?️സഹചാരി?️2【Ɒ?ᙢ⚈Ƞ Ҡ???‐??】 1737

തിരിഞ്ഞു നോക്കിയപ്പോ ദേ നിൽക്കുന്നു ലിസ….
കക്ഷി നല്ല പൊട്ടിച്ചിരിയാണ്….

,,,,, ഹോ….. നീയായിരുന്നോ…..

,,,,,, എന്തേ…. പേടിച്ചോ…..

,,,,ഹമ്മ്…..

,,,, ഇന്നലെ പേടി ഇല്ലെന്ന് പറഞ്ഞിട്ട്…..

,,,, അതിങ്ങനെ പെട്ടെന്ന് പിന്നിന്ന് വന്ന് വിളിച്ചാൽ ആരായാലും പേടിച്ചു പോകും…..

ഞാൻ ചുണ്ടും കൂർപ്പിച്ചുകൊണ്ട് പറഞ്ഞു….

,,,,, ഇയ്യോ…. സോറി ചേച്ചി….

,,,,,മ്മ്…. കുഴപ്പില്ല…..

ഞാനതും പറഞ്ഞ് നിലത്ത് വീണ ചട്ടുകം എടുത്ത് ദോശ മറച്ചിട്ടു….

,,,,, ചേച്ചി……

,,,,,, എന്തോ…..?

,,,,, എന്നാ ഇനി ഞാൻ വരുമ്പോൾ വല്ല സിഗ്നലും തന്നാലോ….

,,,,, എന്ത് സിഗ്‌നൽ….?

അവളൊന്ന് മേലോട്ട് നോക്കി ആലോചിച്ചു…

,,,,,,, പട്ടിയെ കൊണ്ട് ഓലി ഇടീപ്പിക്കാം….

,,,,, അത് വേണ്ട….

,,,,,, എന്ന മൂങ്ങ….

,,,, ഹേയ്…. എനിക്ക് പേടിയാ…

,,,,, ഇടിവെട്ട് ആയാലോ….

,,,,, അതൊന്നും ശരിയാവില്ല….

,,,വവ്വാൽ….?

,,,,,പോടി…. എനിക്ക് പേടിയാ…..

,,,,,,, പിന്നിപ്പോ എന്താ ചെയ്യാ…….?
ഹാ……കൊടും കാറ്റ്…..

,,,, എന്റെ പൊന്ന് ലിസ കുട്ടി……

,,,,,, എന്തോ……?

,,,,, നീ ഒന്നും തരണ്ട……
ഇങ്ങനെ ചേച്ചീന്ന് വിളിച്ച മതി…..

,,,,, അത് മതിയോ…..

,,,,,, ഹാ…. മതി…..

,,, എന്ന ഓക്കേ….

അവളതും പറഞ്ഞു സ്ലാവിൽ കേറിയിരുന്നു….
ഞാൻ എന്റെ പാട്ടിന് ദോശ ചുടാൻ തുടങ്ങി….

,,, ‘ “” ‘ വെണ്ണിലാ ചന്ദന കിണ്ണം……
മ്…ഹ്മ്…മ്…മ്….കായലിലേന്തി…..
ഹ്മ്……ഹ്…ഹമ്മ്….മ്മ്….ഹമ്മ്…..മ്…..മ്…ഹ്മ്മ്….'” ” “,,,

അതിനിടയിൽ ഞാൻ വെറുതേ ഇങ്ങനെ മൂളിപ്പാട്ടും പാടി….

,,,,,, ചേച്ചി…….

,,,,,, എന്തോ…..

,,,,,,ചേച്ചി നന്നായി പാടുന്നുണ്ടല്ലോ….

,,,,, ആണോ….

,,,,,,ഹമ്മ്……

,,,,,, അമ്മ പറഞ്ഞിട്ടുണ്ട്…. വല്ല പണിയും ചെയ്യുമ്പോൾ ഇങ്ങനെ മൂളിപ്പാട്ട് പാടിയാൽ നല്ല സുഖം ഉണ്ടാവുമെന്ന്…..

,,,,,, ഹമ്മ്….. കേൾക്കാനും നല്ല സുഖം…..

,,,,, അതൊക്കെ വിട്…..
എത്ര ഇഡലി തട്ടി…..

ഞാനവൾക്ക് നേരെ ഒരു കള്ള നോട്ടം നോക്കി ചോദിച്ചു….

,,,,,,, ഒരു തട്ട്……

അവളത് പറഞ്ഞപ്പോ ഞാൻ അന്തം വിട്ടു….

,,,,, ഒരു തട്ടോ….

ഞാൻ അമ്പരപ്പ് വിടാതെ ചോദിച്ചു….

,,,,,, ഹാ……

,,,,,, എന്റെ പൊന്നു ലിസെ….. അതിൽ എത്രേണ്ണം ഉണ്ടാർന്നെടി……..

ലിസ മുകളിലേക്ക് നോക്കിയൊന്ന് ആലോചിച്ചു….

,,,, അറിയില്ല…. വലിയ തട്ടാ……
ഒരു 30 എണ്ണം കാണും…….

ഞാൻ പിന്നെയും ഞെട്ടി…..

,,,,,30……?

,,,,,ഹമ്മ്……..

,,,,, ഇതൊക്കെ നീ കഴിച്ചോ……

,,,,, ഹാ…… ഇന്ന് വിശപ്പ് അൽപ്പം കുറവായിരുന്നു….
അപ്പൊ കുറച്ചേ കഴിച്ചള്ളു……

അവളുടെ ആ നിഷ്ക്കളങ്കമായ മറുപടി കേട്ടപ്പോ ഞാൻ പൊട്ടിച്ചിരിച്ചു…..

,,,,, ദേ ചേച്ചി……..
ചിരിക്കല്ലേ……

,,,,,,ഹ്…ഹ ഹ…ഹ..ഹ…..
എന്നാലും എന്റെ ലിസേ……
ഇതൊക്കെ എവടെ പോണു…..
പ്രേതങ്ങൾക്ക് ഇത്രക്ക് വിശപ്പ് കാണോ….. ‘””

ഞാൻ ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു….

,,,,,, പിന്നെ….. ഞങ്ങൾ പ്രേതങ്ങളും മനുഷ്യർ അല്ലെ….

അവൾ ഒരു കള്ള ചിരി മുഖത്ത് വരുത്തിക്കൊണ്ട് പറഞ്ഞു….

,,,,, മ്മ്….മ്മ്… നടക്കട്ടെ…

,,,, അത് വിട്…. എനിക്ക് ദോശ താടി ചേച്ചി….

,,,,,ഡീ ന്നോ…..

,,,,, ആഹ്…. ഞാൻ ചത്തില്ലേൽ എനിക്ക് ചേച്ചിടെ പ്രായം ഉണ്ടായേനെ…..

അവളത് ഒരു തമാശ രൂപേണയാണ് പറഞ്ഞത്….
പക്ഷെ അത് കേട്ട എനിക്ക് എന്തോ…..
വല്ലാത്തൊരു വിഷമമാണ് നൽകിയത്….

,,,,,, മോളെ……

,,,,, എന്താ ചേച്ചി…..

,,,,,, നീ ഇനി ചത്തു ….മരിച്ചു എന്നൊന്നും എന്നോട് പറയരുത്….

,,,,,, അതെന്താ….ഞാൻ പറഞ്ഞത് സത്യല്ലേ….

,,,,, എന്നാലും വേണ്ട…..
അത് സത്യായാലും കള്ളം ആയാലും അങ്ങനെ പറയണ്ട……
എനിക്കിനി നീയെ ഉള്ളു…..'”””

അറിയാതെ പോലും എന്റെ കണ്ണ് നിറഞ്ഞുപോയി….
അവൾ ആ സ്ലാവിൽ നിന്നും ഇറങ്ങി എന്റെ കണ്ണുനീർ ഒപ്പി….

,,,,,, എന്റെ ചേച്ചിക്ക് വിഷമായോ….

,,,,,മ്മ്……

,,,,, എന്ന ഞാനിനി അങ്ങനെ പറയില്ലാട്ടോ…..

,,,,,ഉറപ്പല്ലേ…..

,,,, ആഹ്….ഉറപ്പ്….

എനിക്ക് സന്തോഷമായി…..
ഞാൻ വേഗം ഒരു പ്ലേറ്റ്‌ എടുത്ത് അതിൽ മൂന്ന് ദോശയും ചമ്മന്തിയും ഇട്ട് അവൾക്ക് കൊടുത്തു…

ലിസ അത് മേടിച്ച് ഒരു നുള്ള് പൊട്ടിച്ചെടുത്ത് ദോശയിൽ മുക്കി വായിൽ വച്ചു…..

,,,,,,മ്മ്……

അവൾ കണ്ണുകൾ അടച്ച് മൂളി….

,,,,, ഇഷ്ട്ടായോടി…..

,,,,മ്മ്….. ചേച്ചിക്ക് എന്റെ അമ്മേടെ അതേ കൈപ്പുണ്യം ആണ്…..

,,,,,,, ഞാൻ നിന്റെ അമ്മ തന്നെയല്ലേടി പെണ്ണേ…..

അവളെ ചേർത്ത് നെറുകിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു….
ആ കുഞ്ഞ് ആത്മാവിന്റെ കണ്ണ് നിറഞ്ഞിരുന്നു….

അത് പുറത്ത് ചാടാൻ സമ്മതിക്കാതെ ഞാനത് തുടച്ചുകൊടുത്തു….

,,,,,, ചേച്ചി കഴിക്കുന്നില്ലേ…..

,,,,,ഞാൻ കഴിച്ചോളാം…..
മോള് കഴിച്ചോ….

സത്യത്തിൽ അവൾ കഴിക്കുന്നത് കണ്ടപ്പോൾ തന്നെ എന്റെ വയറ് നിറഞ്ഞിരുന്നു….

123 Comments

  1. Hi..bro… super story…kidilan…next part ??

  2. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Demon കുട്ടാ…

    കമീന്റ് ഇടാൻ വൈകി. ക്ഷമിക്ക്‌…
    കഥ വളരെ നന്നായിട്ടുണ്ട്. ലിസ കുട്ടിയെ ഒരുപാട് ഇഷ്ട്ടായി. കാത്തിരിക്കുന്നു…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???????

  3. Ee bhagam valare nannayirikkunnu
    Aathmavaum manushyanum thammilulla bandham bhangiyayi avatharippichirikkunnu
    Sanghattanavum athupole lisayude kusruthikalum
    Vayikkumbo nalla bhrugu varunnund
    Kollaam

    Veendum oru super natural bhrugu

    1. ഇഷ്ടമായല്ലോ….
      എനിക്ക് ഭൃഗുവോട് ഭൃഗു…..
      സ്നേഹം???????

  4. അതുൽ കൃഷ്ണ

    ഇതിനും ഞാൻ കമന്റ് ഇടാൻ മറന്നു പോയി ??

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്. രണ്ടാമത്തെ പാർട്ട് ചിലപ്പോ മാത്രം എഴുത്തുള്ളൂന്ന് പറഞ്ഞ ചെക്കനാ, ഇപ്പൊ ദേ രണ്ടും കഴിഞ് മൂന്നായി.

    NB:- ഇറ്റാലിക്സ് ഫോണ്ട് ഇടാതിരിക്കാൻ ശ്രമിക്കുക, കണ്ണിന് സ്‌ട്രെയിൻ കൂടും. ഇമ്പോര്ട്ടണ്ട് കാര്യങ്ങൾ മാത്രം ഇറ്റാലിക്‌സ് ഇട്ട മതി ?

    ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തന്ന വാക്കുകൾക്ക് ഒരുപാട് സ്നേഹം അറിയിക്കുന്നു.

      വേപ്പില , കറിവേപ്പില ,കൈപ്പക്കാ , പച്ച കപ്ലഞ്ഞ , ചീര എന്നിവ മിക്സിയിൽ ഇട്ട് അരച്ച് അതിന്റെ നീര് 4 നേരം കുടിക്കുക…

      നല്ല ഓർമശക്തി കിട്ടും….
      ഇനി മേലാൽ ഇത് ആവർത്തിക്കരുത്…
      【ഇതിനും ഞാൻ കമന്റ് ഇടാൻ മറന്നു പോയി ??】

      മ്മ്….. പൊക്കോ…..

      ??????

      1. ആരാ മനസ്സിലായില്ല -??

        പൊട്ടൻചുക്ലാദി അതീലും ബെസ്റ്റാ… അതുലിന് വേണ്ടി മാത്രം ഉണ്ടാക്കീതാ…

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അതും ഇതിനൊപ്പം കഴിച്ചോട്ടെ?

          1. ആരാ മനസ്സിലായില്ല -??

            ??

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            എന്റെ പേടി ഇവൻ കുടലോടെ സർധിച്ചു കളയുമോ എന്നാ….

            കുടൽ പോയ പോട്ടെ… മരുന്ന് വെസ്റ്റ് ആവില്ലേ???

          3. ആരാ മനസ്സിലായില്ല -??

            അതാണ് പ്രശ്നം…..??

          4. Ɒ?ᙢ⚈Ƞ Ҡ???‐??

            വായിൽ മരുന്ന് ഒഴിച്ചിട്ട ചാക്ക് തുന്നണ കയറു വച്ച് ചുണ്ട് തുന്നി ഒട്ടിച്ചാലോ…

            എന്നാ പിന്നെ മരുന്നും കോടലും പുറത്ത് പൂവില്ലലോ

          5. ആരാ മനസ്സിലായില്ല -??

            എന്റേല് ചാക്കുസൂചി ഉണ്ട്….
            പിടിക്കവനെ…

          6. ആരാ മനസ്സിലായില്ല -??

            പക്ഷേ ഒരു ടേപ്പ് വച്ച് താഴത്തെ ലീക്കടക്കണം.

          7. Ɒ?ᙢ⚈Ƞ Ҡ???‐??

            അവിടെയും തുന്നി ഓടിക്കാം…എന്നിട്ട് ലീക്ക് അടക്കാം….

            ഇനി പമ്പ് വഴി പോകുമോ???

          8. ആരാ മനസ്സിലായില്ല -??

            ഏയ്…….
            ഇനി പോകുവോ….??

          9. Ɒ?ᙢ⚈Ƞ Ҡ???‐??

            അത് വെട്ടി അവടെ ടേപ്പ് ഒട്ടിച്ച് ലീക്ക് അടക്കം… പ്രശനം സോൾവ്???

          10. ആരാ മനസ്സിലായില്ല -??

            യാ എല്ലാം പറഞ്ഞ് കോപ്ലിമൻസാക്കി… ഇനി അവനെ കിട്ടിയാ മതി…??

          11. ആരാ മനസ്സിലായില്ല -??

            അവന്റെ ഓർമ്മ ശക്തി കൂട്ടീട്ട് തന്നെ കാര്യം.

          12. Ɒ?ᙢ⚈Ƞ Ҡ???‐??

            അതേ… അവനെ നമുക്കൊരു മനുഷ്യ എന്തിരൻ ആക്കണം

          13. ആരാ മനസ്സിലായില്ല -??

            ഓക്കെ ബോസ് അവനെ നമുക്കിന്ന് സെറ്റാക്കാം ബോസ് ?️?️?️?️?️?️?️

          14. Ɒ?ᙢ⚈Ƞ Ҡ???‐??

            10 ൽ എങ്ങാനും കറങ്ങി നടപ്പുണ്ടേൽ ഇങ് വരാൻ പറ… നമുക്ക് തീർക്കാം??

          15. ആരാ മനസ്സിലായില്ല -??

            ഞാനൊന്ന് ബിസിയായിപ്പോയീ…
            ലവനിപ്പോ 10 ൽ ഉണ്ട്…

    2. അതുൽ കൃഷ്ണ

      ഇതെന്താ ഇവിടെ, എനിക്ക് ഇത്രക്ക് ഓർമ്മ മതി ഇപ്പോ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അത് പോരാന്ന് ഒരു തോന്നൽ… ???

        1. ആരാ മനസ്സിലായില്ല -Nj

          അയ്യോ അത് തീരെ പോരാ….

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            നമുക്ക് ആ തലക്ക് നടുക്കായി ഒരു ഓട്ട തുളച്ച് മറ്റേ ചോറ് ഇങ് പുറത്തേക്ക് എടുക്കാം…

            എന്നിട്ട് നല്ല ബസുമതി റൈസ് വച്ച് ഉണ്ടാക്കിയ ഉഗ്രൻ ചോറ് അങ് ഫിൽ ചെയ്യാം… എപ്പുടി???

          2. അതുൽ കൃഷ്ണ

            ???

            ഇമ്മാതിരി സൈക്കോ തരങ്ങൾ ആണ് കയ്യിൽ

          3. ഇതൊക്കെ ഒരു രസല്ലേ???

          4. ആരാ മനസ്സിലായില്ല -??

            ആ.. അതാവുമ്പൊ മുന്ന് സ്ഥലത്ത് തുന്നണ്ടല്ലോ… നൂലും ലാഭം….. സെറ്റ്…

  5. ലക്ഷമി

    DK ചേട്ടാ,
    പുതിയ കഥാ രീതി കൊള്ളാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി… സ്നേഹം????

  6. Dk…. saanam poli? eni vari varik engu ponnotte toh??❤️✌️

    1. (๑•̀JOHN MITRE•́๑)

      Urakkam ille muthe

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        നിന്നോട് ഞാനത് ചോദിച്ചാൽ????????

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ പോന്നോളും…???

  7. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???????

  8. Dk…
    മുത്തേ…. ഈ കഥ കൊണ്ടുവന്നതിന് ആദ്യം തന്നെ ഒരു ചക്കര ഉമ്മ…
    ലിസ കുട്ടിയേ ഒരുപാട് ഇഷ്ട്ടമായി. ഒരു മരം കേറി പ്രേതം???? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു.

    ആമി☺️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???ഉമ്മകൾ കിട്ടി ട്ടൊ…
      മരം കേറി പ്രേതം വീണ്ടും വരും…???

      1. കാത്തിരിക്കുന്നു

      2. ആരാ മനസ്സിലായില്ല

        ഉമ്മ ‘കൾ’ ഒന്നും തന്നില്ലല്ലോ… ഒന്നല്ലേ തന്നുള്ളൂ…. ബാക്കിയെവടന്ന്..??

  9. ഓപ്പോൾ

    കൊള്ളാം മച്ചാ നല്ലൊരു ഹൊറർ കഥയാക്കി എഴുതി തകർക്ക്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok മുത്തേ….???

  10. ഒരു വായനക്കാരൻ

    ലിസ

    നീ വന്നത് വെറുതെ പോകാൻ അല്ല അല്ലേ… ഈ കഥ പുതിയ മാനങ്ങൾ സ്വീകരിക്കുന്നു എന്നൊരു തോന്നൽ…

    കൊള്ളാം ഇത് വരെ…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തേ….

      ലിസക്ക് എന്തൊക്കെയോ പറയാനുണ്ട്

  11. ആടാ. …
    എന്തുപറയാനാണ്…ചുമ്മാ പൊളിച്ചു..
    സത്യത്തിൽ ആദ്യ ഭാഗം വേദനനിറഞ്ഞതായിരുന്നുവെങ്കിൽ ഇതിൽ അതെല്ലാം മാറ്റിക്കളഞ്ഞിട്ടുണ്ട്..

    ഇഷ്ടായി.????

    പിന്നെ ലിസയെ പേടിച്ചു കമന്റിട്ടതല്ല കേട്ടോ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹോ…. മനസ്സിലായി????

  12. DK kutta……???

    പൊളി…… ലിസയെ ഇഷ്ട്ടായി……. അവളെ പോലെ ഒരാളെ കിട്ടിയിരുന്നേൽ പൊളിച്ചേനെ…????

    ഒന്നര വർഷം കഴിഞ്ഞൊ……?

    ദാറ്റ്‌ ബൈക്ക് ഇടിച്ച പയ്യൻ യാര്……??

    ലിസ്സക്ക് എന്തൊക്കെയോ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടല്ലേ……??

    വരട്ടെ അടുത്ത പാർട്ട്‌…???? വെയ്റ്റിംഗ്…..❤❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ.സിദ്ധു മോനെ….
      ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടും….???

  13. കുട്ടപ്പൻ

    ഡാ പൊളി സാനം. ലിസയെ എനിക്കിഷ്ടായി ?.
    പറ്റുവെങ്കി അവളെ എന്റടുത്തോട്ട് വിട്. എനിക്കൊരു അനിയത്തി ആക്കുവല്ലോ ?.
    അവൾക്കൊരു നിയോഗം ഉണ്ട്. അത് അറിയാൻ കാത്തിരിക്കുന്നു ?സ്നേഹത്തോടെ ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ലിസക്ക് ആണുങ്ങളെ പുടിക്കാത്…???
      ചിലപ്പോ കടിക്കും….
      കഥയിൽ കണ്ട പോലെ അല്ല…. ആള് terror ആണ്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????✌️???????

  14. കൈപ്പുഴ കുഞ്ഞാപ്പൻ

    ?????

    powliche

    eni devasuran

    ponne ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ടാ കുഞ്ഞപ്പാ????

Comments are closed.