അവിടെ നിന്ന് പോവുന്നതിന് മുന്നേ ഞാൻ അവളെ ഒന്ന് നോക്കി..ഇത്രയും നേരം എന്നെ തന്നെ നോക്കിയിരിക്കുവാണെന്ന് തോന്നിപോയി അവളുടെ കണ്ണിൽ ഒരു പ്രതേക തിളക്കം എനിക്ക് കാണാൻ സാദിച്ചു.ആ മുഖത്ത് സന്തോഷത്തിൻെറയോ നന്ദിയുടേയോ ചിരി എനിക്ക് കാണാൻ പറ്റി…
“ശേ എന്നാലും അവൾക്കെങ്ങനെ പറ്റിയെടാ അത് റാഷി… ഇപ്പോഴും അങ്ങട് വിശ്വസിക്കാൻ പറ്റണില്ല അതും അഫ്സലിനെതിരെ …”
ഫിറോസ് ഇത് പറയുമ്പോൾ അഫ്സലിന്റെ മുഗം ആകെ ദേഷ്യം കൊണ്ട് നിറയണത് അവന് കാണാമായിരുന്നു
“തോല്പിച്ചത് അവളല്ലാലോ അവനല്ലേ..”
“അവന്റെ അന്ത്യം എന്റെ കയ്യൊണ്ടാണ് കള്ള പ@##.. ”
“ഹ നീയൊന്നു അടങ് അഫ്സലെ ഇപ്പോയെ ഒരു സസ്‌പെൻഷൻ കഴിഞ്ഞ് നിൽക്കയെല്ലേ നീ …ഒന്നാമത്തെ ആ പ്രിൻസിക്ക് നമ്മളെ കണ്ടാലേ കലിപ്പാണ് ”
“നിനക്കൊക്കെ അത് പറയാ പ്രെശ്നം എന്റേത് മാത്രമാണല്ലോ..”
“എന്ന് ഞങ്ങൾ പറഞ്ഞോടാ നിനക്കിപ്പോ എന്താ വേണ്ടേ…”
“അവനെ എനിക്ക് വേണം… ആ പ@₹@@ അത്രയും ആളുകളെ മുന്നിൽ വച്ച് അവനെന്റെ തൊലിയുരിച്ചു… വെറുതെ വിടരുത് അവനെ…”
ഒന്നും പിന്നെത്തേക്ക് വെക്കേണ്ട നീ വാ…
“ഡാ റാഷിദേ വേണ്ടടാ ..”
ഫിറോസും സുമേഷുമൊക്കെ റാഷിദിനെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കണിണ്ടെങ്കിലും അവനതൊന്നും ചെവി കൊടുത്തില്ല റാഷിദ് അവനേയും കൂട്ടി എന്നെയും തപ്പി ഇറങ്ങി…
“നീ ഇത് എവിടേക്കാ ടോണി ഞങ്ങളെ കൊണ്ട് പോവുന്നെ”
ജാഫർ ആയിരുന്നു അത് പറഞ്ഞത് അവൻ അവിടെ വിട്ട് ഇപ്പോഴേ പോവാൻ താല്പര്യമില്ലായിരുന്നു
“ഡാ പൊട്ടാ അവന്മാർ ഇവനെ തപ്പി ഇപ്പോഴേ ഇറങ്ങിക്കാണും ഇവനെ ഇപ്പൊ അവരെ കയ്യിൽ കിട്ടിയ അവർ വല്ലതും ചെയ്യും അതോണ്ടാടാ അവിടിന്ന് മുങ്ങിയെ..”
ഈ ഭാഗവും നന്നായിട്ടുണ്ട്, കോളേജും, അവിടെയുണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളുമായി മുന്നോട്ട് പോകട്ടെ…
തുടർഭാഗം വേഗം തന്നോളൂ…
അടിപൊളി ബ്രോ ?
അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു
♥️♥️♥️
♥♥♥♥
❤❤❤??
കാത്തിരിക്കുന്നു സഹോ ❤️❤️❤️??
സ്നേഹം ❤❤ ഉടനെ ഉണ്ടാവും അടുത്ത പാർട്ട്
❤
♥️♥️??