????ജീവന്റെ മാലാഖ ??? [ശങ്കർ പി ഇളയിടം] 112

പി​ട​ഞ്ഞു​വീ​ണ പെ​ണ്‍​കു​ട്ടി​യെ വീ​ണ്ടും വീ​ണ്ടും കു​ത്തി കൊണ്ട് എല്ലാം ന​ശി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന വെ​മ്പലി​ൽ അ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഓ​രോ​രു​ത്ത​രേ​യും ക​ത്തി വീ​ശി അ​ക​റ്റി​നി​ർ​ത്തു​ക​യാ​യി​രു​ന്നു ആ ​യു​വാ​വ്……പെ​ണ്‍​കു​ട്ടിയെ കുത്തി വീഴ്ത്തികൊണ്ട് ​ അയാൾ സ്വ​യം കു​ത്തി മു​റി​വേ​ൽ​പ്പി​ച്ച ശേ​ഷം തൊ​ട്ട​ടു​ത്തു​ത​ന്നെ  നിൽപ്പുണ്ടായിരുന്നു . ചോ​ര​യി​ൽ കു​ളി​ച്ചു​കി​ട​ന്ന് ജീ​വ​നു​വേ​ണ്ടി പി​ട​യു​ക​യാ​യി​രു​ന്നു  ആ കുട്ടി….

റോ​ഡി​ലും പ​രി​സ​ര​ത്തു​മു​ള്ള​വ​ർ പ​തി​വു​പോ​ലെ കാ​ഴ്ച​ക്കാ​രും മൊ​ബൈ​ൽ വീ​ഡി​യോ​ഗ്രാ​ഫ​ർ​മാ​രു​മായി മാറി നില്കുന്നു…

നി​സ​ഹാ​യ​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വ​ന​റ്റു​പോ​കു​ന്ന നി​മി​ഷം കാ​ത്ത് അ​യാ​ൾ അ​വ​ളു​ടെ മേ​ൽ അ​മ​ർ​ന്നു​ കി​ട​ക്കാ​ൻ ശ്രെമിക്കുന്നു…..അ​വ​ളെ ര​ക്ഷി​ക്കാ​ൻ ശ്രെമികുമ്പോൾ ആ​ദ്യം അ​യാ​ളെ വ​ലി​ച്ചു​മാ​റ്റ​ണ​മാ​യി​രു​ന്നു…. സ്വ​യം മ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​യാ​ളെ​ന്നും അവൾക്കു  തോ​ന്നി….
എവിടെ നിന്നോ കിട്ടിയ  ധൈര്യത്തിന്റെ പുറത്ത് സ്വ​ന്തം ജീ​വ​നെ​ക്കു​റി​ച്ചു​പോ​ലും ചിന്തിക്കാതെ ഒരു ​ ചു​വ​ടു പോ​ലും ഇ​ട​റാ​തെ  ആരുഷി മു​ന്നോ​ട്ടു​ നീ​ങ്ങി  ശക്തിയായി അ​യാ​ളെ പി​ടി​ച്ചു​ വലിച്ചു മാറ്റി…കു​ത്തേ​റ്റു പി​ട​യു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ നി​ല​വി​ളി​യും പ്രാ​ണ​വേ​ദ​ന​യും ആരുഷി​യെ അ​ത്ര​മേ​ൽ പി​ടി​ച്ചു​ല​ച്ചി​രു​ന്നു….

ആരുഷിയുടെ  മു​ഖ​ത്തെ ധൈ​ര്യ​വും സം​യ​മ​ന​വും ക​ണ്ട് ഒ​രു നി​മി​ഷം അ​ക്ര​മി​യു​ടെ ക്രൂ​ര മ​ന​സു​പോ​ലും പ​ത​റി​പ്പോ​യി​… ആരുഷി  ഒ​റ്റ​യ്ക്കു ത​ന്നെ അ​യാ​ളെ വ​ലി​ച്ചു​മാ​റ്റി​ക്ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കാ​ണ് ധൈ​ര്യം പ​ക​ർ​ന്നു​കി​ട്ടി​യ മ​റ്റു​ള്ള​വ​ർ സ​ഹാ​യ​ത്തി​നെ​ത്തി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ  ആരുഷി ഫോൺ എടുത്തു കൊണ്ട്   അവൾ  വർക്ക്‌ ചെയുന്ന AIMS ലേക്ക് വിളിച്ചു… അവിടെ  ജോ​ലി​ചെ​യ്യു​ന്ന   ജീ​വ​ന​ക്കാ​ര​നും  ഡ്രൈ​വ​ർ മധുവും  ആം​ബു​ല​ൻ​സു​മാ​യെ​ത്തി …..
നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു നി​മി​ഷം പോ​ലും ക​ള​യാ​തെ പെ​ണ്‍​കു​ട്ടി​യെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. അ​പ്പോ​ഴേ​ക്കും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര സം​വി​ധാ​ന​ങ്ങ​ളൊ​ക്കെ ത​യാ​റാ​ക്കി വ​ച്ചി​രു​ന്നു…

13 Comments

  1. 100 th like ✌️ numma ett?✌️

    1. ശങ്കർ പി ഇളയിടം

      ❤❤❤❤

  2. നൈസ്..

  3. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി സൂപ്പർ

  4. ???

  5. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ഇഷ്ട്ടായി ബ്രോ ❤️

  6. ബ്രോ
    നല്ല കഥ , സിംപിൾ എഴുത്ത്
    ബ്യൂട്ടിഫുൾ
    എന്നാലും രണ്ടുപേരെയും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയത് ഒരു രക്ഷയുമില്ല ?
    ?

  7. ❤️❤️

    1. First ??????

Comments are closed.