?️സഹചാരി?️2【Ɒ?ᙢ⚈Ƞ Ҡ???‐??】 1737

,,,,,ക്ക് ഉറക്കം വരുന്നു…..

,,,,, ആഹാ…. നീ ഉറങ്ങൊക്കെ ചെയ്യോ….

,,,,, പിന്നെ…. ഞങ്ങൾ ആത്മാക്കളും മനുഷ്യർ അല്ലെ….

അവളത് പറഞ്ഞപ്പോ എനിക്ക് ചിരിയാണ് വന്നത്….

,,,,,, എന്ന എന്റെ മോള് കിടന്നോ….

ഞാനവളോട് പറഞ്ഞു….

,,,,, ചേച്ചി എന്റൊപ്പം കിടക്കോ….

അവൾ ചോദിച്ചു….
ഞാനൊരു ചെറു ചിരിയോടെ സമ്മതം മൂളി….
എന്നിട്ട് ബെഡിലേക്ക് വീണു…. അവൾ എന്റെ നെഞ്ചിൽ തല ചായ്ച്ച് കിടന്നു….

അവളുടെ ശരീരത്തിന് ഒരു നേരിയ ഭാരമേ എനിക്ക് തോന്നിയുള്ളു…. ഞാൻ അവളുടെ നെറുകയിൽ പതിയെ തലോടികൊണ്ടിരുന്നു….

ആ മുടിയൊക്കെ അഴിഞ്ഞു പാറുകയായിരുന്നു…
ഞാനത് കൈകൊണ്ട് ഒതുക്കി വച്ചു….

,,,,,ഒരു പാട്ട് പാട് ചേച്ചി…..

അവളൊരു കുസൃതിയോടെ പറഞ്ഞു….
എനിക്കും ചിരി വന്നു….

,,,,, എനിക്കൊന്നും വയ്യ….

,,,,ഹും…ഹും…. ചേച്ചി…. പ്ലീസ് ചേച്ചി…..
ഒറ്റൊന്ന് മതി….

അവൾ കൊഞ്ചിക്കൊണ്ട് കെഞ്ചി….
പിന്നെ പറ്റില്ല എന്ന് പറയാൻ പറ്റില്ലലോ….
ഞാനൊരു പാട്ട് പാടാൻ തുടങ്ങി….
ഒരു സിനിമ പാട്ടാണ്….
പണ്ട് അമ്മ പാടുന്നത് കേട്ട് പഠിച്ചതാ….

അമ്മക്ക് വളരെ ഇഷ്ട്ടമാണ് ഈ പാട്ട്…
എപ്പോഴും ഇതിന്റെ ഈണത്തിൽ ഇങ്ങനെ മൂളികൊണ്ട് നടക്കും….

ഞാൻ പാട്ട് പാടാൻ തുടങ്ങി….

 

??””””…..എൻ കണിമലരേ മമ മനസ്സിന്നാലോലം
എൻ കണിമലരേ ചായുറങ്ങാനാലോലം

കഥമൊഴിയായ് പാടാം നിൻ മോഹഗാനം
മന്ദാര തേൻകുരുന്നേ
കഥമൊഴിയായ് പാടാം നിൻ മോഹഗാനം
എന്നോമൽ പൂനിനവേ

നീ കണ്മണിയല്ലേ മണിമുത്തല്ലേ വിൺകനവേ
രാരാരാ..
കാർമേഘമലിഞ്ഞു മനമിതളാർന്നു
ഈറൻകാലമായ്
തൂമോഹമെഴുന്നു തരളിതഭാവം
എങ്ങോ മാഞ്ഞുപോയ്

അരുണിമയുടെ മാനം പ്രിയമാർന്നിടുമ്പോൾ
എന്നുള്ളിലെതോ ലയം
മതിമോഹനരൂപൻ ചാഞ്ചാടിടുമ്പോൾ
എന്നുള്ളില്ലേതോ പദം…..””””??

പാട്ട് അവസാനിച്ചപ്പോൾ അവൾ ഉറങ്ങിയിരുന്നു…..
ഞാനും അവൾക്കൊപ്പം കണ്ണുകളടച്ച് ഉറങ്ങി….

പിന്നെ എഴുന്നേറ്റത്‌ പിറ്റേന്ന് കാലത്താണ്….

പുറത്ത് കിളികളുടെ ശബ്ദം കേൾക്കുന്നുണ്ട്….
സൂര്യന്റെ ആ ഇളം ചൂട് എന്റെ ദേഹത്ത് തട്ടി…

ഒരു വല്ലാത്ത സുഖം….
ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് മുടിയെല്ലാം വാരി കെട്ടി കണ്ണിൽ അടിഞ്ഞു കൂടി കിടന്ന പീള നീക്കം ചെയ്തു…

പിന്നെയാണ് ഞാനത് ശ്രദ്ധിച്ചത്….

എന്റൊപ്പം കിടന്നിരുന്ന ലിസയെ കാണാനില്ല…
ഇനി കണ്ടതെല്ലാം സ്വപ്നമാണോ ഭഗവാനെ….

അവളെ അവിടെല്ലാം നോക്കാനായി ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു…. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്….

ബെഡിന്റെ നടുക്കായി ഒരു പേപ്പർ കഷ്ണം….
ഞാനത് തുറന്നു നോക്കി….

123 Comments

  1. Hi..bro… super story…kidilan…next part ??

  2. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Demon കുട്ടാ…

    കമീന്റ് ഇടാൻ വൈകി. ക്ഷമിക്ക്‌…
    കഥ വളരെ നന്നായിട്ടുണ്ട്. ലിസ കുട്ടിയെ ഒരുപാട് ഇഷ്ട്ടായി. കാത്തിരിക്കുന്നു…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???????

  3. Ee bhagam valare nannayirikkunnu
    Aathmavaum manushyanum thammilulla bandham bhangiyayi avatharippichirikkunnu
    Sanghattanavum athupole lisayude kusruthikalum
    Vayikkumbo nalla bhrugu varunnund
    Kollaam

    Veendum oru super natural bhrugu

    1. ഇഷ്ടമായല്ലോ….
      എനിക്ക് ഭൃഗുവോട് ഭൃഗു…..
      സ്നേഹം???????

  4. അതുൽ കൃഷ്ണ

    ഇതിനും ഞാൻ കമന്റ് ഇടാൻ മറന്നു പോയി ??

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്. രണ്ടാമത്തെ പാർട്ട് ചിലപ്പോ മാത്രം എഴുത്തുള്ളൂന്ന് പറഞ്ഞ ചെക്കനാ, ഇപ്പൊ ദേ രണ്ടും കഴിഞ് മൂന്നായി.

    NB:- ഇറ്റാലിക്സ് ഫോണ്ട് ഇടാതിരിക്കാൻ ശ്രമിക്കുക, കണ്ണിന് സ്‌ട്രെയിൻ കൂടും. ഇമ്പോര്ട്ടണ്ട് കാര്യങ്ങൾ മാത്രം ഇറ്റാലിക്‌സ് ഇട്ട മതി ?

    ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തന്ന വാക്കുകൾക്ക് ഒരുപാട് സ്നേഹം അറിയിക്കുന്നു.

      വേപ്പില , കറിവേപ്പില ,കൈപ്പക്കാ , പച്ച കപ്ലഞ്ഞ , ചീര എന്നിവ മിക്സിയിൽ ഇട്ട് അരച്ച് അതിന്റെ നീര് 4 നേരം കുടിക്കുക…

      നല്ല ഓർമശക്തി കിട്ടും….
      ഇനി മേലാൽ ഇത് ആവർത്തിക്കരുത്…
      【ഇതിനും ഞാൻ കമന്റ് ഇടാൻ മറന്നു പോയി ??】

      മ്മ്….. പൊക്കോ…..

      ??????

      1. ആരാ മനസ്സിലായില്ല -??

        പൊട്ടൻചുക്ലാദി അതീലും ബെസ്റ്റാ… അതുലിന് വേണ്ടി മാത്രം ഉണ്ടാക്കീതാ…

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അതും ഇതിനൊപ്പം കഴിച്ചോട്ടെ?

          1. ആരാ മനസ്സിലായില്ല -??

            ??

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            എന്റെ പേടി ഇവൻ കുടലോടെ സർധിച്ചു കളയുമോ എന്നാ….

            കുടൽ പോയ പോട്ടെ… മരുന്ന് വെസ്റ്റ് ആവില്ലേ???

          3. ആരാ മനസ്സിലായില്ല -??

            അതാണ് പ്രശ്നം…..??

          4. Ɒ?ᙢ⚈Ƞ Ҡ???‐??

            വായിൽ മരുന്ന് ഒഴിച്ചിട്ട ചാക്ക് തുന്നണ കയറു വച്ച് ചുണ്ട് തുന്നി ഒട്ടിച്ചാലോ…

            എന്നാ പിന്നെ മരുന്നും കോടലും പുറത്ത് പൂവില്ലലോ

          5. ആരാ മനസ്സിലായില്ല -??

            എന്റേല് ചാക്കുസൂചി ഉണ്ട്….
            പിടിക്കവനെ…

          6. ആരാ മനസ്സിലായില്ല -??

            പക്ഷേ ഒരു ടേപ്പ് വച്ച് താഴത്തെ ലീക്കടക്കണം.

          7. Ɒ?ᙢ⚈Ƞ Ҡ???‐??

            അവിടെയും തുന്നി ഓടിക്കാം…എന്നിട്ട് ലീക്ക് അടക്കാം….

            ഇനി പമ്പ് വഴി പോകുമോ???

          8. ആരാ മനസ്സിലായില്ല -??

            ഏയ്…….
            ഇനി പോകുവോ….??

          9. Ɒ?ᙢ⚈Ƞ Ҡ???‐??

            അത് വെട്ടി അവടെ ടേപ്പ് ഒട്ടിച്ച് ലീക്ക് അടക്കം… പ്രശനം സോൾവ്???

          10. ആരാ മനസ്സിലായില്ല -??

            യാ എല്ലാം പറഞ്ഞ് കോപ്ലിമൻസാക്കി… ഇനി അവനെ കിട്ടിയാ മതി…??

          11. ആരാ മനസ്സിലായില്ല -??

            അവന്റെ ഓർമ്മ ശക്തി കൂട്ടീട്ട് തന്നെ കാര്യം.

          12. Ɒ?ᙢ⚈Ƞ Ҡ???‐??

            അതേ… അവനെ നമുക്കൊരു മനുഷ്യ എന്തിരൻ ആക്കണം

          13. ആരാ മനസ്സിലായില്ല -??

            ഓക്കെ ബോസ് അവനെ നമുക്കിന്ന് സെറ്റാക്കാം ബോസ് ?️?️?️?️?️?️?️

          14. Ɒ?ᙢ⚈Ƞ Ҡ???‐??

            10 ൽ എങ്ങാനും കറങ്ങി നടപ്പുണ്ടേൽ ഇങ് വരാൻ പറ… നമുക്ക് തീർക്കാം??

          15. ആരാ മനസ്സിലായില്ല -??

            ഞാനൊന്ന് ബിസിയായിപ്പോയീ…
            ലവനിപ്പോ 10 ൽ ഉണ്ട്…

    2. അതുൽ കൃഷ്ണ

      ഇതെന്താ ഇവിടെ, എനിക്ക് ഇത്രക്ക് ഓർമ്മ മതി ഇപ്പോ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അത് പോരാന്ന് ഒരു തോന്നൽ… ???

        1. ആരാ മനസ്സിലായില്ല -Nj

          അയ്യോ അത് തീരെ പോരാ….

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            നമുക്ക് ആ തലക്ക് നടുക്കായി ഒരു ഓട്ട തുളച്ച് മറ്റേ ചോറ് ഇങ് പുറത്തേക്ക് എടുക്കാം…

            എന്നിട്ട് നല്ല ബസുമതി റൈസ് വച്ച് ഉണ്ടാക്കിയ ഉഗ്രൻ ചോറ് അങ് ഫിൽ ചെയ്യാം… എപ്പുടി???

          2. അതുൽ കൃഷ്ണ

            ???

            ഇമ്മാതിരി സൈക്കോ തരങ്ങൾ ആണ് കയ്യിൽ

          3. ഇതൊക്കെ ഒരു രസല്ലേ???

          4. ആരാ മനസ്സിലായില്ല -??

            ആ.. അതാവുമ്പൊ മുന്ന് സ്ഥലത്ത് തുന്നണ്ടല്ലോ… നൂലും ലാഭം….. സെറ്റ്…

  5. ലക്ഷമി

    DK ചേട്ടാ,
    പുതിയ കഥാ രീതി കൊള്ളാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി… സ്നേഹം????

  6. Dk…. saanam poli? eni vari varik engu ponnotte toh??❤️✌️

    1. (๑•̀JOHN MITRE•́๑)

      Urakkam ille muthe

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        നിന്നോട് ഞാനത് ചോദിച്ചാൽ????????

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ പോന്നോളും…???

  7. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???????

  8. Dk…
    മുത്തേ…. ഈ കഥ കൊണ്ടുവന്നതിന് ആദ്യം തന്നെ ഒരു ചക്കര ഉമ്മ…
    ലിസ കുട്ടിയേ ഒരുപാട് ഇഷ്ട്ടമായി. ഒരു മരം കേറി പ്രേതം???? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു.

    ആമി☺️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???ഉമ്മകൾ കിട്ടി ട്ടൊ…
      മരം കേറി പ്രേതം വീണ്ടും വരും…???

      1. കാത്തിരിക്കുന്നു

      2. ആരാ മനസ്സിലായില്ല

        ഉമ്മ ‘കൾ’ ഒന്നും തന്നില്ലല്ലോ… ഒന്നല്ലേ തന്നുള്ളൂ…. ബാക്കിയെവടന്ന്..??

  9. ഓപ്പോൾ

    കൊള്ളാം മച്ചാ നല്ലൊരു ഹൊറർ കഥയാക്കി എഴുതി തകർക്ക്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok മുത്തേ….???

  10. ഒരു വായനക്കാരൻ

    ലിസ

    നീ വന്നത് വെറുതെ പോകാൻ അല്ല അല്ലേ… ഈ കഥ പുതിയ മാനങ്ങൾ സ്വീകരിക്കുന്നു എന്നൊരു തോന്നൽ…

    കൊള്ളാം ഇത് വരെ…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തേ….

      ലിസക്ക് എന്തൊക്കെയോ പറയാനുണ്ട്

  11. ആടാ. …
    എന്തുപറയാനാണ്…ചുമ്മാ പൊളിച്ചു..
    സത്യത്തിൽ ആദ്യ ഭാഗം വേദനനിറഞ്ഞതായിരുന്നുവെങ്കിൽ ഇതിൽ അതെല്ലാം മാറ്റിക്കളഞ്ഞിട്ടുണ്ട്..

    ഇഷ്ടായി.????

    പിന്നെ ലിസയെ പേടിച്ചു കമന്റിട്ടതല്ല കേട്ടോ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹോ…. മനസ്സിലായി????

  12. DK kutta……???

    പൊളി…… ലിസയെ ഇഷ്ട്ടായി……. അവളെ പോലെ ഒരാളെ കിട്ടിയിരുന്നേൽ പൊളിച്ചേനെ…????

    ഒന്നര വർഷം കഴിഞ്ഞൊ……?

    ദാറ്റ്‌ ബൈക്ക് ഇടിച്ച പയ്യൻ യാര്……??

    ലിസ്സക്ക് എന്തൊക്കെയോ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടല്ലേ……??

    വരട്ടെ അടുത്ത പാർട്ട്‌…???? വെയ്റ്റിംഗ്…..❤❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ.സിദ്ധു മോനെ….
      ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടും….???

  13. കുട്ടപ്പൻ

    ഡാ പൊളി സാനം. ലിസയെ എനിക്കിഷ്ടായി ?.
    പറ്റുവെങ്കി അവളെ എന്റടുത്തോട്ട് വിട്. എനിക്കൊരു അനിയത്തി ആക്കുവല്ലോ ?.
    അവൾക്കൊരു നിയോഗം ഉണ്ട്. അത് അറിയാൻ കാത്തിരിക്കുന്നു ?സ്നേഹത്തോടെ ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ലിസക്ക് ആണുങ്ങളെ പുടിക്കാത്…???
      ചിലപ്പോ കടിക്കും….
      കഥയിൽ കണ്ട പോലെ അല്ല…. ആള് terror ആണ്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????✌️???????

  14. കൈപ്പുഴ കുഞ്ഞാപ്പൻ

    ?????

    powliche

    eni devasuran

    ponne ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ടാ കുഞ്ഞപ്പാ????

Comments are closed.