?കല്യാണസൗഗന്ധികം 6 ? Final [???] 3087

“ഹ …… ഓകെ….. അല്ല എന്തിനാപ്പോ ഇത് ?’

 

“ഇത് പ്ലാൻ ബി……”

 

“ഏ…?”

 

“അന്ന് റിംഗിൽ വെച്ച് നീ പറഞ്ഞത് ഓർമ്മയുണ്ടോ?

 

 നിന്റെ പ്ലാൻ എനിക്ക് മനസിലായില്ല…  പക്ഷെ എന്തോ ഒരു പ്ലാൻ ഉണ്ടെന്നു മനസ്സിലായിന്….

 

ഫസ്റ്റ് എതിരാളിയെ പ്രവോക് ചെയ്യുക…….. നീയും സൂചിയും കൂടി സൊള്ളി മറിഞ്ഞ് ബൈക്കിൽ കെട്ടിപ്പിടിച്ച് സായ് യുടെ മുന്നിൽ കൂടി ഒന്ന് കറങ്ങിയാൽ’……”

 

“അയ്യേ …. കെട്ടിപ്പിടിച്ച് പോകാൻ ഒന്നും പറ്റൂലാ’……”

 

“ദുരന്തമേ…….. നി ഒക്കെ എൻ്റെ ഏട്ടൻ ആയി വന്നല്ലോ…..”

 

“ആ… ബാക്കി പറ……..”

 

“എതിരാളിയെ പ്രവോക്ക് ചെയ്താൽ അവർ ഉദ്ദേശിച്ചതിലും നേരത്തേ അറ്റാക്ക് ചെയ്യും, അവരുടെ പ്ലാനിംങ്ങ് തെറ്റും….. 

നമ്മൾക്കിപ്പോ സായ്യുടെ പ്ലാൻ എന്താ അറിയില്ല…. നമ്മൾ ഒന്ന് പിരി കേറ്റിയാൽ അവൻ പ്ലാനിംഗ് വേഗത്തിൽ ആക്കും…. അപ്പോ ഈഷ വഴി നമുക്ക് വേഗത്തിൽ കാര്യങ്ങൾ അറിയാൻ പറ്റും…….”

 

“ഓക്കെ….. അപ്പോൾ സെക്കൻ്റ്…..?”

 

“ആദ്യം ഫസ്റ്റ് കഴിയട്ടെ എന്നിട്ട് സെക്കൻറ് പറഞ്ഞ് തരാട്ടോ?”

31 Comments

  1. ഇന്നാണ് വായിച്ചത് മുഴുവനും….നന്നായിട്ടുണ്ട്….. എഴുത്തിന്റെ ശൈലിയും സസ്‌പെൻസും ട്വിസിറ്റും ഒക്കെയായി ഒരു കഥ…….. അവസാന ഭാഗത്തു പലതും പറയാതെ പോയി…….. അത് പോട്ടെ….. എന്തായാലും നന്നായിട്ടുണ്ട്…. വൈശൂനെ ഒരുപാട് ഇഷ്ട്ടായി……. ❤❤❤❤❤❤

    1. Tnku…. ???

    1. Tnku??

      Reply late ayi.. Ippola sradhichath comment atha

  2. Innan ippozhan muzhuvan bagangalum vayichath,kollam usharayittund… Vethyasamaya ezhthinte shyliyum kadhayum ellam nannayi ishttappettu …Last thee aa suspence vendarnu enn thonun,oru next seasonin ulla scopum athil kanund….

    Enthayalum usharayittund…????

    With lots of sneham…❤️?

    Expecting more stories…

    1. Orupadu sneham……

      Reply late ayathinu sorry ta

  3. Fascinating story ???

    Packed with suspence…… Really enjoyed reading

    Each parts were too unpredictable beyond my expectations too

    ശൈവു ന്ന് ഉള്ള character വളരെ ഇഷ്ടപ്പെട്ടു റയൽ bestie ഇത് പോലെ കട്ടക്ക നിക്കുന്നവർ ഉണ്ടായ തന്നെ half done ആൺ …?

    ഇത് പോലെ ഇനിയും എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു w 8 ing for another class from you

    ❤️?????
    JaSaR

    1. പിന്നെ കുറെ കാലത്തിനു ശേഷം വായിച്ച തുടർ കഥ ayrnnu എന്തായാലും കിടിലോസ്കി അയിണ്ട് ??

    2. Saivu ente pengalutty ne pole kanunna oru frndine orth ezhuthiyatha….

      Oru padu sneham.. Next vattumayit vem varam

  4. Superb story!!!

    All the best for upcoming creations..

    Thanks

    1. Orupaadu sneham…. Next week puthiya vattumayit varum…

  5. No comments for this…. Keep writing take time come with masterpieces….✌

  6. ❤️❤️❤️

  7. Sai de sketch karthim aayitte Isha ne muttikkan aarnalle

    1. ഇഷയെ മുട്ടിക്കാനുള്ള ട്രിക്ക് എന്നോ sai യുടെ ചതിക്ക് കൂട്ടു നിൽക്കാത്തതിന് ദൈവം കൊടുത്ത സമ്മാനം എന്നോ എങ്ങനെ വേണേലും…..

  8. Ee part korach speed koodi poyi, pettenn theerkediyirunnila ? engilum eshattapettu.
    Sketch sai yude akum enn pedheedhichilla. Vegam mattoru kadhyumayi varoo ❤️

    1. ഇഷയെ മുട്ടിക്കാനുള്ള ട്രിക്ക് എന്നോ sai യുടെ ചതിക്ക് കൂട്ടു നിൽക്കാത്തതിന് ദൈവം കൊടുത്ത സമ്മാനം എന്നോ എങ്ങനെ വേണേലും…..

      സ്പീഡ് ഇനിയും കുറച്ചാൽ വല്ലാണ്ട് ലാഗ് അവോണ് karuthi

  9. മീശ മാധവൻ

    നല്ല കഥ , തുടക്കം മുതലേ ഞാൻ വായിച്ചു തുടങ്ങിയതാ . സത്യം പറഞ്ഞാൽ കഴിഞ്ഞു എന്ന വിശ്വസിക്കാൻ പറ്റ്ണില . ഈ പാർട്ട് സ്പീഡ് കുറച്ച കൂടി . എന്തായാലും നെക്സ്റ്റ് സ്റ്റോറിയുമായി വേഗം വരനെ ??

    1. ഇനിയും സ്പീക് കുറച്ചാൽ വല്ലാണ്ട് ലാഗ് ആയി പോവുംന്നു തോന്നി atha

  10. ❤❤❤

  11. First poyi ????

    1. സാരല്ല…. അടുത്ത കഥക്ക്

      1. ഇതിലെ ലൂസ് എൻഡോക്കെ വിവരിച്ച് ഒരു ടെയിൽ എണ്ട് എഴുതെന്നെ

      1. So Isha ne muttikkan illa trick aarno ithu

        1. ഇഷയെ മുട്ടിക്കാനുള്ള ട്രിക്ക് എന്നോ sai യുടെ ചതിക്ക് കൂട്ടു നിൽക്കാത്തതിന് ദൈവം കൊടുത്ത സമ്മാനം എന്നോ എങ്ങനെ വേണേലും…..

Comments are closed.