,,,, ഏയ്….. ഞാൻ വഴിയിൽ കിടക്കുന്നത് കണ്ടപ്പോ കൊണ്ടുവന്നന്നേ ഉള്ളു…..,,,,, ഹമ്മ്…. എന്തായാലും അവിടെ പോയി പേരും അഡ്രസ്സും പറഞ്ഞു കൊടുക്ക്…..
ആ സിസ്റ്റർ പറഞ്ഞു…..
,,,,, അല്ല….. ഇനി നിങ്ങൾ നോക്കില്ലേ…..
എനിക്ക് അത്യാവശ്യമായി പോകണമായിരുന്നു….
ഞാൻ പറഞ്ഞു…..
,,,,, അങ്ങനെ പോകാൻ ഒന്നും പറ്റില്ല…..
ഇത് ആക്സിഡന്റ് കേസ് ആണ്…..
അയാൾക്ക് വല്ലതും പറ്റിയാൽ ആര് സമാധാനം പറയും…..'””
ആ സ്ത്രീയുടെ വർത്തമാനം കേട്ടപ്പോ എനിക്ക് നല്ല രീതിയിൽ ദേഷ്യമാണ് വന്നത്…
,,,,, ഹാലോ മേടം…….
ഞാൻ എന്തിന് ഇവിടെ നിൽക്കണം…..
അതും പേര് പോലും അറിയാത്ത ഒരാൾക്ക് വേണ്ടി….. റോഡ് സൈഡിൽ കിടക്കുന്നത് കണ്ടപ്പോ മരിക്കണ്ട എന്ന് കരുതി കൊണ്ടുവന്നു…..
അതിൽ കൂടുതൽ ഒന്നും ചെയ്യാൻ സാധിക്കില്ല….
എനിക്ക് പോയേ പറ്റു…….'”
ഞാൻ തറപ്പിച്ചു പറഞ്ഞു…..
അതെല്ലാം കേട്ടപ്പോ ആ നഴ്സിന്റെ മുഖം മാറുന്നത് ഞാൻ കണ്ടു….
,,,,,, ഇതൊന്നും ഞങ്ങൾക്ക് അറിയണ്ടാ മേടം….
ഇപ്പൊ ഈ കേസ് ഇവടെ റിപ്പോർട്ട് ചെയ്യണം….
ഇയാളുടെ ബന്ധുക്കൾ ആരെങ്കിലും വന്നാൽ നിങ്ങൾക്ക് പോകാം… അല്ലെങ്കിൽ ഇത് നാളെ ഞങ്ങൾക്ക് തന്നെ തലവേദന ആവും….
റൂൾസ് ഇസ് റൂൾസ്……
ഒരു സീൻ ക്രീയേറ്റ് ചെയ്യാതെ റിപ്പോർട്ട് ചെയ്യ് മേം…..
ഇല്ലെങ്കിൽ ഞങ്ങൾക്ക് പോലീസിനെ വിവരം അറിയിക്കേണ്ടിവരും…..'”
അവർ പറഞ്ഞു….
ഒന്ന് മാത്രം മനസ്സിലായി…..
ഞാൻ പെട്ടു……
എവിടെ അവൾ…… ആ ലിസ…..
ഇവടെ വന്നപ്പോൾ മുതൽ കാണാനേ ഇല്ല….
കള്ള തിരുമാലി….
ആ സിസ്റ്റർ ഒരു ഫോമുമായി വന്നു…..
ഞാനത് എല്ലാം ഫിൽ ചെയ്ത് ഒപ്പിട്ട് കൊടുത്തു….
അല്ലാതെ വേറെ മാർഗ്ഗം ഇല്ലായിരുന്നു….
ഫോം തിരിച്ചു വാങ്ങുമ്പോൾ ആ സിസ്റ്ററുടെ മുഖത്തെ പുച്ഛത്തോടെ ഉള്ള ചിരി ഞാൻ കണ്ടു….
അല്ലെങ്കിലും ഒരാളെ പെടുത്താൻ എന്താ ഉത്സാഹം…
ആരാവോ അയാൾ…..
ആക്സിഡന്റ് ആവാൻ കണ്ട ഒരു സമയം…
ഏതവൻ ഇടിച്ചിട്ട് പോയതാണോ എന്തോ….
അതെങ്ങനാ…. ബൈക്ക് കയ്യിൽ കിട്ടിയാൽ എല്ലാത്തിനും ഭ്രാന്തല്ലേ…..
അവനായിട്ട് പോയി മുട്ടിയതാവും…..
എന്തായാലും ഇടിച്ച വണ്ടിക്കാരൻ വലിഞ്ഞു….
ഒന്നും അറിയാത്ത ഞാൻ പെട്ടു…..
ഇനി ഇയാൾ ചത്ത് പോയാലോ….
ഭഗവാനെ…..
അങ്ങനെ ഒന്നും ഉണ്ടാവല്ലേ…..
അതിന്റെ പേരിൽ സ്റ്റേഷൻ കേറി ഇറങ്ങാൻ എനിക്ക് വയ്യ….
വല്ലാത്തൊരു നിയമം തന്നെ ആണ് ഇപ്പൊ….
വെറുതെയല്ല വണ്ടി ഇടിച്ചു മരിക്കാൻ കിടന്ന ആരും എടുത്ത് ആശുപത്രിയിൽ കൊണ്ടുപോകാത്തത്….
ഇതൊക്കെ അല്ലെ അവസ്ഥ….
മച്ചാനെ പൊളിച്ചു
ഞാൻ ദേവാസുരൻ ആണ് വായിച്ചു കഴിഞ്ഞാണ് ഇത് കണ്ടത്
ബാക്കി ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു
DK യുടെ കഥകൾ ഞാൻ അങ്ങനെ വയിച്ചിട്ടില്ല. Life of pain കഴിഞ്ഞ് ഇത് ആണ് വയിക്കുന്നെ.
ഒരു ഫലഷ്ബേക്കിൽ കുടി ഹർഷൻ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ കുടി ഉൽപെടുതാം ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു വഴിതിരിവ് നല്ലതിന് അവട്ടെ
ഇനി മുതൽ പേരിൽ ഒരു മാറ്റം
അടുത്ത പാർട്ട് എന്നാ മാഷേ……..
ഒരു പാട് നാളായല്ലോ?
Waiting
ഒരുപാട് വൈകും ബ്രോ….
ഈ കഥ എഴുതാനുള്ള ഒരു മൂഡ് വരുന്നില്ല
എവിടെ bro നവംബർ ആയി
അന്ന് ദേവാസുരൻ വായിച്ചപ്പോ ഇവിടേം വന്നതാ. അന്ന് വാതില് തുറന്ന് കേറാമ്പറ്റീല…. താക്കോലിണ്ടായില്ല.
താക്കോല് പിന്നെ കിട്ടീലേലും കുത്തിത്തുറന്ന് കേറി വായിച്ചു…..
എപ്പോഴും പറയണപോലെ powder powdered…. ,ൺ??
ഇത് കേട്ട് മടുത്തിട്ടുണ്ടിവും ല്ലേ…. എന്നാ ചെയ്യാനാ….. അങ്ങ് സൈക്ക്യാ…..??
പിന്നെ രണ്ടും ഒരുമിച്ച് കൊണ്ടോണത് സീനാണ്. അതോണ്ട് ഒന്നിന് ഒരു ബ്രേക്ക് എന്തായാലും നന്നായി.
????????
താൻസ് പുള്ളെ….
ഞമ്മക്ക് ബ്രേക്ക് എടുത്ത് പയ്യെ തീർക്കാന്ന്???
സൂപ്പർ ❤❤❤❤❤♥
????????
???????
??????
❤❤❤❤❤
????
???
??
?
സ്നേഹം??????
???
Dk njan ninney follow ചെയ്യുന്നുണ്ട് chat request onnu accept cheyy… Ennuu ayachathu
അതെപ്പോ…???
Oru anantha krishnan
ആമിJanuary 27, 2021 at 2:41 pm
ടാ… ഞാൻ തമാശ പറഞ്ഞതല്ല. ഞാൻ നിന്റെ ഡെയ് ഹാർട്ട് ഫാൻ ആണ്????
////
എവിടെ എന്റെ ഫെൻസ് എവിടെ….
ഞാൻ മതിയോ???
ആരായാലും പ്രശ്നമില്ല…??
എന്ന ഞാൻ തന്നെ ആവാം
ആ…. ആയിക്കോ??
എന്നാലും ഒരാളൊന്നും പോരാ…..??
Ennem fan ayyitt edutho
നിന്നെ അരമണിക്കൂർ മുന്നേ എടുത്തു. ഇനി ഒരുമണിക്കൂർ മുന്നേ എടുക്കണോ…..
Rand moonu manikkur munp edukkarunnille
എന്നാ അങ്ങനെ തന്നെ…..??
Kidilan
???
NJ ഫാൻസ് അസ്സോസിയേഷൻ
??
PappanJanuary 26, 2021 at 5:46 pm
വന്നല്ലോ hardcore ഫാൻ…
അവൻ മാത്രമല്ല. ഞാനും???????
DK ഉയിർ???
ആഹാ…
ചേച്ചിടെ കുറവേ ഉള്ളാർന്നുള്ളു…????
ടാ… ഞാൻ തമാശ പറഞ്ഞതല്ല. ഞാൻ നിന്റെ ഡെയ് ഹാർട്ട് ഫാൻ ആണ്????
ഫാൻ ഒന്നും ആവണമെന്നില്ല ചേച്ചി. സ്നേഹം മാത്രം എപ്പോഴും ഉണ്ടായാൽ മതി???
അതും ഉണ്ടാവും??☺️☺️☺️
അത് കേട്ട മതി???
dk settanum ente achikkum hridayam niranjja nandhi ??
ellam sheri aayi
നീ eng അല്ലെ type ചെയ്യുണെ…. ചേച്ചി എന്ന് വിളിച്ചാൽ മതി????
nammude harshappirenne kadam eduthatha (achi)??
premikkanulla kothi konde joikkuva s2 vil sofie enikke taroo ??
അവളെ ഞാൻ കൊന്നു
?????
enggalle ellarem kolluvvaa
phyco killer dk ??
കാരണം ഉണ്ട് ബ്രോ…
കൊല്ലുന്ന രീതി s2 വിൽ കാണിക്കാം
labil vech alle enikke manasilayui
ningal paranjjaa aa penkutti indu alla sofie ?
കണ്ടറിയാം
ഒന്നും പറയാനില്ല നന്നായിട്ട് ഉണ്ട്
സ്നേഹം???
Ee part ishtayi. Aa cherupakaran nayakan aano. Ah enthayalum nalla rasam undayirunu vaaykan.
Snehathode ❤️
ningalle dk kollan poone vallom arinjja
ഈ നാറി.എല്ലാം പാട്ടാക്കും….
ടാ… മിണ്ടാതെ ഇരിയട…?
????
ee jaava enthaa sambhavam
Settingsil privacy kanun athil java script und ath off cheythal mathi
Sorry privacy alla site settings
ok njan lap anne athil kanoo
Browserile settings kapil undavum
*lapil
sitil settingsoo njan kandillallo ?
Siteil settings alla site settings
kitti chechi set akki eppo problem ella ?
Avam kollum onn romance cheyth kazhiv theliyichond varumbo aan oru mathiri paripaadi kanikunnath.
????
chechiye totta biplavam undavum
?
I love revaluation…
???
ചിലപ്പോ നായകൻ ആവാം…
ചിലപ്പോ വില്ലനും ആവാം…
എന്റെ മൂഡ് പോലെ ഇരിക്കും?
Aa ath kollam.
Reply
Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??January 26, 2021 at 6:27 pm
ഒന്ന് പോടാ…???
ഇനി ദേവാസുരൻ ക്ലൈമാക്സ് എഴുതണം…
അത് കഴിഞ്ഞു ocean world എഴുതണം…
അതിൽ ഒരു 100 പേജ് എങ്കിലും കാണും..
ocean world puthiya kadha anno ?
റെയ് ഹാന്റെ കഥ ആണ്…
hmm
pinne enikke ee adutha page click jeyyumpoo
ads varunnu
kkyil ulla polle
eppo evidem tudanggi
ജാവ ഓഫ് ചെയ്യ്…
athenthaa jaava