“ഒന്നടങ്ങ് പിള്ളെരെ അവനെന്താണെന്ന് വെച്ചാ പറയട്ടെ”
“എന്നാലും അവന്റെ അഹങ്കാരം കണ്ടില്ലേടാ ”
“ഇത് ഒന്ന് കഴിഞ്ഞോട്ടെ അവനെ നമ്മൾക്ക് വിശദമായി തന്നെ കാണാം ”
എവിടെന്നോ കിട്ടിയ ധൈര്യത്തിൽ അവളെയും ലക്ഷ്യമാക്കി ഞാൻ നടന്നു. അത്രയും നേരം ശബ്ദമുണ്ടാക്കിയവരൊക്കെ നിശബ്ദമാവുന്നത് എനിക്ക് കാണാമായിരുന്നു എല്ലാവരുടെയും കണ്ണുകൾ എന്നിലേക്ക് മാത്രമായി പതിഞ് തുടങ്ങി.ഞാൻ അവളുടെ അടുക്കലേക്ക് മെല്ലെ നടന്നടുത്തു എന്നിട്ട് പതിയെ അവളോടായി പറഞ്ഞു
“എനിക്ക് നിന്നെ സഹായിക്കാൻ പറ്റും ഞാൻ പറയുന്നത് വളരെ സമാദാനത്തോടെ നീ കേൾക്കണം..”
അവളുടെ മുഖത്ത് ഒരായിരം ചോദ്യങ്ങൾ മിന്നിമറിയുന്നതായി
എനിക്ക് കാണാമായിരുന്നു… അവന്റെ കണ്ണുകളിലേ തീക്ഷണതയിലേക്ക് നോക്കുംതോറും അവൾ അളിഞ്ഞില്ലാത്തക്കുന്നത് പോലെ തോന്നി… അവൾ ഏതോ മായികലോകത്തെന്നപോലെ അവനിലേക്ക് തന്നെ ദൃഷ്ടിപായിച്ചു നിന്നു…അവൾക്ക് എന്തൊക്കെയോ പറയണമെന്നുണ്ടെങ്കിലും വാക്കുകൾ പുറത്തേക്ക് വന്നില്ല
“ആയിഷ…”
ഫൈസൽ അവളെ വിളിച്ചപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് തിരിച്ച് വന്നത്… അവൾക്ക് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നത് പോലെ തോന്നി..
“ഞാൻ പറഞ്ഞത് വല്ലതും നീ കേട്ടോ…”
“ഏത്… ഓ അ… അത് .ഞാൻ എന്ത് ചെയ്യണമെന്ന പറയുന്നേ എത്രയൊക്കെ ശ്രമിച്ചിട്ടും എനിക്ക് ലക്ഷ്യത്തിലെത്തിക്കാൻ പറ്റണില്ല ”
” അഫ്സലിനെ പോലെയൊരുത്തനെതിരെ ഈസി ആയി ജയിച്ച് വരാമെന്ന് നീ കരുതിയെങ്കിൽ നിനക്ക് തെറ്റി … നീ ഒരു കാര്യം മാത്രം ചെയ്ത മതി..”
“എന്ത്..”
“കിക്ക് എടുക്കുന്നതിന് മുന്നേ അവന്റെ കണ്ണുകളിലേക്ക് മാത്രം നോക്കുക ഒരു കാരണവശാലും അടിക്കാൻ പോവുന്ന സ്ഥലത്തേക്ക് നോക്കാനേ പാടില്ല ”
“ഓക്കേ..”
“അത് കഴിഞ്ഞ് പിറകോട്ട് പോയി കുറച്ച് സ്പീഡിൽ ഓടി വന്ന് ബോളിന്റെ അടുത്തെത്തിയെത്തും പെട്ടന്ന് സ്റ്റോപ്പ് ചെയ്യാ…”
ഈ ഭാഗവും നന്നായിട്ടുണ്ട്, കോളേജും, അവിടെയുണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളുമായി മുന്നോട്ട് പോകട്ടെ…
തുടർഭാഗം വേഗം തന്നോളൂ…
അടിപൊളി ബ്രോ ?
അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു
♥️♥️♥️
♥♥♥♥
❤❤❤??
കാത്തിരിക്കുന്നു സഹോ ❤️❤️❤️??
സ്നേഹം ❤❤ ഉടനെ ഉണ്ടാവും അടുത്ത പാർട്ട്
❤
♥️♥️??