??പ്രണയമിഴികൾ 2 ?? [JACK SPARROW] 120

അഖിൽ :ഡീ…നീ എന്താ ഇവിടെ വന്നേ..

കുറച്ചു കലിപ് ഇട്ട് ചോദിച്ചു.അവൾ അത് കേട്ട് പേടിച്ചു ഒന്ന് തിരിച്ചു നോക്കി.

സൽ‍മ :അത്…

അവൾ അവിടെ നിന്നു വിയർത്തു.
അപ്പോൾ ആണ്  ടോയ്‌ലെറ്റിൽ നിന്നു മൂന്നുപേർ വരുന്നത് കണ്ടത്.അത്  അവർ മൂന്നുപേർ ആയിരുന്നു.അവരെ കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

അഖിൽ :നീ എന്താടി ചിരിക്കുന്നേ ??

സൽ‍മ : ഒന്നും ഇല്ല ചേട്ടാ ഞാൻ അവരെ മൂന്നുപേരേം കാണാൻ വന്നേ.

എന്നിട്ട് പുറകിൽലോട്ട് ചുണ്ടി കാണിച്ചു.
അഖിൽ  അങ്ങോട്ട് നോക്കിയപ്പോൾ എപ്പോരോ ഒരു ഭയം അവന്റെ മുഖത്തു തെളിഞു വന്നു.അഖിൽ  ഒന്ന് സൽ‍മയുടെ  മുഖത്തു നോക്കിട്ട് അകത്തു കേറിപ്പോയി.
അപ്പോൾ ആണ് മൂവർ സംഘവും,മുന്നിൽ തൂണിൽ കൈ ചാരി നാണത്തോടെ അപ്പുനെ നോക്കുന്ന സൽമായേ  കണ്ടത്.അവരുടെ മുഖത്തും ഒരു ചിരി പ്രേതിക്ഷ പെട്ടു?.

പക്ഷേ അപ്പുണ്ടെ മുഖത്തു ഇതുവരെ ഇല്ലാത്ത ഒരുത്തരം ഭാവം ആയിരുന്നു?.
അവർ അവളൂടെ  അടുത്തേക് നടന്നു വന്നു.

13 Comments

  1. ❤❤❤❤❤❤❤

  2. Poli, kadha ishtapettu nannayitundu waiting for next part ❤️❤️

  3. പൊളി ബ്രോ സ്പെല്ലിങ് മിസ്റ്റേക്ക് കുറയ്ക്കണം ?⚡️.w8ing for next part.

      1. ⚡️✨️?

    1. Pwoli story keep going,try to reduce spelling mistake,⚡️???

  4. അടിപൊളിയിട്ടുണ്ട് ബ്രോ but കുറെ spelling mistakes ഉണ്ട് അതൊന്ന് മാറ്റിയാൽ നന്നായിരിക്കും???
    അടുത്ത പാർട്ട്‌ പെട്ടന്ന് തരാൻ ശ്രെമിക്കു ബ്രോ ??

  5. ❤️Spelling mistake clear cheyyu bro

    Waiting for next parts

Comments are closed.