അന്ന് വീട്ടിൽ നിന്ന് ഇറങ്ങി പോയ സായ് കുറച്ച് ദിവസം കഴിഞ്ഞാണ് തിരികെ വന്നത്. വന്ന ഉടനെ ഈഷയെ കൂട്ടി റൂം ലോക്ക് ചെയ്തു.
“മോളൂ…… എനിക്ക് സൂചിയെ വേണം… അതിന് മോള് എൻ്റെ കൂടെ നിന്നേ പറ്റൂ ……”
“ഏട്ടാ …. ഞാൻ…… വേണ്ട ഏട്ടാ …. ഏട്ടൻ അവളെ മറക്കണം……..”
“ടി……. നിന്നോട് ഉപദേശം അല്ല ചോദിച്ചേ….. കൂടെ നിൽക്കാനാ……
ഒന്നുകിൽ അവൾ എൻ്റെ പെണ്ണായി ഇവിടെ കഴിയും അല്ലെങ്കിൽ സ്വർഗത്തിൽ………”
സായ് റൂമിൽ നിന്നും ഇറങ്ങി പോയിട്ടും ഈഷയുടെ പകപ്പ് മാറിയിട്ടില്ല………. എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ലാതെ അവളിരുന്നു.
മോളേ സൂക്ഷിച്ച് നടക്ക് മുന്നിൽ പടിയുണ്ട്.
അമ്മായിയുടെ ശബ്ദമാണ് ഈഷയെ ആലോചനയിൽ നിന്നും ഉണർത്തിയത്.
മണ്ഡപത്തിന് വലം വെച്ച് ഈഷ കാർത്തിയുടെ അരികിലായി ഇരുന്നു.
ഇന്നാണ് വായിച്ചത് മുഴുവനും….നന്നായിട്ടുണ്ട്….. എഴുത്തിന്റെ ശൈലിയും സസ്പെൻസും ട്വിസിറ്റും ഒക്കെയായി ഒരു കഥ…….. അവസാന ഭാഗത്തു പലതും പറയാതെ പോയി…….. അത് പോട്ടെ….. എന്തായാലും നന്നായിട്ടുണ്ട്…. വൈശൂനെ ഒരുപാട് ഇഷ്ട്ടായി……. ❤❤❤❤❤❤
Tnku…. ???
Nyc bro
Tnku??
Reply late ayi.. Ippola sradhichath comment atha
Innan ippozhan muzhuvan bagangalum vayichath,kollam usharayittund… Vethyasamaya ezhthinte shyliyum kadhayum ellam nannayi ishttappettu …Last thee aa suspence vendarnu enn thonun,oru next seasonin ulla scopum athil kanund….
Enthayalum usharayittund…????
With lots of sneham…❤️?
Expecting more stories…
Orupadu sneham……
Reply late ayathinu sorry ta
Fascinating story ???
Packed with suspence…… Really enjoyed reading
Each parts were too unpredictable beyond my expectations too
ശൈവു ന്ന് ഉള്ള character വളരെ ഇഷ്ടപ്പെട്ടു റയൽ bestie ഇത് പോലെ കട്ടക്ക നിക്കുന്നവർ ഉണ്ടായ തന്നെ half done ആൺ …?
ഇത് പോലെ ഇനിയും എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു w 8 ing for another class from you
❤️?????
JaSaR
പിന്നെ കുറെ കാലത്തിനു ശേഷം വായിച്ച തുടർ കഥ ayrnnu എന്തായാലും കിടിലോസ്കി അയിണ്ട് ??
Saivu ente pengalutty ne pole kanunna oru frndine orth ezhuthiyatha….
Oru padu sneham.. Next vattumayit vem varam
Superb story!!!
All the best for upcoming creations..
Thanks
Orupaadu sneham…. Next week puthiya vattumayit varum…
No comments for this…. Keep writing take time come with masterpieces….✌
?????
❤️❤️❤️
?
Sai de sketch karthim aayitte Isha ne muttikkan aarnalle
ഇഷയെ മുട്ടിക്കാനുള്ള ട്രിക്ക് എന്നോ sai യുടെ ചതിക്ക് കൂട്ടു നിൽക്കാത്തതിന് ദൈവം കൊടുത്ത സമ്മാനം എന്നോ എങ്ങനെ വേണേലും…..
Ee part korach speed koodi poyi, pettenn theerkediyirunnila ? engilum eshattapettu.
Sketch sai yude akum enn pedheedhichilla. Vegam mattoru kadhyumayi varoo ❤️
ഇഷയെ മുട്ടിക്കാനുള്ള ട്രിക്ക് എന്നോ sai യുടെ ചതിക്ക് കൂട്ടു നിൽക്കാത്തതിന് ദൈവം കൊടുത്ത സമ്മാനം എന്നോ എങ്ങനെ വേണേലും…..
സ്പീഡ് ഇനിയും കുറച്ചാൽ വല്ലാണ്ട് ലാഗ് അവോണ് karuthi
നല്ല കഥ , തുടക്കം മുതലേ ഞാൻ വായിച്ചു തുടങ്ങിയതാ . സത്യം പറഞ്ഞാൽ കഴിഞ്ഞു എന്ന വിശ്വസിക്കാൻ പറ്റ്ണില . ഈ പാർട്ട് സ്പീഡ് കുറച്ച കൂടി . എന്തായാലും നെക്സ്റ്റ് സ്റ്റോറിയുമായി വേഗം വരനെ ??
ഇനിയും സ്പീക് കുറച്ചാൽ വല്ലാണ്ട് ലാഗ് ആയി പോവുംന്നു തോന്നി atha
❤❤❤
??
First poyi ????
സാരല്ല…. അടുത്ത കഥക്ക്
ഇതിലെ ലൂസ് എൻഡോക്കെ വിവരിച്ച് ഒരു ടെയിൽ എണ്ട് എഴുതെന്നെ
Nokkam
❤️❤️
??
So Isha ne muttikkan illa trick aarno ithu
ഇഷയെ മുട്ടിക്കാനുള്ള ട്രിക്ക് എന്നോ sai യുടെ ചതിക്ക് കൂട്ടു നിൽക്കാത്തതിന് ദൈവം കൊടുത്ത സമ്മാനം എന്നോ എങ്ങനെ വേണേലും…..