ഉടക്കി…അയാളുടെ കൈയ്യിലും നേരത്തെ കണ്ട ശംഖ് ചിഹ്നം പച്ച കുത്തിയിരിക്കുന്നു…ബ്ലഡ് എടുക്കാതെ കൈകളിൽ നോക്കിയിരിക്കുന്നതു കണ്ട് ആ ചെറുപ്പക്കാരൻ അവളെ നോക്കി.. അപ്രതീക്ഷിതമായി ആരുഷിയെ അവിടെ കണ്ടതിന്റെ ഞെട്ടൽ അവന്റെ മുഖത്തു തെളിയുമ്പോൾ അവളുടെ അവസ്ഥയും മറിച്ചായിരുന്നില്ല..അവളുടെയുള്ളിൽ പല ചോദ്യങ്ങളും ഉയർന്നുകൊണ്ടിരിക്കുന്നു..അവളുടെ മുഖത്തു മിന്നിമറയുന്ന ഭാവമാറ്ററ്റങ്ങൾകണ്ടതും.
അവൻ അവളെ നോക്കി ചിരിച്ചു..
“ജീവന്റെ മാലാഖയായി എന്നെ ശുശ്രൂഷിക്കാൻ ഈ കാന്താരിക്ക് സമ്മതമാണോ?…. ”
ഇന്നും ഇന്നലെയും ഇന്നും തുടങ്ങിയത് അല്ല..കാലം കുറച്ചായി ഈ മാലാഖ മനസ്സിൽ കയറി കൂടിയിട്ട്… ആലോചിച്ച് മറുപടി പറഞ്ഞാൽ മതി.. പക്ഷെ അതെന്തായാലും അല്ലാന്ന് മാത്രം ആവരുത് ട്ടോ…”” പെട്ടന്ന് കേട്ടത്തിന്റെ അമ്പരപ്പിൽ ഒരു നിമിഷം ആരുഷി ചലനമറ്റു നിന്നുപോയി…
അവളുടെ ഉള്ളിലെ ഞെട്ടൽ നിമിഷ നേരത്തിനുള്ളിൽഒരു നനുത്ത പുഞ്ചിരിയായി മാറുമ്പോൾ അവളുടെ ഉള്ളിലും അവനോടുള്ള പ്രണയത്തിന്റെ പുൽനാമ്പുകൾ പൊട്ടി മുളക്കുകയായിരുന്നു….എന്നിരുന്നാലും അവളുടെ ഉള്ളിൽ പല ചോദ്യങ്ങളും ഉയർന്നിരുന്നു പൊങ്ങി..
അതു മനസിലാക്കിയെന്നോണം ജീവൻ അവൾക്കുള്ള ഉത്തരം പറഞ്ഞു തുടങ്ങി.. a
“അകത്തു കിടക്കുന്നത് എന്റെ ഉറ്റ സുഹൃത്ത് ശരത് ആണ്.. തന്നോട് ഉള്ള പ്രണയം പറഞ്ഞപ്പോൾ ശരത് ആണ് പറഞ്ഞത് ലെറ്റർ എഴുതാൻ.. ആ ലെറ്ററും കൊണ്ട് താൻ എന്നും വരാറുള്ള ബസ് സ്റ്റോപ്പിൽ ഇന്ന് ഞങ്ങൾ തന്നെയും വെയിറ്റ് ചെയ്തു നിന്നിരുന്നു.. ഞങ്ങൾ നിന്ന ബസ്സ്റ്റോപ്പിന്റ ഓപ്പോസിറ്റ് താൻ നടന്നു വന്നത് കണ്ട് ആ ലെറ്റർ തനിക്ക് തരുവാൻ ശരത് എന്നെ നിർബന്ധിച്ചു..
100 th like ✌️ numma ett?✌️
❤❤❤❤
❤️❤️
Nyz ???
നൈസ്..
സൂപ്പർ സ്റ്റോറി സൂപ്പർ
???
ഇഷ്ട്ടായി ബ്രോ ❤️
ബ്രോ
നല്ല കഥ , സിംപിൾ എഴുത്ത്
ബ്യൂട്ടിഫുൾ
എന്നാലും രണ്ടുപേരെയും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയത് ഒരു രക്ഷയുമില്ല ?
?
❤
3 rd ????
2nd
❤️❤️
First ??????