? അരികത്തായാരോ – 4 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1214

 

 

സമയവും ദൂരവും പെട്ടെന്ന് കടന്ന് പോയി …. സൂര്യൻ ആഴിയിൽ മറഞ്ഞ് എങ്ങും ഇരുട്ട് പടർന്നിരുന്നു …

 

” എടാ ആദ്യം എവിടേയ്ക്കാ ….. ”

യദു ചോദിച്ചു …..

 

” നീ എന്നെ കൊണ്ട് വിട്ടിട്ട് വണ്ടിയുമായിട്ട് പൊയ്ക്കോ … രണ്ട് ദിവസം കഴിഞ്ഞ് സമയം പോലെ നീ വണ്ടിയും കൊണ്ട് വന്നാൽ മതി …. ”

 

” മ് …. ശരി …. ”

യദു നേരെ ഓർഫനേജിലേയ്ക്ക് അല്ല എന്റെ വീട്ടിലേയ്ക്ക് സ്നേഹദീപത്തിലേയ്ക്കുള്ള വഴിയേ വണ്ടി തിരിച്ചു ….

 

യദു വണ്ടി നിർത്തിയതും ഞാൻ ഇറങ്ങിയ ശേഷം ബാഗ് കയ്യിലെടുത്തു …

” നീ വിട്ടോ … ഇവിടെ നിന്നാൽ ഇനിയും വൈകും … ”

 

” എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണേ ടാ …. ”

യദു പറഞ്ഞു …

 

” ഓക്കെ ടാ …. ”

ഞാൻ പറഞ്ഞതും യദു വണ്ടിയുമായി തിരികെ പോയി …..

ഞാൻ ശബ്ദമുണ്ടാക്കാതെ പതിയെ അകത്തേയ്ക്ക് കയറി …

 

” അവടെ നില്ലെടാ …. ”

 

” …. പെട്ട് …. ”

ഞാൻ മനസ്സിൽ പറഞ്ഞു …

 

” തല ഒരുപാട് മുറിഞ്ഞോ …. ഹോസ്പിറ്റലിൽ പോണോടാ …. ”

എന്റെ തലയിലെ കെട്ടൊക്കെ ഒന്ന് പിടിച്ചു നോക്കിയ ശേഷം ഫാദർ ചോദിച്ചു. .

 

 

97 Comments

  1. ചേട്ടോ ❤ സാദാരണ ചുമ്മാ ഇരിക്കുമ്പോൾ ഇതിൽ കയറി വായിച്ച കഥകൾ വീണ്ടും വീണ്ടും വായിക്കാരാണ് പതിവ്. അങ്ങനെ കയറിയപ്പോൾ ആണ് ഇന്ന് ചേട്ടന്റെ സ്നേഹ തീരം എന്ന കഥകാണുന്നത് പിന്നെ ഒന്നും ന്നോക്കിയില്ല. ? ഒരുപാട് ഇഷ്ടം ആയി. കഴിഞ്ഞു പോയ കതക് ഇതിൽ വന്ന് കമന്റ് പറയുന്നത് മോശം ആണ് എന്ന് അറിയാം യന്നിരുന്നാലും ഇഷ്ടപ്പെട്ടത് പറയാതിരുന്നാൽ മനസിന് ഒരുവിഷമം ആണ് ?. ???

    1. ഒത്തിരി സന്തോഷം Tom bro ,???
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷമുണ്ട് , ഒപ്പം കമന്റിട്ടതിനും …
      സ്നേഹം മാത്രം

    1. ഇതിപ്പോ എന്തിനാ

      1. വെറുതെ … ആരേലും ഉണ്ടോ എന്ന് നോക്കി വന്നതാ ???

  2. വെയ്റ്റിംഗ് ആണ് ബ്രോ ഞങ്ങൾ.. ബ്രോ എഴുതിക്കോ ഇടക്ക് വന്നു നോക്കി പോകുന്നതേ ഉള്ളു ??????

    1. Thanks bro …
      എഴുതാനുള്ള സമയം കിട്ടിയാൽ അടുത്ത പാർട്ട് ശനിയാഴ്ചയ്ക്കുള്ളിൽ വരും

  3. ഇന്നാണ് 4 പാർട്ടും വായിച്ചത് നന്നായിരുന്നു
    കാത്തിരിപ്പ് കുറച്ചു ടെൻഷൻ ഉണ്ടാക്കുന്ന പണിയാണ്

    1. ഒത്തിരി സന്തോഷം സഹോ ….❣️❣️❣️

      കാത്തിരിപ്പ് കുറച്ച് ടെൻഷൻ ഉണ്ടാക്കുന്ന പണിയാണ് അറിയാം , പക്ഷെ ഒരുമിച്ച് ഈ കഥ എഴുതി ഇടാൻ എനിക്ക് കഴിയില്ല അങ്ങനെ ഇട്ടാൽ കഥയ്ക്ക് അതിന്റേതായ വ്യാപ്തി കിട്ടില്ല . പിന്നെ വായനക്കാർക്കും അതൊരു മടുപ്പായി തോന്നി വായിക്കാതെ സികിപ്പ് ചെയ്യാം … അതുകൊണ്ടാണ് ഈ പാർട്ട് ബൈ പാർട്ടാക്കി ഇടുന്നത് …..

      പിന്നെ കാത്തിരിപ്പിനും അതിന്റേതായ ഒരു സുഖമില്ലേ ….

      സ്നേഹത്തോടെ ….???

      1. Undu തീർച്ചയായും ഇപ്പൊൾ ടെൻഷനാണ്

        1. എഴുതി തിർത്തോ

          1. എഴുതി തീർന്നില്ല ബ്രോ …. ഇപ്പൊ ഒട്ടും സമയം കിട്ടുന്നില്ല അതാണ് പ്രശ്നം ???

          2. ,????

          3. വിഷമിക്കേണ്ട ബ്രോ … എത്രയും വേഗം തരാം

  4. ചേട്ടോ ❤ അകമ്പോലെ ചെയ്താൽ മതി കാത്തിരികാം. പിന്നെ ഇടക് കയറിയുള്ള ഈ ചോദ്യം ഒരുരസത്തിന് ആണ് ?. ഒരുപാട് ഇഷ്ടപ്പെട്ടു വായിക്കുന്ന ഒരുകതയാണ് ഇത് അപ്പോൾ കാത്തിരിക്കുന്നതിൽ ഒരുവിശയം ഇല്ല ?❤

    1. അധികം വൈകിപ്പിച്ച് മുഷിപ്പിക്കില്ല സഹോ ….
      അതു കൊണ്ടാണ് തിരക്കിനിടയിലും ഇതിനായി സമയം കണ്ടെത്തുന്നത് …

  5. ചേട്ടോ അടുത്ത ഭാഗത്തെ കുറിച്ച് വലതും പറയാൻ ആയോ ?

    1. Tom bro….
      എഴുതി പകുതി ആയതേ ഉള്ളൂ ബ്രോ …. കഴിവതും ഈ ആഴ്ച അവസാനം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം

      1. വിച്ചു ബ്രോ പേജിന്റെ കാര്യം കൂടെ പരിഗണിക്കണം ❤️❤️❤️

        1. നോക്കട്ടെ ബ്രോ ….. പാർട്ട് എൻഡ് മനസ്സിൽ തോന്നതു പോലെയിരിക്കും പേജിന്റെ എണ്ണവും …. കൂടുതൽ വലിച്ച് വാരി എഴുതിയാൽ ചിലപ്പോൾ വായിക്കുന്നവർക്കും എനിക്കും തൃപ്തി കിട്ടില്ല ….. ????

  6. Bro എന്തായി അടുത്ത പാർട്ട്‌ വരാറായോ………. ????❣️❣️?

    1. എഴുതി പകുതി ആയതേ ഉള്ളൂ ബ്രോ …. കഴിവതും ഈ ആഴ്ച അവസാനം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം … ???

  7. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    വിച്ചു ബ്രോ?
    ഈ ഭാഗവും പൊളിച്ചു.ഒത്തിരി ഇഷ്ടായി ♥️.
    കടോര ഹൃദയ ആയ നായിക ആണല്ലോ.പാവം അജു ഇതിനെ എങ്ങനെ സെറ്റ് ആക്കുമോ എന്തോ?

    Waiting for next part
    സ്നേഹം മാത്രം??

    1. ഒത്തിരി സന്തോഷം സഹോ …???

      നായികയ്ക്ക് മാറ്റം എപ്പോഴെങ്കിലും വരുമായിരിക്കും കാത്തിരിക്കാം ???

      സ്നേഹത്തോടെ ….

  8. Pwolii❤❤❤❤

    Waiting for the next part❤❤❤❤❤❤

    1. ഒത്തിരി സന്തോഷം അഞ്ജലി അഞ്ചു , ???
      സ്നേഹം മാത്രം …..

  9. മഹാദേവൻ

    വളരെ നന്നായിട്ടുണ്ട് ബ്രോ. അടുത്ത ഭാഗം പെട്ടന്ന് പോസ്റ്റ് ചെയ്യണേ. ❤️❤️❤️

    1. ഒത്തിരി സന്തോഷം സഹോ … ???
      കഴിവതും വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാം ..
      സ്നേഹത്തോടെ ..

  10. Super bro❤️❤️

  11. മോനുട്ടൻ

    E partum nannayirunnu bro. Mikkavarum ahana ajuvinte background ariyumenna tonnunnat. Nthayalum aduta partinayi kathirikkunnu?

    1. മോനൂട്ടാ …. ❤️❤️❤️
      ഒത്തിരി സന്തോഷം … എല്ലാ സംശയങ്ങൾക്കും അടുത്ത ഭാഗം തന്നെയാണ് മറുപടി …
      സ്നേഹത്തോടെ …

  12. ബി എം ലവർ

    പൊളിച്ചു ബ്രോ…??

    ഒരു രക്ഷയുമില്ല…??

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം ലവർ ബ്രോ … ???
      സ്നേഹം മാത്രം …

  13. ❣️❣️❣️❣️❣️❣️❣️ഒത്തിരി ഇഷ്ടം ആയി….. അടുത്ത പാർട്ടിന് ആയി കാത്ത് ഇരികുന്നു ????????

    1. ഒത്തിരി സന്തോഷം Abin ???
      സ്നേഹത്തോടെ …..

  14. ❤❤❤❤❤❤❤❤❤❤❤❤❤

  15. Ee ഭാഗവും നന്നായിട്ടുണ്ട്…. നിവേദിനു കുറച്ചൂടെ കൊടുക്കായിരുന്നു മിനിമം അവന്റെ മറ്റൊടാത്തിക്കിട്ട് ഒന്ന് kodukkayirunnu… ?

    ആഹാന അവന്റെ നാട്ടിൽ എത്തിയല്ലേ….. ഇനി അവരെ ഫോളോ ചെയുമ്പോൾ അവർ അവനെ കുറിച്ച് എല്ലാം അറിയും….. അപ്പോൾ രണ്ട് പേർക്കും എന്ത് മനോഭാവമാണ് ഉണ്ടാക്കുക എന്ന് അറിയാൻ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു ❤

    1. സിദ്ധാർത്ഥ് bro … ???
      നിവേദിനെ അജു കുറച്ചേ തല്ലിയുള്ളൂ ശരിയാണ് പക്ഷെ കൊടുത്ത തല്ലിന്റെ ആഴം എത്രയെന്ന് വരുന്ന പാർട്ടിൽ അറിയാം … ???
      ബാക്കിയൊക്കെ അടുത്ത പാർട്ടിൽ ….
      സ്നേഹം മാത്രം ….

Comments are closed.