? അരികത്തായാരോ – 4 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1214

 

 

” മ് നിനക്കത് പറയാം …. ഇന്നലെ കിടന്നപ്പൊ തന്നെ പാതിരാത്രി കഴിഞ്ഞു …. ”

ഞാനതും പറഞ്ഞ് പുതപ്പ് വലിച്ച് മാറ്റിയ ശേഷം കട്ടിലിൽ നിന്നും എണീറ്റു ….

 

” കുട്ടിപ്പട്ടാളം ഉറക്കീല അല്ലേ … ഇന്നലെ എന്തായിരുന്നു പരിപാടി …. ”

യദു ആകാംഷയോടെ ചോദിച്ചു ….

 

” പ്രൊജക്ടറിൽ സിനിമ ഇട്ട് കാണിച്ചു കൊടുക്കൽ .. ഒന്ന് തീരുമ്പോഴേയ്ക്കും അടുത്ത സിനിമ ഇടാൻ വാശി പിടിക്കും , ഇന്നലെ ഫാദറും എന്തോ ആവശ്യത്തിന് പുറത്ത് പോയി ഇന്നേ വരൂ …. ഫാദറും കൂടി ഇല്ലാത്തത് കൊണ്ട് എല്ലാവർക്കും പൂർണ്ണ സ്വാതന്ത്ര്യമായിരുന്നു , എന്നെ കൊന്നില്ല എന്നേ ഉള്ളൂ … നീയിരിക്ക് …… ”

ഞാനതും പറഞ്ഞ് ബാത്ത്റൂമിൽ കയറി ……

 

” എടാ ഇപ്പൊ എങ്ങനെയുണ്ട് …. ”

തിരികെ വന്ന എന്നെ കണ്ടതും യദു ചോദിച്ചു .

 

” മുറിവ് ഉണങ്ങി തുടങ്ങി …. നീ വന്നതെന്തായാലും നന്നായി … നമുക്ക് സിറ്റി വരെ ഒന്ന് പോകണം … കുറച്ച് സാധനങ്ങൾ ഒരു ഷോപ്പിൽ ഫാദർ മേടിച്ച് വച്ചിട്ടുണ്ട് അതെടുക്കണം … ”

 

” പിന്നെന്താ പോയേക്കാം …. ”

യദു അതും പറഞ്ഞ് ചെയറിൽ നിന്ന് എണീറ്റു ….

 

” എടാ ആ നിവേദിന്റെ ക്ലാസ്സിലെ ഒരുത്തനെ എനിക്ക് പരിജയമുണ്ട് ഞാനവനെ ഇന്നലെ വിളിച്ചിരുന്നു … പോലീസിൽ ഇതുവരെ അവർ പരാതിയൊന്നും കൊടുത്തിട്ടില്ല എന്നാ അവനറിയാൻ കഴിഞ്ഞത് . പിന്നെ നിവേദന്റെ ഒരു കൈ ഒടിഞ്ഞിട്ടുണ്ട് കഴുത്തിന് പൊട്ടലും ചതവും … ബാക്കിയുള്ളവന്മാർക്കും പൊട്ടലും ചതവുമൊക്കെയുണ്ട് … എന്തായാലും കോളേജിൽ നിന്ന് ഒരു പണിഷ്മെന്റ് നിനക്ക് നേരെ ഉണ്ടാകും ..”

യദു പറഞ്ഞു ….

 

 

97 Comments

  1. ചേട്ടോ ❤ സാദാരണ ചുമ്മാ ഇരിക്കുമ്പോൾ ഇതിൽ കയറി വായിച്ച കഥകൾ വീണ്ടും വീണ്ടും വായിക്കാരാണ് പതിവ്. അങ്ങനെ കയറിയപ്പോൾ ആണ് ഇന്ന് ചേട്ടന്റെ സ്നേഹ തീരം എന്ന കഥകാണുന്നത് പിന്നെ ഒന്നും ന്നോക്കിയില്ല. ? ഒരുപാട് ഇഷ്ടം ആയി. കഴിഞ്ഞു പോയ കതക് ഇതിൽ വന്ന് കമന്റ് പറയുന്നത് മോശം ആണ് എന്ന് അറിയാം യന്നിരുന്നാലും ഇഷ്ടപ്പെട്ടത് പറയാതിരുന്നാൽ മനസിന് ഒരുവിഷമം ആണ് ?. ???

    1. ഒത്തിരി സന്തോഷം Tom bro ,???
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷമുണ്ട് , ഒപ്പം കമന്റിട്ടതിനും …
      സ്നേഹം മാത്രം

    1. ഇതിപ്പോ എന്തിനാ

      1. വെറുതെ … ആരേലും ഉണ്ടോ എന്ന് നോക്കി വന്നതാ ???

  2. വെയ്റ്റിംഗ് ആണ് ബ്രോ ഞങ്ങൾ.. ബ്രോ എഴുതിക്കോ ഇടക്ക് വന്നു നോക്കി പോകുന്നതേ ഉള്ളു ??????

    1. Thanks bro …
      എഴുതാനുള്ള സമയം കിട്ടിയാൽ അടുത്ത പാർട്ട് ശനിയാഴ്ചയ്ക്കുള്ളിൽ വരും

  3. ഇന്നാണ് 4 പാർട്ടും വായിച്ചത് നന്നായിരുന്നു
    കാത്തിരിപ്പ് കുറച്ചു ടെൻഷൻ ഉണ്ടാക്കുന്ന പണിയാണ്

    1. ഒത്തിരി സന്തോഷം സഹോ ….❣️❣️❣️

      കാത്തിരിപ്പ് കുറച്ച് ടെൻഷൻ ഉണ്ടാക്കുന്ന പണിയാണ് അറിയാം , പക്ഷെ ഒരുമിച്ച് ഈ കഥ എഴുതി ഇടാൻ എനിക്ക് കഴിയില്ല അങ്ങനെ ഇട്ടാൽ കഥയ്ക്ക് അതിന്റേതായ വ്യാപ്തി കിട്ടില്ല . പിന്നെ വായനക്കാർക്കും അതൊരു മടുപ്പായി തോന്നി വായിക്കാതെ സികിപ്പ് ചെയ്യാം … അതുകൊണ്ടാണ് ഈ പാർട്ട് ബൈ പാർട്ടാക്കി ഇടുന്നത് …..

      പിന്നെ കാത്തിരിപ്പിനും അതിന്റേതായ ഒരു സുഖമില്ലേ ….

      സ്നേഹത്തോടെ ….???

      1. Undu തീർച്ചയായും ഇപ്പൊൾ ടെൻഷനാണ്

        1. എഴുതി തിർത്തോ

          1. എഴുതി തീർന്നില്ല ബ്രോ …. ഇപ്പൊ ഒട്ടും സമയം കിട്ടുന്നില്ല അതാണ് പ്രശ്നം ???

          2. ,????

          3. വിഷമിക്കേണ്ട ബ്രോ … എത്രയും വേഗം തരാം

  4. ചേട്ടോ ❤ അകമ്പോലെ ചെയ്താൽ മതി കാത്തിരികാം. പിന്നെ ഇടക് കയറിയുള്ള ഈ ചോദ്യം ഒരുരസത്തിന് ആണ് ?. ഒരുപാട് ഇഷ്ടപ്പെട്ടു വായിക്കുന്ന ഒരുകതയാണ് ഇത് അപ്പോൾ കാത്തിരിക്കുന്നതിൽ ഒരുവിശയം ഇല്ല ?❤

    1. അധികം വൈകിപ്പിച്ച് മുഷിപ്പിക്കില്ല സഹോ ….
      അതു കൊണ്ടാണ് തിരക്കിനിടയിലും ഇതിനായി സമയം കണ്ടെത്തുന്നത് …

  5. ചേട്ടോ അടുത്ത ഭാഗത്തെ കുറിച്ച് വലതും പറയാൻ ആയോ ?

    1. Tom bro….
      എഴുതി പകുതി ആയതേ ഉള്ളൂ ബ്രോ …. കഴിവതും ഈ ആഴ്ച അവസാനം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം

      1. വിച്ചു ബ്രോ പേജിന്റെ കാര്യം കൂടെ പരിഗണിക്കണം ❤️❤️❤️

        1. നോക്കട്ടെ ബ്രോ ….. പാർട്ട് എൻഡ് മനസ്സിൽ തോന്നതു പോലെയിരിക്കും പേജിന്റെ എണ്ണവും …. കൂടുതൽ വലിച്ച് വാരി എഴുതിയാൽ ചിലപ്പോൾ വായിക്കുന്നവർക്കും എനിക്കും തൃപ്തി കിട്ടില്ല ….. ????

  6. Bro എന്തായി അടുത്ത പാർട്ട്‌ വരാറായോ………. ????❣️❣️?

    1. എഴുതി പകുതി ആയതേ ഉള്ളൂ ബ്രോ …. കഴിവതും ഈ ആഴ്ച അവസാനം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം … ???

  7. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    വിച്ചു ബ്രോ?
    ഈ ഭാഗവും പൊളിച്ചു.ഒത്തിരി ഇഷ്ടായി ♥️.
    കടോര ഹൃദയ ആയ നായിക ആണല്ലോ.പാവം അജു ഇതിനെ എങ്ങനെ സെറ്റ് ആക്കുമോ എന്തോ?

    Waiting for next part
    സ്നേഹം മാത്രം??

    1. ഒത്തിരി സന്തോഷം സഹോ …???

      നായികയ്ക്ക് മാറ്റം എപ്പോഴെങ്കിലും വരുമായിരിക്കും കാത്തിരിക്കാം ???

      സ്നേഹത്തോടെ ….

  8. Pwolii❤❤❤❤

    Waiting for the next part❤❤❤❤❤❤

    1. ഒത്തിരി സന്തോഷം അഞ്ജലി അഞ്ചു , ???
      സ്നേഹം മാത്രം …..

  9. മഹാദേവൻ

    വളരെ നന്നായിട്ടുണ്ട് ബ്രോ. അടുത്ത ഭാഗം പെട്ടന്ന് പോസ്റ്റ് ചെയ്യണേ. ❤️❤️❤️

    1. ഒത്തിരി സന്തോഷം സഹോ … ???
      കഴിവതും വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാം ..
      സ്നേഹത്തോടെ ..

  10. Super bro❤️❤️

  11. മോനുട്ടൻ

    E partum nannayirunnu bro. Mikkavarum ahana ajuvinte background ariyumenna tonnunnat. Nthayalum aduta partinayi kathirikkunnu?

    1. മോനൂട്ടാ …. ❤️❤️❤️
      ഒത്തിരി സന്തോഷം … എല്ലാ സംശയങ്ങൾക്കും അടുത്ത ഭാഗം തന്നെയാണ് മറുപടി …
      സ്നേഹത്തോടെ …

  12. ബി എം ലവർ

    പൊളിച്ചു ബ്രോ…??

    ഒരു രക്ഷയുമില്ല…??

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം ലവർ ബ്രോ … ???
      സ്നേഹം മാത്രം …

  13. ❣️❣️❣️❣️❣️❣️❣️ഒത്തിരി ഇഷ്ടം ആയി….. അടുത്ത പാർട്ടിന് ആയി കാത്ത് ഇരികുന്നു ????????

    1. ഒത്തിരി സന്തോഷം Abin ???
      സ്നേഹത്തോടെ …..

  14. ❤❤❤❤❤❤❤❤❤❤❤❤❤

  15. Ee ഭാഗവും നന്നായിട്ടുണ്ട്…. നിവേദിനു കുറച്ചൂടെ കൊടുക്കായിരുന്നു മിനിമം അവന്റെ മറ്റൊടാത്തിക്കിട്ട് ഒന്ന് kodukkayirunnu… ?

    ആഹാന അവന്റെ നാട്ടിൽ എത്തിയല്ലേ….. ഇനി അവരെ ഫോളോ ചെയുമ്പോൾ അവർ അവനെ കുറിച്ച് എല്ലാം അറിയും….. അപ്പോൾ രണ്ട് പേർക്കും എന്ത് മനോഭാവമാണ് ഉണ്ടാക്കുക എന്ന് അറിയാൻ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു ❤

    1. സിദ്ധാർത്ഥ് bro … ???
      നിവേദിനെ അജു കുറച്ചേ തല്ലിയുള്ളൂ ശരിയാണ് പക്ഷെ കൊടുത്ത തല്ലിന്റെ ആഴം എത്രയെന്ന് വരുന്ന പാർട്ടിൽ അറിയാം … ???
      ബാക്കിയൊക്കെ അടുത്ത പാർട്ടിൽ ….
      സ്നേഹം മാത്രം ….

Comments are closed.