?️സഹചാരി?️2【Ɒ?ᙢ⚈Ƞ Ҡ???‐??】 1737

,,,,,, പോട്ടെ ചേച്ചി……
ഞാനില്ലേ കൂടെ….
നാളെ ഒരു കല്യാണം കഴിച്ച എന്റൊപ്പം ഒരാള് കൂടെ കാണും…. അപ്പൊ ചേച്ചിക്ക് എല്ലാരേയും തിരിച്ചു കിട്ടാൻ തുടങ്ങും…..'””””

അവളത് പറഞ്ഞപ്പോ ഞാനൊരു പൊട്ടിച്ചിരി ആയിരുന്നു….

,,,,, എന്തിനാ ഇങ്ങനെ ചിരിക്കുന്നെ…….

,,,,, നീ എന്താ പറഞ്ഞേ…. ഭർത്താവോ…..

,,,,, ഹാ……

,,,, അതിന് ആര് കെട്ടുന്നു…..

,,,,ഏഹ്…. അപ്പൊ കെട്ടില്ലെ……

,,,,,ഇല്ല……

,,,,,,അതെന്താ അങ്ങനെ….

,,,,, എടി പെണ്ണേ…….
ഒന്നാമത് ഞാനീ ലോകത്ത് ഇപ്പൊ ഏറ്റവും വെറുക്കുന്നത് ആണെന്ന വർഗ്ഗത്തെയാണ്……
അവരാണ് എന്നെ ഇങ്ങനെ ആക്കിയത്….
എന്നെ പരിഹസിച്ചത്…. നിയമം നിഷേധിച്ചത്…..

എന്നിട്ടും ഈ നീച വർഗ്ഗത്തെ ഞാൻ കെട്ടുമോ….

ഇനി ഞാൻ തയ്യാറായി എന്നിരിക്കട്ടെ…..
എല്ലാരുടെയും മുന്നിൽ ഞാനൊരു വേശ്യ ആണല്ലോ….

ആ എന്നെ കെട്ടാൻ ആര് തയ്യാറാവും…..
അങ്ങനെ തയ്യാറായാൽ തന്നെ എന്നെ എങ്ങനെ സ്നേഹിക്കും അയാൾ…..'””””

ഞാനവളോട് പറഞ്ഞു…..

,,,,, ഒക്കെ ശരിയാവും ചേച്ചി….

,,,,,, എനിക്ക് ശരിയാവണമെന്നൊന്നും ഇല്ല….
നീ എന്നും എന്റൊപ്പം കാണില്ലേ….

,,,,,, അതുണ്ടാവും…..

,,,,,, ആഹ്…. എന്നാ ഈ ചേച്ചിക്ക് അത് മതി….

അവൾ പിന്നെ ഒന്നും മിണ്ടിയില്ല….
എന്നെ ഇങ്ങനെ കെട്ടിപിടിച്ച് വണ്ടിയിൽ ചേർന്നിരുന്നു…

ഒരു വളവ് തിരിഞ്ഞപ്പോ എന്റെ സ്കൂട്ടിക്ക് മുന്നിൽ രണ്ട് ബൈക്കുകൾ വട്ടം വച്ചു…..
ഞാൻ വേഗം ബ്രേക്ക് മുറുകെ പിടിച്ച് വണ്ടി നിർത്തി….

ആ ബൈക്കിൽ ഉള്ളവരെ കണ്ട് ഞാൻ ശരിക്കും ഞെട്ടി……

3 ദിവസം മുന്നേ എന്റെ പിന്നാലെ വന്നവർ….

അന്ന് വീണതിന്റെ ചെറിയ പാടുകൾ ദേഹത്തുണ്ട്….
എന്നാലും അതത്ര കാര്യമായവ അല്ലായിരുന്നു…
അവർ നാലുപേരും ബൈക്കിൽ നിന്നും ഇറങ്ങി ഒരു വശ്യമായ ചിരിയോട് കൂടെ എന്റെ നേരെ നാടന്നുവന്നു…..

,,,,,, നിങ്ങളെന്താ ഈ കാണിക്കുന്നെ……
വഴി മാറടോ…..

ഞാൻ അവരോട് അൽപ്പം ദേഷ്യത്തിൽ പറഞ്ഞു….

,,,,,.ഹാ…. എന്താ ചേച്ചി ഒരു സ്നേഹം ഇല്ലാതെ….
അന്ന് ഞങ്ങള് വീണപ്പോ ഒന്ന് പിടിച്ച് എഴുന്നേല്പിക്കുക പോലും ചെറുതില്ലട്ടോ….
പോട്ടെ….. ഞങ്ങൾക്ക് പരിഭാവമൊന്നും ഇല്ല….
ആ വണ്ടി അങ്ങ് ഒതുക്കി വച്ചിട്ട് ഞങ്ങടെ ബൈക്കിൽ കയറിക്കോ…..'”””

അവരിൽ ഒരു മുടി നീട്ടി വളർത്തിയവൻ പറഞ്ഞു….

,,,,,, ഞാനെന്തിനാ നിങ്ങടൊപ്പം വരുന്നേ…..

ഞാൻ ചോദിച്ചു…

,,,,, ഹാ…. ഒന്ന് പോ ചേച്ചി….. ഒന്നും അറിയാത്ത പോലെ……
നല്ല നൈസ് സ്ഥലം ഉണ്ട്….. ആരും വരില്ല….
പരിപാടി കഴിഞ്ഞാൽ ചേച്ചി പറഞ്ഞ പൈസ തരും…. പെർഫോമൻസ് നന്നായാൽ അതിൽ കൂടുതൽ…… ‘””””

അവർ പറഞ്ഞത് കേട്ടപ്പോ എന്നിൽ കോപം അരിച്ചുകയറി….. ഞാൻ പുറകിലിരുന്ന ലിസയെ നോക്കി….

അപ്പോളാണ് ഞാനത് അറിഞ്ഞത്…..
ലിസ അവിടെവിടെയും ഇല്ല….

എന്റെ കണ്ണുകൾ നാല് വശവും നോക്കി…..

അവളെ എവിടെയും കാണാനില്ല….
ഈ കറക്റ്റ് സമയം ഇവളിത് എവിടെ പോയെന്റെ ദേവി…..

,,,,,, ചുറ്റും നോക്കണ്ടാ ചേച്ചി…… ഈ വഴി അങ്ങനെ ആരും വരില്ല…… വന്ന് വണ്ടിയിൽ കയറ്…..

എന്റെ പരിഭ്രമം കണ്ട് അതിലൊരുവൻ പറഞ്ഞു….

,,,,, ഛി………..
വഴി മാറടാ നായെ….. നിനക്ക് അത്രക്ക് ക*** ഉണ്ടേൽ നിന്റെ അമ്മേടെ മേത്ത് തീർക്കട…….

ഉള്ളിൽ നിന്ന് വന്ന ധൈര്യത്തിൽ ഞാൻ വിളിച്ച് പറഞ്ഞു…..

,,,,,,, ****** മോളെ……….
കാശിന് വേണ്ടി കാല് അകത്തി കൊടുക്കുന്ന നീ എന്റെ അമ്മയെ വിളിക്കാറായോടി…….

അതിലെ ആ നീണ്ട മുടിയുള്ളവൻ അതും പറഞ്ഞു നിലത്ത് കിടന്നിരുന്ന ഒരു വടിയും എടുത്ത് എന്റെ നേരെ വന്നു…..

അവന്റെ വരവ് കണ്ടാൽ തന്നെ മനസ്സിലാവും….
ഇന്ന് എന്റെ അന്ത്യം ആണെന്ന്….
ഞാൻ പേടിച്ച് പിന്നാക്കം നീങ്ങി…..

പെട്ടെന്നാണ് എന്റെ കണ്ണിൽ അത് പെട്ടത്….

ലിസ……

അവൾ ഞാൻ നിൽക്കുന്നിടത്തുനിന്ന് കുറച്ച് അകലെ നിൽക്കുന്നു….

123 Comments

  1. Hi..bro… super story…kidilan…next part ??

  2. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Demon കുട്ടാ…

    കമീന്റ് ഇടാൻ വൈകി. ക്ഷമിക്ക്‌…
    കഥ വളരെ നന്നായിട്ടുണ്ട്. ലിസ കുട്ടിയെ ഒരുപാട് ഇഷ്ട്ടായി. കാത്തിരിക്കുന്നു…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???????

  3. Ee bhagam valare nannayirikkunnu
    Aathmavaum manushyanum thammilulla bandham bhangiyayi avatharippichirikkunnu
    Sanghattanavum athupole lisayude kusruthikalum
    Vayikkumbo nalla bhrugu varunnund
    Kollaam

    Veendum oru super natural bhrugu

    1. ഇഷ്ടമായല്ലോ….
      എനിക്ക് ഭൃഗുവോട് ഭൃഗു…..
      സ്നേഹം???????

  4. അതുൽ കൃഷ്ണ

    ഇതിനും ഞാൻ കമന്റ് ഇടാൻ മറന്നു പോയി ??

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്. രണ്ടാമത്തെ പാർട്ട് ചിലപ്പോ മാത്രം എഴുത്തുള്ളൂന്ന് പറഞ്ഞ ചെക്കനാ, ഇപ്പൊ ദേ രണ്ടും കഴിഞ് മൂന്നായി.

    NB:- ഇറ്റാലിക്സ് ഫോണ്ട് ഇടാതിരിക്കാൻ ശ്രമിക്കുക, കണ്ണിന് സ്‌ട്രെയിൻ കൂടും. ഇമ്പോര്ട്ടണ്ട് കാര്യങ്ങൾ മാത്രം ഇറ്റാലിക്‌സ് ഇട്ട മതി ?

    ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തന്ന വാക്കുകൾക്ക് ഒരുപാട് സ്നേഹം അറിയിക്കുന്നു.

      വേപ്പില , കറിവേപ്പില ,കൈപ്പക്കാ , പച്ച കപ്ലഞ്ഞ , ചീര എന്നിവ മിക്സിയിൽ ഇട്ട് അരച്ച് അതിന്റെ നീര് 4 നേരം കുടിക്കുക…

      നല്ല ഓർമശക്തി കിട്ടും….
      ഇനി മേലാൽ ഇത് ആവർത്തിക്കരുത്…
      【ഇതിനും ഞാൻ കമന്റ് ഇടാൻ മറന്നു പോയി ??】

      മ്മ്….. പൊക്കോ…..

      ??????

      1. ആരാ മനസ്സിലായില്ല -??

        പൊട്ടൻചുക്ലാദി അതീലും ബെസ്റ്റാ… അതുലിന് വേണ്ടി മാത്രം ഉണ്ടാക്കീതാ…

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അതും ഇതിനൊപ്പം കഴിച്ചോട്ടെ?

          1. ആരാ മനസ്സിലായില്ല -??

            ??

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            എന്റെ പേടി ഇവൻ കുടലോടെ സർധിച്ചു കളയുമോ എന്നാ….

            കുടൽ പോയ പോട്ടെ… മരുന്ന് വെസ്റ്റ് ആവില്ലേ???

          3. ആരാ മനസ്സിലായില്ല -??

            അതാണ് പ്രശ്നം…..??

          4. Ɒ?ᙢ⚈Ƞ Ҡ???‐??

            വായിൽ മരുന്ന് ഒഴിച്ചിട്ട ചാക്ക് തുന്നണ കയറു വച്ച് ചുണ്ട് തുന്നി ഒട്ടിച്ചാലോ…

            എന്നാ പിന്നെ മരുന്നും കോടലും പുറത്ത് പൂവില്ലലോ

          5. ആരാ മനസ്സിലായില്ല -??

            എന്റേല് ചാക്കുസൂചി ഉണ്ട്….
            പിടിക്കവനെ…

          6. ആരാ മനസ്സിലായില്ല -??

            പക്ഷേ ഒരു ടേപ്പ് വച്ച് താഴത്തെ ലീക്കടക്കണം.

          7. Ɒ?ᙢ⚈Ƞ Ҡ???‐??

            അവിടെയും തുന്നി ഓടിക്കാം…എന്നിട്ട് ലീക്ക് അടക്കാം….

            ഇനി പമ്പ് വഴി പോകുമോ???

          8. ആരാ മനസ്സിലായില്ല -??

            ഏയ്…….
            ഇനി പോകുവോ….??

          9. Ɒ?ᙢ⚈Ƞ Ҡ???‐??

            അത് വെട്ടി അവടെ ടേപ്പ് ഒട്ടിച്ച് ലീക്ക് അടക്കം… പ്രശനം സോൾവ്???

          10. ആരാ മനസ്സിലായില്ല -??

            യാ എല്ലാം പറഞ്ഞ് കോപ്ലിമൻസാക്കി… ഇനി അവനെ കിട്ടിയാ മതി…??

          11. ആരാ മനസ്സിലായില്ല -??

            അവന്റെ ഓർമ്മ ശക്തി കൂട്ടീട്ട് തന്നെ കാര്യം.

          12. Ɒ?ᙢ⚈Ƞ Ҡ???‐??

            അതേ… അവനെ നമുക്കൊരു മനുഷ്യ എന്തിരൻ ആക്കണം

          13. ആരാ മനസ്സിലായില്ല -??

            ഓക്കെ ബോസ് അവനെ നമുക്കിന്ന് സെറ്റാക്കാം ബോസ് ?️?️?️?️?️?️?️

          14. Ɒ?ᙢ⚈Ƞ Ҡ???‐??

            10 ൽ എങ്ങാനും കറങ്ങി നടപ്പുണ്ടേൽ ഇങ് വരാൻ പറ… നമുക്ക് തീർക്കാം??

          15. ആരാ മനസ്സിലായില്ല -??

            ഞാനൊന്ന് ബിസിയായിപ്പോയീ…
            ലവനിപ്പോ 10 ൽ ഉണ്ട്…

    2. അതുൽ കൃഷ്ണ

      ഇതെന്താ ഇവിടെ, എനിക്ക് ഇത്രക്ക് ഓർമ്മ മതി ഇപ്പോ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അത് പോരാന്ന് ഒരു തോന്നൽ… ???

        1. ആരാ മനസ്സിലായില്ല -Nj

          അയ്യോ അത് തീരെ പോരാ….

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            നമുക്ക് ആ തലക്ക് നടുക്കായി ഒരു ഓട്ട തുളച്ച് മറ്റേ ചോറ് ഇങ് പുറത്തേക്ക് എടുക്കാം…

            എന്നിട്ട് നല്ല ബസുമതി റൈസ് വച്ച് ഉണ്ടാക്കിയ ഉഗ്രൻ ചോറ് അങ് ഫിൽ ചെയ്യാം… എപ്പുടി???

          2. അതുൽ കൃഷ്ണ

            ???

            ഇമ്മാതിരി സൈക്കോ തരങ്ങൾ ആണ് കയ്യിൽ

          3. ഇതൊക്കെ ഒരു രസല്ലേ???

          4. ആരാ മനസ്സിലായില്ല -??

            ആ.. അതാവുമ്പൊ മുന്ന് സ്ഥലത്ത് തുന്നണ്ടല്ലോ… നൂലും ലാഭം….. സെറ്റ്…

  5. ലക്ഷമി

    DK ചേട്ടാ,
    പുതിയ കഥാ രീതി കൊള്ളാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി… സ്നേഹം????

  6. Dk…. saanam poli? eni vari varik engu ponnotte toh??❤️✌️

    1. (๑•̀JOHN MITRE•́๑)

      Urakkam ille muthe

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        നിന്നോട് ഞാനത് ചോദിച്ചാൽ????????

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ പോന്നോളും…???

  7. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???????

  8. Dk…
    മുത്തേ…. ഈ കഥ കൊണ്ടുവന്നതിന് ആദ്യം തന്നെ ഒരു ചക്കര ഉമ്മ…
    ലിസ കുട്ടിയേ ഒരുപാട് ഇഷ്ട്ടമായി. ഒരു മരം കേറി പ്രേതം???? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു.

    ആമി☺️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???ഉമ്മകൾ കിട്ടി ട്ടൊ…
      മരം കേറി പ്രേതം വീണ്ടും വരും…???

      1. കാത്തിരിക്കുന്നു

      2. ആരാ മനസ്സിലായില്ല

        ഉമ്മ ‘കൾ’ ഒന്നും തന്നില്ലല്ലോ… ഒന്നല്ലേ തന്നുള്ളൂ…. ബാക്കിയെവടന്ന്..??

  9. ഓപ്പോൾ

    കൊള്ളാം മച്ചാ നല്ലൊരു ഹൊറർ കഥയാക്കി എഴുതി തകർക്ക്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok മുത്തേ….???

  10. ഒരു വായനക്കാരൻ

    ലിസ

    നീ വന്നത് വെറുതെ പോകാൻ അല്ല അല്ലേ… ഈ കഥ പുതിയ മാനങ്ങൾ സ്വീകരിക്കുന്നു എന്നൊരു തോന്നൽ…

    കൊള്ളാം ഇത് വരെ…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തേ….

      ലിസക്ക് എന്തൊക്കെയോ പറയാനുണ്ട്

  11. ആടാ. …
    എന്തുപറയാനാണ്…ചുമ്മാ പൊളിച്ചു..
    സത്യത്തിൽ ആദ്യ ഭാഗം വേദനനിറഞ്ഞതായിരുന്നുവെങ്കിൽ ഇതിൽ അതെല്ലാം മാറ്റിക്കളഞ്ഞിട്ടുണ്ട്..

    ഇഷ്ടായി.????

    പിന്നെ ലിസയെ പേടിച്ചു കമന്റിട്ടതല്ല കേട്ടോ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹോ…. മനസ്സിലായി????

  12. DK kutta……???

    പൊളി…… ലിസയെ ഇഷ്ട്ടായി……. അവളെ പോലെ ഒരാളെ കിട്ടിയിരുന്നേൽ പൊളിച്ചേനെ…????

    ഒന്നര വർഷം കഴിഞ്ഞൊ……?

    ദാറ്റ്‌ ബൈക്ക് ഇടിച്ച പയ്യൻ യാര്……??

    ലിസ്സക്ക് എന്തൊക്കെയോ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടല്ലേ……??

    വരട്ടെ അടുത്ത പാർട്ട്‌…???? വെയ്റ്റിംഗ്…..❤❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ.സിദ്ധു മോനെ….
      ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടും….???

  13. കുട്ടപ്പൻ

    ഡാ പൊളി സാനം. ലിസയെ എനിക്കിഷ്ടായി ?.
    പറ്റുവെങ്കി അവളെ എന്റടുത്തോട്ട് വിട്. എനിക്കൊരു അനിയത്തി ആക്കുവല്ലോ ?.
    അവൾക്കൊരു നിയോഗം ഉണ്ട്. അത് അറിയാൻ കാത്തിരിക്കുന്നു ?സ്നേഹത്തോടെ ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ലിസക്ക് ആണുങ്ങളെ പുടിക്കാത്…???
      ചിലപ്പോ കടിക്കും….
      കഥയിൽ കണ്ട പോലെ അല്ല…. ആള് terror ആണ്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????✌️???????

  14. കൈപ്പുഴ കുഞ്ഞാപ്പൻ

    ?????

    powliche

    eni devasuran

    ponne ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ടാ കുഞ്ഞപ്പാ????

Comments are closed.