????ജീവന്റെ മാലാഖ ??? [ശങ്കർ പി ഇളയിടം] 112

പിന്നീടുള്ള  ദിവസങ്ങളിളെലാം   ആൾകൂട്ടങ്ങളുടെ ഇടയിൽ അവളുടെ കണ്ണുകൾ ജീവനെ തേടി അലഞ്ഞു.. .പല  രാത്രികളിലും അവന്റെ ശംഖു  മുദ്ര  അവളുടെ ഉറക്കം  കെടുത്തികൊണ്ടിരുന്നു…..

അങ്ങനെ ഇരിക്കേ ഒരു ആക്‌സിഡന്റ്  കേസ് ഹോസ്പിറ്റലിൽ റിപ്പോർട്ട്‌ ചെയ്തു…സ്ട്രക്ച്ചറിൽചോരയൊലിക്കുന്ന മുഖത്തോടെ ആ യുവാവിനെ emergency വാർഡിലേക്ക് കൊണ്ട് പോകുന്നവരുടെ കൂട്ടത്തിൽ  ആരുഷിയും  ഉണ്ടായിരുന്നു..

അയാളെയും കൊണ്ട് ഓടുന്നതിനിടയിൽ ഡോക്ടർ അയാളെ തട്ടി വിളിക്കുചു കൊണ്ടിരുന്നു..  അബോധാവസ്ഥയിലേക്ക് പോകാൻ തുടങ്ങിയ അയാൾ  അവിടെ വെച്ച്  ആരുഷിയെ കണ്ടതും അവളോട്‌  എന്തോക്കെയോ പറയാൻ ശ്രമിച്ചു കൊണ്ടിരുന്നു.. വാക്കുകൾ പുറത്തേക്ക് വരാതെ  അയാൾ  വെപ്രാളപെടുന്നത് കണ്ട് അവള് അയാളുടെ മുഖത്തേക്ക് നോക്കി… എമർജൻസി ഡോറിന്റ വാതിലിൽ എത്തിയതും രക്തത്തിൽ കുതിർന്ന ഒരു ചുരിട്ടിയ കടലാസ് അയാൾ  ആരുഷിയുടെ കൈയിൽ കൊടുത്തു…
പെട്ടെന്നാണ് അയാളുടെ കൈകൾ അവളുടെ ശ്രദ്ദയിൽപെട്ടത്..അവളുടെ ഉള്ളൊന്ന് ആളി…
ഇത്രയും നാളും താൻ  തേടി നടന്ന  ശംഖ് മുദ്ര അയാളുടെ കൈയിൽ  കണ്ടുതും അവൾ ഒരു  നിമിഷം  അവിടെ തറച്ചു നിന്നു പോയ്‌ … ശേഷം  വിറയാർന്ന കൈകളോടെ ആ കടലാസ് തുറന്നു നോക്കി…….
ജീവന്റെ മാലാഖക്ക്……..

നിന്നെ  എഴുതാൻ ശ്രെമിക്കുമ്പോഴെല്ലാം  എന്റെ  വാക്കുകൾ  നിശബ്ദമാവുകയാണ്.. നീ  യെന്ന ഭാവനയിൽ വിരിയുന്ന അവസാനമില്ലാത്ത  കവിതയാണ്  ഞാൻ.. എന്റെ മഞ്ജിമയിൽ വിരിയുന്ന  മഞ്ഞ മന്ദാരത്തിൽ കൊഴിയുന്ന  ഓരോ ഇതളും ഞാൻ പറയാതെ പോയ എന്റെ നിന്നോടുള്ള  പ്രണയമാണ്.. നിയെന്നെ  സാഗരം  എന്നെ തിരയുമ്പോൾ ഒരു കാറ്റായി എന്നും ഞാൻ  നിനരികിൽ ഉണ്ടായിരുന്നു…. ഇനിയും നീ എന്ന സ്വപ്നത്തിൽ ശിഖരത്തിൽ  കൈയെത്തി തൊടാൻ  എത്ര  നാൾ  ഞാൻ  കാത്തിരിക്കണം…….

13 Comments

  1. 100 th like ✌️ numma ett?✌️

    1. ശങ്കർ പി ഇളയിടം

      ❤❤❤❤

  2. നൈസ്..

  3. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി സൂപ്പർ

  4. ???

  5. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ഇഷ്ട്ടായി ബ്രോ ❤️

  6. ബ്രോ
    നല്ല കഥ , സിംപിൾ എഴുത്ത്
    ബ്യൂട്ടിഫുൾ
    എന്നാലും രണ്ടുപേരെയും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയത് ഒരു രക്ഷയുമില്ല ?
    ?

  7. ❤️❤️

    1. First ??????

Comments are closed.