?THE ALL MIGHT ? 4
Author : HASAN㋦TEMPEST
Previous Part
കൂടുതൽ lag അടിപ്പികുനില്ല appo തുടങ്ങുവാണ് ( വായനക്കാരുടെ നിർദ്ദേശപ്രകാരം Emoji കുറക്കുന്നതാണ് )
ടാ നമുക്ക് എന്നാ Assembly Hall ൽ പോയാലോ ……………
no response ഇവനെന്താടാ ഞാൻ ചോദിച്ച കേട്ടില്ലെ
ഞാൻ ചോദിച്ചിട്ടും അനക്കമൊന്നും ഇല്ലാത്ത കൊണ്ട് ഞാൻ
Side ലേക്ക് നോക്കി . അരേ വാഹ് അടിപൊളി അല്ലേലും കോഴി മൗനമാകുന്നത് കിടന്ന് കാറാൻ ആണെല്ലോ ( ലെ മനസ്സ് തെണ്ടി:- നീ അത്ര നല്ല പുള്ളി ഒന്നും അല്ലല്ലോ
ടാ ആ കൊച്ചിനെ വെറുതെ വിടൂ
വാ നമുക്ക് ഹാളിൽ പോകാം
???????????????
അങ്ങനെ new commersഇനുള്ള ചെറിയ ക്ലാസ്സിനു ശേഷം
എല്ലാരെയും പവർ ടെസ്റ്റിന് കൊണ്ട് പോയി
Power ടെസ്റ്റിന് വേണ്ടി അങ്ങ് മുഗളിലെ പവർ temple ൽ പോണം
എങ്ങനെ പോകും എന്ന് ആലോചിക്കുമ്പോഴാണ് ഒരു വലിയ
ശിലപോലുള്ള പറകുന്ന വാഹനം നങ്ങൾക്ക് മുൻപിൽ വന്നു നിന്നു.
അതിൽ ഏകദേശം 500-600 പേർക്ക് സഞ്ചരിക്കാം
അങ്ങനേ ഞാനും പ്രവിയും അതിൽ കയറി പവർ temple ലേക്ക് പുറപ്പെട്ടു. അത് നങ്ങളേയും കൊണ്ട് ശര വേഗത്തിൽ പറന്നുയർന്നു.
നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾ അവിടെ എത്തിച്ചേർന്നു.
അവിടേ മുഴുവൻ ചന്ദനത്തിന്റേയും മറ്റ് സുഗന്തങ്ങളുടേയും മണമായിരുന്നു. അവിടെ പലയിടങ്ങളിലായി പല Saint സിനെ കണ്ടു
അവരെലാം cultivation ചെയ്യുകയായിരുന്നു. ഞങ്ങളുടെ In charger
ഞങ്ങളോട് ശബ്ദമുണ്ടാക്കാതെ പിന്തുടരാൻ പറഞ്ഞു ഞങ്ങളത് ശിരസാവഹിച്ചു. അങ്ങനേ നങ്ങൾ Power tempel നു അകത്തുള്ള
Power tester room ലേക്ക് കടന്നു . ഞാനും പ്രവിയും last ആയിരുന്നു നിന്നിരുന്നത്.
In charger ഞങ്ങളെ line ആയി നിർത്തി . ഞാനും പ്രവിയും last നിന്നത് കാരണം സ്വഭാവികമായും ഞങ്ങൾ lineൽ ലാസ്റ്റ് ആണു നിന്നത്. ഞാൻ ലാസ്റ്റുo പ്രവി എന്നിക്ക് തൊട്ട് മുൻപിലും .
പ്രവി : – ടാ നിനക്ക് tension ഉണ്ടാ
ഞാൻ :- ഇല്ലാതില്ല
പ്രവി :- നീ പേടികണ്ട ഞാൻ നിന്റെ ഒപ്പമില്ലെ നീ പാസ്സ് ആകുവെടാ
ഞാൻ :- നീ ഒപ്പമുള്ളതാ പേടി ,
Super കഥ, but പേജ് കുറവായിരുന്നു. Next Part പേജ് കൂട്ടി തരണം, time എടുത്താലും kuzappamilla. ഇങ്ങനെ ചെറിയ പേജ് വായിക്കുമ്പോ ഒരു ബുദ്ധിമുട്ട്. Pls continue…….
പനിയാണ് ബ്രോ കുറച്ചേ എഴുതൂ പിനീട് പേജ് കൂട്ടി തരാം ?
Next part eppo varum
Upload cheythu എപ്പോൾ പബ്ലിഷ് ആകുമെന്ന് അറിയില്ല
Appo site updating error ayo?♂️
Aayenn thonunnu
Apolll varumm bro
Inn varumoooo bro
Kollam
Actually njan ee story vayikkan karanam
Story yudem bro yudem per aan.
First one just remind me some random skeleton blonde heired dude who can transformed into a muscle freek for three or four hr s daily due to an injury
And your author name remind me a blue ball of liquid shape thing that can devour anything and even stored a dragon and a spirit inside his belly
Hasan my name
Second one correct aanu
Ooh ippo manassilaayi
all might (my hero academy ♥️)
Tempest – rimuru tempest (that time i got reincarnated as a slime)
ബ്രോ നന്നായിട്ടുണ്ട്…. അടുത്ത ഭാഗം വേഗം തരുമെന്ന് കരുതുന്നു…. ❤️❤️❤️
Thanks bro ?
e story evidennekilum inspired ayttano ezhuthunnae….?
കുറേ anime കുഞ്ഞിനാൾ മുതലേ കാണുന്നതാ ബായ് അങ്ങനെ ഒരു ഇൻസ്പിരേഷൻ അത്രേ ഉള്ളൂ ?
Njan e story theme oru audio book platformil kettitundu, pakshae Malayalathil vaikumbo feel better?
Thanku ?
[Store] ൽ നിന്നും ഒരു മിന്നൽ പിണർ ഭൂമിയിലേക്ക് പതിച്ചു , ശക്തമായി കാറ്റ് വീശി ഭൂമി പിളരുന്ന ശബ്ദത്തോടെ അല്ലെങ്കിൽ അതിനേക്കാൾ വലിയ ശബ്ദത്തോടെ അത് പൊട്ടി തെറിച്ചു ???
ലാസ്റ്റ് Paragraphil ചെറിയ keyboard mistake ഉണ്ട്
[Store] എന്നത് “stone” എന്നാക്കി തിരുത്തി വായിക്കണം എന്ന് അപേക്ഷിക്കുന്നു.
ഒരു അടാർ ഐറ്റം ആണല്ലോ മുത്തേ.nice theme.
Thanku മുത്തേ
എന്റെ 28 വർഷത്തെ കാത്തിരിപ്പാ ?
എങ്ങനെ തുടങ്ങണം എന്ന് അറിയാത്ത കൊണ്ടാരുന്നു?
മുത്തേ ഒരു suggetion aane കഴിഞ്ഞ പർടും ഈ പാർട്ടിലും കഥയുടെ plot അതിനു മുമ്പത്തെ 1&2 പാർത്കളെക്കാൽ ഒരുപാട് വളർന്നു so പെട്ടന്ന് ഉള്ള ഈ ജംപിൽ കുറേ connection problems ഫീൽ ചെയ്യുന്നുണ്ട്.പിന്നെ കഥ നടക്കുന്ന കാലഘട്ടം ഏതാണെന്ന് ഒന്ന് സൂചിപ്പിക്കണേ . situation discriptions കുറച്ചൂടെ കൂട്ടിയാൽ like ആ glass stairs ൻ്റെ താഴെ കൂടെ ഉള്ള എനർജി flow ഇല്ലേ അതിനെ കുറിച്ചൊക്കെ അതിൻ്റെ purpose എന്താണ് അത് എന്ത് നിറത്തിലാണ് അങ്ങനെ ചില മിനുക്ക് പണികൾ ഒക്കെ നടത്തിയാൽ വായിക്കുന്ന ആൾക്കാർക്ക് നീ ഉദ്ദേശിച്ചത് കിട്ടുകയും ചെയ്യും moreover they get a visual effect of your imagination അത് കഥയുടെ ആസ്വാദനത്തിന് ഒരു പാട് ഗുണം ചെയ്യും.എനിക്ക് കഥ വളരെ ഇഷ്ടപ്പെട്ടു നല്ല ഒരു scope ulla katha ആണെന്ന് തോന്നി അതുകൊണ്ടാട്ടോ ഇത്രയും പറഞ്ഞത് ok ബൈ
നീയാട മുത്ത് next part will be like that
ഈ പാർട്ടും നന്നായിട്ടുണ്ട്. സ്പീഡ് കൂടുതൽ ആണ്. ഒന്നു കുറയ്ക്കാം. വേറെ problem ഒന്നും തോന്നിയില്ല. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം. എത്രയും വേഗം പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ❤️
ശ്രീ
Mm ?
കഥ ഗംഭിരം, എന്നാൽ കൊറച്ചു പേജ് കൂട്ടി എഴുതിക്കുടെ ബ്രോ
ok bro ശ്രമിക്കാം
degree first year ആണു ( radiology)
SO അതിന്റേതായ delay കാണും but complete ആക്കിയിട്ടെ പോകു
Bro adipoli next part petan ayakan noke
wokey ?
and thanks for the Support ?
Super bro
പേജ് കുട്ടാൻ ശ്രമിക്കുക
okey bro ?
ബ്രോ നന്നായിട്ടുണ്ട് ❣️?. തീം ഗംഭീരം.
ഒരു suggection ആണ് പറയാനുള്ളത്, ee കഥ നടക്കുന്ന കാലഘട്ടത്തെ കുറിച് idea തരണം. സംസാരിക്കുന്നത്അ മാനുഷികരായവരെ കുറിച്ചാണ് അതിൽ തന്നെ പ്രെസെന്റിലെ ഇൻസ്റ്റാഗ്രാം കൂടി വരുന്നുണ്ട്. ഒരു തരത്തിലുള്ള ഇൻട്രോഡക്ഷൻ ഇല്ല്യാതെ കഥയിലേക്ക് കടക്കുമ്പോൾ പൂർണമാകുണില്ല ( കഴിഞ്ഞ പാർട്ടിലും സൂചിപ്പിച്ചതാണ് ഇത് onn ശ്രെദ്ധിക്കണേ ).എഴുതിൽ കൊറച്ചു സ്പീഡ് കൊറക്കാം.
So പവർfull ആയ ഒരു ഹീറോ ജനിച്ചിരിക്കുന്നു. കാത്തിരിക്കുന്നു ?????
പേജ് കൂട്ടിയതിൽ സന്തോഷം ?
Same feeling?
അതേ ആ society ഒന്ന് വിവരിച്ചാൽ നന്നായിരുന്നു. ഒരു flashbacko ഒരു prequel അങ്ങനെ വല്ല പാർട്ടും ഇട്ട് അതു clear ആക്കിയാൽ മതി.
Ok
Ok bro nan sredhikkam ?
Next part ath aayirikkum ?
ഇഷ്ടപെട്ടാൽ like,share and comment
ഈ പാർട്ടിലെ പോരായിമകളെ പറ്റി അറിയിക്കുക ?