????ജീവന്റെ മാലാഖ ??? [ശങ്കർ പി ഇളയിടം] 112

ഇതാണ്… ജീവൻ നാഥ്‌. …. ഡാൻസ്  കൊറിയോഗ്രാഫർ ആണ്… എറണാകുളത്ത്  സ്വന്തമായി ഡാൻസ്  സ്റ്റുഡിയോ നടത്തുന്നു….

തോളിൽ ആരുടെയോ കരസ്പർശം അറിഞ്ഞതും അവൻ തിരിഞ്ഞു നോക്കി..അതു വേറെ ആരുമല്ല  ജീവയുടെ പെങ്ങൾ ജിയായിരുന്നു..പെങ്ങൾ എന്നതിനുപരി  അവന്റെ ബെസ്റ്റ്  ഫ്രണ്ട് കൂടി  ആയിരുന്നു അവൾ..

“ടാ…. നീ  എന്താ ഫോൺ കട്ട്‌ ചെയ്തേ…നിന്റെ കൂടെ ഏതവളായിരുന്നു…അതൊക്കെ പോട്ടെ ഇത്രയും നേരം ഞാൻ ഫോണിൽ പറഞ്ഞ കാര്യങ്ങൾ നീ  കേട്ടോ  ദേ… ഞാൻ അതൊക്കെ live ആയി തന്നെ ഫോണിൽ ഷൂട്ട്‌ ചെയ്തിട്ടുണ്ട്….
എന്നും പറഞ്ഞു കൊണ്ട് അവൻ ആ വീഡിയോ പ്ലേ  ചെയ്തു…

“ഡീ … ഇത്… തവളല്ലേ…. ”

“തവളയോ… എവിടെ… ഇനി  വീഡിയോ മാറിയോ”…

അവൾ   ഫോണിലേക്ക് നോക്കി കൊണ്ട് ചോദിച്ചു…

“ഇതിൽ  തവളയൊന്നുമില്ലലോടെയ്….”

“അതല്ലടി . പൊട്ടി ….ഇവളാ കുറച്ചു മുൻപ് എനിക്കിട്ട് പൊങ്കാലയും നടത്തി കൊണ്ട് പോയത്.. നീയും  കേട്ടതല്ലേ  അവൾ പറഞ്ഞതൊക്കെ… ”

“ആ മാലാഖ കൊച്ചായിരുന്നോ  അത്…”

“മാലാഖയോ “”

“അതേ നീ  കൈയിലിരിക്കുന്ന  വീഡിയോ ഫുൾ കണ്ടു നോക്ക്….”നേരത്തെ നടന്ന  കത്തി കുത്ത് സംഭവങ്ങളെല്ലാം ഫോണിൽ പകർത്തുന്ന കൂട്ടത്തിൽ  അവിടെ ജിയയും  ഉണ്ടായിരുന്നു…
അതു കാണും  തോറും  ജീവന്റെ  മുഖത്ത്  പ്രണയത്തിന്റെ  പുഞ്ചിരി വിടർന്നു…അവന്റെ മനസിൽ   നേരത്തെ നടന്ന കാര്യങ്ങൾ ഓർമ്മ വന്നു.. ഫോണിൽ തന്നെ  നോക്കിയിരിക്കുന്ന ജീവനെ ജിയ തട്ടി  വിളിച്ചു…..

13 Comments

  1. 100 th like ✌️ numma ett?✌️

    1. ശങ്കർ പി ഇളയിടം

      ❤❤❤❤

  2. നൈസ്..

  3. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി സൂപ്പർ

  4. ???

  5. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ഇഷ്ട്ടായി ബ്രോ ❤️

  6. ബ്രോ
    നല്ല കഥ , സിംപിൾ എഴുത്ത്
    ബ്യൂട്ടിഫുൾ
    എന്നാലും രണ്ടുപേരെയും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയത് ഒരു രക്ഷയുമില്ല ?
    ?

  7. ❤️❤️

    1. First ??????

Comments are closed.