“ഡാ…..ആ ഫോൺ ഇങ്ങു
തന്നെ നോക്കിയത് മതി….അവൾ അവന്റെ കൈയിൽ നിന്നും ഫോൺ തിരികെ വാങ്ങി.. ”
“ഡീ….ആ ഫോണിൽ കാണുന്ന പെൺകുട്ടിയെ നിനക്കറിയോ…. ജീവൻ ഒരുമാതിരി ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു….. ”
“എന്താ… മോനെ… ഒരു.. ഇളക്കം….”
“ആർക്ക് ഇളക്കം.. ഞാൻ ചോദിച്ചന്നെയുള്ളൂ….”
“എനിക്കറിയില്ല….ഞാൻ ആ സംഭവം നടക്കുന്നിടത്തു വച്ചാണ് ആദ്യമായി ആ കുട്ടിയെ കാണുന്നത്.. പക്ഷെ അവിടെ കൂടി നിൽക്കുന്നവർ പറഞ്ഞു കേട്ടത്… ആ കുട്ടി AIMS സിൽ വർക്ക് ചെയുന്ന നേഴ്സ് ആണെന്നാണ്…”
“ആണോ… കൊള്ളാല്ലോ… ആ മാലാഖ….” ജീവൻ ജിയയെ നോക്കി പറഞ്ഞു കൊണ്ട് അവൾ പോയ വഴിയേ നോക്കി നിന്നു കൊണ്ട് അവൻ മനസ്സിൽ മന്ത്രിച്ചു.
ജീവന്റെ മാലാഖ….അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…
എന്തോ ഓർത്ത് പുഞ്ചിരിക്കുന്ന ജീവനെ നോക്കി ജിയ കണ്ണുരുട്ടി കൊണ്ട് അവനെയും വലിച്ചു കൊണ്ട് മുന്നോട്ട് നടന്നു…അപ്പോഴും അവന്റെ ചുണ്ടിൽ ആ ചിരി മായാതെ നിന്നു..
പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം അവന്റെ മനസ്സിൽ നിറഞ്ഞു നിന്നത് ആ മാലാഖയുടെ നീല മിഴികളായിരുന്നു..
ദിവസങ്ങൾ ശരവേഗത്തിൽ കടന്നു പോയി..അവളറിയാതെ അവളുടെ നിഴലായ് അവനും അവളുടെ ഒപ്പം കൂടി…പതിവുപോലെ കൂട്ടുകാരനുമൊത്ത് അവളെ കാണാനായി അവൾ വർക്ക് ചെയുന്ന AIMS ലേക്ക് പോകാനായി
ബൈക്ക് സിഗ്നൽ കാത്തു കിടക്കുകയായിരുന്നു അവർ.
100 th like numma ett?
Nyz ???
നൈസ്..
സൂപ്പർ സ്റ്റോറി സൂപ്പർ
???
ഇഷ്ട്ടായി ബ്രോ
ബ്രോ
നല്ല കഥ , സിംപിൾ എഴുത്ത്
ബ്യൂട്ടിഫുൾ
എന്നാലും രണ്ടുപേരെയും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയത് ഒരു രക്ഷയുമില്ല ?
?
3 rd ????
2nd
First ??????