthuva

  21. ഈ അടിച്ച് ഇറക്കി വിട്ടുന്ന seen വായിച്ചപ്പോ MK യുടെ story ഓർമ്മ വന്നു

    1. Mk yude items okke legendary alle.. MK, Harsha bro , ragendhu angane kore perude stories alle namukk inspiration..

  22. Superb kick off!!!!. Ithu pole thanne munnottu pokaan kazhiyatte!!!!. Waiting!!!!!

    1. Paathiyil upekshikkathe poorthiyakkane!!!!. It’s my humble request.
      If I am not wrong ithu thankal thudangiya 3rd story Anu. So Please do complete all stories without fail.

      Thanks

      1. Illa bro njan Ellam complete cheythitte pokoo

    2. Thanks bro ???

Comments are closed.