?️സഹചാരി?️2【Ɒ?ᙢ⚈Ƞ Ҡ???‐??】 1737

ഞാൻ വിശ്വസിക്കാനാവാതെ അവളെ നോക്കി….

,,,,, അപ്പൊ ഈ കാലൻ ഒക്കെ ഉണ്ടോ….

,,,,,, അത് കാലൻ ആണോ…..

,,,, അല്ലെ……?

,,,, അറിയില്ല…..
ഇനിയിപ്പോ വേറെ വല്ല പേരും കാണുമോ എന്തോ….

,,,,,ഹമ്മ്…. എന്തേലും ആവട്ടെ…. നീ പോവാത്തത് നന്നായി…..
എനിക്കൊരു കൂട്ടായല്ലോ…..

അവൾ എന്നെ നോക്കി വെറുതെ ചിരിക്കുക മാത്രം ചെയ്തു… അതിൽ പൂർണ്ണമായൊരു സന്തോഷം ഞാൻ കണ്ടില്ല….

,,,,,, എന്താ മോളെ…. ഞാൻ പറഞ്ഞത് ഇഷ്ട്ടായില്ലേ….

,,,,,, ഏയ്‌…… അങ്ങനൊന്നും ഇല്ല ചേച്ചി….
ഞാൻ പോയിരുന്നേൽ അച്ഛനേം അമ്മെനേം കാണായിരുന്നു….. ന്നാലും കുഴപ്പില്ല….
ചേച്ചിയെ ഒറ്റക്കാക്കി എനിക്ക് എങ്ങും പോണ്ട…'”””

അവൾ പറഞ്ഞു….
എനിക്കത് കേട്ടപ്പോൾ സന്തോഷമായി….
മനുഷ്യനോട് അടുക്കുവാൻ അൽപ്പം സമയം വേണം….

പക്ഷെ ലിസയോട് അങ്ങനെ തോനിന്നില്ല….
വളരെ കുറച്ചു നേരത്തെ പരിജയമേ ഞങ്ങൾ തമ്മിലുള്ളു….

അതിനുള്ളിൽ ഞങ്ങൾ വല്ലാതെ അടുത്തു…
എന്തിനേറെ പറയുന്നു….
ഒന്ന് കിടന്നുനറങ്ങി എഴുന്നേറ്റപ്പോഴേക്കും ഞാനാളാകെ മാറി….

എല്ലാറ്റിനും വല്ലാത്ത ഉത്സാഹം…. സന്തോഷം…
ഞാനെപ്പോഴോ മരിച്ചുപോയെന്ന് വിചാരിച്ച…
ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് വിചാരിച്ച
ആ പഴയ ദേവിക…..

ഞങ്ങൾ കഴിച്ചു കഴിഞ്ഞ പത്രം അടുക്കളയിൽ കൊണ്ടുപോയി വച്ചു….
എന്നിട്ട് അവളെ കൂട്ടി നേരെ മുകളിലേക്ക് പോയി…

ബാൽക്കണിയിൽ രണ്ട് കസേര ഇട്ടിട്ട് ഞങ്ങളതിൽ ഇരുന്നു… പുറത്ത് നല്ല മഞ്ഞുണ്ട്….

പക്ഷെ ഈ അന്തരീക്ഷത്തിന് പറ്റിയ കാലാവസ്ഥയാണ് തണുപ്പ്….

മുഴുവൻ പച്ചപ്പിൽ മുങ്ങിയ സ്ഥലം ആണല്ലോ….
ഞാൻ ലിസയെ നോക്കി….
അവൾ മുടിയോക്കെ പറത്തി ഇട്ട് വെറുതെ പുറത്തേക്കും നോക്കിയിരിപ്പാണ്….

,,,,,, ലിസേ……

ഞാനവളെ വിളിച്ചു….

,,,,ന്താ ചേച്ചി….

,,,,,നീ എന്താ ഈ മുടി ഇങ്ങനെ ഇട്ടിരിക്കുന്നത്….

,,,,,, ഓഹ്…. അത് ഞങ്ങടെ ഫാഷൻ ആണ്….

,,,, ഫാഷനോ….

,,,,ഹാ…. പ്രേതങ്ങൾ മുടി കെട്ടാറില്ല….

,,,,,, ആഹാ…. എന്നാലേ…..
ഇനിമുതൽ മുടി കെട്ടി നടന്നാ മതി….
രാത്രി എങ്ങാനും നിന്നെ കണ്ട ഞാൻ പേടിച്ച് ബോധം കെടും…..'””

ഞാനത് പറഞ്ഞപ്പോ അവൾ വാ പൊത്തി ചിരിച്ചു…

,,,,,മതി ചിരിച്ചത്…..
അങ്ങ് തിരിഞ്ഞിരിക്കടി പെണ്ണേ….

ഞാനവളെ തിരിച്ചിരുത്തി….
എന്നിട്ട് ഒരു റിബ്ബൻ എടുത്ത് അവളുടെ തല കെട്ടി….
ഇപ്പൊ കാണാനൊരു ചന്തമൊക്കെ ഉണ്ട്….

,,,,,, മ്മ്…… ഇപ്പൊ കാണാൻ കൊള്ളാം…..

ഞാനവളെ നോക്കി പറഞ്ഞു….

,,,,, ഇതിടുമ്പോ എന്തോ പോലെ…..

,,,,, അതേതാ നീ ഇത് വരെ മുടിയൊന്നും കെട്ടിയിട്ടില്ലേ…..

,,,,,,.ഉണ്ട്….. വളരെ കുറച്ചു സമായമേ ഞാൻ കെട്ടു….അച്ഛൻ (രണ്ടാനച്ഛൻ) ഇടക്ക് മുടിയിലൊക്കെ പിടിച്ചു വലിക്കും…. അപ്പൊ കെട്ടിയിട്ടുണ്ടേൽ നല്ല വേദന എടുക്കും….
അതുകൊണ്ട് വീട്ടിൽ റിബൺ ഇടില്ല….””’

അവൾ പറഞ്ഞു നിർത്തി….

ഇവളുടെ ഓർമകൾ കേൾക്കുമ്പോൾ എനിക്ക് വല്ലാത്ത സങ്കടമാണ്…
എനിക്ക് നല്ലൊരു ജീവിതം ഉണ്ടായിരുന്നു…
സന്തോഷം ഉണ്ടായിരുന്നു….

പക്ഷെ ഇവൾക്ക്….
ഞാൻ കൂടെ സങ്കടപ്പെട്ടിരുന്നാൽ അവൾക്കും അത് പകരുന്ന പോലെയാണ്….

നിമിഷങ്ങൾ കൊണ്ട് എന്നെ മാറ്റിയ ആത്മാവാണിവൾ….
അവൾക്ക് ഇനി ഒരു കുറവും വരുത്തരുത്….

എനിക്കിനി പുറം ലോകത്ത് ഒരു നല്ല ജീവിതമില്ല….
സന്തോഷമില്ല…..

ഉള്ളത് എന്റെ ലിസ മാത്രമാണ്….
എന്റെ ജീവിതം ഇനി ഇവൾക്ക് വേണ്ടിയാണ്….
എന്റെ ഈ കുഞ്ഞനുജത്തിക്ക് വേണ്ടി….
ഒരു തരത്തിൽ എന്റെ മോൾക്ക് വേണ്ടി….

,,,,,ലിസേ…..

ഞാനവളെ വിളിച്ചു…..

,,,,,, എന്താ ചേച്ചി…..

,,,, ആ ടേബിളിന് മുകളിൽ എന്റെ ലാപ്പ് ഉണ്ട്…..
ഒന്നെടുത്തു തരോ….

,,,,,, അതിനെന്താ ചേച്ചി….. ദാ പിടിച്ചോ….

അവൾ ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കാതെ പറഞ്ഞു…. എനിക്ക് ഒന്നും മനസ്സിലായില്ല….
ഇവളെന്താ എടുക്കാത്തേ….

123 Comments

  1. Hi..bro… super story…kidilan…next part ??

  2. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Demon കുട്ടാ…

    കമീന്റ് ഇടാൻ വൈകി. ക്ഷമിക്ക്‌…
    കഥ വളരെ നന്നായിട്ടുണ്ട്. ലിസ കുട്ടിയെ ഒരുപാട് ഇഷ്ട്ടായി. കാത്തിരിക്കുന്നു…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???????

  3. Ee bhagam valare nannayirikkunnu
    Aathmavaum manushyanum thammilulla bandham bhangiyayi avatharippichirikkunnu
    Sanghattanavum athupole lisayude kusruthikalum
    Vayikkumbo nalla bhrugu varunnund
    Kollaam

    Veendum oru super natural bhrugu

    1. ഇഷ്ടമായല്ലോ….
      എനിക്ക് ഭൃഗുവോട് ഭൃഗു…..
      സ്നേഹം???????

  4. അതുൽ കൃഷ്ണ

    ഇതിനും ഞാൻ കമന്റ് ഇടാൻ മറന്നു പോയി ??

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്. രണ്ടാമത്തെ പാർട്ട് ചിലപ്പോ മാത്രം എഴുത്തുള്ളൂന്ന് പറഞ്ഞ ചെക്കനാ, ഇപ്പൊ ദേ രണ്ടും കഴിഞ് മൂന്നായി.

    NB:- ഇറ്റാലിക്സ് ഫോണ്ട് ഇടാതിരിക്കാൻ ശ്രമിക്കുക, കണ്ണിന് സ്‌ട്രെയിൻ കൂടും. ഇമ്പോര്ട്ടണ്ട് കാര്യങ്ങൾ മാത്രം ഇറ്റാലിക്‌സ് ഇട്ട മതി ?

    ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തന്ന വാക്കുകൾക്ക് ഒരുപാട് സ്നേഹം അറിയിക്കുന്നു.

      വേപ്പില , കറിവേപ്പില ,കൈപ്പക്കാ , പച്ച കപ്ലഞ്ഞ , ചീര എന്നിവ മിക്സിയിൽ ഇട്ട് അരച്ച് അതിന്റെ നീര് 4 നേരം കുടിക്കുക…

      നല്ല ഓർമശക്തി കിട്ടും….
      ഇനി മേലാൽ ഇത് ആവർത്തിക്കരുത്…
      【ഇതിനും ഞാൻ കമന്റ് ഇടാൻ മറന്നു പോയി ??】

      മ്മ്….. പൊക്കോ…..

      ??????

      1. ആരാ മനസ്സിലായില്ല -??

        പൊട്ടൻചുക്ലാദി അതീലും ബെസ്റ്റാ… അതുലിന് വേണ്ടി മാത്രം ഉണ്ടാക്കീതാ…

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അതും ഇതിനൊപ്പം കഴിച്ചോട്ടെ?

          1. ആരാ മനസ്സിലായില്ല -??

            ??

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            എന്റെ പേടി ഇവൻ കുടലോടെ സർധിച്ചു കളയുമോ എന്നാ….

            കുടൽ പോയ പോട്ടെ… മരുന്ന് വെസ്റ്റ് ആവില്ലേ???

          3. ആരാ മനസ്സിലായില്ല -??

            അതാണ് പ്രശ്നം…..??

          4. Ɒ?ᙢ⚈Ƞ Ҡ???‐??

            വായിൽ മരുന്ന് ഒഴിച്ചിട്ട ചാക്ക് തുന്നണ കയറു വച്ച് ചുണ്ട് തുന്നി ഒട്ടിച്ചാലോ…

            എന്നാ പിന്നെ മരുന്നും കോടലും പുറത്ത് പൂവില്ലലോ

          5. ആരാ മനസ്സിലായില്ല -??

            എന്റേല് ചാക്കുസൂചി ഉണ്ട്….
            പിടിക്കവനെ…

          6. ആരാ മനസ്സിലായില്ല -??

            പക്ഷേ ഒരു ടേപ്പ് വച്ച് താഴത്തെ ലീക്കടക്കണം.

          7. Ɒ?ᙢ⚈Ƞ Ҡ???‐??

            അവിടെയും തുന്നി ഓടിക്കാം…എന്നിട്ട് ലീക്ക് അടക്കാം….

            ഇനി പമ്പ് വഴി പോകുമോ???

          8. ആരാ മനസ്സിലായില്ല -??

            ഏയ്…….
            ഇനി പോകുവോ….??

          9. Ɒ?ᙢ⚈Ƞ Ҡ???‐??

            അത് വെട്ടി അവടെ ടേപ്പ് ഒട്ടിച്ച് ലീക്ക് അടക്കം… പ്രശനം സോൾവ്???

          10. ആരാ മനസ്സിലായില്ല -??

            യാ എല്ലാം പറഞ്ഞ് കോപ്ലിമൻസാക്കി… ഇനി അവനെ കിട്ടിയാ മതി…??

          11. ആരാ മനസ്സിലായില്ല -??

            അവന്റെ ഓർമ്മ ശക്തി കൂട്ടീട്ട് തന്നെ കാര്യം.

          12. Ɒ?ᙢ⚈Ƞ Ҡ???‐??

            അതേ… അവനെ നമുക്കൊരു മനുഷ്യ എന്തിരൻ ആക്കണം

          13. ആരാ മനസ്സിലായില്ല -??

            ഓക്കെ ബോസ് അവനെ നമുക്കിന്ന് സെറ്റാക്കാം ബോസ് ?️?️?️?️?️?️?️

          14. Ɒ?ᙢ⚈Ƞ Ҡ???‐??

            10 ൽ എങ്ങാനും കറങ്ങി നടപ്പുണ്ടേൽ ഇങ് വരാൻ പറ… നമുക്ക് തീർക്കാം??

          15. ആരാ മനസ്സിലായില്ല -??

            ഞാനൊന്ന് ബിസിയായിപ്പോയീ…
            ലവനിപ്പോ 10 ൽ ഉണ്ട്…

    2. അതുൽ കൃഷ്ണ

      ഇതെന്താ ഇവിടെ, എനിക്ക് ഇത്രക്ക് ഓർമ്മ മതി ഇപ്പോ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അത് പോരാന്ന് ഒരു തോന്നൽ… ???

        1. ആരാ മനസ്സിലായില്ല -Nj

          അയ്യോ അത് തീരെ പോരാ….

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            നമുക്ക് ആ തലക്ക് നടുക്കായി ഒരു ഓട്ട തുളച്ച് മറ്റേ ചോറ് ഇങ് പുറത്തേക്ക് എടുക്കാം…

            എന്നിട്ട് നല്ല ബസുമതി റൈസ് വച്ച് ഉണ്ടാക്കിയ ഉഗ്രൻ ചോറ് അങ് ഫിൽ ചെയ്യാം… എപ്പുടി???

          2. അതുൽ കൃഷ്ണ

            ???

            ഇമ്മാതിരി സൈക്കോ തരങ്ങൾ ആണ് കയ്യിൽ

          3. ഇതൊക്കെ ഒരു രസല്ലേ???

          4. ആരാ മനസ്സിലായില്ല -??

            ആ.. അതാവുമ്പൊ മുന്ന് സ്ഥലത്ത് തുന്നണ്ടല്ലോ… നൂലും ലാഭം….. സെറ്റ്…

  5. ലക്ഷമി

    DK ചേട്ടാ,
    പുതിയ കഥാ രീതി കൊള്ളാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി… സ്നേഹം????

  6. Dk…. saanam poli? eni vari varik engu ponnotte toh??❤️✌️

    1. (๑•̀JOHN MITRE•́๑)

      Urakkam ille muthe

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        നിന്നോട് ഞാനത് ചോദിച്ചാൽ????????

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ പോന്നോളും…???

  7. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???????

  8. Dk…
    മുത്തേ…. ഈ കഥ കൊണ്ടുവന്നതിന് ആദ്യം തന്നെ ഒരു ചക്കര ഉമ്മ…
    ലിസ കുട്ടിയേ ഒരുപാട് ഇഷ്ട്ടമായി. ഒരു മരം കേറി പ്രേതം???? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു.

    ആമി☺️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???ഉമ്മകൾ കിട്ടി ട്ടൊ…
      മരം കേറി പ്രേതം വീണ്ടും വരും…???

      1. കാത്തിരിക്കുന്നു

      2. ആരാ മനസ്സിലായില്ല

        ഉമ്മ ‘കൾ’ ഒന്നും തന്നില്ലല്ലോ… ഒന്നല്ലേ തന്നുള്ളൂ…. ബാക്കിയെവടന്ന്..??

  9. ഓപ്പോൾ

    കൊള്ളാം മച്ചാ നല്ലൊരു ഹൊറർ കഥയാക്കി എഴുതി തകർക്ക്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok മുത്തേ….???

  10. ഒരു വായനക്കാരൻ

    ലിസ

    നീ വന്നത് വെറുതെ പോകാൻ അല്ല അല്ലേ… ഈ കഥ പുതിയ മാനങ്ങൾ സ്വീകരിക്കുന്നു എന്നൊരു തോന്നൽ…

    കൊള്ളാം ഇത് വരെ…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തേ….

      ലിസക്ക് എന്തൊക്കെയോ പറയാനുണ്ട്

  11. ആടാ. …
    എന്തുപറയാനാണ്…ചുമ്മാ പൊളിച്ചു..
    സത്യത്തിൽ ആദ്യ ഭാഗം വേദനനിറഞ്ഞതായിരുന്നുവെങ്കിൽ ഇതിൽ അതെല്ലാം മാറ്റിക്കളഞ്ഞിട്ടുണ്ട്..

    ഇഷ്ടായി.????

    പിന്നെ ലിസയെ പേടിച്ചു കമന്റിട്ടതല്ല കേട്ടോ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹോ…. മനസ്സിലായി????

  12. DK kutta……???

    പൊളി…… ലിസയെ ഇഷ്ട്ടായി……. അവളെ പോലെ ഒരാളെ കിട്ടിയിരുന്നേൽ പൊളിച്ചേനെ…????

    ഒന്നര വർഷം കഴിഞ്ഞൊ……?

    ദാറ്റ്‌ ബൈക്ക് ഇടിച്ച പയ്യൻ യാര്……??

    ലിസ്സക്ക് എന്തൊക്കെയോ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടല്ലേ……??

    വരട്ടെ അടുത്ത പാർട്ട്‌…???? വെയ്റ്റിംഗ്…..❤❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ.സിദ്ധു മോനെ….
      ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടും….???

  13. കുട്ടപ്പൻ

    ഡാ പൊളി സാനം. ലിസയെ എനിക്കിഷ്ടായി ?.
    പറ്റുവെങ്കി അവളെ എന്റടുത്തോട്ട് വിട്. എനിക്കൊരു അനിയത്തി ആക്കുവല്ലോ ?.
    അവൾക്കൊരു നിയോഗം ഉണ്ട്. അത് അറിയാൻ കാത്തിരിക്കുന്നു ?സ്നേഹത്തോടെ ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ലിസക്ക് ആണുങ്ങളെ പുടിക്കാത്…???
      ചിലപ്പോ കടിക്കും….
      കഥയിൽ കണ്ട പോലെ അല്ല…. ആള് terror ആണ്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????✌️???????

  14. കൈപ്പുഴ കുഞ്ഞാപ്പൻ

    ?????

    powliche

    eni devasuran

    ponne ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ടാ കുഞ്ഞപ്പാ????

Comments are closed.