?ജിന്നിന്റെ സ്വന്തം ശൈത്താൻ 3? [Fallen Angel] 90

അപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തത് അത്രയും ആളുകളെ മുന്നിൽവച്ച് ഞാൻ നാണംകെടുത്തിയത് കള്ളും മറ്റും അടിച്ച് അൽപ്പാസ്വൽപ്പം അടിപിടി ഒക്കെ ആയി നടക്കുന്ന ഈ കോളേജിലെ മോസ്റ്റ്‌ നോട്ടോറിയസ് ഗാങ്ങിനെയാണ്.അവരുടെ ലീഡറായ റാഷിദിന് കൊട്ടേഷൻ ടീമുമായി ഒക്കെ ബന്ധവും ഉണ്ട്..അവന്മാരെ കയ്യിലെങ്ങാനും ഇനി പെട്ട…
പക്ഷെ ആ സന്ദർഭത്തിൽ പോലും ഭയത്തേക്കാളുപരി ആത്മവിശ്വാസമാണ് നിറഞ്ഞു നിന്നത്

” നീ പേടിക്കേണ്ട ഫൈസലെ ടോണി ഉള്ളപ്പോ ഒരുത്തനും നിന്നെ തൊടില്ല…”

“റാഷിദിനേയും അവന്റെ ഗാങ്ങിനേയും അനക്ക് നേരിടാൻ പറ്റില്ല ടോണി..”

“അവനല്ല അവന്റെ അപ്പൻ വന്നാൽ വരെ ടോണിക്ക് രണ്ട് m#₹@”

ടോണിയുടെ വാക്കുകൾ കേട്ട് കുറച്ച് എങ്കിലും സമാധാനം വന്നെങ്കിലും അതിന് ആയുസ് നീർകുമിളകളെ അത്രയേ ഉണ്ടായിരുന്നുള്ളു എന്ന് എനിക്കറിയില്ലായിരുന്നു..

“ഡാ…”

പെട്ടന്ന് ഇടിമുഴക്കംപോലെ വന്ന ആ ശബ്ദത്തിനുടമയെ തിരിഞ്ഞ് നോക്കിയപ്പോൾ ഞങ്ങളെല്ലാരും ഒന്ന് ഞെട്ടി ഈ ഒരു സന്ദർഭം ഉണ്ടാവുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ എന്ത് നേരിടാനും തയ്യാറായിരുന്നു എന്റെ കൂടെ വരുന്നിടത്ത് വച്ച് കണമെന്നുള്ള രീതിയിൽ ടോണിയും…
(തുടരും )

 

Updated: February 28, 2021 — 11:25 pm

8 Comments

  1. ഈ ഭാഗവും നന്നായിട്ടുണ്ട്, കോളേജും, അവിടെയുണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളുമായി മുന്നോട്ട് പോകട്ടെ…
    തുടർഭാഗം വേഗം തന്നോളൂ…

  2. അടിപൊളി ബ്രോ ?
    അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

    ♥️♥️♥️

  3. മന്നാഡിയാർ

    ♥♥♥♥

    1. ❤❤❤??

  4. തൃശ്ശൂർക്കാരൻ ?

    കാത്തിരിക്കുന്നു സഹോ ❤️❤️❤️??

    1. സ്നേഹം ❤❤ ഉടനെ ഉണ്ടാവും അടുത്ത പാർട്ട്‌

    1. ♥️♥️??

Comments are closed.