അവൾ പറഞ്ഞു….
ഞാൻ അവൾ പറഞ്ഞ പോലെ തിരിഞ്ഞു നോക്കി….
എന്റെ ലാപ്പ് വായുവിൽ പറന്ന് നിൽക്കുന്നു….
എന്നിൽ ആദ്യം അത്ഭുതമാണ് വന്നത്….
പിന്നെ സാധാരണമായി….
അവൾക്ക് അതിനുള്ള കഴിവുണ്ടല്ലോ….
ഞാനൊന്നും മിണ്ടാതെ ആ ലാപ്പ് കയ്യിലെടുത്തു…
എന്നിട്ട് അത് തുറന്ന് പവർ ബട്ടൻ ഓണാക്കി….
അവളിതെല്ലാം നല്ല കൗതുകത്തോടെ നോക്കിയിരിപ്പുണ്ട്….
,,,,,, പണ്ട് പപ്പേടെ കയ്യിൽ ഇത് കണ്ടിട്ടുണ്ട്….
അവൾ പറഞ്ഞു….
,,,, ഏത് പപ്പയാണ് മോളെ…..
,,,,, എന്റെ സ്വന്തം പപ്പാ….
,,,ഹാ…..
,,,,, അന്നൊക്കെ tv പോലാണ്….. ഇപ്പൊ ദേ….. ഇങ്ങനായി….
,,,,, കാലം മാറല്ലേ…. അപ്പൊ കോലവും മാറും….
,,,,, എന്തായാലും ഈ കോലം എനിക്ക് വല്ലാതെ ഇഷ്ട്ടായി…..
ഞാനവളെ നോക്കി വെറുതെ ചിരിക്കുക മാത്രം ചെയ്തു….
ലാപ്പ് ഓണായപ്പോ അതിൽ എന്റെ പപ്പയും മമ്മയും ഞാനും ഒന്നിച്ചു നിൽക്കുന്ന ഒരു പ്രൊഫൈൽ ഫോട്ടോ തെളിഞ്ഞു വന്നു….
,,,,,, ഇതാണല്ലേ അങ്കിളും ആന്റിയും….
,,,,,ഹമ്മ്…..
,,,,, നല്ല ചന്തമുണ്ട് കാണാൻ….
ഞാൻ വെറുതെ ചിരിച്ചു….
,,,,, അവർ മാത്രമല്ല….. ചേച്ചിയും….
,,,,,, ഓ….. ശരി….
,,,,,, ഞാൻ ഫോട്ടോയിലെ കാര്യമാ പറഞ്ഞേ….
,,,,, അതെന്താ…. നേരിട്ട് കാണാൻ കൊള്ളുല്ലേ…..
,,,,,, സത്യം പറഞ്ഞ….. ഇപ്പോ ചേച്ചിയെ കാണാൻ ഒരു ഭംഗിയും ഇല്ലെന്നെ…..
,,,,, അത് കുഴപ്പില്ല മോളെ…..
എനിക്കും അതാ വേണ്ടേ…..
,,,,, അതെന്താ ചേച്ചി അങ്ങനെ പറഞ്ഞേ…..
,,,,,, ആണുങ്ങളുടെ ഈ വൃത്തികെട്ട നോട്ടം കുറയുമല്ലോ….
,,,,,ഓഹ്…. അതാണോ…..
ചേച്ചി എങ്ങനെ പോയാലും അവർ നോക്കും….
അതും പറഞ്ഞ് വൃത്തികേടായി നടക്കരുത്….
എന്റെ ചേച്ചി എപ്പോഴും സുന്ദരി ആവണം….'””
,,,,,, ഓഹ്…. ശരിയെ…..
അവൾ ചോദിച്ചത് ഞാൻ സമ്മതിച്ചു കൊടുത്തു….
പിന്നെ നേരെ കഥകൾ എഴുതുന്ന അപ്പ്ളിക്കേഷൻ എടുത്തു….
അതിൽ ഞാൻ ഇന്നലെ എഴുതി തുടങ്ങിയ കഥ ഉണ്ടായിരുന്നു….
,,,,, ലിസ…..
ആഹാ…. എന്റെ പേരാണല്ലോ ചേച്ചി….. ‘””
അവൾ എന്റെ കഥയുടെ പേര് വായിച്ചുകൊണ്ട് പറഞ്ഞു….
,,,,നിന്റെ പേര് മാത്രമല്ല…..
നിന്റെ കഥയും കൂടാണ്….
അവൾ അതിലേക്ക് തന്നെ നോക്കികൊണ് ആകെ അന്തം വിട്ടു…..
,,,, എന്റെ കഥയോ……?
അവൾ വിശ്വാസം വരാതെ ചോദിച്ചു
,,,,, നിന്റെ ഡയറി വായിച്ചപ്പോ ഇതുപോലൊരു കഥ എഴുതാമെന്ന് വച്ചു…..
,,,,,, ചേച്ചിക്ക് കഥ എഴുതാനൊക്കെ അറിയോ….
,,,,, ഹാ….. കുറച്ച്…..
,,,, എന്ന എഴുത് ചേച്ചി…. ഞാനും കൂടെ കാണട്ടെ….
അവൾ പറഞ്ഞു….
ഞാൻ നേരെ ലാപ്പിൽ എഴുതിവച്ച കുറച്ചു ഭാഗവും ഹെഡിങ്ങും ചേർത്ത് മുഴുവനായി കളഞ്ഞു….
എന്നിട്ട് ആ തലവാചകത്തിനടുത്ത് വേറൊരു പേര് എഴുതി…..
” സഹചാരി “
,,,,,, എന്തിനാ ചേച്ചി പേര് മാറ്റിയെ….
അവൾ എന്നോട് ചോദിച്ചു….
,,,,,, കാരണം എഴുതാൻ തുടങ്ങുമ്പോൾ ഇത് നിന്റെ കഥ ആയിരുന്നു…. ഇപ്പൊ ഇത് നമ്മുടെ കഥയാണ്…
ഞാൻ പറഞ്ഞത് കേട്ടപ്പോ അവൾ ചുമ്മാ ചിരിക്കുക മാത്രം ചെയ്തു…
ഞാൻ കഥ എഴുതാൻ തുടങ്ങി…
പാമ്പ് വരുന്നത് വരെ എഴുതി കഴിഞ്ഞപ്പോ നിർത്തി… അപ്പോഴേക്കും നല്ല ക്ഷീണം വന്നിരുന്നു…
ഞങ്ങൾ പിന്നെ മറ്റ് ചില വിനോദങ്ങളിൽ ഏർപ്പെട്ടു….
ലിസക്ക് എന്റെ കുഞ്ഞുനാളിലെ കൊറേ ഫോട്ടോസ് ഒക്കെ കാണിച്ചുകൊടുത്തു….
അത് കാണുമ്പോഴേ അറിയാം….
ഇതെല്ലാം അവൾക്ക് പുതിയ കാഴ്ച ആണെന്ന്….
3 ദിവസങ്ങൾക്ക് ശേഷം….
വീട്ടിലെ സാധനങ്ങൾ അത്യാവശ്യം കഴിഞ്ഞിരുന്നു….
ഞാൻ നേരെ സ്കൂട്ടി എടുത്ത് കട ലക്ഷ്യമാക്കി പോയി….
,,,,,,ഓയ് ചേച്ചി……
പെട്ടെന്ന് എന്റെ പുറകിൽ നിന്നും ഒരു വിളി കേട്ടു…
ലിസയുടെ…..
ഇപ്പൊ പേടിച്ചൊന്നുമില്ല….
ഇവൾ എപ്പോഴും ഇങ്ങനാണ്….
അതോണ്ട് എനിക്കുമത് ശീലായി….
,,,,,, എന്താടി പെണ്ണേ….
,,,,, എന്താ എന്നെ വിളിക്കാണ്ട് പോയേ…..
,,,, അതിന് നിന്നെ അവടെ കാണണ്ടേ….
,,,, ഞാനാ കുന്നിൻ ചെരുവിലെ തേനീച്ച കൂടിൽ നിന്ന് തേൻ കട്ട് കുടിക്കാൻ പോയതാ….
അവൾ പറഞ്ഞു….
,,,,, എന്നിട്ട് കുടിച്ചോ….
,,,,മ്മ്…..കുടിച്ചു…. എന്താ ടേസ്റ്റ്…..
,,,,,, അതുങ്ങളുടെ കടി വെറുതെ വാങ്ങി കൂട്ടണ്ട…
,,,,, എന്നെ കണ്ടിട്ട് വേണ്ടേ കടിക്കാൻ… ഇനി കടിച്ചാൽ തന്നെ ആർക്ക് വേദനിക്കാൻ….
Hi..bro… super story…kidilan…next part ??
Demon കുട്ടാ…
കമീന്റ് ഇടാൻ വൈകി. ക്ഷമിക്ക്…
കഥ വളരെ നന്നായിട്ടുണ്ട്. ലിസ കുട്ടിയെ ഒരുപാട് ഇഷ്ട്ടായി. കാത്തിരിക്കുന്നു…
സ്നേഹം???????
Ee bhagam valare nannayirikkunnu
Aathmavaum manushyanum thammilulla bandham bhangiyayi avatharippichirikkunnu
Sanghattanavum athupole lisayude kusruthikalum
Vayikkumbo nalla bhrugu varunnund
Kollaam
Veendum oru super natural bhrugu
ഇഷ്ടമായല്ലോ….
എനിക്ക് ഭൃഗുവോട് ഭൃഗു…..
സ്നേഹം???????
ഇതിനും ഞാൻ കമന്റ് ഇടാൻ മറന്നു പോയി ??
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്. രണ്ടാമത്തെ പാർട്ട് ചിലപ്പോ മാത്രം എഴുത്തുള്ളൂന്ന് പറഞ്ഞ ചെക്കനാ, ഇപ്പൊ ദേ രണ്ടും കഴിഞ് മൂന്നായി.
NB:- ഇറ്റാലിക്സ് ഫോണ്ട് ഇടാതിരിക്കാൻ ശ്രമിക്കുക, കണ്ണിന് സ്‌ട്രെയിൻ കൂടും. ഇമ്പോര്ട്ടണ്ട് കാര്യങ്ങൾ മാത്രം ഇറ്റാലിക്‌സ് ഇട്ട മതി ?
???
തന്ന വാക്കുകൾക്ക് ഒരുപാട് സ്നേഹം അറിയിക്കുന്നു.
വേപ്പില , കറിവേപ്പില ,കൈപ്പക്കാ , പച്ച കപ്ലഞ്ഞ , ചീര എന്നിവ മിക്സിയിൽ ഇട്ട് അരച്ച് അതിന്റെ നീര് 4 നേരം കുടിക്കുക…
നല്ല ഓർമശക്തി കിട്ടും….
ഇനി മേലാൽ ഇത് ആവർത്തിക്കരുത്…
【ഇതിനും ഞാൻ കമന്റ് ഇടാൻ മറന്നു പോയി ??】
മ്മ്….. പൊക്കോ…..
??????
പൊട്ടൻചുക്ലാദി അതീലും ബെസ്റ്റാ… അതുലിന് വേണ്ടി മാത്രം ഉണ്ടാക്കീതാ…
അതും ഇതിനൊപ്പം കഴിച്ചോട്ടെ?
??
എന്റെ പേടി ഇവൻ കുടലോടെ സർധിച്ചു കളയുമോ എന്നാ….
കുടൽ പോയ പോട്ടെ… മരുന്ന് വെസ്റ്റ് ആവില്ലേ???
അതാണ് പ്രശ്നം…..??
വായിൽ മരുന്ന് ഒഴിച്ചിട്ട ചാക്ക് തുന്നണ കയറു വച്ച് ചുണ്ട് തുന്നി ഒട്ടിച്ചാലോ…
എന്നാ പിന്നെ മരുന്നും കോടലും പുറത്ത് പൂവില്ലലോ
എന്റേല് ചാക്കുസൂചി ഉണ്ട്….
പിടിക്കവനെ…
പക്ഷേ ഒരു ടേപ്പ് വച്ച് താഴത്തെ ലീക്കടക്കണം.
അവിടെയും തുന്നി ഓടിക്കാം…എന്നിട്ട് ലീക്ക് അടക്കാം….
ഇനി പമ്പ് വഴി പോകുമോ???
ഏയ്…….
ഇനി പോകുവോ….??
അത് വെട്ടി അവടെ ടേപ്പ് ഒട്ടിച്ച് ലീക്ക് അടക്കം… പ്രശനം സോൾവ്???
യാ എല്ലാം പറഞ്ഞ് കോപ്ലിമൻസാക്കി… ഇനി അവനെ കിട്ടിയാ മതി…??
അവന്റെ ഓർമ്മ ശക്തി കൂട്ടീട്ട് തന്നെ കാര്യം.
അതേ… അവനെ നമുക്കൊരു മനുഷ്യ എന്തിരൻ ആക്കണം
ഓക്കെ ബോസ് അവനെ നമുക്കിന്ന് സെറ്റാക്കാം ബോസ് ?️?️?️?️?️?️?️
10 ൽ എങ്ങാനും കറങ്ങി നടപ്പുണ്ടേൽ ഇങ് വരാൻ പറ… നമുക്ക് തീർക്കാം??
ഞാനൊന്ന് ബിസിയായിപ്പോയീ…
ലവനിപ്പോ 10 ൽ ഉണ്ട്…
ഇതെന്താ ഇവിടെ, എനിക്ക് ഇത്രക്ക് ഓർമ്മ മതി ഇപ്പോ
അത് പോരാന്ന് ഒരു തോന്നൽ… ???
അയ്യോ അത് തീരെ പോരാ….
നമുക്ക് ആ തലക്ക് നടുക്കായി ഒരു ഓട്ട തുളച്ച് മറ്റേ ചോറ് ഇങ് പുറത്തേക്ക് എടുക്കാം…
എന്നിട്ട് നല്ല ബസുമതി റൈസ് വച്ച് ഉണ്ടാക്കിയ ഉഗ്രൻ ചോറ് അങ് ഫിൽ ചെയ്യാം… എപ്പുടി???
???
ഇമ്മാതിരി സൈക്കോ തരങ്ങൾ ആണ് കയ്യിൽ
ഇതൊക്കെ ഒരു രസല്ലേ???
ആ.. അതാവുമ്പൊ മുന്ന് സ്ഥലത്ത് തുന്നണ്ടല്ലോ… നൂലും ലാഭം….. സെറ്റ്…
?????
DK ചേട്ടാ,
പുതിയ കഥാ രീതി കൊള്ളാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.???
Tnx ചേച്ചി… സ്നേഹം????
Dk…. saanam poli? eni vari varik engu ponnotte toh??❤️✌️
Urakkam ille muthe
നിന്നോട് ഞാനത് ചോദിച്ചാൽ????????
അതൊക്കെ പോന്നോളും…???
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????
സ്നേഹം???????
Dk…
മുത്തേ…. ഈ കഥ കൊണ്ടുവന്നതിന് ആദ്യം തന്നെ ഒരു ചക്കര ഉമ്മ…
ലിസ കുട്ടിയേ ഒരുപാട് ഇഷ്ട്ടമായി. ഒരു മരം കേറി പ്രേതം???? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു.
ആമി☺️
???ഉമ്മകൾ കിട്ടി ട്ടൊ…
മരം കേറി പ്രേതം വീണ്ടും വരും…???
കാത്തിരിക്കുന്നു
ഉമ്മ ‘കൾ’ ഒന്നും തന്നില്ലല്ലോ… ഒന്നല്ലേ തന്നുള്ളൂ…. ബാക്കിയെവടന്ന്..??
കൊള്ളാം മച്ചാ നല്ലൊരു ഹൊറർ കഥയാക്കി എഴുതി തകർക്ക്
Ok മുത്തേ….???
ലിസ
നീ വന്നത് വെറുതെ പോകാൻ അല്ല അല്ലേ… ഈ കഥ പുതിയ മാനങ്ങൾ സ്വീകരിക്കുന്നു എന്നൊരു തോന്നൽ…
കൊള്ളാം ഇത് വരെ…
Tnx മുത്തേ….
ലിസക്ക് എന്തൊക്കെയോ പറയാനുണ്ട്
ആടാ. …
എന്തുപറയാനാണ്…ചുമ്മാ പൊളിച്ചു..
സത്യത്തിൽ ആദ്യ ഭാഗം വേദനനിറഞ്ഞതായിരുന്നുവെങ്കിൽ ഇതിൽ അതെല്ലാം മാറ്റിക്കളഞ്ഞിട്ടുണ്ട്..
ഇഷ്ടായി.????
പിന്നെ ലിസയെ പേടിച്ചു കമന്റിട്ടതല്ല കേട്ടോ????
ഹോ…. മനസ്സിലായി????
DK kutta……???
പൊളി…… ലിസയെ ഇഷ്ട്ടായി……. അവളെ പോലെ ഒരാളെ കിട്ടിയിരുന്നേൽ പൊളിച്ചേനെ…????
ഒന്നര വർഷം കഴിഞ്ഞൊ……?
ദാറ്റ് ബൈക്ക് ഇടിച്ച പയ്യൻ യാര്……??
ലിസ്സക്ക് എന്തൊക്കെയോ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടല്ലേ……??
വരട്ടെ അടുത്ത പാർട്ട്…???? വെയ്റ്റിംഗ്…..❤❤❤
Tnx ടാ.സിദ്ധു മോനെ….
ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടും….???
ഡാ പൊളി സാനം. ലിസയെ എനിക്കിഷ്ടായി ?.
പറ്റുവെങ്കി അവളെ എന്റടുത്തോട്ട് വിട്. എനിക്കൊരു അനിയത്തി ആക്കുവല്ലോ ?.
അവൾക്കൊരു നിയോഗം ഉണ്ട്. അത് അറിയാൻ കാത്തിരിക്കുന്നു ?സ്നേഹത്തോടെ ❤️
ലിസക്ക് ആണുങ്ങളെ പുടിക്കാത്…???
ചിലപ്പോ കടിക്കും….
കഥയിൽ കണ്ട പോലെ അല്ല…. ആള് terror ആണ്
??
???????✌️???????
?????
powliche
eni devasuran
ponne ???
Ok ടാ കുഞ്ഞപ്പാ????