” ഇതൊക്കെ വിജയെട്ടന്റെ ജാനകി മോൾക്ക് എന്റെ വക ഒരു ചെറിയ കല്യാണ സമ്മാനം…”
വിഷ്ണു എന്നോട് പറഞ്ഞ്…
” അതേ ഏട്ടാ കല്യാണത്തിന് ഉള്ള സ്വർണവും നമ്മൾക്ക് എല്ലാവർക്കും ഉള്ള ഉടുപ്പുകളും ഉണ്ടായിരുന്നു അതിൽ…”
ഭാര്യ സുധ എന്റെ അടുത്ത് വന്നു നിന്ന് പറഞ്ഞു….
ഞാൻ കണ്ണ് നിറച്ച് കൊണ്ട് വിഷ്ണുവിനെ നോക്കി….
” വിജയേട്ടാ… ഒന്ന് ഇങ്ങ് വന്നേ….”
വിഷ്ണു എന്നെയും വിളിച്ച് കൊണ്ട് ഒരു മൂലയ്ക്ക് ചെന്നു നിന്നു….
ഞാൻ ഭാര്യയെയും മക്കളെയും തിരിഞ്ഞ് നോക്കി കൊണ്ട് അവന്റെ ഒപ്പം ചെന്നു….
” വിജയേട്ടാ ചിലവുകളും മറ്റും എത്ര ആകും എന്ന് എനിക്ക് അറിയില്ല എങ്കിലും ഇത് ഒരു 3 ഉണ്ട്… ഇത് ഇരിക്കട്ടെ… എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കല്ലെ കേട്ടോ….”
വിഷ്ണു പോക്കറ്റിൽ നിന്ന് ഒരു പൊതി എടുത്ത് എന്റെ കയ്യിൽ വെച്ച് തന്നിട്ട് എന്നോട് പറഞ്ഞു…
ഞാൻ സന്തോഷം കൊണ്ട് അവനെ കെട്ടിപിടിച്ചു….
അവനെ വിട്ടപ്പോൾ അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് ചെന്നു മേശ പുറത്ത് ഇരുന്ന ബൈക്കിന്റെ താക്കോൽ എടുത്ത് തിരിഞ്ഞു…
” എങ്ങനെ… എങ്ങനെ ഞാൻ നിന്നോട് ഇൗ കടം വീട്ടും മോനെ…”
കണ്ണീർ പൊഴിച്ചു കൊണ്ട് ഞാൻ ചോദിച്ചു….
” എന്താ വിജയേട്ടാ ഇത് പിള്ളേരെ പോലെ…. പിന്നെ ഇത് കടം ഒന്നും അല്ല… ഈ വിഷ്ണു വിഷ്ണുവിന്റെ വിജയേട്ടന്റെ മകൾക്ക് , അതായത് എന്റെ പെങ്ങൾക്ക് കൊടുക്കുന്ന വിവാഹ സമ്മാനം ആണ് ഇത്…”
വിഷ്ണു ജാനകിയെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു… ജാനകി അവനെ കണ്ണ് നിറച്ച് നോക്കി…
ശക്തി പ്രാപിച്ച മഴയും അതിന് അകമ്പടിയായി വന്ന ഇടിവെട്ടും ആണ് വിജയനെ ചിന്തയിൽ നിന്ന് ഉണർത്തിയത്….
വിഷ്ണു പോയ വഴിയിലേക്ക് നോക്കി നിന്ന അയാൾ തിരിഞ്ഞ് തന്റെ വീട്ടിലേക്ക് പോകാൻ ഉള്ള വഴിയിലേക്ക് കയറി…
?️?️?️?️?️?️?️
നന്നായി വരുന്നുണ്ട് ബ്രോ ❤️
?????
സ്ഥിരം ക്ലീഷേയാണ്…. എന്നാലും കുഴപ്പമില്ല…. കഥ നന്നായിട്ടുണ്ട്…. ആവശ്യത്തിനു കരയിപ്പിക്കയും ചെയ്യ്തു….
ക്ലിച്ചെ ഇല്ലാതെ കഥ മുൻപോട്ട് പോവില്ല അതാ..
Adutha part kandu… Athude vayich varaam
???
? കൊള്ളാം ഈ പാർട്ടും. ?
????
അങ്ങനെ ഇറക്കിയും വിട്ടു.. ഇനി ഹോസ്പിറ്റലിൽ കാണാം..നമ്മൾ ഒക്കെ ഹോസ്പിറ്റൽകാരുമായി കരാറിൽ ആണ്..എന്റെ ഒരുത്തി അവിടെ കിടപ്പുണ്ട്.. നിന്റെയും അവിടെ തന്നെ റൂം ബുക് ചെയ്തേക്കാം?
നന്നായിട്ടുണ്ട് കേട്ടോ. സ്നേഹത്തോടെ❤️
സത്യം ഞാൻ അത് ചോദിക്കാൻ വരുവായിരുന്ന്…. നമ്മുടെ കൊച്ചിനെ ഹോസ്പിറ്റലിൽ നിൻ ഇറക്കാൻ വല്ല തീരുമാനം ഉണ്ടോ… പെട്ടെന്ൻ ഡിസ്ചാർജ് ആവോ…
ടാ.. തെണ്ടീ…..(സ്നേഹം കൊണ്ട് വിളിച്ചതാ കേട്ടോ)
??
ഒരുമാതിരി ചങ്കിൽ കൊള്ളുന്ന കഥ എഴുതിയിട്ട് പോകുന്നോ..???
ഒരുപാട് ഇഷ്ട്ടായി…
❤
ബാക്കി പെട്ടന്ന് ഇട്ടില്ലേൽ പൂളിക്കളയും
✨️
Ishtapettathil orupaad santhosham saho… Baaki mikkavaarum inno naaleyo varum
Guyzz ithil ivarkk kunjingal illenn njan ee partil paranjirunnunu…. Kazhinja partil oru chechi indennum paranju…. That was a mistake
കഥ വെറും പൊളി ആണ് ട്ടാ..???ഒറ്റ വാക്ക് പകുതിക്ക് വെച്ചു പോവരുത്. അങ്ങനെ ഉള്ള മച്ചാനായത് കൊണ്ട് പറഞ്ഞതാ??????
ഇട്ടിട്ട് പോകൂല ബ്രോ….
വളരെ നന്നായിട്ടുണ്ട്… കഥ അടിപൊളി ❤❤????
???? thanks bro
അച്ചായാ …..അടുത്ത പാർട്ട് പേജ് കുറച്ചു കൂട്ടി ഇങ് പോരട്ടെ ………
Adutha pravisham kootti tharam bro
കഥ ഇഷ്ടായി ബ്രോ …!
പകുതി വച്ച് നിർത്തി പോകല്ലേ ബ്രോ…
Thanks bro ??
✨️✨️
??
Njaan nerathe paranjirunnu
വളരെ അധികം സാധ്യതകൾ ഉള്ള kadha ആണ് ഇത് all the best bro
വീട്ടിൽ നിന്ന് പോവേണ്ടിവരും എന്നത് predictable ആയിരുന്നു, പക്ഷേ ഇമ്മാതിരി പണി കിട്ടുമെന്ന് വിചാരിച്ചില്ല?
ഏതായാലും ‘വിചാരിച്ച സ്ഥലത്ത്’വേഗം എത്തട്ടെ, waiting❤️✨
വേഗം എത്തിക്കണം..
കഥ കൊള്ളാം.എഴുത്ത് ഇഷ്ടമായി. പക്ഷേ ചെറിയൊരു മിസ്റ്റേക്ക് വന്ന പോലെ തോന്നി. അവർക്ക്ഒ രണ്ടു മക്കളാണെന്നും ഒരു ചേച്ചിയുണ്ടെന്നും ആദ്യ പാർട്ടിൽ പറഞ്ഞിരുന്നു. പിന്നെ മക്കൾ ഇല്ലാത്തതു കൊണ്ട് ഇയാളെ എടുത്തു വളർത്തി എന്നു പറയുന്നത് ഇലോജിക്കൽ അല്ലേ.
Ath evideyo oru mistake pattiyatha
Ok bro, കഥ നല്ല ഇഷ്ടമായി. അപ്പോൾ ശ്രദ്ധക്കുറവ്ആ കൊണ്ട് പറ്റിയതാണേൽ ആ മിസ്റ്റേക്ക് ഒന്ന് കാണിച്ചു തരാം എന്നു കരുതി ?❤
Oru കാര്യം പേജ് കൂടുതൽ അയാളെ spt ഉണ്ടാകു ഇല്ലെങ്കിൽ അതു കുറയും so അതു ചെയുക. പിന്നെ സ്ഥിരം ക്ളീഷേ ആയിരുന്നു റൂമിലേക്കു വിളിക്കുന്നു തുണി വലിച്ചു കീരുന്നു so ഇനി അങ്ങനെ വല്ലതും ഉണ്ടേൽ ചേഞ്ച് ചെയ്യണേ
Kadha oru trackil varraan ithe ullu vazhi bro
nice bro❣️❣️
sed akii??.
Adutha partne wait cheyunuu❣️❣️
Vegam tharam
കൊള്ളാം …
??