അയാളുടെ ബന്ധുക്കൾ ആരെങ്കിലും ഇവടെ റിപ്പോർട്ട് ചെയ്യാതെ നിങ്ങൾക്ക് എങ്ങും പോകാൻ സാധിക്കില്ല…..,,,,,, എന്റെ ഡോക്ടറെ…….
ഇയാളുടെ പേര് പോലും എനിക്ക് അറിയില്ല….
പിന്നെ എങ്ങനാണ് ബന്ധുക്കളെ അറിയിക്കുക….ഞാൻ ചോദിച്ചു….,,,,,, നിങ്ങൾക്ക് ഇയാളുടെ ഫോണോ പേഴ്സോ ഒന്നും കിട്ടിയില്ലേ……അയാളുടെ ദേഹത്ത് ഉണ്ടായിരുന്നില്ല…..
,,,,, അതൊന്നും കിട്ടിയില്ല ഡോക്ടർ…..
ജീവൻ രക്ഷിക്കാൻ കൊണ്ടുവന്നപ്പോ അതെന്റെ തലയിലും ആയി……
,,,,,, നിങ്ങൾ വിഷമിക്കാതെ ഇരിക്കു……
എല്ലാത്തിനും പരിഹാരം ഉണ്ടാകും…..
ഒട്ടും വൈകാതെ അയാൾ കണ്ണ് തുറക്കും….
അപ്പൊ അയാളുടെ വായിൽ നിന്ന് തന്നെ കേൾക്കാം ആരാണ് എന്താണ് എന്നൊക്കെ…
പിന്നെ ഇയാളെ ഈ അവസ്ഥയിൽ ഒറ്റക്ക് ഇട്ടിട്ട് പോകാൻ പറ്റില്ല….
ഇയാൾ എഴുന്നേറ്റ് നിൽക്കുന്നത് വരെ ഇയാളെ നോക്കാൻ ഉള്ള ഉത്തരവാദിത്വം തനിക്ക് മാത്രമാണ്…. വേറെ ആരെങ്കിലും വരുന്നത് വരെ…
ഒന്ന് ക്ഷമയോടെ കാത്തിരിക്കൂ…..'””
ആ ഡോക്ടർ പറഞ്ഞു നിർത്തി…..
ശരിയാണ്…..
പറഞ്ഞതെല്ലാം ശരിയാണ്…..
ഇതൊന്നും അത്ര വലിയ വിഷയം അല്ല….
അയാൾ ഒന്ന് കണ്ണ് തുറക്കുന്നത് വരെ കാത്ത് നിന്നാൽ പോരെ… എന്തെങ്കിലും ആയ്ക്കോട്ടെ….
മാരണം…
ഡോക്ടർ ഐസിയുവിലേക്ക് കയറാൻ തിരിഞ്ഞും….
പെട്ടെന്ന് എന്നെ തിരിഞ്ഞു നോക്കി….
,,,,, തന്നെ എവിടെയോ കണ്ട പോലെ ഉണ്ടല്ലോ…..
അവർ ഒരു സംശയ ഭാവേന ചോദിച്ചു….
പൊതുവെ ഇപ്പോ ഈ ചോദ്യം എനിക്ക് ചിരിയാണ് വരുത്തുന്നത്…..
ഏകദേശം 2 വർഷം ആവറായി ആ സംഭവം നടന്ന് കഴിഞ്ഞിട്ട്….. .
ജനങ്ങളോട് രാഷ്ട്രീയക്കാർ കാണിച്ച കൊള്ളകൾ മറക്കാൻ ഇവർക്ക് മാസങ്ങളും ദിവസങ്ങളും മതി…..
ഇരു ഇരയായ എന്നെ 2 വർഷം ആയിട്ടും മറന്നിട്ടില്ല….
നമ്മുടെ നാടിനെ പറ്റി ആലോചിച്ചാൽ അഭിമാനം തോന്നുന്നു…..
,,,,,, ഡോക്ടർക്ക് തോന്നിയതാവും….
ഞാനൊരു ചെറു പുഞ്ചിരിയോടെ പറഞ്ഞു….
അവരും ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം ഉള്ളിലേക്ക് കയറിപ്പോയി…..
ഞാൻ നേരെ ആ സീറ്റിൽ തന്നെ ഇരുന്നു…
തൊട്ടപ്പുറത്ത് ആ കുട്ടിത്തെവാങ്ക് ഇരിപ്പുണ്ട്….
ലിസ കുട്ടി……
,,,,,, സന്തോഷായില്ലേ ദേവൂവേച്ചി…….
അനുശ്രീയുടെ ഡയലോഗ് മോഡിഫയ് ചെയ്ത് എന്നോട് പറയുന്നു അവൾ….
കുരിപ്പ്…..
ഞാനൊന്ന് തുറിച്ചു നോക്കി…..
അല്ലാതെ എന്ത് ചെയ്യാൻ…..
,,,,,,, മേം……
പിന്നിൽ നിന്നും ഒരു വിളി…..
മിന്നിലിതാ ഒരു ദൈവത്തിന്റെ മാലാഖ….
.,,,,,, യെസ്…..
,,,,,, ഈ മരുന്ന് വാങ്ങിയിട്ട് വരണം…..
പിന്നെ ബില്ലും കെട്ടണം…..
അവർ ഒരു നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു….
എന്താ സന്തോഷം…..
ഇവർ ദൈവത്തിന്റെ മാലാഖ തന്നെ ആണോ….
എന്തായാലും കൊള്ളാം……
ഞാനവിടെ പോയി മരുന്നും വാങ്ങി ബില്ലും അടച്ചു…
ഒറ്റ രാത്രി കൊണ്ട് 15000 രൂപ ബില്ല്….
ഇതൊക്കെ എങ്ങനെ സാധിക്കുന്നോ എന്നോ….
ഒരു സാധാരണക്കാരന്റെ ഒരു മാസത്തെ സമ്പളമാണ് ഈ കാണുന്ന പണം….
ഈ നാട്ടിലെ പോലെ ദരിദ്രവും ഈ നാട്ടിലെ പോലെ ഹോസ്പിറ്റൽ ബില്ലും എവിടെയും കാണില്ല….
ഞാനാ മരുന്ന് ഐസിയുവിലെ സിസ്റ്ററെ ഏൽപ്പിച്ചു…
മച്ചാനെ പൊളിച്ചു
ഞാൻ ദേവാസുരൻ ആണ് വായിച്ചു കഴിഞ്ഞാണ് ഇത് കണ്ടത്
ബാക്കി ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു
DK യുടെ കഥകൾ ഞാൻ അങ്ങനെ വയിച്ചിട്ടില്ല. Life of pain കഴിഞ്ഞ് ഇത് ആണ് വയിക്കുന്നെ.
ഒരു ഫലഷ്ബേക്കിൽ കുടി ഹർഷൻ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ കുടി ഉൽപെടുതാം ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു വഴിതിരിവ് നല്ലതിന് അവട്ടെ
ഇനി മുതൽ പേരിൽ ഒരു മാറ്റം
അടുത്ത പാർട്ട് എന്നാ മാഷേ……..
ഒരു പാട് നാളായല്ലോ?
Waiting
ഒരുപാട് വൈകും ബ്രോ….
ഈ കഥ എഴുതാനുള്ള ഒരു മൂഡ് വരുന്നില്ല
എവിടെ bro നവംബർ ആയി
അന്ന് ദേവാസുരൻ വായിച്ചപ്പോ ഇവിടേം വന്നതാ. അന്ന് വാതില് തുറന്ന് കേറാമ്പറ്റീല…. താക്കോലിണ്ടായില്ല.
താക്കോല് പിന്നെ കിട്ടീലേലും കുത്തിത്തുറന്ന് കേറി വായിച്ചു…..
എപ്പോഴും പറയണപോലെ powder powdered…. ,ൺ??
ഇത് കേട്ട് മടുത്തിട്ടുണ്ടിവും ല്ലേ…. എന്നാ ചെയ്യാനാ….. അങ്ങ് സൈക്ക്യാ…..??
പിന്നെ രണ്ടും ഒരുമിച്ച് കൊണ്ടോണത് സീനാണ്. അതോണ്ട് ഒന്നിന് ഒരു ബ്രേക്ക് എന്തായാലും നന്നായി.
????????
താൻസ് പുള്ളെ….
ഞമ്മക്ക് ബ്രേക്ക് എടുത്ത് പയ്യെ തീർക്കാന്ന്???
സൂപ്പർ ❤❤❤❤❤♥
????????
???????
??????
❤❤❤❤❤
????
???
??
?
സ്നേഹം??????
???
Dk njan ninney follow ചെയ്യുന്നുണ്ട് chat request onnu accept cheyy… Ennuu ayachathu
അതെപ്പോ…???
Oru anantha krishnan
ആമിJanuary 27, 2021 at 2:41 pm
ടാ… ഞാൻ തമാശ പറഞ്ഞതല്ല. ഞാൻ നിന്റെ ഡെയ് ഹാർട്ട് ഫാൻ ആണ്????
////
എവിടെ എന്റെ ഫെൻസ് എവിടെ….
ഞാൻ മതിയോ???
ആരായാലും പ്രശ്നമില്ല…??
എന്ന ഞാൻ തന്നെ ആവാം
ആ…. ആയിക്കോ??
എന്നാലും ഒരാളൊന്നും പോരാ…..??
Ennem fan ayyitt edutho
നിന്നെ അരമണിക്കൂർ മുന്നേ എടുത്തു. ഇനി ഒരുമണിക്കൂർ മുന്നേ എടുക്കണോ…..
Rand moonu manikkur munp edukkarunnille
എന്നാ അങ്ങനെ തന്നെ…..??
Kidilan
???
NJ ഫാൻസ് അസ്സോസിയേഷൻ
??
PappanJanuary 26, 2021 at 5:46 pm
വന്നല്ലോ hardcore ഫാൻ…
അവൻ മാത്രമല്ല. ഞാനും???????
DK ഉയിർ???
ആഹാ…
ചേച്ചിടെ കുറവേ ഉള്ളാർന്നുള്ളു…????
ടാ… ഞാൻ തമാശ പറഞ്ഞതല്ല. ഞാൻ നിന്റെ ഡെയ് ഹാർട്ട് ഫാൻ ആണ്????
ഫാൻ ഒന്നും ആവണമെന്നില്ല ചേച്ചി. സ്നേഹം മാത്രം എപ്പോഴും ഉണ്ടായാൽ മതി???
അതും ഉണ്ടാവും??☺️☺️☺️
അത് കേട്ട മതി???
dk settanum ente achikkum hridayam niranjja nandhi ??
ellam sheri aayi
നീ eng അല്ലെ type ചെയ്യുണെ…. ചേച്ചി എന്ന് വിളിച്ചാൽ മതി????
nammude harshappirenne kadam eduthatha (achi)??
premikkanulla kothi konde joikkuva s2 vil sofie enikke taroo ??
അവളെ ഞാൻ കൊന്നു
?????
enggalle ellarem kolluvvaa
phyco killer dk ??
കാരണം ഉണ്ട് ബ്രോ…
കൊല്ലുന്ന രീതി s2 വിൽ കാണിക്കാം
labil vech alle enikke manasilayui
ningal paranjjaa aa penkutti indu alla sofie ?
കണ്ടറിയാം
ഒന്നും പറയാനില്ല നന്നായിട്ട് ഉണ്ട്
സ്നേഹം???
Ee part ishtayi. Aa cherupakaran nayakan aano. Ah enthayalum nalla rasam undayirunu vaaykan.
Snehathode ❤️
ningalle dk kollan poone vallom arinjja
ഈ നാറി.എല്ലാം പാട്ടാക്കും….
ടാ… മിണ്ടാതെ ഇരിയട…?
????
ee jaava enthaa sambhavam
Settingsil privacy kanun athil java script und ath off cheythal mathi
Sorry privacy alla site settings
ok njan lap anne athil kanoo
Browserile settings kapil undavum
*lapil
sitil settingsoo njan kandillallo ?
Siteil settings alla site settings
kitti chechi set akki eppo problem ella ?
Avam kollum onn romance cheyth kazhiv theliyichond varumbo aan oru mathiri paripaadi kanikunnath.
????
chechiye totta biplavam undavum
?
I love revaluation…
???
ചിലപ്പോ നായകൻ ആവാം…
ചിലപ്പോ വില്ലനും ആവാം…
എന്റെ മൂഡ് പോലെ ഇരിക്കും?
Aa ath kollam.
Reply
Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??January 26, 2021 at 6:27 pm
ഒന്ന് പോടാ…???
ഇനി ദേവാസുരൻ ക്ലൈമാക്സ് എഴുതണം…
അത് കഴിഞ്ഞു ocean world എഴുതണം…
അതിൽ ഒരു 100 പേജ് എങ്കിലും കാണും..
ocean world puthiya kadha anno ?
റെയ് ഹാന്റെ കഥ ആണ്…
hmm
pinne enikke ee adutha page click jeyyumpoo
ads varunnu
kkyil ulla polle
eppo evidem tudanggi
ജാവ ഓഫ് ചെയ്യ്…
athenthaa jaava