?The Hidden Face 5? [ പ്രണയരാജ] 658

?The Hidden Face 5?

Author : Pranaya Raja | Previous Part

 

കഥ ഇഷ്ടമായെങ്കിൽ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം ഒരു വരിയിലെങ്കിലും അക്ഷരങ്ങളിലൂടെ കുറിക്കുക✍️ , ലൈക്കായി മുകളിലുളള ❤️ ഒന്ന് ചുവപ്പിക്കുക . നന്ദിയോടെ ?…….

 

 

 

 

 

സ്നേഹത്തോടെ ….,

 

പ്രണയരാജ ✍️

 

 

ഇതായിരുന്നോ മിസ്റ്റർ ചന്ദ്രഗാന്ദ് താൻ ഇത്ര വലിയ കാര്യമായി പറഞ്ഞത്.

പുച്ഛത്തിൽ കലർന്ന അർച്ചനയുടെ ശബ്ദം ഒരു നിമിഷം അവനെ ഞെട്ടിച്ചു.

അത് മാഡം ഞാൻ,

ആ ഫൂട്ടേജ് ഞങ്ങൾ അരിച്ചു പെറുക്കിയതാ… കുറച്ചു നിഴൽ രൂപങ്ങൾ  മാത്രം, കുറ്റവാളികൾ സമർത്ഥൻമാരാണ് അതിൽ ഒന്നുമില്ല.

70 Comments

  1. Bro ithum polichu tta.. Page’s kooti ezhuthanam bro.. story kidiloski aayitund ???

    1. പ്രണയരാജ

      One day gap varunnunde bro eni koittuvane varan vaigum athane prashnam

  2. Enthaaan muthhee oru mind illathath

    1. പ്രണയരാജ

      Innu full thirakkayi poyi muthee

      1. Prrrrr…..kk…Sunday funday alle ….

        Iyy pwoikk muthe

        Naale eppo varum

  3. Universe എന്തായി ? ചോദിച്ചെന്നേയുള്ളു. റെഡിയായിട്ട് തന്നാൽ മതി.

    1. പ്രണയരാജ

      Ormippichath nannayi post chaiyan marannatha

      1. എന്നാൽ ഒന്ന് പോസ്റ്റ്‌ ചെയ്യാമോ

        1. പ്രണയരാജ

          Innu evening 2 nteyum part post chaiyam

          1. അറക്കളം പീലിച്ചായൻ

            വന്നിട്ടില്ല

          2. വരും. Evening പോസ്റ്റ്‌ ചെയ്യും എന്നല്ലേ പറഞ്ഞേ. അപ്പോൾ വരാൻ സമയമെടുക്കും

  4. രാജാവേ അടുത്ത പാർട്ട്‌ എന്ന് വരും ????

    1. പ്രണയരാജ

      Nale

  5. രാജാവേ പോക്ക് കണ്ടിട്ടു അഭിരാമിയുടെ സ്വപ്നങ്ങള്‍ക്ക് കത്തി വെക്കൂന്നാണല്ലോ തോന്നണെ…………..
    അര്‍ച്ചനയുടെ കാര്യത്തില്‍ എന്തോ പ്രതീക്ഷയും….
    പിന്നെ ക്രൈം നേ കുറിച്ചു ഒരു ക്ലൂ പോലുമില്ല,
    വരട്ടെ കണ്ടറിയാം….
    സ്നേഹം ബ്രോ…..

  6. ദ്രോണ നെരുദ

    ഇനിപ്പോ അടുത്ത സൺ‌ഡേ വരെ വെയിറ്റ് ചെയ്യണം അല്ലേ… ഇച്ചീരുടെ പേജ് ന്റെ എണ്ണം കൂട്ടിയാൽ നന്നായിരുന്നു….

  7. രാജാവേ ഈ കഥ ഒരു Big mystery ആണല്ലോ ? ഫുൾ പുക മയം ഒന്നും അങ്ങോട്ട് വൃക്തമാവുന്നില്ല

    സത്യം പറ രാജാവേ ഇതിൽ രണ്ട് നായകനും നായികയും അല്ലെ ?? എനിക്ക് ഇപ്പൊ എല്ലാവരെയും സംശയം ആണ് ???

    അടുത്ത പാർട്ടിന് വേണ്ടി കട്ട waiting

    ♥️♥️♥️

    1. 10 naayakanmaar vekkaan ith valla 20-20 film aano?

      Ith oru psycho ezhuthunna story aan…onnum parayaaan pattilla.enthum sambavikkaam

  8. ഇതിപ്പോൾ നായികമാരുടേം…. വിളന്മാരുടേം… ബഹളം ആണല്ലോ….❤❤❤❤

  9. Evideyum Raja magic…. bhgayathinu korach twist shortage und??

  10. നന്നായി ഉണ്ട്

  11. രാജാവേ കഥ അടിപൊളി ആകുന്നുണ്ട് പേജ് കുറവാണ് എന്ന ഒരു അഭിപ്രായം ഉണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ആശംസകൾ

    1. Delay illathe kittunnille… Appo adjust cheyy muthhe

  12. Oru pidiyum Ella engota pokunath ennu
    Enthayalum kathirikkunu athra thaney
    Page kurachu koodey kootan pattumo

  13. കൊള്ളാം. ശിവശക്തി ലേറ്റ് ആക്കുമോ

    1. പ്രണയരാജ

      Kurachu vaigum bro 12000 worda aavathe post aakilla ippo pakuthi aayi. Refference okke ullathonde athinu time nalla pole povunnunde

      1. Just chothichuna ulu. Take ur on time.. ?‍♂️?

  14. അറക്കളം പീലിച്ചായൻ

    അപരാജിതൻ, മണിവത്തൂർ,ശിവശക്തി എന്നീ കഥകൾക്ക് ശേഷം വായിക്കാൻ കാത്തിരിക്കുന്ന മറ്റൊരു കഥ.
    കൂടുതലൊന്നും പറയാനില്ല,

    1. മാലാഖയെ പ്രണയിച്ച ചെകുത്താൻ

      Exactly

    2. പ്രണയരാജ

      Thanks muthee

    3. Sathiyaam

  15. ഇതിപ്പോ എങ്ങോട്ടാ പോണേ ആരൊക്കെയാ വില്ലൻ??… വല്ലാത്ത ജാതി ആണ്…

    1. പ്രണയരാജ

      Ithu well planed story aane … So peadikkanda nirasha peduthilla

      1. innale vare mud anussrich aan theerummaaanikkunnath nn paranhu ?

        inn well planed aan polum ?

        naale enthaaanaavo??

        iyaaale njan ?

        1. പ്രണയരാജ

          Well planed ennu paranja ente points aane 18 point 12 twist , entha ith well planned alle

          1. Haa ennit ippo thanne oru 20 twit kazhinhitt undaakum??….well planned aan

  16. Man പൊളിച്ചു….വെയ്റ്റിംഗ് for the twist… എതാർത്ത വില്ലൻ പുറത്ത് വന്നില്ല എന്ന് തോന്നുന്നു… waiting…

    With Love
    The Mech
    ?????

    1. പ്രണയരാജ

      Villan athellam vayiye manasilavum pidi tharatha varal meanine pole ee kadha onnu roopappeduthan petta pade enikke ariyu

      1. മനസിലായി…

  17. ♕︎ ꪜ??ꪊ? ♕︎

    ഈ പാർട്ടും സൂപ്പർ ആയിരുന്നു……..

    ഓരോ പാർട്ട്‌ കഴിയുമ്പോഴും കാര്യങ്ങൾ കൂടുതൽ കോംപ്ലിക്കേറ്റഡ് ആകുവാണല്ലോ…….

    അടുത്ത പാർട്ടുകളിൽ എല്ലാത്തിന്റെയും ഉത്തരങ്ങൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു…….

    സ്നേഹത്തോടെ❤❤❤

    ♕︎ ꪜ??ꪊ? ♕︎

    1. പ്രണയരാജ

      Utharangal 1st half kazhinjal mathram athuvare chodyangal mathram???

      1. ♕︎ ꪜ??ꪊ? ♕︎

        ഇങ്ങനെ പോയ നിങ്ങള് ഞങ്ങളെ ടെൻഷൻ അടിപ്പിച്ചു കൊല്ലുവല്ലോ……

        1. പ്രണയരാജ

          Athurappalle.. sharikkum ith gap ittu idanam engile tension koodu

          1. Angane parayaruthu

          2. പ്രണയരാജ

            Sathyalle paranjath ,@ Anup

          3. poda thendi….gap itttaaaal veeettil kayari vettum.

            njan kannur team nn quotation kodukkum

          4. പ്രണയരാജ

            Kannur athu njammak peadi illa avade nammaklunde….

          5. Aaa bayankara buddi aaanallo??…. Njammle team vann, ngle(ningale) vetti ??, kayyum kaalum okk poyitt ??pnne ngle aaalkkaaar enthinaaa?hospital il kondovaan aaano?….

            Avarore kashttappeduthhanda ,njan vettunnavarod thanne hospital il ethhikkaan parayaaam?

  18. അറിവില്ലാത്തവൻ

    ♥️♥️♥️♥️♥️

  19. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ

  20. MRIDUL K APPUKKUTTAN

    ?????

    1. സൂപ്പർ. അധികം േലറ്റാക്കാതെ തരുന്നതിന് നന്ദി

      1. പ്രണയരാജ

        Thanks

  21. Ithipoo confoosion aayillo…..
    Aravindane last aaru kettum
    Ine korach kazhinja avan terror aavo
    Raja ithinoru theerumanam aakkanam….
    Waiting for next part
    ❣️❣️❣️

    1. പ്രണയരാജ

      Theerumanamakkana muthee njan nokkunne

      1. nokki irunno?….ith kai vitta kaliyaaan mone

    1. njan kurach thirakkilaaa….pnne varaaam tto….veruppikkaaan

      1. പ്രണയരാജ

        Kathirikkunnu…??

        1. kooi
          njan vannu

          ennal kuttam parayaan thudangatte?

          1. പ്രണയരാജ

            Athu chodikkandi enthayalum nee thudangum pinne emthina ee adhivinayam

          2. Athoo….aravinn konduvarunna maaaadinn vellam(water) kodukkal oru nalla sheelam aan?…

            Enikk aaanel arakkaan oru mood illa….kurach kainhitt nokkaaam

  22. തൃശ്ശൂർക്കാരൻ ?

    രാജാവേ ❤️❤️❤️❤️❤️?

    1. പ്രണയരാജ

      Enthoo

Comments are closed.