????ജീവന്റെ മാലാഖ ??? [ശങ്കർ പി ഇളയിടം] 112

പക്ഷെ എനിക്ക് അതിന് കഴിഞ്ഞില്ല.. അവിടേക്ക് വന്ന ബസ്സിൽ താൻ കയറാൻ പോകുന്നത് കണ്ട ശരത് പെട്ടെന്ന് ലെറ്റർ എന്റെ കൈയ്യിൽ നിന്ന് തട്ടിപ്പറിച്ചു അവൻ റോഡ് ക്രോസ്സ് ചെയ്തു തന്റെ അടുത്തേക്ക് ഓടി അപ്പോൾ പാഞ്ഞു വന്ന വണ്ടി അവനെ ഇടിച്ചു തെറിപ്പിച്ചു..”

“അപ്പോൾ ഈ പച്ച കുത്തിയത്..”

“അത് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു ചെയ്തതാണ്..ജീവൻ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു..

ജീവന്റെ കൈയിനിന്നും ബ്ലഡ്‌ എടുത്തു തിരിച്ചുപോകുന്ന ആരുഷിയെ നോക്കി ജീവൻ ചോദിച്ചു…

“ജീവന്റെ വില നന്നായി അറിയുന്നത് നിങ്ങളെ പോലെയുള്ള  മാലാഖമാർക്കാണല്ലോ… അപ്പൊ എന്റെ ജീവൻ ഇപ്പൊ തന്റെ കൈകളിലാ  അതു  തിരിച്ചു തരാതെ പോവുകയാണോ.. ”

“ആദ്യം ജീവനു വേണ്ടി പോരാടിയ ശരത്തിന്റെ ജീവൻ ഞാൻ രക്ഷിക്കട്ടെ… എന്നിട്ടു  തീരുമാനിക്കാം ജീവന്റെ മാലാഖ ആകണോ വേണ്ടയോ എന്ന് …..” അതു പറയുമ്പോൾ  അവളുടെ കണ്ണുകളിലെ
കുഞ്ഞു നക്ഷത്രങ്ങളിൽ നിറഞ്ഞു നിന്നത്  ഇനിയൊരു ജന്മം മുഴുവനും ജീവനോടു പറയാൻ ബാക്കിയാക്കിയ ഒരായിരം പ്രണയമായിരുന്നു….

The End ……. ❣️

13 Comments

  1. 100 th like ✌️ numma ett?✌️

    1. ശങ്കർ പി ഇളയിടം

      ❤❤❤❤

  2. നൈസ്..

  3. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി സൂപ്പർ

  4. ???

  5. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ഇഷ്ട്ടായി ബ്രോ ❤️

  6. ബ്രോ
    നല്ല കഥ , സിംപിൾ എഴുത്ത്
    ബ്യൂട്ടിഫുൾ
    എന്നാലും രണ്ടുപേരെയും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയത് ഒരു രക്ഷയുമില്ല ?
    ?

  7. ❤️❤️

    1. First ??????

Comments are closed.