?️സഹചാരി- 3【Ɒ?ᙢ⚈Ƞ Ҡ???‐??】 1561

അവൾ പറഞ്ഞു…..
ഞാൻ വേറൊന്നും ചോദിക്കാതെ വണ്ടി മുന്നോട്ട് എടുത്തു…..ഓടിക്കുന്ന സമയം എന്റെ ശ്രദ്ധ മുഴുവൻ അവളിൽ ആയിരുന്നു…..
എന്തോ…… ഇത് വരെ ലിസയിൽ ഞാൻ കാണാത്ത ഒരു ഭാവം……
വല്ലാത്ത ടെൻഷൻ കയറിയ പോലെ…ഞാൻ പിന്നെ മറ്റ് ചില കാര്യങ്ങൾ ആലോചിച്ചുകൊണ്ട് വണ്ടി മുന്നോട്ടേക്ക് പായിച്ചു….
ഈ ഒന്നര വർഷം കൊണ്ട് എന്തെല്ലാം മാറ്റമാണ് സംഭവിച്ചത്….
മരിച്ചുപോയ ആ പഴയ ദേവിക പുനർജനിക്കുകയായിരുന്നു…..
അതും പൂർവ്വാധികം ശക്തിയോടെ….എന്നിലെ സന്തോഷം എനിക്ക് തിരിച്ചു കിട്ടി….
എനിക്കൊരു നല്ല കൂട്ടുകാരിയും അനിയത്തിയുമൊക്കെ ആയി ഒരു ആത്മാവിനെ കിട്ടി…. ഇതൊന്നും കൂടാതെ നാട്ടിൽ പല പേരുകളും കിട്ടി….

അന്ന് അവരെ തല്ലിയത് നാട് മുഴുവൻ പാട്ടായി…
അതും മന്ത്രിക വിദ്യകൾ അടക്കം…..
എന്നെ ചൊറിയാൻ വരുന്ന എല്ലാത്തിനും നല്ല പണി കിട്ടുന്നുണ്ട്…..
അല്ല….
ലിസ കൊടുക്കുന്നുണ്ട്…..
.ഇതെല്ലാം കാണുബോൾ ഒരു മനസ്സുഖം….

അല്ലെങ്കിലും നമ്മളെ ജീവിക്കാൻ അനുവദിക്കാത്തവരോട് നമ്മൾ എന്തിന് പാവം നോക്കണം…..
അനുഭവിക്കട്ടെ…..

ഇത് മാത്രമല്ല….

നാട്ടിൽ എനിക്കൊരു പേരും വീണു…..
മന്ത്രവാദിനി……

ചിലർ പറയുന്നുണ്ട് എന്റെ ദേഹത്ത് ഇവിടെ അലഞ്ഞു നടക്കുന്ന പ്രേതങ്ങൾ ആണെന്ന്….

എന്തെങ്കിലുമൊക്കെ പറഞ്ഞോട്ടെ….

I don’t care…..

നാട്ടുകാർ എന്ത് പറഞ്ഞാലും എനിക്കെന്ത…..
എന്നെ ജീവിക്കാൻ സമ്മതിക്കാത്ത പിശാചുകളാണ് അവർ…..
നാറികൾ……

പിന്നെയും ഉണ്ട് വിശേഷങ്ങൾ…..
നമ്മുടെ ലിസ കുട്ടിയുടെ….

ഈയിടെ ആയി വിശപ്പ് അൽപ്പം കൂടിയോ എന്ന് വരെ സംശയമുണ്ട് എനിക്ക്…..
കൂടാതെ എന്റെ ഗെറ്റപ്പ് തന്നെ മാറ്റി….

ഞാനാ പഴയ സുന്ദരിക്കുട്ടി ദേവു ആയി മാറി….
ഒരു പക്ഷെ മുന്നത്തെക്കാൾ സുന്ദരി….

ഇപ്പൊ ഒറ്റക്ക് പുറത്തേക്ക് പോകാൻ എനിക്ക് പേടിയൊന്നും ഇല്ല….
എന്തിനും ലിസ ഉണ്ടാല്ലോ കൂടെ….

ഈ കാറ്‌ പോലും അവൾക്ക് ഇഷ്ടമായിട്ട് വാങ്ങിയതാ…..
അവളുടെ ഇഷ്ടമല്ലേ എന്റെയും ഇഷ്ട്ടം…..

,,,,, ചേച്ചി….. വണ്ടി നിർത്ത്….. വണ്ടി നിർത്ത്…..

ലിസ ഉറക്കെ പറഞ്ഞു…
ഞാൻ വേഗം ബ്രേക്ക് ചവിട്ടി….
ഒരു വിജനമായ റോഡ് സൈഡ്…..

,,,,, എന്താടി ഇവിടെ…..?

,,,,, പറയാ….. ചേച്ചി വണ്ടിയിൽ നിന്നും ഇറങ്….

ഞാൻ അവൾ പറഞ്ഞ പ്രകാരം വണ്ടിയിൽ നിന്നും ഇറങ്ങി….. അപ്പൊ തന്നെ ലിസ വേഗത്തിൽ എന്റെ കൈ പിടിച്ച് റോഡിന്റെ സൈഡിലേക്ക് പോയി…

അവിടെ കണ്ട കാഴ്ച എന്നെ ശരിക്കും ഞെട്ടിച്ചു….
ഒരാൾ നിലത്ത് ബോധമില്ലാതെ കിടക്കുന്നു…..
തൊട്ടടുത്ത് ഒരു ബൈക്കും…..

അയാളുടെ കയ്യും കാലുമെല്ലാം ഒടിഞ്ഞിട്ടുണ്ട്…
ദേഹത്ത് മുഴുവൻ ചോരയും…..

155 Comments

  1. ലങ്കാദിപതി രാവണൻ

    മച്ചാനെ പൊളിച്ചു

    ഞാൻ ദേവാസുരൻ ആണ് വായിച്ചു കഴിഞ്ഞാണ് ഇത് കണ്ടത്

    ബാക്കി ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു

  2. ഒറ്റതടി

    DK യുടെ കഥകൾ ഞാൻ അങ്ങനെ വയിച്ചിട്ടില്ല. Life of pain കഴിഞ്ഞ് ഇത് ആണ് വയിക്കുന്നെ.
    ഒരു ഫലഷ്ബേക്കിൽ കുടി ഹർഷൻ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ കുടി ഉൽപെടുതാം ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു വഴിതിരിവ് നല്ലതിന് അവട്ടെ

    ഇനി മുതൽ പേരിൽ ഒരു മാറ്റം

  3. അടുത്ത പാർട്ട് എന്നാ മാഷേ……..
    ഒരു പാട് നാളായല്ലോ?
    Waiting

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഒരുപാട് വൈകും ബ്രോ….
      ഈ കഥ എഴുതാനുള്ള ഒരു മൂഡ് വരുന്നില്ല

      1. എവിടെ bro നവംബർ ആയി

  4. ആരാ മനസ്സിലായില്ല -??

    അന്ന് ദേവാസുരൻ വായിച്ചപ്പോ ഇവിടേം വന്നതാ. അന്ന് വാതില് തുറന്ന് കേറാമ്പറ്റീല…. താക്കോലിണ്ടായില്ല.
    താക്കോല് പിന്നെ കിട്ടീലേലും കുത്തിത്തുറന്ന് കേറി വായിച്ചു…..
    എപ്പോഴും പറയണപോലെ powder powdered…. ,ൺ??
    ഇത് കേട്ട് മടുത്തിട്ടുണ്ടിവും ല്ലേ…. എന്നാ ചെയ്യാനാ….. അങ്ങ് സൈക്ക്യാ…..??
    പിന്നെ രണ്ടും ഒരുമിച്ച് കൊണ്ടോണത് സീനാണ്. അതോണ്ട് ഒന്നിന് ഒരു ബ്രേക്ക് എന്തായാലും നന്നായി.

    ????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      താൻസ് പുള്ളെ….
      ഞമ്മക്ക് ബ്രേക്ക് എടുത്ത് പയ്യെ തീർക്കാന്ന്???

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤❤❤❤❤♥
    ????????
    ???????
    ??????
    ❤❤❤❤❤
    ????
    ???
    ??
    ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം??????

  6. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

  7. Dk njan ninney follow ചെയ്യുന്നുണ്ട് chat request onnu accept cheyy… Ennuu ayachathu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതെപ്പോ…???

    2. Oru anantha krishnan

  8. ആരാ മനസ്സിലായില്ല - Nj

    ആമിJanuary 27, 2021 at 2:41 pm
    ടാ… ഞാൻ തമാശ പറഞ്ഞതല്ല. ഞാൻ നിന്റെ ഡെയ്‌ ഹാർട്ട് ഫാൻ ആണ്????
    ////

    എവിടെ എന്റെ ഫെൻസ് എവിടെ….

    1. ഞാൻ മതിയോ???

      1. ആരാ മനസ്സിലായില്ല - Nj

        ആരായാലും പ്രശ്നമില്ല…??

        1. എന്ന ഞാൻ തന്നെ ആവാം

          1. ആരാ മനസ്സിലായില്ല - Nj

            ആ…. ആയിക്കോ??
            എന്നാലും ഒരാളൊന്നും പോരാ…..??

        2. Ennem fan ayyitt edutho

          1. ആരാ മനസ്സിലായില്ല - Nj

            നിന്നെ അരമണിക്കൂർ മുന്നേ എടുത്തു. ഇനി ഒരുമണിക്കൂർ മുന്നേ എടുക്കണോ…..

          2. Rand moonu manikkur munp edukkarunnille

          3. ആരാ മനസ്സിലായില്ല - Nj

            എന്നാ അങ്ങനെ തന്നെ…..??

          1. ആരാ മനസ്സിലായില്ല -??

            ???

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      NJ ഫാൻസ് അസ്സോസിയേഷൻ

      1. ആരാ മനസ്സിലായില്ല -??

        ??

  9. PappanJanuary 26, 2021 at 5:46 pm
    വന്നല്ലോ hardcore ഫാൻ…

    അവൻ മാത്രമല്ല. ഞാനും???????

    DK ഉയിർ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആഹാ…
      ചേച്ചിടെ കുറവേ ഉള്ളാർന്നുള്ളു…????

      1. ടാ… ഞാൻ തമാശ പറഞ്ഞതല്ല. ഞാൻ നിന്റെ ഡെയ്‌ ഹാർട്ട് ഫാൻ ആണ്????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഫാൻ ഒന്നും ആവണമെന്നില്ല ചേച്ചി. സ്നേഹം മാത്രം എപ്പോഴും ഉണ്ടായാൽ മതി???

          1. അതും ഉണ്ടാവും??☺️☺️☺️

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            അത് കേട്ട മതി???

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    dk settanum ente achikkum hridayam niranjja nandhi ??

    ellam sheri aayi

    1. നീ eng അല്ലെ type ചെയ്യുണെ…. ചേച്ചി എന്ന് വിളിച്ചാൽ മതി????

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        nammude harshappirenne kadam eduthatha (achi)??

      2. കൈപ്പുഴ കുഞ്ഞാപ്പൻ

        premikkanulla kothi konde joikkuva s2 vil sofie enikke taroo ??

        1. അവളെ ഞാൻ കൊന്നു
          ?????

          1. കാരണം ഉണ്ട് ബ്രോ…

            കൊല്ലുന്ന രീതി s2 വിൽ കാണിക്കാം

          2. labil vech alle enikke manasilayui

            ningal paranjjaa aa penkutti indu alla sofie ?

  11. ഒന്നും പറയാനില്ല നന്നായിട്ട് ഉണ്ട്

  12. Ee part ishtayi. Aa cherupakaran nayakan aano. Ah enthayalum nalla rasam undayirunu vaaykan.
    Snehathode ❤️

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      ningalle dk kollan poone vallom arinjja

      1. ഈ നാറി.എല്ലാം പാട്ടാക്കും….
        ടാ… മിണ്ടാതെ ഇരിയട…?

        1. കൈപ്പുഴ കുഞ്ഞാപ്പൻ

          ????

          ee jaava enthaa sambhavam

          1. Settingsil privacy kanun athil java script und ath off cheythal mathi

          2. Sorry privacy alla site settings

          3. കൈപ്പുഴ കുഞ്ഞാപ്പൻ

            ok njan lap anne athil kanoo

          4. Browserile settings kapil undavum

          5. കൈപ്പുഴ കുഞ്ഞാപ്പൻ

            sitil settingsoo njan kandillallo ?

          6. Siteil settings alla site settings

          7. കൈപ്പുഴ കുഞ്ഞാപ്പൻ

            kitti chechi set akki eppo problem ella ?

      2. Avam kollum onn romance cheyth kazhiv theliyichond varumbo aan oru mathiri paripaadi kanikunnath.

        1. കൈപ്പുഴ കുഞ്ഞാപ്പൻ

          chechiye totta biplavam undavum

          ?

          1. കൈപ്പുഴ കുഞ്ഞാപ്പൻ

            ???

    2. ചിലപ്പോ നായകൻ ആവാം…
      ചിലപ്പോ വില്ലനും ആവാം…
      എന്റെ മൂഡ് പോലെ ഇരിക്കും?

      1. Aa ath kollam.

  13. കൈപ്പുഴ കുഞ്ഞാപ്പൻ

    Reply
    Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??January 26, 2021 at 6:27 pm
    ഒന്ന് പോടാ…???

    ഇനി ദേവാസുരൻ ക്ലൈമാക്സ് എഴുതണം…
    അത് കഴിഞ്ഞു ocean world എഴുതണം…
    അതിൽ ഒരു 100 പേജ് എങ്കിലും കാണും..

    ocean world puthiya kadha anno ?

    1. റെയ് ഹാന്റെ കഥ ആണ്…

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        hmm

        pinne enikke ee adutha page click jeyyumpoo

        ads varunnu

      2. കൈപ്പുഴ കുഞ്ഞാപ്പൻ

        kkyil ulla polle

        eppo evidem tudanggi

        1. ജാവ ഓഫ് ചെയ്യ്…

          1. കൈപ്പുഴ കുഞ്ഞാപ്പൻ

            athenthaa jaava

Comments are closed.