ജീവൻ ബൈക്കിന്റെ പിറകിലാണ് ഇരുന്നിരുന്നത്.. പെട്ടെന്നാണ് അവന്റെ കണ്ണുകൾ മറ്റൊരു റോഡ് മുറിച്ചു കടക്കാൻ ഒരുങ്ങുന്ന ആരുഷിയുടെ മേൽ ഉടക്കിയത്.. അവൻ അത് തന്റെ കൂട്ടുകാരനെ കാണിച്ചു കൊടുത്തു….
“ഡാ…. അങ്ങോട്ട് നോക്കിയേ…. എന്നും പറഞ്ഞു കൊണ്ട് ജീവൻ ആരുഷിയെ നോക്കി…..
“ആഹാ… തേടിയ വള്ളി കാലിൽ ചുറ്റിയല്ലോ….
ഇന്നെങ്കിലും അവളോട് തുറന്നു പറയോ അതോ ഒന്നും മിണ്ടാതെ ദൂരെ നിന്ന് നോക്കിയിട്ട് വരുമോ കൂട്ടുകാരൻ അവനെ കളിയാക്കി ചോദിച്ചു…..”
ജീവൻ പതിയെ ബൈക്കിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് പോകാൻ തുടങ്ങി.. പെട്ടെന്ന് ആണ് ജീവൻ അത് കണ്ടത് പോലീസ് പിന്തുടർന്നു വന്ന ഒരു വണ്ടി ഫസ്റ്റ് സിഗ്നൽ കടന്നു വരുന്നത്… ആരുഷി റോഡിന്റെ നടുക്കാണ് അവള് അത് ശ്രദ്ദിക്കുന്നില്ല.,അതു കണ്ടതും ജീവന്റെ നെഞ്ചിടിപ്പ് ഉയർന്നു.. ജീവൻ പെട്ടെന്ന് അവളുടെ അടുത്തേക്ക് ഓടിയെത്തി അവളുടെ കൈകളിൽ പിടിച്ചു.
റോഡിന്റെ സൈഡിലേക്ക് വലിച്ചിട്ടു… അവൾ പരിഭ്രമത്തോടെ അവനെ നോക്കി ….. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ അവൾക്ക് അവന്റെ മുഖം കാണുവാൻ സാധിച്ചിരുന്നില്ല…. അവൾ നോക്കുന്നത് കണ്ട് അവൻ അവളുടെ കൈയിലെ പിടി അയച്ചു.. അപ്പോഴാണ് അവന്റെ കൈയിലെ പച്ച കുത്തിയ ശംഖ് അവൾ ശ്രെദ്ധിച്ചത്….അപ്പോഴേക്കും അവർ ക്കു ചുറ്റും ആളുകൾ കൂടിയിരുന്നു….
“ഒന്നും പറ്റിയില്ലലോ അല്ലേ…” അവിടെ നിൽക്കുന്ന ഒരാൾ വന്നു കൊണ്ട് ആരുഷിയോട് ചോദിച്ചു…
അവൾ ഇല്ല എന്ന് തല കുലുക്കി….
“ആ പയ്യൻ വന്നു മോളേ മാറ്റിയില്ലായിരുന്നെങ്കിൽ ഇപ്പോ ആ വണ്ടിയുടെ അടിയിൽ പെട്ടു പോയേനേ…”
നടന്നു പോകുന്ന ജീവനെ നോക്കി കൊണ്ട് അയാൾ പറഞ്ഞു….
100 th like ✌️ numma ett?✌️
❤❤❤❤
❤️❤️
Nyz ???
നൈസ്..
സൂപ്പർ സ്റ്റോറി സൂപ്പർ
???
ഇഷ്ട്ടായി ബ്രോ ❤️
ബ്രോ
നല്ല കഥ , സിംപിൾ എഴുത്ത്
ബ്യൂട്ടിഫുൾ
എന്നാലും രണ്ടുപേരെയും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയത് ഒരു രക്ഷയുമില്ല ?
?
❤
3 rd ????
2nd
❤️❤️
First ??????