?ഓർക്കുവിൻ?[John Wick] 123

?ഓർക്കുവിൻ?[John Wick]

 

നമസ്കാരം കൂട്ടുകാരെ?വീണ്ടും ഞാൻ തന്നെയാണ് John Wick??

വിട പറഞ്ഞു പോയ ഞാൻ എന്താ ഇവിടെ എന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം?മനസ്സിൽ ഒരാശയം വന്നു, എഴുതാൻ സമയം കിട്ടി, എഴുതി.

ഇതൊരു ഹാസ്യം കലർന്ന ചെറുകഥയാണ്.അപ്പൊ വായിക്കുവിൻ ആസ്വദിക്കുവിൻ?എന്റെ തുടർകഥ വായിക്കാത്തവർ അതുംകൂടെ ഒന്ന് വായിക്കണം?

************************************************

നമ്മുടെ കഥാ നായകൻ ഇപ്പൊ ഭയങ്കര ഉറക്കത്തിലാണ്, വായയുടെ ഇടതു ഭാഗത്തു കൂടെ സാമാന്യം നല്ല രീതിയിൽ തന്നെ ഈത്ത ഒലിക്കുന്നുണ്ട്. അതെങ്ങനാ ശിവമൂലിയുമടിച്ചു കണ്ട പെണ്ണുങ്ങളുടെ കൂടെ രാസലീലകളാടുന്ന മദ്രമധുരമായ സ്വപനത്തിന്റെ അടിത്തതിട്ടിൽ മുങ്ങി കുളിക്കുകയല്ലേ നമ്മുടെ നായകൻ.ഇടക്കിടക്ക് ചുണ്ടിൽ നാണം വിരിയണ കണ്ടാൽ പെണ്ണുങ്ങൾ പോലും തോറ്റു പിറകോട്ടു മാറിയിരിക്കും അത്രക്ക് ചേലാ.ഈ കിടപ്പും അവന്റെ കാട്ടിക്കൂട്ടലും കണ്ട് ഇവന്റെ അമ്മ രേവതി കണ്ടുകൊണ്ട് വന്നാൽ മതി….. അവന്റെ കാര്യം ഗുദാഹവാ… കാരണം എന്താണ് എന്നല്ലേ… പറയാം.

 

അങ്ങനെ പത്തു മാസത്തിനു ശേഷം ഇന്നാണ് സ്കൂൾ തുറക്കുന്നത്. കൊറോണ എന്ന കീചകൻ ലോകത്താകമാനം പൂണ്ടു വിളയാടി കൊണ്ടിരിക്കുന്നു.കുട്ടികളുടെ ഭാവിയെ പറ്റി ചിന്തിച്ച സർക്കാർ സ്കൂളുകൾ തുറക്കാൻ പറഞ്ഞു എന്നിട്ടും സർക്കാർ സ്കൂൾ തുറക്കുന്നതിൽ എതിർപ്പുള്ള കൂട്ടത്തിലാണ് നമ്മുടെ നായകൻ.ഇനി അവന്റെ പേരെന്താണ് എന്നല്ലേ അവനാണ് കണ്ണൻ എന്ന് അറിയപ്പെടുന്ന കൃഷ്ണകുമാർ. സ്വപ്നങ്ങളിൽ മാത്രം കൃഷ്ണ സ്വഭാവമുള്ള നേരിട്ട് പെണ്ണുങ്ങളെ കണ്ടാൽ മുട്ടിടിക്കുന്ന ഒരു പാവം മൊറട്ട് സിംഗിൾ….

 

ഇവന്റെ അച്ഛൻ അതായത് കുന്നത്ത് വീട്ടിൽ പ്രഭാകരൻ എന്ന ഗടാഗടിയൻ പേരിനുടമസ്ഥാൻ ഇവനെ പോലെയല്ല. ആയകാലത്തെ മൂപ്പർ നല്ല ഹൈ ക്ലാസ്സ്‌ കോഴി ആയിരുന്നു. അതിന്റെ ജീവിക്കുന്ന സ്മാരകമാണല്ലോ കണ്ണന്റെ അമ്മ രേവതി. പണ്ട് പ്രേമിച്ചു കെട്ടിയതു കൊണ്ട് നല്ല തറവാട്ടുകാർ ആയ കുന്നത്ത്കാർ കണ്ണന്റെ അച്ഛനെ പടിയടച്ചു പിണ്ഡം വെച്ചു.

 

അപ്പൊ ഇനി ബാക്ക് ടു പ്രെസെന്റ്. ഈത്ത ഒലിപ്പിച്ചു കിടക്കുന്ന കണ്ണനെ കണ്ടാണ് അവന്റെ അമ്മ കേറി വരുന്നത്. ചെക്കന്റെ നാണവും മറ്റും കണ്ടപ്പോഴേ മൂപ്പത്തിയാർക്ക് കാര്യം പിടി കിട്ടി. ഇപ്പൊ ശെരിയാക്കി തരാട്ടോ എന്ന് കാണിച്ചു രേവതിയമ്മ പോയി അവന്റെ കട്ടിലിൽ ഇരുന്നു. എന്നിട്ട് പതിയെ അവന്റെ കാലിലൂടെ കയ്യ് വെച്ച് അവർ അവനെ വിളിച്ചു.

 

“കണ്ണേട്ടാ…..”സ്വരത്തിനെ ലസ്യഭാവത്തിലേക്ക് പറഞ്ഞു വിട്ടു കൊണ്ട് രേവതിയമ്മ അവനെ വിളിച്ചു.

 

“മാലിനി…..”എന്നവൻ വിളിച്ചു കൊണ്ട് ഉറക്കത്തിൽ പതിയെ എണീറ്റു.

 

“പ്ഫാ റാസ്കൽ ഇത് ഞാൻ ആടാ രേവതി”കള്ള ദേഷ്യമഭിനയിച്ചു കൊണ്ട് രേവതിയമ്മ അവനെ കട്ടിലിലേക്ക് തള്ളി.

ചീത്ത പറച്ചിലും കട്ടിലിലേക്ക് തള്ളലും കൂടി ആയപ്പോ കണ്ണന്റെ ഉറക്കം ആവിയായി പോയി. അവൻ പെട്ടെന്ന് തലയുയർത്തി രേവതിയമ്മയെ നോക്കി കണ്ണ് മിഴിച്ചു.

 

“ഡാ ചെർക്ക കണ്ട അലവലാതി പെണ്ണുങ്ങളുടെ പേരെങ്ങാനും എന്നെ വിളിച്ചാൽ അടിച്ചു നിന്റെ മൂഞ്ചിയുടെ ഷേപ്പ് ഞാൻ മാറ്റും, കേട്ടല്ലോ”ഉറക്കം പോയ ഞെട്ടലും അവന്റെ അമ്മയുടെ ചീത്ത വിളി ആയതോടെയും ആകെ കിളി പറന്ന കണ്ണൻ അവന്റെ അമ്മയെ കണ്ണും മിഴിച്ചു നോക്കി.

 

“ഹാപ്പി ന്യൂ ഇയർ ഡാ മുത്തേ..”പെട്ടെന്ന് ഭാവം മാറ്റിയ രേവതിയമ്മ അവന്റെ കവിളിൽ നല്ലൊരു മുത്തം കൊടുത്തു.

“ഡാ വേഗം എണീറ്റ് വരണേ ഇന്ന് സ്കൂൾ തുറക്കാണ്”ഇതും പറഞ്ഞ് രേവതിയമ്മ അവന്റെ റൂമിൽ നിന്ന് പോയി.ഇപ്പൊ ഇതാണ്ടൊക്കെയോ കണ്ണന് മനസിലാവാൻ തുടങ്ങി. അവന്റെ അമ്മ അവനെ ശകാരിച്ചത് മാലിനി എന്ന ടൗണിലെ ട്യൂഷൻ അധ്യാപികയുടെ പേര് വിളിച്ചതിനാണ് ഈ കണ്ട പുകില്.അവൻ അവരെ മുഴുവനായും കണ്ടത് കൂടെ പറഞ്ഞാലോ ഓഓഓഓ അവൻ അങ്ങ് വികാരം വന്ന് നിറഞ്ഞ് രോമാകൂപങ്ങളെല്ലാം അങ്ങ് കേറി സല്യൂട്ട് അടിച്ചു.സ്കൂൾ തുറക്കുന്ന കാര്യം എത്തിയപ്പോഴേക്കും അവനു ചൊറിഞ്ഞു കേറി പക്ഷെ ക്ലാസ്സിലെ പെൺകുട്ടികളെ കാണാമല്ലോ എന്ന് ആലോചിച്ചപ്പോൾ ബഹു ഉത്സാഹമായി.

 

പെട്ടെന്ന് തന്നെ അവൻ പ്രഭാതകൃത്യങ്ങൾക്കായി ബാത്‌റൂമിലേക്ക് പോയി. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് അവൻ കുളിക്കാൻ കേറിയാൽ മിനിമം ഒരു മണിക്കൂർ അതാണ് സമയം. പെണ്ണുങ്ങളെക്കാൾ കഷ്ട്ടമാണ്. അങ്ങനെ കുളിച്ചു വന്ന കണ്ണൻ അവന്റെ മേക്കപ്പ് തൊടങ്ങി.മേക്കപ്പ് പൊടി പൂരമായിരുന്നു പെണ്ണുങ്ങളൊക്കെ കാണാൻ ഉള്ളതല്ലേ. യൂണിഫോം എടുത്തിട്ടപ്പോൾ ആകെ എന്തൊപോലെയായിരുന്നെങ്കിലും പെൺകുട്ടികളുടെ കാര്യം ആലോചിച്ചപ്പോൾ….ഹോയ് ഹോയ്… ഹോയ് ഹോയ്….ഏത്…

 

നേരം നോക്കിയപ്പോൾ തന്നെ പോകാൻ ആയി എന്ന് മനസിലായ കണ്ണൻ ശര വേഗത്തിൽ താഴേക്ക് പാഞ്ഞു. ഭക്ഷണം വിളമ്പി വെച്ചിരുന്നത് വായിലേക്ക് ചക്ക കൂട്ടാൻ കിട്ടിയ ഭിക്ഷക്കാരനെ പോലെ കുത്തി അങ്ങ് നിറച്ചു.അവനെ അവന്റെ അച്ഛൻ കൊറോണയെ കുറിച്ച് ബോധവാനാക്കി. ഒക്കെ ഏറ്റന്ന മട്ടിൽ അവൻ മുക്കി മൂളി. ഒരുവിധം ഭക്ഷണത്തെ ഹിംസിച്ച അവൻ വായ കഴുകി ബാഗ് എടുത്ത് പോകുവാൻ തയ്യാറായി മാസ്കും സാനിറ്റൈസറും എടുത്ത് നിന്നു.

 

“ഡാ മുത്തേ, സൂക്ഷിക്കണേടാ ഞങ്ങൾക്ക് നീ മാത്രേ ഉള്ളൂ”പോകുവാൻ തയ്യാറായി നിന്ന കണ്ണനോട് രേവതിയമ്മ തൊണ്ട ഇടറി കൊണ്ട് പറഞ്ഞു.അത് കേട്ട എന്റെ കണ്ണ് പോലും നിറഞ്ഞു പിന്നെയല്ലേ കണ്ണന്റെ.അവൻ വേഗം പോയി രേവതിയമ്മേ കെട്ടിപിടിച്ചു.

 

“ഞാൻ നോക്കിക്കോളാം അമ്മേ”അവൻ അവരെ സാന്ത്വനിപ്പിച്ചു. ചെക്കന് ഇത്രേം മെച്ചൂരിറ്റിയോ?? ഞാൻ തന്നെ അങ്ങ് ത്രില്ല് അടിച്ചു പോയി. ആഹ് അതെന്തേലും ആവട്ടെ. അവൻ സ്കൂളിലേക്ക് നടന്നു. കുറച്ച് ദൂരം മാത്രമേ അവന്റെ വീടും സ്കൂളും തമ്മിലുള്ളു.

 

കുറച്ച് നേരം നടന്ന് അവൻ നാൽ കവലയിലേക്ക് എത്തി. ഇതാണ് ഇവൻ ടൌൺ എന്ന് പറഞ്ഞത്. പ്രത്യേകിച്ചൊന്നുമില്ല ഒരു ചായക്കട, ഫോട്ടോസ്റ്റാറ് കട പിന്നെ നമ്മുടെ മാലിനി പഠിപ്പിക്കുന്ന ട്യൂഷൻ ക്ലാസും. ബസ് സ്റ്റോപ്പിന്റെ അടുത്തെത്തിയ അവന്റെ കാലുകൾ പതുക്കെ ഒന്ന് നിന്നു. അവന്റെ മാദക റാണിയെ എന്നും ഒരുനോക്ക് കണ്ട് തൃപ്തി അടഞ്ഞിരുന്ന ബസ് സ്റ്റോപ്പ്‌. അവനു അത് ഒരു താജ് മഹാലായി തോന്നി. മുംതാസ് ഇല്ലാത്ത താജ് മഹൽ…

 

അവിടെ ഇനിയും നിൽക്കാൻ നേരമില്ലാത്തതുകൊണ്ട് അവൻ വേഗം സ്കൂളിലേക്ക് വിട്ടു.സ്കൂളിൽ എത്തിയപ്പോൾ അതാ ഒരു വൻപടപോലെ ആരോഗ്യപ്രവർത്തകർ. അവരുടെ ആചാരങ്ങൾ എല്ലാം കഴിഞ്ഞ് ക്ലാസ്സിലേക്ക് പോയ കണ്ണൻ ക്ലാസിന്റെ മുന്നിലിരിക്കുന്ന അവന്റെ പത്താം ക്ലാസ്സ്‌ സഹപാടികളെ കണ്ടു.കണ്ട ലുക്ക്‌ ഇല്ലാത്ത നമ്മുടെ കണ്ണനും പത്താം ക്ലാസ്സ്‌ തന്നെയാണ്. അവൻ ക്ലാസ്സിലേക്ക് കടക്കാൻ നിന്നപ്പോഴേക്കും അവരുടെ ക്ലാസ്സ്‌ ടീച്ചറും വന്നു. പിന്നെ അറ്റന്റൻസ് ആയി അങ്ങനെ കൊറേ പുകിലുകൾ. ക്ലാസ്സിലെ പുതുതായി ചേർന്ന പെൺകുട്ടികളെയെല്ലാം കണ്ണൻ ഇടങ്കണ്ണാൽ നോക്കി സ്കാൻ ചെയ്ത് അവരുടെ അനാട്ടോമിയും ബോട്ടണിയും പഠിച്ചു.

 

ഒരുവിധം ക്ലാസ്സ്‌ കഴിഞ്ഞു പുറത്തിറങ്ങിയ അവന്റെ കൂട്ടുകാർ ഭയങ്കരമായ ചർച്ചകളിലേക്ക് കടന്നു. അപ്പോഴും അവൻ അവരിൽ നിന്നെല്ലാം മാറി നിന്നു.

 

പക്ഷെ അവന്റെ ഉറ്റ ചങ്ങാതി കിഷോർ വന്ന് അവനോട് സംസാരിച്ചെങ്കിലും അവർ തമ്മിലും സാമൂഹിക അകലം കണ്ണൻ പാലിച്ചു.

 

“എടാ നിന്നോട് ഞാൻ ഒരു സൈറ്റിന്റെ കാര്യം പറഞ്ഞിരുന്നില്ലേ?”കിഷോർ ചോദിച്ചു.

 

“ആഹ്ടാ ആ കഥകൾ. കോം അല്ലേ?”കണ്ണൻ പറഞ്ഞു.

 

“ആഹ് അതന്നെ അതിൽ ഒരു കിണ്ണം കാച്ചിയ കഥ വന്നിട്ടുണ്ട് ഒരു john wick എഴുതിയ ‘സംഭവാമി യുഗേ യുഗേ’.നീ വായിച്ചോ അത്?”കിഷോർ ചോദിച്ചു.

 

“ഇല്ലെടാ ഞാൻ വായിച്ചില്ല എങ്ങനെയുണ്ട്?”കണ്ണൻ പറഞ്ഞു.

 

“മോനെ വേറെ ലെവൽ ഫൈറ്റ് ഒക്കെ ഒരേപോളിയാണ്”കിഷോർ ആ കഥയെ പറ്റി വാചാലനായി.

 

“ആഹ് അപ്പൊ ഇന്നെന്തായാലും അത് വായിക്കണം”കണ്ണൻ പറഞ്ഞ.

അപ്പോഴേക്കും കിഷോറിനെ ടീച്ചർ വിളിപ്പിച്ചു. അവൻ പോയതോടു കൂടി കണ്ണൻ വീണ്ടും ഒറ്റക്ക്. പാവം കണ്ണൻ അവനറിയില്ലല്ലോ ആ കഥ എന്റെ സ്രഷ്ടാവാണ് എഴുതിയിരിക്കുന്നത് എന്ന്… ഹുഹുഹു…

 

“എടാ കണ്ണാ.. വാടാ നീ എന്താ മാറി നിക്കണേ?”അവന്റെ സഹപാഠി ഫിറോസ് ചോദിച്ചു.

 

“ഒന്നുല്ലെടാ കൊറോണയല്ലേ പകരില്ലേ”കണ്ണൻ അവന്റെ കാരണം വ്യക്തമാക്കി. പക്ഷെ ഇടക്കെപ്പോഴോ മറ്റുള്ളവരുടെ ശ്രദ്ധയും കണ്ണനിലേക്ക് നീങ്ങിയിരുന്നു.

 

“ഓഹ് എന്ത് തേങ്ങയാണ് ഈ കൊറോണ? ഡാ നീ ഇത് നോക്ക്”ഫിറോസ് ഹീറോയിസം കാണിക്കണപോലെ മാസ്ക് ഊരി കാണിച്ചു. ഈ പൊട്ടത്തരത്തിനും ഫാൻസ്‌… ഹോ കഷ്ട്ടം. എല്ലാരും കൂടെ ഒരു കയ്യടി.

 

“നെന്മയുള്ള ലോകമേ…..”കണ്ണനെ കളിയാക്കി കൊണ്ട് എല്ലാരും ചേർന്ന് പാടി.

പാടി കഴിഞ്ഞ ഉടനെ കണ്ണൻ അവരോടെല്ലരോടുമായി പറഞ്ഞു.

 

“എടാ നിങ്ങൾ കളിയാക്കിക്കോ പക്ഷെ എന്നെ കാത്ത് എന്റെ അമ്മയുണ്ട് എന്റെ വീട്ടിൽ. എന്റെ ശരീരത്തിൽ ഒരു തരി മണ്ണ് വീണാൽ പോലും ആ പാവം പേടിക്കും.നിനക്കൊക്കെ കൊറോണ വന്നാൽ നിന്റെ വീട്ടിലുള്ളവരുടെ അവസ്ഥ നീ ആലോചിച്ചിട്ടുണ്ടോ? ആലോചിക്കണമെടാ ഇടക്കെങ്കിലും”ഇടറിയ ശബ്ദത്തിൽ അവനത് പറഞ്ഞ് നടന്ന് ക്ലാസിലേക്ക് കയറി പോയി.

അവൻ ആ ക്ലാസിലേക്ക് മാത്രമല്ല അവിടെ കൂടിയിരുന്ന പലരുടെയും ഹൃദയത്തിലേക്കാണ് അവൻ കയറിയത്. വെറും അമൂൽ ബേബി എന്ന് കളിയാക്കി വിളിച്ചിരുന്ന അവനെ പുച്ഛിച്ചിരുന്ന പെൺകുട്ടികളുടെ ഇടയിൽ അവന്റെ സ്ഥാനം വാനോളം ഉയർന്നു. ക്ലാസ്സ്‌ വിട്ട് വീട്ടിലേക്ക് തിരിക്കുമ്പോഴും ആ ക്ലാസ്സിലെ കണ്ണുകൾ അവനെ ആരാധനയോടെ നോക്കുന്നത് അവൻ കണ്ടില്ല പക്ഷെ ഞാൻ കണ്ടു. ഇടക്കെപ്പോഴോ അവൻ എന്റെ മനസിലും ഹീറോ ആയിപോയി.

 

ഇനി നിങ്ങളോട് പറയുവാനുള്ളത് “ഓർക്കുവിൻ നിങ്ങളെ കാത്ത് നിങ്ങളുടെ പ്രിയപ്പെട്ടവരുണ്ട്. നിങ്ങളുടെ ഒരു നേരത്തെ സന്തോഷത്തിനു അവരുടെ ജീവിതകാലം മുഴുവൻ സങ്കടം നിറക്കരുത്”.

 

ഇനി ഞാൻ ആരാണെന്നല്ലേ…… ഒരു ഗന്ധർവ്വൻ. ജോൺ വിക്കിന്റെ സ്വന്തം ഗന്ധർവ്വൻ…..??

 

ശുഭം……??

92 Comments

  1. കൊള്ളാടാ എനിക്ക് ഇഷ്ടായി നല്ലൊരു മെസ്സേജ്….

    പിന്നെ അതിനിടെ നിന്റെ കഥക്ക് പ്രൊമോഷനും അല്ലെ ആ കഥ ഇതുവരെ തുടങ്ങിയിട്ടില്ല എപ്പോഴെങ്കിലും തുടങ്ങണം

    1. ജോനാപ്പി…??

      ഇഷ്ട്ടപെട്ടതിൽ??ആ കഥ ഒരു കഥയാണ്?എപ്പോഴേലും ടൈം ഉള്ളപ്പോ വായിക്കു?
      പിന്നെ ടേക്ക് കെയർ?

  2. സ്വപ്നത്തെ കുറച്ചു വിശദീകരിച്ചു പറയാമായിരുന്നു…ഇതിപ്പോള്‍ എന്തിനാ അത്രയും വികാരം വന്നതെന്ന് മനസ്സിലായില്ല ????

    1. എന്നിട്ടെനിക് ബന്ന് വാങ്ങി തരാൻ അല്ലെ കള്ള ബടുവ…??

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    ejje 10 thil annoo

    njanum 10 thaa powliyeee…..

    1. പത്ത് പൊളിയല്ലേ….?

      ഇന്ന് ക്ലാസ്സ്‌ ഇല്ലേ നിനക്ക്??

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        undayirtunnu pooyilla ????

  4. കൈപ്പുഴ കുഞ്ഞാപ്പൻ

    raviyettaaa …

    deyyy

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      ejjeum tudanggiyya kadhaa

      eni njan matreee ullluuu leee…… ?

      pinne njan vayikkatte kettoo ???

      1. എടാ മോനെ എന്റെ കിടിലൻ ആക്ഷൻ കഥയുണ്ട്…. പോയി വായിക്കു…. നിന്റെ ഇഷ്ട്ട എഴുത്തുകാരന്റെ ശിഷ്യൻ ആണ് ഞാൻ….?

        സൈക്കോ DK…..??

        1. കൈപ്പുഴ കുഞ്ഞാപ്പൻ

          yoooo njan mone alla 10 thillaaa da podaa enthelum mathi njan

          jeevich pokkooteenne

          1. ഞാനും പത്തിലാടാ…✌️✌️

            പോയി വായിക്ക് ആകെ ഇപ്പൊ ഒരാളെ മാത്രേ കൊന്നിട്ടുള്ളു…?

  5. ?സിംഹരാജൻ

    John wick❤?,
    Bro Cheru story aanelum last nice aaytt oru msg um tannu…thanks for the msg and beautyful story….
    ?❤?❤

    1. സിംഹരാജാ….??
      ഇഷ്ടപ്പെട്ടതിൽ ???
      താങ്ക്സ് ഞാൻ അങ്ങോട്ടല്ലേ പറയേണ്ടേ… നിങ്ങളുടെ സപ്പോർട്ടിനു….??

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        enikke taa oru tnx veetil chillitte vekkanaa ???

        1. എടാ M@¡®£…..താങ്ക്സ് ചങ്കെ…??

          ചങ്ക്‌സ് ഇങ്ങനയെ പറയൂ….?

          1. കൈപ്പുഴ കുഞ്ഞാപ്പൻ

            ???

            sweeekarichuu

      2. ?സിംഹരാജൻ

        Nalloru msg koduttathina thanks?
        ?❤❤?

  6. വിക്കെട്ടാ..

    വയിച്ചുട്ടോ.. പക്ഷെ എനിക്ക് ഇഷ്ട്ടയില്ല..??
    നീ വായിക്കാൻ നിർബന്ധിച്ചപ്പോ തന്നെ ഞാൻ ആലോചിക്കേണ്ടത് ആയിരുന്നു…??

    അതിനിടയിൽ അവൻ്റെ ഒരു പ്രമോഷൻ… ഞാൻ വായിക്കുളടാ. നിൻ്റെ തുടർക്കഥ ഞാൻ വായിക്കില്ലാ.. അങ്ങനെ ആയാലും പറ്റില്ലല്ലോ…

    ബൈ തെ ബൈ പഠിക്കാൻ നീ മുടുക്കൻ ആണെന്നറിയാ.. അതോണ്ട് പറയാ.. വേണേൽ പഠിച്ചോ.. ഇല്ലേൽ എന്നെ പോലെ ചൊറിയും കുത്തി ഇരിക്കേണ്ടി വരും..
    ആ തുടർക്കഥ അവസാനിപ്പിക്കുന്ന അന്ന് ഞാൻ ആലോചിക്കാം വയിക്കണോ വേണ്ടയോ എന്ന്…?

    എങ്ങനെ ഉണ്ട് കമൻ്റ് ഇത്രേം മതിയോ.. നിനക്കറിയോ എന്നെനിക്കറിയില്ല… ഞാൻ ഒരു പാവം അല്ലേ… അൻ്റെ ഫാൻസിനോട് എന്നെ കൊല്ലരുത് എന്ന് പറയണം..

    ??♥️♥️♥️??

    1. പാപ്പൻ മാമാ…?
      ഇഷ്ട്ടപെടാത്തതിൽ???
      താൻ വായിക്കേണ്ടടോ….?തീരുന്ന അന്ന് വായിച്ചാൽ മതി…?
      പഠിക്കാൻ വേറെയും ടൈം ഉപയോഗപ്പെടുത്തുന്നുണ്ട്..?എന്തായാലും ഉപമ എനിക്കിഷ്ട്ടായി….??

      ഇത്രേം കമന്റ്‌ തന്നെ ധാരാളം…?നിങ്ങൾ പാവാണെന്ന് ഓർമിപ്പിച്ചത് നന്നായി..?ഞാൻ എന്റെ ഫാൻസിനോട് പറഞ്ഞു നോക്കാം?ബാക്കി ഒക്കെ അവർ തീരുമാനിക്കട്ടെ…?
      ????????????????

    2. ഈ കമെന്‍റ് ഇതേ പോലെ കോപ്പി പേസ്റ്റ് ചെയ്തോട്ടെ പാപ്പാ…!!! ???

  7. നല്ല കഥ…. അതിനിടക്ക് പ്രൊമോഷൻ ?? എന്തയാലും നന്നായിട്ടുണ്ട്

    1. അപ്പു ബ്രോ??
      ഇഷ്ട്ടപെട്ടതിൽ ???
      സ്വന്തം കഥക്ക് പ്രൊമോഷൻ കൊടുക്കേണ്ടി വരുന്ന അവസ്ഥയാണ്?

  8. കൊള്ളാല്ലോ….

  9. വിക് ഇഷ്ട്ടയാട കഥ കൊച്ചു കൊച്ചു കോമഡി ഓകെ ചേർത്തത് കൊണ്ട് നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ പിന്നെ ഒരു മെസേജും നീ തന്നു.

    ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന?

    1. കടുക്മണിയെ….??

      ഇഷ്ട്ടായല്ലോ???ഈ മെസ്സേജ് തരണമെന്ന് തോന്നി തന്നു?നിനക്കും ക്ലാസ്സ്‌ തുടങ്ങിയില്ലേ…. സൂക്ഷിക്കണം

      സ്നേഹത്തോടെ,

      John Wick

  10. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️❤️❤️നല്ല theme bro ഇഷ്ട്ടായി ?

    1. തൃശ്ശൂർക്കാരാ….??

      ഇഷ്ട്ടപെട്ടതിൽ സന്തോഷം…??

  11. നന്നായിട്ടുണ്ട്…

    വിക്…???

    നിനക്കെങ്ങനെ ഇങ്ങനെ സ്വയം പൊങ്ങാൻ കഴിയുന്നു കുട്ടേ ???

    1. നൗഫുക്ക…??

      ഇഷ്ട്ടപെട്ടല്ലോ???

      അതൊരു കലയാണ് കിളവാ….?

  12. ജോൺ വിക്ക്,
    ഒരു കഥയിൽ എല്ലാം പറഞ്ഞു, കഥയുടെ പരസ്യവും പിന്നെ ബോധവൽക്കരണവും അടിപൊളി…
    ആശംസകൾ…

    1. ജ്വാല….??
      ആശംസകൾക്ക് നന്ദി??

      ഇഷ്ടപ്പെട്ടതിൽ സന്തോഷം??

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    ടാ മുത്തേ…

    കഥ പൊളിച്ചു ട്ടൊ. നല്ലൊരു മെസ്സേജ്… അതിന്റൊപ്പം അവന്റൊരു പ്രൊമോഷൻ കൊടുക്കൽ???
    എന്തായാലും അതും കൊള്ളാം.

    പിന്നെ ആ സ്വപ്നം. അത് ഒരുപാട് ഇഷ്ട്ടയി???
    പുറമെ അമൂൽ ബേബി…
    അകമേ “തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപു'” ???

    എന്നാലും നീയാ ട്യൂഷൻ ടീച്ചറെ?

    ഹാ… പോട്ടെ.
    അടുത്ത കഥയുമായി ബാ മോനെ ബാ?

    എന്ന്
    ഗുരു???

    1. ഗുരുവേ….??

      തെറ്റ് ചെയ്യാത്തവരായി ആരുണ്ട്?പച്ചയായ ജീവിതം കാണിക്കുമ്പോൾ എല്ലാം കാണിക്കണമല്ലോ ഏത്?

      തീമും അവതരണവും ഇഷ്ട്ടപെട്ടല്ലോ സന്തോഷം??

      ഞാൻ ആ ടീച്ചറെ ഒന്നും ചെയ്തില്ല ശത്യം?

  14. നൈസ്…

  15. കൊള്ളാം നല്ല മെസേജ്. പിന്നെ നിൻ്റെ തന്നെ ആത്മകഥ അല്ലെ.. സുപ്പറായിട്ടുണ്ട്.
    വായിച്ചു തീർന്നത് അറിഞ്ഞില്ല..അപ്പോ അടുത്ത കഥക്കായി കാത്തിരിക്കുന്നു.. സ്നേഹത്തോടെ❤️

    1. ചേച്ചി….??
      എന്റെ ആത്മകഥ ആണെന്ന് എങ്ങനെ മനസിലാക്കി…?സത്യമാണ് എന്റെ ആത്മകഥയിലെ ഒരു ചെറിയ ഏടു തന്നെയാണിത്?
      മാലിനി ടീച്ചറും കിഷോറും എല്ലാം ജീവിക്കുന്നവർ തന്നെയാണ്?

      ഇഷ്ട്ടപെട്ടല്ലോ സന്തോഷം???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ???? പാവം ടീച്ചർ…. ഇവനെ പോലെയുള്ള സ്റ്റുഡന്റിനെ….???

        ഹും…

        മ്ലേച്ഛൻ?

        1. ഓഹ് ഒരു പുണ്യാളൻ??

          ടീച്ചർ പാവം ഒന്നുമല്ല….?നല്ല മുട്ടൻ കലിപ്പത്തി ആണ്?

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ടീച്ചേഴ്സ് ആയ അൽപ്പം കലിപ്പ് ആവാം???

  16. ഇഷ്ടായി
    ഒറ്റ പേജില്‍ കാര്യം ക്ലിയര്‍ ആയി പറഞ്ഞു

    1. ഹാർഷേട്ടാ….??
      ഈ ഒരു കഥ കൊണ്ട് ഞാൻ ധന്യനായി…?
      ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന രണ്ട് എഴുതുകരായ എംകെ ഏട്ടനും ഹാർഷേട്ടനും കമന്റ്‌ ഇട്ടിരിക്കുന്നു….?

      തിരിച്ചു ഞാൻ ഒന്നും തരുന്നില്ല ??????????????????

      1. ആ..അപ്പോള്‍ ഞാന്‍ comment ചെയ്യുന്നില്ല..

        1. പോയി കമന്റ്‌ ചെയ്യടോ…?

  17. ഇപ്പൊ തന്നെ വായിച്ചു.. സംഗതി കൊള്ളാം കേട്ടോ.. എന്തായാലും സ്വന്തം തൂലിക നാമം കയറ്റി ഓവർ ആക്കി എന്നെങ്ങാനും പറഞ്ഞാൽ നീ പറയും ഞാൻ ഡാർക്ക് വേൾഡ് ക്ലൈമാക്സിൽ ചെയ്തത് കണ്ടിട്ട് ഇട്ടതാണെന്നു. ഉറപ്പാണ് ??

    എന്തായാലും ഇഷ്ട്ടം.. നല്ല തീം ആണ്. ചിലരുടെ അശ്രദ്ധ വീട്ടിൽ ഉള്ളവർക്ക് വരെ ഇത് പകർന്നു കൊടുക്കുന്നുണ്ട്.. ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ട അവസ്ഥ വരില്ലല്ലോ..
    സ്നേഹത്തോടെ ❤️

    1. ഏട്ടാ….??
      എന്റെ കഥയ്ക്ക് ആദ്യമായാണ് ഏട്ടൻ കമന്റ്‌ ഇടുന്നത്…?സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ….??

      അതെ നിങ്ങൾ വായിച്ച് കമന്റ്‌ ഇടാം എന്ന് പറഞ്ഞപ്പോ തന്നെ ഞാൻ നിങ്ങൾ ചെയ്തത് കണ്ട് ചെയ്തതാണെന്ന് പറയാൻ ഇരിക്കയിരുന്നു…?

      ഇഷ്ടപ്പെട്ടതിൽ പെരുത്ത് സന്തോഷം??

  18. പ്ഭാ……. ഹമ്ക്കേ ജ്ജ് എന്തവർവ്വനാന്നാ പറഞ്ഞേ…???

    കൊള്ളാടാ….. കഥക്ക് പ്രമോഷൻ കൊടുക്കാനുള്ള പുതിയ ഇപ്പൊ ഷോറൂമ്മീന്നെറക്കിയ അൽക്കുൽത്ത് പരിപാടി……
    പിന്നെ വായിക്കാന്നാ വിചാരിച്ചേ… പിന്ന 800w അല്ലേ ഉള്ളൂ…. വായിക്കാന്ന് കരുതി.
    ആ സന്ദേശം നന്നായി.
    ആ കുണ്ടർവ്വന്റെ ഇൻട്രൊ ഒഴിവാക്കിയാൽ നല്ല മികച്ച ഒരിത് …..???

    1. പ്രൊമോഷനിൽ ഞാൻ പുതിയ പുതിയ സാധ്യതകൾ തേടുകയാണ്?

      മറ്റവനെ ഇറക്കിയത് തന്നെ കോമഡി ആക്കാൻ വേണ്ടിയാ?അത് വിജയിച്ചില്ലേ…?

      ഇഷ്ട്ടപെട്ടതിൽ സന്തോഷം??

      1. ?? തമാസ തമാസ

        1. തമാസ എങ്ങനെ?

  19. വിക്കുട്ടാ…
    നല്ല കഥ ആണ് ട്ടോ… ഒരുപാട് ഇഷ്ട്ടായി. കുട്ടികളൊന്നും അത്ര ബോധവന്മാർ അല്ല. ഇവടെയും ഉണ്ട് അങ്ങനൊരു സാനം???

    നീ എന്തായാലും നന്നായി സൂക്ഷിക്ക്.

    എന്ന്…
    ചേച്ചി☺️☺️☺️☺️

    1. യേത് ച്യാച്ചി….
      ച്യാച്ചി നോ…. അമ്മൂമ്മ

      1. പോടാ പട്ടി?

        1. സബാഷ്… തെങ്സ്

          1. ഹോ… എന്തിനാ tnx ഒക്കെ. വേണേൽ ഇനിയും തരാം???

          2. വോ വേണ്ടാ…
            പൊരേല് ഒരു അപ്പൂപ്പനില്ലേ…??

        2. കിട്ടേണ്ടത് കിട്ടിയില്ലേ Nj ?

          മ്മ് പൊക്കോ..?

    2. ???

      ഏച്ചിയെ നമ്മൾ തടി കേടാവുന്ന ഒരു പണിക്കും നിൽക്കില്ല?പോയാൽ ആർക്കാ നമുക്കും വീട്ടുകാർക്കും?
      വീട്ടിൽ ഉള്ള ആ സാനത്തിനെ പോലുള്ളവർക്കുള്ള കഥയാണിത്?

      എന്ന്…..
      അനിയൻ?

      1. അതിന് ഞാൻ 4 നേരം തലക്ക് നല്ല കൊട്ട് കൊടുക്കുന്നുണ്ട്???

        1. പോരാ നന്നാവില്ല?
          ബോധവാൻ ആക്കണം ഈ കാര്യത്തെ കുറിച്ച്….
          ഭയങ്കര after effect ആണ് കൊറോണക്ക്?വാക്‌സിനേഷൻ എടുത്താലും നമ്മുടെ കിഡ്നി തകരാറിലാവാൻ ഉള്ള സാധ്യത കൂടുതലാണ്?

          So ജാഗ്രതൈ

    1. വായിച്ചാൽ മതി??

  20. BAHUBALI BOSS [Mr J]

    Nice theme nalla avatharanam

    Liked it ❤️❤️❤️

    1. മൂഡ് മാറ്റാൻ നല്ലതാ?

      ?????????

      1. BAHUBALI BOSS [Mr J]

        Poda poda

    1. ചോറി 3rd ?

      1. BAHUBALI BOSS [Mr J]

        ?‍♂️

    2. BAHUBALI BOSS [Mr J]

      Tharathilla

  21. BAHUBALI BOSS [Mr J]

    2nd

    1. മച്ചാൻ….??

      1. നല്ല മെസ്സേജ്….❤
        ചിരിക്കാനും ചിന്തിക്കാനും കഴിഞ്ഞു..

        ഗന്ധർവ്വൻ. ആണെങ്കിലും മൊത്തം ഉടായിപ്പാന്നാലോ..??

Comments are closed.