?️സഹചാരി?️2【Ɒ?ᙢ⚈Ƞ Ҡ???‐??】 1737


പെട്ടെന്ന് എഴുതുന്നില്ല എന്ന് ആലോചിച്ച കഥയാണ്…. എന്നാലും new year ആയോണ്ട് എഴുതാമെന്ന് വച്ചു….

തെറ്റുകൾ അൽപ്പം ഉണ്ടാകും…. അതെല്ലാം ക്ഷമിക്കുക…വലിയ പ്രതീക്ഷ കൊടുത്ത് വായിക്കാതിരിക്കുക….

പിന്നെ കഴിഞ്ഞ പാർട്ടിൽ ഈ കഥ മുഴുവനായി അവതരിപ്പിച്ചത് ദേവിക എന്ന കഥാപാത്രത്തിന്റെ കണ്ണിലൂടെ ആണ്…..

ഇനിയും അങ്ങനെ ആവും… എന്നാൽ ചില സന്ദർഭങ്ങളിൽ അത് മറ്റുള്ളവരുടെ കണ്ണിലൂടെയും അവതരിപ്പിക്കും…

കഥക്ക് ഒരു വ്യക്തത വരാൻ വേണ്ടിയാണ്…

 

അപ്പൊ ഒരു

?……Happy new year…..?

123 Comments

  1. ആരാ മനസ്സിലായില്ല

    കുഞ്ഞുമോൻ dk ഫ്രം 12B….

    സഫറോം കീ സിന്ദഗീ ജോ കഭീ കഥം നഹീ ഹോ ജാത്തീ ഹേ….. അങ്ങനല്ലേ…..

    ദിത് ദേവാസുരൻ സീസൺ 1കഴിഞ്ഞേ ഉണ്ടാകൂന്നാ ഞാൻ വിജാരിച്ചേ…. നേരത്തേ വന്നാ എന്താ പുളിക്കോ ല്ലേ……

    ലിസക്കുട്ടി ഇഷ്ടം……
    പാവം ലിസ അവക്കിപ്പോ തീരെ വിശപ്പില്ലാല്ലേ…..പിന്നെ സഹോനെക്കുറിച്ച് പറഞ്ഞല്ലോ…. അമലേഷിനെ കൂട്ടാമ്മന്നപ്പോ ലിസേനെ കണ്ടതാല്ലേ……
    എന്തരോ എന്തോ……
    മ്മടെ സിൽമേലൊക്കെ കാണണപോലെ ദേവൂന്റെ ദേഹത്ത് ലിസ അങ്ങട് മേ ഐ കമിൻ ചെയ്തത് ബല്ലാണ്ട് ഇഷ്ടായി. ഈ നായകളെയൊക്കെ എവിടന്ന് കിട്ടി. പ്രേതത്തിനെ കാണുമ്പോ വന്നോളും മുഖോം പൊള്ളിച്ച്… അതേല്ലേ അവർടെ ജൂനീബോം….. ലവമ്മാരെ വെരട്ടിയത് മാസാക്കി.അവിടെ മൊത്തം ഊളകളാണല്ലേ….. ഞമ്മളപ്പോലത്തെ സത്യസന്ധനും സൽസ്വഭാവിയുമായ ചെക്കമ്മാരൊന്നും ഇല്ലല്ലേ….

    ഞാനങ്ങോട്ട് പോണോ…. ഞാമ്പോയാ da യും ന്റെ കൂടെ ബെരും. വേണേ ഡിസംബറിനേം കൂട്ടാം…..

    സമയം പോലെ എഴുത്.
    അനക്ക് പനിയാർന്നൂന്ന് കേട്ടല്ലോ…. മാറിയാ…..
    റെസ്റ്റാക്ക്ട്ടാ……..

    വോക്കെ ബെയ്??

    ഏമണ്ടി ചെപ്പണ്ടി കങ്കാരൂ….

    1. ഹി ഹി ഹി???

      നല്ല കമെന്റ്….

      പനി ഇന്നലെ ഉണ്ടാർന്നു… ഇന്ന് കാണാനില്ല… അവൻ അവൾക്കൊപ്പം പോയി എന്നാ തോന്നുന്നെ???

      നീ പറഞ്ഞത് നേരാ…. പ്രേതത്തിന്റെ വരവിന് കാത്ത് നിൽക്കാ ഈ മൂങ്ങയും നായയും പൂച്ചയുമെല്ലാം….
      തെണ്ടികൾ….

      പിന്നെ അവടെ ഉള്ളവർ ഒക്കെ നിന്നെ പോലെ ഊളകളാണ്….
      ഞാൻ പോയാൽ ചിലപ്പോ നന്നാവാൻ വഴിയുണ്ട്… പിക്കേൽ ഞമ്മള് പോവുല്ല….?

      ഞാൻ മറ്റേ വരത്തൻ ലൊക്കേഷൻ മനസ്സിൽ കണ്ടാണ് ഈ കഥ തന്നെ എഴുതാൻ തുടങ്ങിയത്…
      സദാചാര തെണ്ടികൾ….??

      അപ്പൊ ഞൻ പോണേണ്….???

      1. ആരാ മനസ്സിലായില്ല -??

        ഞാനൂളയല്ല സാർ…..

        വരത്തൻ???സദാചാരജാരമ്മാർ…..

        പനി മാറീല്ലേ… സന്തോയം. നൈറ്റ് ദേവാസുരൻവായിക്കണം.

  2. ഹാപ്പി ന്യൂ ഇയർ

    1. Happy new yr മുത്തേ…

  3. ഡിയർ DK,

    ഇല്ലോളം താമസിച്ചാലും വന്നാൽ മാത്രം മതി. കൂടെ ഉണ്ട് എന്നും സ്നേഹവും, പ്രാർത്ഥനയും.
    അരുൺ R♥️

    1. സ്നേഹം മുത്തേ….???

  4. *വിനോദ്കുമാർ G*

    ഒരു ഹൊറർ സിനിമ കണ്ട പോലെ വീണ്ടും ലിസയുടെയും ദേവുവിന്റെയും വരവിനായി കാത്തിരിക്കുന്നു ❤

    1. ലിസകൊച് പൊളി

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Allaa…pinne???

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      Sneham muthe….???

  5. അദ്വൈത്

    ശരിക്കും, ലിസ ദേവൂ സംഭാഷണം … ഹോ… സൂപ്പർ ആയിരുന്നു. ഒരുപാടിഷ്ടമായി ഈ കഥ. ലിസ എന്ന് പേര് മാത്രം ഒരല്പം ഭയപ്പെടുത്താതില്ല… ആളു ഒരു പാവത്താൻ ആണെന്ന് അറിയാം എങ്കിലും…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ippo paavam aanu… Pakshe ennum angane aavanamennu illalo…

      ????

      Eni kandariyanam dhevu ninakk enthanu sambhavikkan pokunnath ennu…???

  6. Changayii supper oru rakshayillaa. Orupadishtayii. Ini itilmbpwoliyayittu ezhtan pattatee
    Ennu,
    Ram❣️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Sneham ???

  7. കാമുകൻ

    Horror അത് എന്നും എനിക്ക് പ്രിയപ്പെട്ടതാണ്…
    അടിപൊളി ആയിട്ടുണ്ട് DK?…
    കഥയുടെ theame diffrent ആണ് അല്ലെ…. ആണോ ??
    എന്തായാലും വായിക്കും, അത് കാമുകന്റെ വാക്ക്..?
    പിന്നെ അടുത്ത part മെല്ലെ മതി…. ഒരു ധൃതിയുമില്ല….
    സസ്നേഹം കാമുകൻ ❣️❣️❣️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഥയുടെ theame diffrent ആണ് അല്ലെ…. ആണോ ??///

      Aayirikkum????

      Pinne kamukaa… Happy new year…

      Nalloru varsham nerunnu….???

      1. കാമുകൻ

        നല്ല വർഷം……ഹാ ആയിരിക്കും….

        നമുക്ക് ആഗ്രഹിക്കാനല്ലേ പറ്റൂ…
        ??
        ❣️❣️❣️

  8. Dear DK

    സംഗതി കലക്കി ..എന്നാലും ഈ പ്രേതങ്ങൾക്കെല്ലാം ഇത്ര പവർ കാണുമോ..ആ എന്തായാലും ലിസ ഒരു സംഭവം ആണ്.. പിന്നെ ഒരു പെണ്ണിനെ കണ്ടാൽ അവളെ ഒരു ഭോഗ വസ്തു മാത്രമായി കാണുന്നവർ ഇന്ന് കൂടുതൽ ആണ് ..അതെന്നു മറുമെന്നത് ദൈവത്തിന്റെ കയ്യിൽ ആണ്..അപ്പൊ പിന്നെ ഓരോ ദേവു മാരുടെ കൂടെയും ഓരോ ലിസ കൂടെ വേണ്ടിവരും …അവസാനം വന്നത് നായകനാണോ ??

    വിത് ലൗ

    കണ്ണൻ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Preethangalkk sakthi undo ellayo ennu aarkkum ariyillallo bro…. Ellam verum sangalppangal mathram….
      Chilarkk viswasanagal mathram…

      Avasanam Vanna aale Patti pinneed parayaam…. Sneham mathram ???

  9. ശങ്കരഭക്തൻ

    Dk മോനെ വായിക്കാം…കേട്ടോ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ooh….. Kettu ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Sneham ????

  10. വയ്യച്ചു. നല്ല ഫീൽ ഉണ്ടായിരുന്നു.ലിസ എന്നും ദേവുവിൻ്റെ ഒപ്പം ഉണ്ടാവട്ടെ. അടുത്ത് പാർട്ട് വൈകുമെന്ന് പറഞ്ഞു. കാത്തിരിക്കാം സ്നേഹത്തോടെ❤️

    1. ഹാപ്പി ന്യൂ ഇയർ ❤️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Happy new yr chechii….

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      Lisa ennum oppam undaavumvu…. Aduthath samsayam pole idaam ….
      Sneham????

  11. ഈ ഭാഗവും നന്നായിട്ടുണ്ട് . സസ്പെൻസ് ഇട്ട് നിർത്തികളഞ്ഞൂ …. അപ്പോ അടുത്ത പാർട്ടിയുമായി വരിക . സ്നേഹത്തോടെ …???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Happy new year vichu….???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Suspensoo…. Atheppo….?????

  12. സംഭവം കിടുക്കി…..
    ഹാപ്പി ന്യൂ ഇയർ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Happy new year ?

  13. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx muthee…. Sneham ????

  14. മല്ലു റീഡർ

    Dk ട കുട്ടാ…..
    ഹാപ്പി ന്യൂ ഇയർ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Happy new year may mallu bro…..????

  15. തൃശ്ശൂർക്കാരൻ ?

    ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Gadiyeeee ????

  16. Boro nice part aayirunnu …Lag onnumilla nalla ozhukkil pokunnund story ….Waiting for nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx dk muthee…..
      Happy new year ????

  17. കുട്ടപ്പൻ

    വാവേ 1st ep ഇപ്പൊ ആണ് വായിച്ചത്. സംഭവം കളറായിട്ടുണ്ട്. പേടിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. സന്തോഷത്തോടെ വായിച്ചു.
    കുറച്ച് കഴിഞ്ഞ് ഇതൂടെ വായിക്കാം ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pedikkan onnum undaavullaa … Ezhuthiyath njaanalle ???

  18. ♨♨ അർജുനൻ പിള്ള ♨♨

    ഹാപ്പി ന്യൂഇയർ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Happy new year pilleechaa

  19. സൂപ്പർ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Sneham???

  20. DK എന്താ പറയാ.. ഒന്നും പറയാനില്ല… പഠിക്കാൻ സമയം കണ്ടെത്തുക.. പഠിപ്പിന് വേണ്ടി എഴുത്ത് നിർത്തേണ്ടി വന്നാലും ഞങൾ പരാതി പറയില്ല…

    കഥ സ്പീഡ് കൂട്ടി അവസാനിപ്പിക്കാൻ ശ്രമിക്കുന്ന്ണ്ടോ ന്നോരു തോന്നൽ…

    ♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx paappa… Speed koodiyo ennu enikkum samsayam thonniyirunu… Eni sariyaakkam….

      Sneham….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ??????

  21. ഡ്രാക്കുള

    ഡി.കെ എന്ന പേര് മതിയല്ലോ ബ്രോ തെറ്റുകളുണ്ടെങ്കിൽ കൂടി അതിനെ മറച്ച് കഥയിൽ മുഴുകി ചേരാനുള്ളത് ഉണ്ടാകും ????????????????

    ഇനി വായിച്ചിട്ട് വരാം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx muthee…. Vaayichitt abhiprayam paraaa

  22. രാഹുൽ പിവി

    ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???

  23. കുട്ടപ്പൻ

    ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Engane vannalum ingeru ondallo

        1. ???

          ഉറങ്ങാൻ പോയ ഞാൻ ഞെട്ടി എണീറ്റ് വന്ന് ഇട്ട കമൻ്റ്..??

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            നന്നായി?

Comments are closed.