? കുപ്പിവള ? [❥︎????? ꫝ? ʀ❥︎] 159

 

“ഇനി എവിടേക്കാ……??”

പറഞ്ഞ സാധങ്ങൾ എല്ലാം വാങ്ങി കൊടുത്ത ശേഷം വെളിയിലേക്ക് ഇറങ്ങാൻ പോയ എന്നെ തടഞ്ഞു കൊണ്ട് അമ്മ തിരക്കി.

“മുട്ടായി വാങ്ങാൻ പോവാ…..!”

“അതെന്താ സാധനം വാങ്ങാൻ പോയപ്പോ വാങ്ങാത്തെ……??”

“അപ്പൊ കട തുറന്നില്ലായിരുന്നു…….”

“ഇപ്പൊ നീ പോണ്ടാ…..!”

“ഞാൻ വേഗം വരാമ്മേ…….താമസിക്കില്ല. സത്യം….”

“ശെരി…..ശെരി……പതിനൊന്ന് മണിക്ക് മുന്നേ ഇങ്ങെത്തിലേ അച്ഛനെ വിളിച്ച് പറയും ഞാൻ…..!”

“വേണ്ട വേണ്ട… ഞാൻ ദേ എത്തി…..”

പിന്നെയൊരോട്ടം ആയിരുന്നു കവലയിലേക്ക്…….സുധാകരൻ മാമന്റെ പൊട്ട് കടയിലാണ് ആ ഓട്ടം ചെന്നവസാനിച്ചത്……..

“അഹ് വന്നല്ലോ വളക്കാരൻ…….??”

ഞാൻ ചിരിച്ചു.

“മാമ പത്ത് രൂപക്ക് കുപ്പിവള.”

“ഇന്നേത് നെറാ വേണ്ടേ…….??”

“രക്തച്ചോപ്പ്……!”

ഒട്ടും ആലോചിക്കാണ്ട് തന്നെ മറുപടിയും കൊടുത്തു. അവൾക്കീ നെറം നന്നായി ചേരും. മാറ്റല്ലത്തിനേംക്കാൾ……കാശും കൊടുത്ത് പൊതിഞ്ഞ് തന്ന വളകളും കൊണ്ട് ഞാൻ നടന്നു. സ്കൂള് കഴിഞ്ഞ് മേടയിലേക്കും പോകും വഴി എന്നും ഇല്ലാത്തത്രേം ആൾക്കൂട്ടം കണ്ട് ഞാൻ നിന്നു.

“ഇടിച്ച വണ്ടി നിർത്താതെ പോയി…..ഏതോ ഒരു പെണ്കുട്ടിയാ……”

19 Comments

  1. ❥︎????? ꫝ? ʀ❥︎

    സത്യത്തിൽ ഇതൊരു യഥാർത്ഥ കഥയാണ്…..!

    എന്റെ കൂടെ പഠിച്ച ആവണി എന്ന ഫ്രണ്ട് പറഞ്ഞ് തന്ന കഥയാണ്…..അവളുടെ ആരുടെയോ ജീവിതം……!!

    ഈ കഴിഞ്ഞ 15th അവൾടെ birthday ആയിരുന്നു……!

    ഈ സൈറ്റിലെ ഒരു വായനക്കാരി കൂടിയണവൾ.

    Birthday ക്ക് അവൾക്ക് ഞാൻ കൊടുത്ത gift ആയിരുന്നു കുപ്പിവള എന്ന ഈ ചെറുകഥ…..!

  2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ???????

  3. Superb… ബ്രോ ഒന്നും പറയാൻ ഇല്ല… കണ്ണ് നിറഞ്ഞു…

  4. Maarkamaya ezhuthayipoyi ….
    Enthinanu ingane vayikkuvare vishamippikkunnathu ….

    Ennalum ishtamayi.

    Thanks

  5. True storyohh….☹ oh shit? aarkum engane onnum sambavikathirikkatte…. rest in peace ❤ angel for nxt birth to fulfill…. left behind….✌

  6. ༒☬SULTHAN☬༒

    Pull… Urangan neram കരയിപ്പിച്ചു ?…

    Nalla eyuth.. ഒരു ഫീലോടെ വായിക്കാൻ പറ്റി.. അവസാനം ഒരു നോവോടെ avasanippichappo എന്തോ orith………..

    Iniyum ഇത് പോലെ nalla nalla eyuthukalum ayi varanam… Kathirikkam??????

  7. ❤️നിങ്ങൾക്കെങ്ങനെ പറ്റുന്നു മനുഷ്യ ഇങ്ങനെയൊക്കെ എഴുതാൻ, വല്ലാത്തൊരു നോവ്. ഇത് സത്യമാണോ ?.

  8. നിധീഷ്

    കരയിപ്പിച്ചല്ലോഡോ,….. ?????

  9. പാലാക്കാരൻ

    Touching

  10. വിശ്വനാഥ്

    എന്താ ഞാൻ പറയാ. പറയാൻ വാക്കൊന്നും വരുന്നില്ല. അവസാനത്തെ ആ ഒരു വരി ഒരുപാട് നൊമ്പരപ്പെടുത്തി. അത് സത്യാണോ

  11. നന്നായി എഴുതി, നൊമ്പരമുണർത്തി…

  12. DoNa ❤MK LoVeR FoR EvEr❤

    Vallathorezhuthayi…..

  13. Enthinaanu bro ingane sankadapeduthanne..???

  14. രാഗേന്ദു

    ഒത്തിരി ഇഷ്ടപ്പെട്ടു ഒപ്പം കണ്ണുകളും നിറഞ്ഞു..
    സ്നേഹത്തോടെ❤️

  15. ❤️❤️❤️

  16. First… ❤️❤️❤️

    1. ഇരിഞ്ഞാലക്കുടക്കാരൻ

      മൈ…. കരയിച്ചു പന്നി ??.

Comments are closed.