“നോക്കട്ടെ ചെലവായില്ലേ കൊണ്ടോരം.”
അച്ഛനില്ല ശ്രീകുട്ടിക്ക്. അമ്മക്ക് ചെറിയൊരു ജോലിയുണ്ട് മേടയിൽ. ഉണ്ണിയപ്പം ഉണ്ടാക്കി വിക്കുന്നു. കാഴ്ച ഇല്ലേലും എന്റെ ശ്രീകുട്ടിക്ക് മേടയിലേക്ക് പോകാൻ ഒരു ഊന്ന് വടിയുടെ ആവശ്യമേ ഉള്ളൂ. അവിടെ എത്തി കഴിഞ്ഞ പിന്ന അമ്മയോടൊപ്പം വീട്ടിലേക്ക്……….! കണ്മറയത്ത് നിന്നകലുമ്പോഴും ഞാനവളേം നോക്കി അങ്ങനെ തന്നെ നിന്നു.
“വിഷ്ണു കൊറച്ച് സാധനങ്ങള് വാങ്ങിട്ട് വന്നേ……”
“ഇല്ല……എനിക്ക് വയ്യ..”
“എന്റെ പൊന്ന് മകളല്ലേ പോയിട്ട് വാടാ….”
“അഞ്ച് രൂപ തന്ന പോവാം……!”
“അഞ്ചോന്നും കാണില്ല. മുട്ടായി വാങ്ങാനല്ലേ രണ്ട് രൂപ എങ്ങാനും തരാം……”
“രണ്ട് പോരാ. അഞ്ചും തരണം……”
“നിന്നോട് പറഞ്ഞ് ജയിക്കാൻ പറ്റില്ലല്ലോ…! ശെരിയെടുത്തോ. അല്ല എന്തിനാ അഞ്ച് രൂപ….??”
“പേട വാങ്ങാനാ……!”
“പേടക്ക് അഞ്ച് രൂപേ…..??”
“അഹ് ഇന്നലെ വിഷു അല്ലായിരുന്നോ, വെല കൂടി…..!”
“mm….mm… മോന്റെ ചുറ്റി കളി ഒരു ദെവസം ഞാൻ കൈയോടെ പിടിക്കും.”
“ഒന്ന് പോയേ അമ്മ… വാങ്ങണ്ട സാധങ്ങൾടെ പേരെഴുതി താ.”
“അതൊക്കെ നേരത്തെ എഴുതി വച്ചിട്ടുണ്ട്. മോൻ പോയി വാങ്ങിച്ചാ മാത്രം മതി…”
അമ്മ എഴുതി തന്ന കടലാസ് കീറും കാശുമായി ഞാനിറങ്ങി…..പോകും മുന്നേ കുടുക്കേന്ന് ഒരഞ്ചും കൂടെ എടുത്തു. ഞാനിങ്ങനെ എന്തേലും ജോലി ചെയ്യാൻ എന്നെ വിളിച്ചാൽ അതിന് കൂലി എന്നോണം ഞാൻ കാശ് വാങ്ങിക്കും. അമ്മയോട് മാത്രേ ഇങ്ങനുള്ളൂ. ഇത് അച്ഛനറിയില്ല. അറിഞ്ഞാ കൊല്ലും…..!
??
സത്യത്തിൽ ഇതൊരു യഥാർത്ഥ കഥയാണ്…..!
എന്റെ കൂടെ പഠിച്ച ആവണി എന്ന ഫ്രണ്ട് പറഞ്ഞ് തന്ന കഥയാണ്…..അവളുടെ ആരുടെയോ ജീവിതം……!!
ഈ കഴിഞ്ഞ 15th അവൾടെ birthday ആയിരുന്നു……!
ഈ സൈറ്റിലെ ഒരു വായനക്കാരി കൂടിയണവൾ.
Birthday ക്ക് അവൾക്ക് ഞാൻ കൊടുത്ത gift ആയിരുന്നു കുപ്പിവള എന്ന ഈ ചെറുകഥ…..!
???????
Superb… ബ്രോ ഒന്നും പറയാൻ ഇല്ല… കണ്ണ് നിറഞ്ഞു…
🙁
Maarkamaya ezhuthayipoyi ….
Enthinanu ingane vayikkuvare vishamippikkunnathu ….
Ennalum ishtamayi.
Thanks
True storyohh….☹ oh shit? aarkum engane onnum sambavikathirikkatte…. rest in peace ❤ angel for nxt birth to fulfill…. left behind….✌
Pull… Urangan neram കരയിപ്പിച്ചു ?…
Nalla eyuth.. ഒരു ഫീലോടെ വായിക്കാൻ പറ്റി.. അവസാനം ഒരു നോവോടെ avasanippichappo എന്തോ orith………..
Iniyum ഇത് പോലെ nalla nalla eyuthukalum ayi varanam… Kathirikkam??????
❤️നിങ്ങൾക്കെങ്ങനെ പറ്റുന്നു മനുഷ്യ ഇങ്ങനെയൊക്കെ എഴുതാൻ, വല്ലാത്തൊരു നോവ്. ഇത് സത്യമാണോ ?.
കരയിപ്പിച്ചല്ലോഡോ,….. ?????
Touching
എന്താ ഞാൻ പറയാ. പറയാൻ വാക്കൊന്നും വരുന്നില്ല. അവസാനത്തെ ആ ഒരു വരി ഒരുപാട് നൊമ്പരപ്പെടുത്തി. അത് സത്യാണോ
നന്നായി എഴുതി, നൊമ്പരമുണർത്തി…
Vallathorezhuthayi…..
Enthinaanu bro ingane sankadapeduthanne..???
ഒത്തിരി ഇഷ്ടപ്പെട്ടു ഒപ്പം കണ്ണുകളും നിറഞ്ഞു..
സ്നേഹത്തോടെ❤️
❤️❤️❤️
First… ❤️❤️❤️
മൈ…. കരയിച്ചു പന്നി ??.