? കുപ്പിവള ?
Author : ❥︎????? ꫝ? ʀ❥︎
“ചേട്ടാ ഒരു ടെസൻ കുപ്പിവള…..!”
“നീയിത് ആർക്ക് വേണ്ടിട്ടാടാ ഈ കുപ്പിവളകള് വാങ്ങണേ…..?? നിനക്ക് ചേച്ചിയോ അനിയത്തിയോ ഇല്ലല്ലോ…!”
“അതില്ല…പക്ഷെ ഇത് വേറൊരാൾക്ക…..മാമൻ പെട്ടന്ന് സാധനം താ….”
പോക്കറ്റിൽ നിന്നും പത്തുരൂപയുടെ പുത്തൻ നോട്ട് എടുത്ത് കൊടുത്ത്, പൊതിഞ്ഞ് തന്ന കുപ്പിവളകള് നെഞ്ചോട് ചേർത്തൊരോട്ടം ആയിരുന്നു. മണ്ണാം തൊടി up സ്കൂളും കഴിഞ്ഞ് മേടയും , പോസ്റ്റോഫീസും കഴിഞ്ഞ് വയലോരത്തേക്ക്……..
എന്നും കാണാറുള്ളിടത്ത് വിതൂരത്തേക്ക് നോക്കി ആ മൂവാണ്ടന്റെ ചോട്ടിൽ അവൾ ഇരിക്കുന്നുണ്ടായിരുന്നു. എന്റെ ശ്രീക്കുട്ടി.
എവിടെ വച്ചാണ് ആദ്യയി കണ്ടത് എപ്പോഴാണ് സംസാരിച്ചത് എന്നൊന്നും ഓർമയില്ല. പക്ഷെ ഹൃദയങ്ങൾ തമ്മിൽ കൈമാറിയത് ഇവിടെ വച്ചാ, ഈ പാടവരമ്പത്ത് വച്ച്.
“വന്നൂല്ലേ……??”
“Mm എങ്ങനെ മനസ്സിലായി……??”
“വളകിലുക്കം……!”
ഞാൻ ചിരിച്ചു. അവൽക്കരികിലായി ഞാനും ഇരുപ്പുറപ്പിച്ചു.
“ഇന്നെവിടുന്നാ കാശ് കിട്ടിയേ…..??”
“ഇന്ന് വിഷുവല്ലേ…..?? അഞ്ച് രൂപ വീതം അമ്മേം അച്ഛനും തന്നു. ചെറിയച്ഛന്റെ കൊടുത്ത് പത്തിന്റെ പുതിയൊരു നോക്കാട്ടി….അതിനാ വാങ്ങിയേ….!”
“എന്തിനാ ഇങ്ങനെ കാശ് ചെലവാക്കണേ….??”
“നിനക്ക് വേണ്ടിട്ടല്ലേ…..ദാ”
പൊതി തുറന്ന് അതിനുള്ളിൽ നിന്നും കുപ്പിവളകള് ഞാനവളുടെ കൈകളിൽ ഏൽപ്പിച്ചു.
“ഏതാ നിറം…….??”
“മയിൽപച്ച…..!”
??
സത്യത്തിൽ ഇതൊരു യഥാർത്ഥ കഥയാണ്…..!
എന്റെ കൂടെ പഠിച്ച ആവണി എന്ന ഫ്രണ്ട് പറഞ്ഞ് തന്ന കഥയാണ്…..അവളുടെ ആരുടെയോ ജീവിതം……!!
ഈ കഴിഞ്ഞ 15th അവൾടെ birthday ആയിരുന്നു……!
ഈ സൈറ്റിലെ ഒരു വായനക്കാരി കൂടിയണവൾ.
Birthday ക്ക് അവൾക്ക് ഞാൻ കൊടുത്ത gift ആയിരുന്നു കുപ്പിവള എന്ന ഈ ചെറുകഥ…..!
???????
Superb… ബ്രോ ഒന്നും പറയാൻ ഇല്ല… കണ്ണ് നിറഞ്ഞു…
🙁
Maarkamaya ezhuthayipoyi ….
Enthinanu ingane vayikkuvare vishamippikkunnathu ….
Ennalum ishtamayi.
Thanks
True storyohh….☹ oh shit? aarkum engane onnum sambavikathirikkatte…. rest in peace ❤ angel for nxt birth to fulfill…. left behind….✌
Pull… Urangan neram കരയിപ്പിച്ചു ?…
Nalla eyuth.. ഒരു ഫീലോടെ വായിക്കാൻ പറ്റി.. അവസാനം ഒരു നോവോടെ avasanippichappo എന്തോ orith………..
Iniyum ഇത് പോലെ nalla nalla eyuthukalum ayi varanam… Kathirikkam??????
❤️നിങ്ങൾക്കെങ്ങനെ പറ്റുന്നു മനുഷ്യ ഇങ്ങനെയൊക്കെ എഴുതാൻ, വല്ലാത്തൊരു നോവ്. ഇത് സത്യമാണോ ?.
കരയിപ്പിച്ചല്ലോഡോ,….. ?????
Touching
എന്താ ഞാൻ പറയാ. പറയാൻ വാക്കൊന്നും വരുന്നില്ല. അവസാനത്തെ ആ ഒരു വരി ഒരുപാട് നൊമ്പരപ്പെടുത്തി. അത് സത്യാണോ
നന്നായി എഴുതി, നൊമ്പരമുണർത്തി…
Vallathorezhuthayi…..
Enthinaanu bro ingane sankadapeduthanne..???
ഒത്തിരി ഇഷ്ടപ്പെട്ടു ഒപ്പം കണ്ണുകളും നിറഞ്ഞു..
സ്നേഹത്തോടെ❤️
❤️❤️❤️
First… ❤️❤️❤️
മൈ…. കരയിച്ചു പന്നി ??.