അവൾക്ക് സംഭരിച്ച് വെച്ച എല്ലാ ധൈര്യവും നഷ്ടപെടുന്നപോലെ തോന്നി തുടങ്ങി….അവളുടെ മനസ് കടുത്ത മാനസിക സങ്കർഷത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്നു
“മൂന്നാമത്തെ ഷോട്ടും മിസ് ആയാ അവന്റെ മുഖത് നോക്കി ഇത്രയും ആളുകളെ മുന്നിൽ വച്ച് അവനോട് ഇഷ്ടമാണെന്ന് പറയാണല്ലോ റബ്ബേ…”
ഓർകുംതോറും അവളുടെ ഉള്ളില ഭയം ഇരട്ടിക്കാൻ തുടങ്ങി
“ഞാൻ പറഞ്ഞെ അല്ലെ ജാഫറെ അവൾ അടിക്കില്ലായെന്ന് ”
അപ്പോഴാണ് ടോണി ഫൈസൽ അവിടെ ഇല്ലായെന്ന് സത്യം മനസിലാക്കിയത്…
“ഡാ ജാഫറെ ഫൈസൽ എവിടെ ”
“പറയുന്ന പോലെ അവനെവിടെ നിന്റെ കൂടെ അല്ലെ ഉണ്ടായത് നീ കണ്ടില്ലേ…”
“എടാ ഇത്രനേരം അവനിവിടെ ഉണ്ടാർന്നു പെട്ടന്നല്ലേ കാണാതായേ…”
“ആ അവൻ വല്ല ബാത്‌റൂമിലും പോയിട്ടുണ്ടാവും…”
“എന്നാലും അങ്ങനെ അല്ലാലോ… നിങ്ങൾ ഇവിടെ നിക്ക് ഞാൻ അവനെയും കൂട്ടി ഇപ്പൊ വരാം..”
“ഡാ അവൻ വന്നോളും നീ അവിടെ നിക്ക്….”
“ഹ ഇപ്പൊ വരാടാ..”
അതും പറഞ്ഞ് ടോണി ബാത്റൂമിലേക്ക് നടന്നു… സ്റ്റേയർ കേസ് കടന്നു പോകുമ്പോൾ വെറുതെ അങ്ങോട്ടേക്ക് നോക്കിയതും തായേക്ക് ഇറങ്ങി വരുന്ന ഫൈസലിനെയാണ് അവൻ കണ്ടത്… അവന്റെ മുഖത്തെ മാറ്റം ടോണി ശ്രെദ്ധിച്ചു.. ഫൈസലിൽ അങ്ങനെ ഒരു ഭാവം ഇതിന് മുന്നേ ടോണി കണ്ടിട്ടില്ലായിരുന്നു… അവനിൽ എന്തൊക്കെയോ സംശയങ്ങൾ മുളച്ച് പൊങ്ങാൻ തുടങ്ങി…
ഡാ നിനക്ക് എന്താ പറ്റിയെ… നീ എവിടെ പോയതായിരുന്നു…
അവൻ ടോണിയെ നോക്കി വെറുതെ ഒന്ന് ചിരിച്ചു
ഒന്നുമില്ല ടോണി വാ നമ്മുക്ക് പോവാം…
ഈ ഭാഗവും നന്നായിട്ടുണ്ട്, കോളേജും, അവിടെയുണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളുമായി മുന്നോട്ട് പോകട്ടെ…
തുടർഭാഗം വേഗം തന്നോളൂ…
അടിപൊളി ബ്രോ ?
അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു
♥️♥️♥️
♥♥♥♥
❤❤❤??
കാത്തിരിക്കുന്നു സഹോ ❤️❤️❤️??
സ്നേഹം ❤❤ ഉടനെ ഉണ്ടാവും അടുത്ത പാർട്ട്
❤
♥️♥️??