സഹചാരി
EP- 3
by Demon king
Previous Part
ഈ പാർട്ട് അൽപ്പം വൈകി എന്ന് അറിയാം… ദേവാസുരൻ ഉള്ളതുകൊണ്ട് ഇതിൽ വലിയ ശ്രദ്ധ കൊടുക്കാൻ സാധിക്കുന്നില്ല. ഇതിപ്പോ ഒരു മൂഡ് വന്നപ്പോ എഴുതിയതാണ്… വലിയ പാർട്ട് ഒന്നും അല്ലാട്ടോ… കുറച്ചേ ഉള്ളു… ടെൻഷൻ അടിപ്പിക്കുന്ന സീൻ ഒന്നും ഇതിൽ ഉണ്ടാവില്ല… ഇതൊരു ഫീൽ ഗുഡ് സ്റ്റോറി ആണ്…. പിന്നെ കഥയുടെ സ്വഭാവത്തിലും ചെറിയ മാറ്റങ്ങ വരുത്തിയിട്ടുണ്ട്… അത് വായിക്കുമ്പോൾ മനസ്സിലാവും… തെറ്റുകൾ കാണും. ക്ഷമിക്കുക. കൊറേ ആയി നോക്കാത്തത് കൊണ്ട് ചെറിയ ടച്ച് വിട്ട് പോയ പ്രശ്നം ഉണ്ടായിരുന്നു… അടുത്ത പാർട്ട് അധികം വൈകാതെ തരാൻ ശ്രമിക്കാം….
എല്ലാവരോടും സ്നേഹം മാത്രം….
എന്ന്
demon king
എപ്പോഴും ഞങ്ങൾക്ക് പ്രോത്സാഹനവും സ്നേഹവും തന്ന എന്റെ കാർത്തി ഏട്ടന് ഹൃദയത്തിൽ കലർന്ന ആദരാഞ്ജലികൾ…. മറക്കില്ല എന്നും.??
ഈ ഭാഗം ഇഷ്ടപ്പെട്ടു ആ ചെറുപ്പക്കാരൻ ആരാണാവോ പിന്നെ ലിസ കലക്കി ബൈ ദ ബൈ ദേവാസുരൻ എപ്പോ വരും ??
ദേവാസുരന്റെ കാര്യത്തിൽ എനിക്കൊന്നും പറയാൻ ഇല്ല…??
ഞാനൊരു കൊലപാതകി ആണ്….
ഇപ്പോ എത്രപേരെ കൊന്നു ഞാൻ…
ഇനി ഒരു പെണ്ണിനെ tourchar ചെയ്യാനുമുണ്ട്???
കൊല്ല് അങ്ങനെ കൊല്ല് എന്നിട്ട് വേണം എനിക്ക് വായിച്ചു രസിക്കാൻ ??
the phyco jo
??
നീ വിഷ്‌മിക്കരുത്…
പാറുവും ഇന്ദ്രനും ഒന്നുചേരാൻ വേണ്ടി…
ഞാൻ ഇന്ദുവിനെ….
?????
deyyyyy
indhucheyee kollalle
achiyee kollalle ?????
കൊന്നോ ആരെ വേണമെങ്കിലും കൊന്നോ ??
parune thirthoo
but indhuchiye totta njan odiyane erakkum ??
director sab enikke oru besham tarumoo
oru gentle man ravi mamane polle ??
???
നിനക്ക് S2 വിൽ തരാം…
???
ഇപ്പോൾ പുതിയ ആൾക്കാർ ആരും വരുന്നില്ല…ക്ലൈമാക്സ് അല്ലെ…
സഹചരിയിൽ തീരെ ഇല്ല..
അതിൽ ഒൺലി ലിസ& ദേവു…
പിന്നെ ആ പയ്യനും…
പിന്നെ ഉള്ളത് ocean world ആണ്… അതിൽ മത്സ്യ കന്യകന്മാർക്ക് കൈപ്പുഴ കുഞ്ഞപ്പൻ എന്ന് പറ്റോ???
ocean world puthiya kadha anno ?
DK uyir ????
page kooti ezhuthanee
??? vanggi taram ?
വോ വേണ്ട????
ഇനി അടുത്ത മാസം10 പേജ് തരാ
i will shoot you i will hunt you ?
10 + 20 = 30 page kuthi erunne ezhuthikko ??
ഒന്ന് പോടാ…???
ഇനി ദേവാസുരൻ ക്ലൈമാക്സ് എഴുതണം…
അത് കഴിഞ്ഞു ocean world എഴുതണം…
അതിൽ ഒരു 100 പേജ് എങ്കിലും കാണും..
????100 pageoo
nammude dk yoo
?
എന്തുവടെ… ഞാൻ 150 പേജ് വരെ തന്നിട്ടുണ്ട്… പിന്നാണോ ഇത്
Reply
ആമിആമിJanuary 26, 2021 at 3:13 pm
അതേ,
ഈ പാർട്ട് വായിച്ചതിൽ.ദേവു വല്ലാതെ നെഗറ്റീവ് അടിച്ചു. എന്തോ … അവളോടുള്ള സ്നേഹം ഒക്കെ പോയ പോലെ ആയി. എന്നാലും നമ്മുടെ ലിസ പൊളിച്ചു?
anungaloodulla pediyaa avalle anggane parayippiche
athil devune onnum parayan pattilla
but aa manobhavam kurache kazhinjje matrtiya mathi nice ayirikkum
???
ഇവനെ ഞാൻ എന്റെ അസിസ്റ്റൻഡ് ആയി നിയമിച്ചാലോ…???
guruuuuu …
namikkanam ….
dakshina ???? enna pidicho ellel paranne poovum
ഹാ…. ok…
നീ ആ ചുറ്റിക എടുത്ത് എന്റെ.പുറകെ വാ..
നമുക്ക് ആ 10 ൽ പോയി കുറച്ചു പേരെ കൊന്നിട്ട് വരാം
നന്നായി ബ്രോ….. വെയിറ്റ്
Tnx ബ്രോ???
മുത്തെ..
ഇഷ്ട്ടായില്ല എനിക്ക് ഒട്ടും ഇഷ്ടമായില്ലാ..
ആകെ 9 പേജും കൊണ്ട് വന്നെക്കുന്ന് അവൻ ആരെ കാണിക്കാനാ…(ഫാൻസ് പ്ലീസ് സ്റ്റെപ് ബാക്)
പിന്നെ നീ എന്തിനാ കാലത്ത് നീട്ടി കൂവി വിളിക്കുന്ന കണ്ടാലോ എന്തിനാ…
മുത്തെ എഴുതോക്കെ അടിപൊളി…. ഞാൻ വേറെ ഒന്നും പറയണ്ടല്ലോ ലെ…??
♥️♥️♥️♥️♥️♥️♥️♥️
Reply
PappanPappanJanuary 26, 2021 at 3:05 pm
ഇഷ്ട്ടായില്ല എനിക്ക് ഒട്ടും ഇഷ്ടമായില്ലാ..
\\\\
???
പിന്നെ നീ എന്തിനാ കാലത്ത് നീട്ടി കൂവി വിളിക്കുന്ന കണ്ടാലോ എന്തിനാ…
ethenthaa sambhavam kalathe enggere neeti koovi vilikkan dk enna k?zhi anno ??
മുത്തെ എഴുതോക്കെ അടിപൊളി
athane dk powliyalle ??
വന്നല്ലോ hardcore ഫാൻ…
pinnallathe njan evidekke tanne kanum ??
ഹി ഹി ഹി????
enthonnadeee ???
നീ എന്തേലും കാണി???
ഹി ഹി ഹി???
പാപ്പാൻ ചേട്ടാ…
ദേവാസുരൻ ഒന്ന് ബോർ അടിച്ചപ്പോ കുറച്ചു എഴുതി കൂടിയിയതാണ്…
അടുത്ത ep ok ആക്കാം???
നമോവാകം
എന്നാലും യരാവൻ….???? ലിസ നല്ല പണിയാ കൊടുത്തേ…….
ദേവു അയാളെ രക്ഷിക്കാൻ പറ്റില്ല എന്നൊക്കെ പറയുന്നത് കുറച്ച് കൂടി പോയി…… എല്ലാവരും ഒരുപോലെയാണ് എന്ന അവളുടെ ചിന്ത മാറ്റേണ്ട സമയം ആയി….
അതേ,
ഈ പാർട്ട് വായിച്ചതിൽ.ദേവു വല്ലാതെ നെഗറ്റീവ് അടിച്ചു. എന്തോ … അവളോടുള്ള സ്നേഹം ഒക്കെ പോയ പോലെ ആയി. എന്നാലും നമ്മുടെ ലിസ പൊളിച്ചു?
അതെ ആണുങ്ങളോട് വെറുപ്പ് ഉണ്ടെങ്കിലും ഒരു ജീവൻ അല്ലേ
ലിസ അല്ലേലും പോളിയല്ലെ……?
പറഞ്ഞതൊക്കെ ശരിയാണ്… പക്ഷെ ഒന്ന് ആലോചിക്കുക…
ദേവുവിന്റെ മുൻകാല കഥ ഇതിൽ പറഞ്ഞിരുന്നു…
അതിൽ വച്ച് നോക്കുമ്പോൾ അവളുടെ ജീവിതത്തിൽ കടന്ന് പോയ എത്ര ആണുങ്ങൾ അവളെ ദ്രോഹിച്ചു…
പീഡിപ്പിച്ചു… വേശ്യ ആക്കി…
ശരിയാണ്…
എല്ലാ ആണും ഒരുപോലെ അല്ല…
പക്ഷെ അതൊരു പെണ്ണിന് ഈ സമയം ഉൾക്കൊള്ളാൻ സാധിക്കില്ല…
അതും ശേരിയ
Your right dk?
അതൊക്കെ മാറും ബ്രോ… വഴിയേ… ഇപ്പോൾ അവൾ ഇങ്ങനെ ആണ്
Dk…
കഥ പതിവ് പോലെ നന്നായിട്ടുണ്ട്.പക്ഷെ ദേവു അല്പം നെഗറ്റീവ് ആയോ എന്നൊരു സംശയം. ആക്‌സിഡന്റ ആയ ഒരാളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകില്ല എന്ന് പറയുമ്പോ എന്തോ പോലെ.
എന്തായാലും തുടരുക
ആമി
എന്താ ആമി പറയാ…
ചില സാഹചര്യങ്ങൾ മനുഷ്യ മനസ്സിനെ തന്നെ മാറ്റും
❤❤❤
സ്നേഹം???
Kadhs ishtaii tto ❤️❤️❤️
Thrilling aa sambvm ??
Tnx രേഷ്മ ചേച്ചി…???( എനിക്ക് വയസ്സ് 18 ആണ് ട്ടൊ…കഴിഞ്ഞ കമെന്റ് ലെ റിപ്ലെ നോക്കിയില്ലാന്ന് തോനുന്നു)
Aakitha alle.
Chechi nno aunty enno Ena vene vilicho.
Njn angne prnjond aale ee chechi vili vilich aaki kollune???
ചേച്ചിന്ന് വിളിക്കുന്നതാ എനിക്കിഷ്ടം ???
ഇനി വേണേൽ അമ്മയിന്നും ആക്കാം
Aaikote tto
????
chekkane prayapoorthi ayoo ?
ഹാ… കുമ്പമാസം കല്യാണം വരെ ആയി
evideyaa biriyani mathittoo ?
nalla taste aa
Super part
Devasuran pettann idan nokkane
Waiting
ദേവസുരനിൽ ഇപ്പൊ വെറും അടിയാണ് ബാഹു… എനിക്ക് തലവേദന എടുക്കുന്നു???
മുത്തേ,
ഇതിനാണ് waite ചെയ്തത്. അടിപൊളി ഭാഗം. നന്നായി അവതരിപ്പിച്ചു. സ്നേഹം മാത്രം???
എപ്പോഴും തരുന്ന സപ്പോർട്ടിന് ഒരുപാട് സ്നേഹം ഉണ്ണി ഏട്ടാ
❤️❤️❤️❤️❤️
സ്നേഹം….
Ok
സ്നേഹം മുത്തേ???
❤️❤️❤️
Tnc dd
❤
സ്നേഹം????
???
?????
അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു സൂപ്പർ കഥ
സ്നേഹം മുത്തേ????
ഞാൻ വിചാരിച്ചു ബ്രോ ഈ കഥയുടെ കാര്യം ഒക്കെ മറന്നു പോയി കാണുമെന്ന്. കുറച്ചു പേജ് മാത്രമേ ഉള്ളൂ എങ്കിലും ദേവുനേം ലിസയെയും വീണ്ടും കാണാൻ സാധിച്ചല്ലോ; ഒരുപാട് സന്തോഷം.
ചീയേഴ്സ് ബ്രോ
മരക്കൊന്നും ഇല്ല ബ്രോ…
ഉറപ്പായും എഴുതും…
???✨️?
സ്നേഹം???
???
Ni8 vaayikkaave??☺️
Ok ടാ…
❤
സ്നേഹം???
Dear DK
കഥ ഒന്നു ത്രില്ലായി വരുമ്പോഴേക്യം പേജ് കഴിഞ്ഞു …വല്ലാത്ത ചെയ്തതായി പോയയി.. അവൻ ആരാണ് എന്നെങ്കിലും ഒന്നു പറയാമായിരുന്നു ..വന്നു അടുത്ത പാർട് വരെ wait ചെയ്യണ്ടേ..എന്നാലും ലിസ എന്തിനായിരിക്യം അയാളെ രക്ഷിച്ചത് ???
വിത് ലൗ
കണ്ണൻ
എല്ലാം പറയാം മുത്തേ… പിന്നെ ഇതിൽ ടെൻഷൻ അടിക്കേണ്ട കാര്യം ഇല്ല ട്ടൊ… ഫുൾ ചിൽ ആണ്…
ലിസ ദേവുവിനെ വിട്ട് പോകുന്നത് വരെ കഥ നീളും
????
സ്നേഹം???
❤️❤️❤️
????
?????
1st
പിള്ളേച്ച???