?️സഹചാരി?️2【Ɒ?ᙢ⚈Ƞ Ҡ???‐??】 1737

പിന്നിലേക്ക് ഒന്ന് ഇടം കണ്ണിട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരു അമ്മാവൻ എന്നെ നോക്കി കണ്ണടച്ചു കാണിച്ചുകൊണ്ട് ചായ കുടിക്കുന്നു….

ഞാൻ വേഗം മുഖം തിരിച്ചു….
ഉള്ളിൽ വല്ലാത്ത സങ്കടമാണ് തോന്നുന്നത്…
അയാൾ പ്രവർത്തികളിലൂടെ എന്നെ ക്ഷണിക്കുകയാണ് അയാൾക്കൊപ്പം കിടക്ക പങ്കിടാൻ….

ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും ഒക്കെ ശരീരം വിൽക്കാൻ നടക്കുന്ന പെണ്ണുങ്ങളോട് ചിലർ ഇങ്ങനെയൊക്കെ കാണിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്….

പക്ഷെ എന്നോട്…..

ചിലർ കാശ് എറിഞ്ഞു കളിച്ചപ്പോ ഞാനൊരു വേശ്യ ആയോ….
മനസ്സ് കൊണ്ട് ഞാനിപ്പോഴും പരിശുദ്ധയാണ്…..
പക്ഷെ ശരീരം അഴുക്കാണ്….
ഒരിക്കലും ഞാൻ സ്വയം വാരിത്തേച്ച അഴുക്കല്ല അത്…

ചിലർ ബലമായി തേപ്പിച്ചതാണ് അത്….
ഇപ്പൊ കാണുന്നവരിൽ ഞാൻ മോശക്കാരി കൂടെയാണ്….

ഇത്‌ എന്തൊരു വിധിയാണ് എന്റെ ഈശ്വരാ….
ആ ദുഷ്ട്ടന്മാർക്ക് അന്ന് എന്നെക്കൂടെ കൊല്ലായിരുന്നില്ലേ…..

‘””” ,,,,, ആ………. ,,,,, ‘””

പെട്ടെന്ന് ഒരു അലർച്ച കേട്ടാണ് ഞാൻ ഞെട്ടി തിരിഞ്ഞു നോക്കിയത്…

അപ്പൊ ദേ കലി തുള്ളി നിൽക്കുന്ന ലിസയും തലയിൽ ചായ ഒഴിച്ചു നിൽക്കുന്ന ആ അമ്മാവനും….

എനിക്ക് കാര്യം കത്തി….
അയാൾ കുടിച്ച ചായ ലിസ അയാളുടെ കൈകൊണ്ട് തന്നെ തലയിൽ ഒഴുപ്പിച്ചിരിക്കുന്നു….

ഒന്ന് പൊട്ടിച്ചിരിക്കാൻ മനസ്സ് വെമ്പി…
എന്നാലും പിടിച്ചു നിന്നു…

,,,,, എന്താടോ ഈ കാണിച്ചേ….

ആ അമ്മാവന്റെ അടുത്തിരുന്ന ആൾ ചോദിച്ചു….

,,,,,, എനിക്കറിയില്ല….

ചൂട് ചായ തലയിൽ വീണ അങ്കലാപ്പിൽ കിതച്ചുകൊണ്ട്‌ അയാൾ പറഞ്ഞു….

,,,, പിന്നെ അറിയാതെ…. താൻ തന്നെ അല്ലെ ഈ ചായ സ്വയം തലയിൽ ഒഴിച്ചത്…..
ഇനി വട്ട് വല്ലോം ഇളകിയോ….. ‘””

അവർ അതിനെപ്പറ്റിയുള്ള സംസാരം തുടങ്ങി….

ഞാൻ വേഗം സാധനങ്ങൾ വാങ്ങിച്ച് ….
കാശ് നീട്ടിയപ്പോ ആ കടക്കാരൻ ഒരു വശ്യമായ ചിരി ചിരിച്ചു….
എനിക്ക് ശരിക്കും അത് കണ്ടപ്പോ ദേഷ്യമാണ് വന്നത്….

,,,,,,, ഇതിന്റെ ഒന്നും ആവശ്യമില്ല മോളെ…..

അയാൾ പറഞ്ഞു….

,,,,,, അതെന്താ…. താനെന്റെ തന്തയാണോ…..
മേടിച്ചിട്ട് പോ കിളവാ…….'””

ഞാൻ ദേഷ്യത്തോടെ പറഞ്ഞിട്ട് കയ്യിലെ കാശ് അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു….

അവടെ ഉണ്ടായിരുന്ന എല്ലാത്തിന്റെയും ശ്രദ്ധ ഇങ്ങോട്ട് തിരിഞ്ഞു…

ആ കടക്കാരൻ മാത്രം ഇളിഭ്യനായി അവർക്ക് മുന്നിൽ നിന്നു….

ഞാൻ പിന്നെ കൊടുത്തതിന്റെ ബാക്കിയൊന്നും വാങ്ങാൻ നിന്നില്ല…. നേരെ വണ്ടിയിൽ കേറി സ്ഥലം കാലിയാക്കി….

കൂടെ ലിസയും…
അല്ലേലും ഇനി എന്റെ പട്ടി പേടിക്കും….
എനിക്കൊപ്പം ഈ പെണ്ണ് ഉണ്ടല്ലോ…. പിന്നെന്താ….

ലിസ എന്നെ പിന്നിൽ നിന്നും കെട്ടിപിടിച്ചു….
ഞാൻ എന്റെ വയറിൽ ചുറ്റിയ അവളുടെ കൈ എടുത്ത് അതിലൊരു മുത്തം നൽകി…..

,,,,,, ചേച്ചി….. ആ അവസാന ഡയലോഗ് പൊളിച്ചുട്ടോ….

അവൾ എന്റെ ചെവിയിൽ മൊഴിഞ്ഞു…

,,,,, ആണോ……

,,,, ആഹ്……

,,,,, എനിക്ക് ദേഷ്യം വന്നു മോളെ….
അതാ….. ഈ കെളവന്മാർക്കൊക്കെ എന്തിന്റെ അസുഖമാ….. ഒന്നൂല്ലേലും അവരുടെ മോളുടെ പ്രായം ഇല്ലേ എനിക്ക്……
ഇങ്ങനെ എന്നെ ദ്രോഹിക്കാൻ ഞാനെന്ത് തെറ്റ ഇവരൊടൊക്കെ ചെയ്തേ…..
ഈ ജനങ്ങളെയും നിയമത്തെയും വിശ്വസിച്ചതോ….'””

ഞാനത് പറയുമ്പോൾ എന്റെ വാക്കുകൾ മുറിഞ്ഞിരുന്നു….
ഒരു വല്ലാത്ത വേദന ഇറക്കി വാക്കുന്ന പോലെ….

123 Comments

  1. Hi..bro… super story…kidilan…next part ??

  2. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Demon കുട്ടാ…

    കമീന്റ് ഇടാൻ വൈകി. ക്ഷമിക്ക്‌…
    കഥ വളരെ നന്നായിട്ടുണ്ട്. ലിസ കുട്ടിയെ ഒരുപാട് ഇഷ്ട്ടായി. കാത്തിരിക്കുന്നു…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???????

  3. Ee bhagam valare nannayirikkunnu
    Aathmavaum manushyanum thammilulla bandham bhangiyayi avatharippichirikkunnu
    Sanghattanavum athupole lisayude kusruthikalum
    Vayikkumbo nalla bhrugu varunnund
    Kollaam

    Veendum oru super natural bhrugu

    1. ഇഷ്ടമായല്ലോ….
      എനിക്ക് ഭൃഗുവോട് ഭൃഗു…..
      സ്നേഹം???????

  4. അതുൽ കൃഷ്ണ

    ഇതിനും ഞാൻ കമന്റ് ഇടാൻ മറന്നു പോയി ??

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്. രണ്ടാമത്തെ പാർട്ട് ചിലപ്പോ മാത്രം എഴുത്തുള്ളൂന്ന് പറഞ്ഞ ചെക്കനാ, ഇപ്പൊ ദേ രണ്ടും കഴിഞ് മൂന്നായി.

    NB:- ഇറ്റാലിക്സ് ഫോണ്ട് ഇടാതിരിക്കാൻ ശ്രമിക്കുക, കണ്ണിന് സ്‌ട്രെയിൻ കൂടും. ഇമ്പോര്ട്ടണ്ട് കാര്യങ്ങൾ മാത്രം ഇറ്റാലിക്‌സ് ഇട്ട മതി ?

    ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തന്ന വാക്കുകൾക്ക് ഒരുപാട് സ്നേഹം അറിയിക്കുന്നു.

      വേപ്പില , കറിവേപ്പില ,കൈപ്പക്കാ , പച്ച കപ്ലഞ്ഞ , ചീര എന്നിവ മിക്സിയിൽ ഇട്ട് അരച്ച് അതിന്റെ നീര് 4 നേരം കുടിക്കുക…

      നല്ല ഓർമശക്തി കിട്ടും….
      ഇനി മേലാൽ ഇത് ആവർത്തിക്കരുത്…
      【ഇതിനും ഞാൻ കമന്റ് ഇടാൻ മറന്നു പോയി ??】

      മ്മ്….. പൊക്കോ…..

      ??????

      1. ആരാ മനസ്സിലായില്ല -??

        പൊട്ടൻചുക്ലാദി അതീലും ബെസ്റ്റാ… അതുലിന് വേണ്ടി മാത്രം ഉണ്ടാക്കീതാ…

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അതും ഇതിനൊപ്പം കഴിച്ചോട്ടെ?

          1. ആരാ മനസ്സിലായില്ല -??

            ??

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            എന്റെ പേടി ഇവൻ കുടലോടെ സർധിച്ചു കളയുമോ എന്നാ….

            കുടൽ പോയ പോട്ടെ… മരുന്ന് വെസ്റ്റ് ആവില്ലേ???

          3. ആരാ മനസ്സിലായില്ല -??

            അതാണ് പ്രശ്നം…..??

          4. Ɒ?ᙢ⚈Ƞ Ҡ???‐??

            വായിൽ മരുന്ന് ഒഴിച്ചിട്ട ചാക്ക് തുന്നണ കയറു വച്ച് ചുണ്ട് തുന്നി ഒട്ടിച്ചാലോ…

            എന്നാ പിന്നെ മരുന്നും കോടലും പുറത്ത് പൂവില്ലലോ

          5. ആരാ മനസ്സിലായില്ല -??

            എന്റേല് ചാക്കുസൂചി ഉണ്ട്….
            പിടിക്കവനെ…

          6. ആരാ മനസ്സിലായില്ല -??

            പക്ഷേ ഒരു ടേപ്പ് വച്ച് താഴത്തെ ലീക്കടക്കണം.

          7. Ɒ?ᙢ⚈Ƞ Ҡ???‐??

            അവിടെയും തുന്നി ഓടിക്കാം…എന്നിട്ട് ലീക്ക് അടക്കാം….

            ഇനി പമ്പ് വഴി പോകുമോ???

          8. ആരാ മനസ്സിലായില്ല -??

            ഏയ്…….
            ഇനി പോകുവോ….??

          9. Ɒ?ᙢ⚈Ƞ Ҡ???‐??

            അത് വെട്ടി അവടെ ടേപ്പ് ഒട്ടിച്ച് ലീക്ക് അടക്കം… പ്രശനം സോൾവ്???

          10. ആരാ മനസ്സിലായില്ല -??

            യാ എല്ലാം പറഞ്ഞ് കോപ്ലിമൻസാക്കി… ഇനി അവനെ കിട്ടിയാ മതി…??

          11. ആരാ മനസ്സിലായില്ല -??

            അവന്റെ ഓർമ്മ ശക്തി കൂട്ടീട്ട് തന്നെ കാര്യം.

          12. Ɒ?ᙢ⚈Ƞ Ҡ???‐??

            അതേ… അവനെ നമുക്കൊരു മനുഷ്യ എന്തിരൻ ആക്കണം

          13. ആരാ മനസ്സിലായില്ല -??

            ഓക്കെ ബോസ് അവനെ നമുക്കിന്ന് സെറ്റാക്കാം ബോസ് ?️?️?️?️?️?️?️

          14. Ɒ?ᙢ⚈Ƞ Ҡ???‐??

            10 ൽ എങ്ങാനും കറങ്ങി നടപ്പുണ്ടേൽ ഇങ് വരാൻ പറ… നമുക്ക് തീർക്കാം??

          15. ആരാ മനസ്സിലായില്ല -??

            ഞാനൊന്ന് ബിസിയായിപ്പോയീ…
            ലവനിപ്പോ 10 ൽ ഉണ്ട്…

    2. അതുൽ കൃഷ്ണ

      ഇതെന്താ ഇവിടെ, എനിക്ക് ഇത്രക്ക് ഓർമ്മ മതി ഇപ്പോ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അത് പോരാന്ന് ഒരു തോന്നൽ… ???

        1. ആരാ മനസ്സിലായില്ല -Nj

          അയ്യോ അത് തീരെ പോരാ….

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            നമുക്ക് ആ തലക്ക് നടുക്കായി ഒരു ഓട്ട തുളച്ച് മറ്റേ ചോറ് ഇങ് പുറത്തേക്ക് എടുക്കാം…

            എന്നിട്ട് നല്ല ബസുമതി റൈസ് വച്ച് ഉണ്ടാക്കിയ ഉഗ്രൻ ചോറ് അങ് ഫിൽ ചെയ്യാം… എപ്പുടി???

          2. അതുൽ കൃഷ്ണ

            ???

            ഇമ്മാതിരി സൈക്കോ തരങ്ങൾ ആണ് കയ്യിൽ

          3. ഇതൊക്കെ ഒരു രസല്ലേ???

          4. ആരാ മനസ്സിലായില്ല -??

            ആ.. അതാവുമ്പൊ മുന്ന് സ്ഥലത്ത് തുന്നണ്ടല്ലോ… നൂലും ലാഭം….. സെറ്റ്…

  5. ലക്ഷമി

    DK ചേട്ടാ,
    പുതിയ കഥാ രീതി കൊള്ളാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി… സ്നേഹം????

  6. Dk…. saanam poli? eni vari varik engu ponnotte toh??❤️✌️

    1. (๑•̀JOHN MITRE•́๑)

      Urakkam ille muthe

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        നിന്നോട് ഞാനത് ചോദിച്ചാൽ????????

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ പോന്നോളും…???

  7. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???????

  8. Dk…
    മുത്തേ…. ഈ കഥ കൊണ്ടുവന്നതിന് ആദ്യം തന്നെ ഒരു ചക്കര ഉമ്മ…
    ലിസ കുട്ടിയേ ഒരുപാട് ഇഷ്ട്ടമായി. ഒരു മരം കേറി പ്രേതം???? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു.

    ആമി☺️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???ഉമ്മകൾ കിട്ടി ട്ടൊ…
      മരം കേറി പ്രേതം വീണ്ടും വരും…???

      1. കാത്തിരിക്കുന്നു

      2. ആരാ മനസ്സിലായില്ല

        ഉമ്മ ‘കൾ’ ഒന്നും തന്നില്ലല്ലോ… ഒന്നല്ലേ തന്നുള്ളൂ…. ബാക്കിയെവടന്ന്..??

  9. ഓപ്പോൾ

    കൊള്ളാം മച്ചാ നല്ലൊരു ഹൊറർ കഥയാക്കി എഴുതി തകർക്ക്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok മുത്തേ….???

  10. ഒരു വായനക്കാരൻ

    ലിസ

    നീ വന്നത് വെറുതെ പോകാൻ അല്ല അല്ലേ… ഈ കഥ പുതിയ മാനങ്ങൾ സ്വീകരിക്കുന്നു എന്നൊരു തോന്നൽ…

    കൊള്ളാം ഇത് വരെ…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തേ….

      ലിസക്ക് എന്തൊക്കെയോ പറയാനുണ്ട്

  11. ആടാ. …
    എന്തുപറയാനാണ്…ചുമ്മാ പൊളിച്ചു..
    സത്യത്തിൽ ആദ്യ ഭാഗം വേദനനിറഞ്ഞതായിരുന്നുവെങ്കിൽ ഇതിൽ അതെല്ലാം മാറ്റിക്കളഞ്ഞിട്ടുണ്ട്..

    ഇഷ്ടായി.????

    പിന്നെ ലിസയെ പേടിച്ചു കമന്റിട്ടതല്ല കേട്ടോ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹോ…. മനസ്സിലായി????

  12. DK kutta……???

    പൊളി…… ലിസയെ ഇഷ്ട്ടായി……. അവളെ പോലെ ഒരാളെ കിട്ടിയിരുന്നേൽ പൊളിച്ചേനെ…????

    ഒന്നര വർഷം കഴിഞ്ഞൊ……?

    ദാറ്റ്‌ ബൈക്ക് ഇടിച്ച പയ്യൻ യാര്……??

    ലിസ്സക്ക് എന്തൊക്കെയോ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടല്ലേ……??

    വരട്ടെ അടുത്ത പാർട്ട്‌…???? വെയ്റ്റിംഗ്…..❤❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ.സിദ്ധു മോനെ….
      ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടും….???

  13. കുട്ടപ്പൻ

    ഡാ പൊളി സാനം. ലിസയെ എനിക്കിഷ്ടായി ?.
    പറ്റുവെങ്കി അവളെ എന്റടുത്തോട്ട് വിട്. എനിക്കൊരു അനിയത്തി ആക്കുവല്ലോ ?.
    അവൾക്കൊരു നിയോഗം ഉണ്ട്. അത് അറിയാൻ കാത്തിരിക്കുന്നു ?സ്നേഹത്തോടെ ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ലിസക്ക് ആണുങ്ങളെ പുടിക്കാത്…???
      ചിലപ്പോ കടിക്കും….
      കഥയിൽ കണ്ട പോലെ അല്ല…. ആള് terror ആണ്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????✌️???????

  14. കൈപ്പുഴ കുഞ്ഞാപ്പൻ

    ?????

    powliche

    eni devasuran

    ponne ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ടാ കുഞ്ഞപ്പാ????

Comments are closed.