സെക്കന്റ് ലാസ്റ്റ് ഓവറിൽ ലാസ്റ്റ് ബളിൽ അഭിയും വിക്കറ്റ് ആയപ്പോൾ ചിറക്കര ടീം തോൽവി മുന്നിൽ കണ്ടു,ഒരു കച്ച് ഔട്ടിൽ ആണ് അഭി ഔട്ട് ആയത്..
ലാസ്റ്റ് ഓവർ അമിത പ്രേതിശയിൽ ബൗലിംഗ് ചെയ്യാൻ വന്നത് കാപ്പിൽ ബോയ്‌സിന്റെ ക്യാപ്റ്റൻ ആയ രാഹുൽ ആയിരുന്നു നോൺ സ്ട്രിക്കിങ്ങിൽ അപ്പു 12 ബാളിൽ 8 റൺസ്,രാഹുൽ ടെ ബോൾ ഫേസ് ചെയുന്നത് ആരോമൽ,ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത ബൗളേർ ,ചിറക്കര യുടെ വൈസ് ക്യാപ്റ്റൻ…
രാഹുൽ എറിഞ്ച ആത്യ ബോൾ ആരോമൽ ഫേസ് ചെയ്യാൻ പറ്റില്ല
{സത്യം പറിച്ചാൽ ബോൾ കണ്ടില്ല? }…
അടുത്ത ബോൾ രാഹുൽ എറിച്ചത് ആരോമലിന്റെ കാലിൽ ആയിരുന്നു കണ്ണും അടച്ചു ബാറ്റ് വീശി ബോൾ സിക്സ്…
എവിടെയോ താളം കെട്ടി കിടന്ന ആഹ്‌ളാതം തിരികെ വന്നു.
മൊത്തം അക്ഷര പിശാചാണല്ലോ….. ???
മലയാള ഭാഷയെ ഇത്തരത്തിൽ അപമാനിക്കരുത്…്‌്‌്‌്‌്…..
ട
ഗുഡ് സ്റ്റോറി,w8ing ഫോർ നെക്സ്റ്റ് പാർട്ട് ?
??❤
Kollam bro but kure spelling mistakes und ath kurakkan nokku…waiting 4 nxt part
❤?
Start with a twist ?
Good going
?❤