??പ്രണയമിഴികൾ 2 ?? [JACK SPARROW] 120

തന്റെ  അനുജനെ ചിരിയോടു നോക്കി നിൽക്കുന്ന സൽ‍മ.

സൽ‍മ : അപ്പു ചേട്ടാ നിക് ഒരു കാര്യം പറയാൻ ഉണ്ട്..

അപ്പു പെട്ടന് ചിരി നിർത്തി ആരോമലിന്ടേം അഭിയുടേം മുഖത്തു നോക്കി.
അഭിയുടെ മുഖത്തു എന്തോ ഒരു പന്തികേട്  തോന്നി.
ആരോമലിന്റെ അവസ്ഥ മറിച്ചു അല്ലായിരുന്നു,ഫുൾ കിളികൾ കൂട്ടത്തോടെ പറന്നു  അകന്ന  അവസ്ഥ?.

മൂവരും ഓളുടെ മുഖത്തു നോക്കി നിൽക്കേ ആയിരുന്നു.പെട്ടന് ആയിരുന്നു ക്ലസ് തുടക്കാൻ ഉള്ള ബെൽ അടിച്ചത്.
സൽ‍മ ചെറിയ നാണത്തോടെ ഓടി പാടിയുടെ മുകളിൽ കേറി തിരിച്ചു നോക്കി പറച്ചു “അപ്പുനെ ഇഷ്ട്ടം ആണ് എന്ന്”….
അപ്പു ഫുൾ കിളി പോയി നിന്നു.ആരോമൽ അപ്പുനെ നോക്കി നിന്നു അഭി പയേ അപ്പുനെ വിട്ടു പുറകിൽ ലോട്ട് നടന്നു അകന്.

സൽ‍മ അതും പറച്ചു കേറി പോയി.ആരോമൽ കൂടി അപ്പുനെ ഒന്ന് നോക്കി ചിരിച്ചിട് അഭിയുടെ പുറകെ ക്ലാസിൽ കേറാതെ  പോയി.

അപ്പൂന് ആ കർച്ച  അസഹിന്യമായി തോന്നി.അവന്ടെ കണ്ണിൽ നിന്നു തുളി കണ്ണീർ
തറയിൽ  പതിച്ചു.

അപ്പു 5 മിനിറ്റു അവിടെ ഒരു മരപ്രേതിമേ പോലെ നിന്നു.പെട്ടന് ബോധം വന്ന അവൻ ടോയ്‌ലെറ്റിൽ ഓടി.അവിടെ ചെന്നപ്പോൾ അപ്പുറത്തു മരത്തിൽ ചാരി തറയിൽ ഇരുന്നു ചിരിക്കുന്ന അഭിയെ ആണ് അപ്പു കണ്ടത്?.

13 Comments

  1. ❤❤❤❤❤❤❤

  2. Poli, kadha ishtapettu nannayitundu waiting for next part ❤️❤️

  3. പൊളി ബ്രോ സ്പെല്ലിങ് മിസ്റ്റേക്ക് കുറയ്ക്കണം ?⚡️.w8ing for next part.

      1. ⚡️✨️?

    1. Pwoli story keep going,try to reduce spelling mistake,⚡️???

  4. അടിപൊളിയിട്ടുണ്ട് ബ്രോ but കുറെ spelling mistakes ഉണ്ട് അതൊന്ന് മാറ്റിയാൽ നന്നായിരിക്കും???
    അടുത്ത പാർട്ട്‌ പെട്ടന്ന് തരാൻ ശ്രെമിക്കു ബ്രോ ??

  5. ❤️Spelling mistake clear cheyyu bro

    Waiting for next parts

Comments are closed.