?The Hidden Face 5? [ പ്രണയരാജ] 658

?The Hidden Face 5?

Author : Pranaya Raja | Previous Part

 

കഥ ഇഷ്ടമായെങ്കിൽ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം ഒരു വരിയിലെങ്കിലും അക്ഷരങ്ങളിലൂടെ കുറിക്കുക✍️ , ലൈക്കായി മുകളിലുളള ❤️ ഒന്ന് ചുവപ്പിക്കുക . നന്ദിയോടെ ?…….

 

 

 

 

 

സ്നേഹത്തോടെ ….,

 

പ്രണയരാജ ✍️

 

The hidden face

 

ഇതായിരുന്നോ മിസ്റ്റർ ചന്ദ്രഗാന്ദ് താൻ ഇത്ര വലിയ കാര്യമായി പറഞ്ഞത്.

പുച്ഛത്തിൽ കലർന്ന അർച്ചനയുടെ ശബ്ദം ഒരു നിമിഷം അവനെ ഞെട്ടിച്ചു.

അത് മാഡം ഞാൻ,

ആ ഫൂട്ടേജ് ഞങ്ങൾ അരിച്ചു പെറുക്കിയതാ… കുറച്ചു നിഴൽ രൂപങ്ങൾ  മാത്രം, കുറ്റവാളികൾ സമർത്ഥൻമാരാണ് അതിൽ ഒന്നുമില്ല.

70 Comments

  1. Evde cherkkaaa ….inn varum nn paranjitt aaale pattikkaaano

Comments are closed.