കൂടുതലൊന്നും പറയാതെ ഫൈസൽ മുന്നോട്ട് നടന്നു. എന്തൊക്കെയോ അവനോട് ചോദിക്കണമെന്നുണ്ടെങ്കിലും പിന്നീടൊരിക്കലാവാം എന്ന് കരുതി ടോണിയും പുറകെ നടന്നു…
ഫൈസലും ടോണിയും അവരുടെ അടുത്തെത്തി
“എവിടേ പോയി കിടക്കുവാർന്നെടാ m#@#@”
എവിടെയും ഇല്ലെടാ… എന്തായി അവൾ അടിച്ചോ
“ആ അവള് കുറെ മുക്രി ഇടും അല്ലാതെ ഒന്നും നടക്കാൻ പോണില്ല..”
അവൻ അഫ്സലിനെ നോക്കി… ഒരു ക്രൂരമായ ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു….ടോണി ഫൈസലിന്റെ ഓരോ മാറ്റവും സസൂക്ഷ്മമം നിരീക്ഷിക്കുന്നുണ്ടായിരുന്നു..
“അവൾ അടുത്തത് അടിച്ചിരിക്കും…”
ഇത് കേട്ടതും മൂന്നുപേരും ഫൈസലിനെ തന്നെ നോക്കി നിന്നു അവരുടെയുള്ളിൽ ഒന്നടങ്കം നുരഞ്ഞുപൊന്തണ ചോദ്യങ്ങളെന്താണെന്ന് ആവനൂഹിക്കാമായിരുന്നു…
ജാഫർ നിറുത്തിയപ്പോ നീ തുടങ്ങിയല്ലേ ഫൈസലെ..”
“ഫൈസലെ ഞാൻ ആണ് ആദ്യം ബെറ്റ് വച്ചത് നിനക്ക് ഇനി അവസരം ഇല്ല ..”
“ഞാൻ ബെറ്റോന്നും വെക്കാനില്ല… ”
“നിനക്കും ജാഫറിനും വട്ടാടാ..”
“ഞാൻ ജാഫറിനെപോലെ വെറുതെ പറയാറില്ല ….ഇപ്പൊ വരാം”
“ഡാ എവിടാ പോവാണ് ..”
ടോണി വിളിച്ചത് അവൻ കേട്ടത്പോലുമില്ല
മൂന്നോട്ട് നടന്നു റാഷിദിന്റെ മുന്നിലെത്തിയതും അവനോടായി പറഞ്ഞു
” കിക്ക് എടുക്കുന്നതിന് മുന്നേ എനിക്കവളോടൊരു ചെറിയ കാര്യം പറയാനിണ്ട് ”
“എന്ത് കാര്യം…? ”
“അത് ഞാൻ അവളോട് പറഞ്ഞോളാം ..”
എനിക്കുള്ള മറുപടി തരാൻ നിന്ന അവന്റെ സുഹൃത്തുക്കളെ റാഷിദ് തടഞ്ഞു കൊണ്ട് പറഞ്ഞു
ഈ ഭാഗവും നന്നായിട്ടുണ്ട്, കോളേജും, അവിടെയുണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളുമായി മുന്നോട്ട് പോകട്ടെ…
തുടർഭാഗം വേഗം തന്നോളൂ…
അടിപൊളി ബ്രോ ?
അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു
♥️♥️♥️
♥♥♥♥
❤❤❤??
കാത്തിരിക്കുന്നു സഹോ ❤️❤️❤️??
സ്നേഹം ❤❤ ഉടനെ ഉണ്ടാവും അടുത്ത പാർട്ട്
❤
♥️♥️??