,,,,,, ചേച്ചിക്ക് പേടിയില്ലേ…..
,,,,, ഇല്ലാ…..
,,,,, അതെന്താ……?
,,,,,, അറിയില്ല മോളെ….
,,,,,, ഞാനൊരു കാര്യം ചോദിച്ച ചേച്ചി കേൾക്കോ….
,,,,ചോദിച്ചോ……
ഞാനൊരു പുഞ്ചിരിയോടെ പറഞ്ഞു….
,,,,, എന്നെ ………….
എന്നെയൊന്ന് കെട്ടിപിടിക്കോ…….
സ്നേഹത്തോടെ…….
അവളുടെ ആയ ചോദ്യം എന്റെയുള്ളിൽ ഒരു നൊമ്പരമാണ് സൃഷ്ടിച്ചത്….
ആരോരുമില്ലാത്ത ഒരു ആത്മാവിന്റെ ഒറ്റപ്പെട്ട വേദന……
ഞാൻ ഇരു കയ്യും നീട്ടി അവളെ വരവേറ്റു….
സന്തോഷത്താൽ തുളുമ്പുന്ന മുഖത്താൽ അവളോടി വന്ന് എന്നെ പുൽകി….
ഞാൻ തിരിച്ചും….
എന്റെ വിഷമവും സങ്കടങ്ങളും എങ്ങോ പോയ്മറയുകയായിരുന്നു….
മനസ്സിന്റെ ഉള്ളിൽ നിന്നും എനിക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ….
ഏറെ നേരത്തെ ആലിംഗനത്തിന് ശേഷം ഞങ്ങൾ പരസ്പ്പരം അകന്നു….
അവളുടെ കണ്ണ് നിറഞ്ഞിരുന്നു….
,,,,,, എന്താ കരയണേ……
ഞാൻ സ്നേഹത്തോടെ ചോദിച്ചു…..
,,,,,, ന്റെ അമ്മ മാത്രേ ഇത്രക്ക് സ്നേഹത്തോടെ എന്നെ കെട്ടിപിടിച്ചിട്ടുള്ളൂ…. ഇപ്പൊ ചേച്ചിയാണ് ഇങ്ങനെ……
അവളുടെ വാക്കുകൾ പകുതിക്ക് വച്ച് മുറിഞ്ഞു….
എന്റെ കണ്ണും നിറഞ്ഞു….
,,,,, അതിനെന്താ……
ഞാൻ നിന്റെ അമ്മയാണെന്ന് വിചാരിച്ചോ….
,,,,,, ചേച്ചി എന്നെ വിട്ട് പോവോ…..
,,,,,, ഞാനെങ്ങോട്ട് പോവാനാ…..
ഇനി പോയാലും എന്റൊപ്പം ഈ ലിസ കുട്ടിയും കാണും….
,,,,,, സത്യല്ലേ…..
,,,,,മ്മ്….. സത്യം….
അവൾ വീണ്ടും എന്നെ കെട്ടിപ്പിടിച്ചു…..
ഞാനവളുടെ നെറുകിൽ ഒരു ഉമ്മ കൊടുത്തു….
മരിച്ചു പോയലെന്താ…..
ഇവളിപ്പോ എന്റെ എല്ലാം ആയില്ലേ….
അത് മതി…..
ജീവനുള്ള മനുഷ്യനെക്കാൾ നല്ലതാ ഈ ആത്മാവ്…
,,,,,, ചേച്ചി…..
അവൾ ഒന്നുകൂടെ എന്നെ വിളിച്ചു….
,,,,,, എന്തോ…..
Hi..bro… super story…kidilan…next part ??
Demon കുട്ടാ…
കമീന്റ് ഇടാൻ വൈകി. ക്ഷമിക്ക്…
കഥ വളരെ നന്നായിട്ടുണ്ട്. ലിസ കുട്ടിയെ ഒരുപാട് ഇഷ്ട്ടായി. കാത്തിരിക്കുന്നു…
സ്നേഹം???????
Ee bhagam valare nannayirikkunnu
Aathmavaum manushyanum thammilulla bandham bhangiyayi avatharippichirikkunnu
Sanghattanavum athupole lisayude kusruthikalum
Vayikkumbo nalla bhrugu varunnund
Kollaam
Veendum oru super natural bhrugu
ഇഷ്ടമായല്ലോ….
എനിക്ക് ഭൃഗുവോട് ഭൃഗു…..
സ്നേഹം???????
ഇതിനും ഞാൻ കമന്റ് ഇടാൻ മറന്നു പോയി ??
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്. രണ്ടാമത്തെ പാർട്ട് ചിലപ്പോ മാത്രം എഴുത്തുള്ളൂന്ന് പറഞ്ഞ ചെക്കനാ, ഇപ്പൊ ദേ രണ്ടും കഴിഞ് മൂന്നായി.
NB:- ഇറ്റാലിക്സ് ഫോണ്ട് ഇടാതിരിക്കാൻ ശ്രമിക്കുക, കണ്ണിന് സ്ട്രെയിൻ കൂടും. ഇമ്പോര്ട്ടണ്ട് കാര്യങ്ങൾ മാത്രം ഇറ്റാലിക്സ് ഇട്ട മതി ?
???
തന്ന വാക്കുകൾക്ക് ഒരുപാട് സ്നേഹം അറിയിക്കുന്നു.
വേപ്പില , കറിവേപ്പില ,കൈപ്പക്കാ , പച്ച കപ്ലഞ്ഞ , ചീര എന്നിവ മിക്സിയിൽ ഇട്ട് അരച്ച് അതിന്റെ നീര് 4 നേരം കുടിക്കുക…
നല്ല ഓർമശക്തി കിട്ടും….
ഇനി മേലാൽ ഇത് ആവർത്തിക്കരുത്…
【ഇതിനും ഞാൻ കമന്റ് ഇടാൻ മറന്നു പോയി ??】
മ്മ്….. പൊക്കോ…..
??????
പൊട്ടൻചുക്ലാദി അതീലും ബെസ്റ്റാ… അതുലിന് വേണ്ടി മാത്രം ഉണ്ടാക്കീതാ…
അതും ഇതിനൊപ്പം കഴിച്ചോട്ടെ?
??
എന്റെ പേടി ഇവൻ കുടലോടെ സർധിച്ചു കളയുമോ എന്നാ….
കുടൽ പോയ പോട്ടെ… മരുന്ന് വെസ്റ്റ് ആവില്ലേ???
അതാണ് പ്രശ്നം…..??
വായിൽ മരുന്ന് ഒഴിച്ചിട്ട ചാക്ക് തുന്നണ കയറു വച്ച് ചുണ്ട് തുന്നി ഒട്ടിച്ചാലോ…
എന്നാ പിന്നെ മരുന്നും കോടലും പുറത്ത് പൂവില്ലലോ
എന്റേല് ചാക്കുസൂചി ഉണ്ട്….
പിടിക്കവനെ…
പക്ഷേ ഒരു ടേപ്പ് വച്ച് താഴത്തെ ലീക്കടക്കണം.
അവിടെയും തുന്നി ഓടിക്കാം…എന്നിട്ട് ലീക്ക് അടക്കാം….
ഇനി പമ്പ് വഴി പോകുമോ???
ഏയ്…….
ഇനി പോകുവോ….??
അത് വെട്ടി അവടെ ടേപ്പ് ഒട്ടിച്ച് ലീക്ക് അടക്കം… പ്രശനം സോൾവ്???
യാ എല്ലാം പറഞ്ഞ് കോപ്ലിമൻസാക്കി… ഇനി അവനെ കിട്ടിയാ മതി…??
അവന്റെ ഓർമ്മ ശക്തി കൂട്ടീട്ട് തന്നെ കാര്യം.
അതേ… അവനെ നമുക്കൊരു മനുഷ്യ എന്തിരൻ ആക്കണം
ഓക്കെ ബോസ് അവനെ നമുക്കിന്ന് സെറ്റാക്കാം ബോസ് ?️?️?️?️?️?️?️
10 ൽ എങ്ങാനും കറങ്ങി നടപ്പുണ്ടേൽ ഇങ് വരാൻ പറ… നമുക്ക് തീർക്കാം??
ഞാനൊന്ന് ബിസിയായിപ്പോയീ…
ലവനിപ്പോ 10 ൽ ഉണ്ട്…
ഇതെന്താ ഇവിടെ, എനിക്ക് ഇത്രക്ക് ഓർമ്മ മതി ഇപ്പോ
അത് പോരാന്ന് ഒരു തോന്നൽ… ???
അയ്യോ അത് തീരെ പോരാ….
നമുക്ക് ആ തലക്ക് നടുക്കായി ഒരു ഓട്ട തുളച്ച് മറ്റേ ചോറ് ഇങ് പുറത്തേക്ക് എടുക്കാം…
എന്നിട്ട് നല്ല ബസുമതി റൈസ് വച്ച് ഉണ്ടാക്കിയ ഉഗ്രൻ ചോറ് അങ് ഫിൽ ചെയ്യാം… എപ്പുടി???
???
ഇമ്മാതിരി സൈക്കോ തരങ്ങൾ ആണ് കയ്യിൽ
ഇതൊക്കെ ഒരു രസല്ലേ???
ആ.. അതാവുമ്പൊ മുന്ന് സ്ഥലത്ത് തുന്നണ്ടല്ലോ… നൂലും ലാഭം….. സെറ്റ്…
?????
DK ചേട്ടാ,
പുതിയ കഥാ രീതി കൊള്ളാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.???
Tnx ചേച്ചി… സ്നേഹം????
Dk…. saanam poli? eni vari varik engu ponnotte toh??❤️✌️
Urakkam ille muthe
നിന്നോട് ഞാനത് ചോദിച്ചാൽ????????
അതൊക്കെ പോന്നോളും…???
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????
സ്നേഹം???????
Dk…
മുത്തേ…. ഈ കഥ കൊണ്ടുവന്നതിന് ആദ്യം തന്നെ ഒരു ചക്കര ഉമ്മ…
ലിസ കുട്ടിയേ ഒരുപാട് ഇഷ്ട്ടമായി. ഒരു മരം കേറി പ്രേതം???? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു.
ആമി☺️
???ഉമ്മകൾ കിട്ടി ട്ടൊ…
മരം കേറി പ്രേതം വീണ്ടും വരും…???
കാത്തിരിക്കുന്നു
ഉമ്മ ‘കൾ’ ഒന്നും തന്നില്ലല്ലോ… ഒന്നല്ലേ തന്നുള്ളൂ…. ബാക്കിയെവടന്ന്..??
കൊള്ളാം മച്ചാ നല്ലൊരു ഹൊറർ കഥയാക്കി എഴുതി തകർക്ക്
Ok മുത്തേ….???
ലിസ
നീ വന്നത് വെറുതെ പോകാൻ അല്ല അല്ലേ… ഈ കഥ പുതിയ മാനങ്ങൾ സ്വീകരിക്കുന്നു എന്നൊരു തോന്നൽ…
കൊള്ളാം ഇത് വരെ…
Tnx മുത്തേ….
ലിസക്ക് എന്തൊക്കെയോ പറയാനുണ്ട്
ആടാ. …
എന്തുപറയാനാണ്…ചുമ്മാ പൊളിച്ചു..
സത്യത്തിൽ ആദ്യ ഭാഗം വേദനനിറഞ്ഞതായിരുന്നുവെങ്കിൽ ഇതിൽ അതെല്ലാം മാറ്റിക്കളഞ്ഞിട്ടുണ്ട്..
ഇഷ്ടായി.????
പിന്നെ ലിസയെ പേടിച്ചു കമന്റിട്ടതല്ല കേട്ടോ????
ഹോ…. മനസ്സിലായി????
DK kutta……???
പൊളി…… ലിസയെ ഇഷ്ട്ടായി……. അവളെ പോലെ ഒരാളെ കിട്ടിയിരുന്നേൽ പൊളിച്ചേനെ…????
ഒന്നര വർഷം കഴിഞ്ഞൊ……?
ദാറ്റ് ബൈക്ക് ഇടിച്ച പയ്യൻ യാര്……??
ലിസ്സക്ക് എന്തൊക്കെയോ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടല്ലേ……??
വരട്ടെ അടുത്ത പാർട്ട്…???? വെയ്റ്റിംഗ്…..❤❤❤
Tnx ടാ.സിദ്ധു മോനെ….
ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടും….???
ഡാ പൊളി സാനം. ലിസയെ എനിക്കിഷ്ടായി ?.
പറ്റുവെങ്കി അവളെ എന്റടുത്തോട്ട് വിട്. എനിക്കൊരു അനിയത്തി ആക്കുവല്ലോ ?.
അവൾക്കൊരു നിയോഗം ഉണ്ട്. അത് അറിയാൻ കാത്തിരിക്കുന്നു ?സ്നേഹത്തോടെ ❤️
ലിസക്ക് ആണുങ്ങളെ പുടിക്കാത്…???
ചിലപ്പോ കടിക്കും….
കഥയിൽ കണ്ട പോലെ അല്ല…. ആള് terror ആണ്
??
???????✌️???????
?????
powliche
eni devasuran
ponne ???
Ok ടാ കുഞ്ഞപ്പാ????